ദുഷ്ടങ്കൽ നിന്നുവിടുവിക്കേണമേ…
ഒരിക്കൽ സൺഡേ സ്കൂളിൽ അധ്യാപകൻ കുട്ടികളെ
ഹൃദയനൈർമല്യത്തെപ്പറ്റിയും മറ്റുള്ളവരോടുള്ള സ്നേഹബന്ധം പവിത്രമായി സൂക്ഷിക്കുന്നതിനെപ്പറ്റിയും പഠിപ്പിച്ചു. പരസ്പരം ക്ഷമിക്കുകയും സ്നേഹിക്കുകയും ചെയ്തില്ലെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്ന് അവർ മനസ്സിലാക്കി. അക്കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു കുട്ടി അന്നുവൈകിട്ട് അമ്മൂമ്മയോടൊപ്പം പ്രാർത്ഥനയ്ക്ക് ഇരുന്നു. “കർത്താവേ, ഇന്നു രാത്രി ഉറങ്ങി ഉണരുന്നതിനു മുമ്പ് മരിക്കാൻ ഇടയായാൽ അവിടുന്ന് ദൈവരാജ്യത്തിൽ ചേർത്തുകൊള്ളണേ” എന്ന് അമ്മൂമ്മ പ്രാർത്ഥിച്ചത് കേട്ട ഉടൻ കുട്ടി അടുത്ത മുറിയിലേക്ക് ഓടി.
അവിടെ അവൻ്റെ അനുജൻ കട്ടിലിൽ ഉറങ്ങുകയായിരുന്നു. അവനോടുള്ള ദേഷ്യം നിമിത്തം അവൻ്റെ ഭംഗിയുള്ള പാവകൾ മൂത്തകുട്ടി തലകീഴായി വെച്ചിട്ടാണ് പ്രാർത്ഥിക്കുവാൻ പോയത്. അമ്മൂമ്മയുടെ പ്രാർത്ഥന കേട്ടപ്പോൾ ഉണ്ടായ കുറ്റബോധം നിമിത്തം അവൻ ആ പാവകളെ എല്ലാം ശരിയായ രീതിയിൽ വച്ചു. അവൻ്റെ തെറ്റുതിരുത്തിയശേഷം വീണ്ടും വന്ന് അമ്മൂമ്മയുടെ അടുത്ത് പ്രാർത്ഥനയിൽ പങ്കുചേർന്നു.
പ്രാർത്ഥന യഥാർത്ഥത്തിൽ ദൈവത്തെ വ്യത്യാസപ്പെടുത്താനുള്ളതല്ല. പ്രാർത്ഥിക്കുന്നവനെയാണ് അത് വ്യത്യാസപ്പെടുത്തേണ്ടത്. പ്രാർത്ഥനയിലൂടെ നാം ഹൃദയ നിർമലതയും നിഷ്കളങ്കതയും നേടണം. പ്രാർത്ഥന ഒരു രൂപാന്തര ശക്തിയായി ജീവിതത്തിൽ അനുഭവിക്കുവാൻ കഴിയണം.
ജീവിതത്തെ ദൈവത്തിൻ്റെ അടുക്കലേക്ക് കൊണ്ടുചെല്ലുന്നതാണ് പ്രാർത്ഥന എന്ന് വില്യം ബാർക്ലേയും പ്രാർത്ഥനയിൽ ദൈവം ലോകത്തെ രൂപാന്തരപ്പെടുത്തുന്നു എന്ന് ഇ.എം. ബൗണ്ട്സും പറഞ്ഞിട്ടുണ്ട്. നാം സംസാരിക്കുന്നത് യേശു കേൾക്കണമെന്ന് നാം ആഗ്രഹിക്കുന്നുവെങ്കിൽ യേശു സംസാരിക്കുന്നത് നാം കേൾക്കണം എന്നാണ് സി. എച്ച്. സർജൻ പറഞ്ഞത്. ദൈവത്തോട് സംസാരിക്കുമ്പോൾ ദൈവം നമ്മോടും സംസാരിക്കും. ബന്ധങ്ങൾ ശരിയാക്കുകയാണ് പ്രാർത്ഥനയിൽ സംഭവിക്കേണ്ടത്. നമ്മുടെ ആളത്തത്തിന്റെ സമ്പൂർണ്ണമായ മോചനമാണത്.
ആരാധനയുടെയും പ്രാർത്ഥനയുടെയും ഒരു ദൈവികതത്ത്വം യേശു പറഞ്ഞത് ഇങ്ങനെയാണ്: ” ഞാനോ നിങ്ങളോടു പറയുന്നത് സഹോദരനോട് കോപിക്കുന്നവൻ എല്ലാം ന്യായവിധിക്ക് യോഗ്യനാകും, സഹോദരനോട് നിസാരാ എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടിവരും.മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും. ആകയാൽ നിൻ്റെ വഴിപാട് യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരനുനിന്റെ നേരെ വല്ലതും ഉണ്ടെന്ന് അവിടെവച്ച് ഓർമ്മ വന്നാൽ നിൻ്റെ വഴിപാട് അവിടെ യാഗപീഠത്തിൻ്റെ മുമ്പിൽ വച്ചേച്ച്, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക. പിന്നെ വന്നു നിൻ്റെ വഴിപാടു കഴിക്കുക. നിൻ്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾത്തന്നേ വേഗത്തിൽ അവനോട് ഇണങ്ങിക്കൊൾക. അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപൻ ചേവകനും ഏൽപ്പിച്ചിട്ട് നീ തടവിൽ ആയ്പോകും” (മത്തായി 5: 22-25).
നമ്മിൽ പ്രബലമാകുന്ന സ്വാർത്ഥതയും വിദ്വേഷവും ഹൃദയത്തെ സ്നേഹശൂന്യമാക്കുന്നു. ക്ഷമയുടെയും സ്നേഹത്തിന്റെയും അനുഭവ വിശേഷങ്ങൾ നമ്മിൽ നിന്നും അകന്ന് നാം ദുഷിച്ചഹൃദയത്തിന് ഉടമയാകുന്നു. ഇത് ഓരോ വ്യക്തിയുടെയും അനുഭവമാണ്. പ്രാർത്ഥനയ്ക്ക് ഇത്തരം അനുഭവങ്ങൾ തടസ്സമാകുന്നു. നിർമ്മലമായ ഒരു ഹൃദയമാണ് പ്രാർത്ഥനയിലൂടെ രൂപപ്പെടേണ്ടത്.
ചുങ്കക്കാരനും പരീശനും പ്രാർത്ഥിക്കുവാൻ ദൈവാലയത്തിൽ പോയ ഉപമയിൽ ചുങ്കക്കാരൻ
തന്നെത്തന്നെ കണ്ടെത്തി. പരീശനാകട്ടെ, സ്വയനീതിയിൽ നിറഞ്ഞു. സ്വയം കണ്ടെത്തിയ പ്രാർത്ഥനയാണ് ദൈവം സ്വീകരിച്ചത്. പ്രാർത്ഥനയിലൂടെ നാം ദൈവത്തിൻ്റെ മുഖം ദർശിക്കുന്നതു പോലെ നമ്മെത്തന്നെയും ദർശിക്കുവാൻ കഴിയണം. കുറവുകൾ കണ്ടെത്തി പശ്ചാത്താപത്തോടെ പരിഹരിക്കുന്നതാണ് സത്യസന്ധമായ ആത്മീയത.
ഒരിക്കൽ ഒരു രാജാവ് തൻ്റെ ഉദ്യോഗസ്ഥരെ വിളിച്ച് ഇങ്ങനെ പറഞ്ഞു: “നമ്മുടെ രാജ്യത്തെ ഏറ്റവും ദുഷ്ടനായ മനുഷ്യനെ തിരഞ്ഞുപിടിച്ച് രാജ സന്നിധിയിൽ കൊണ്ടുവരിക.” അവർ ഓരോരുത്തരും ദുഷ്ടനെ അന്വേഷിച്ച് നാടിൻ്റെ പലഭാഗത്തും സഞ്ചരിച്ചു. മന്ത്രിയും നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും ഒക്കെ ദുഷ്ടനെ അന്വേഷിച്ചുനടന്നു. പക്ഷേ, ഏറ്റവും വലിയ ദുഷ്ടനെ കണ്ടെത്താൻ കഴിയാതെ അദ്ദേഹവും മടങ്ങിവന്നു. മന്ത്രി രാജാവിനോട് പറഞ്ഞു: ” മഹാരാജാവേ, അങ്ങ് കൽപ്പിച്ച പ്രകാരം ഈ രാജ്യത്തെ ഏറ്റവും വലിയ ദുഷ്ടനെ കൊണ്ടുവന്നിട്ടുണ്ട്. ”
“ഉടൻതന്നെ അവനെ എൻ്റെ മുമ്പിൽ ഹാജരാക്കുക ” – രാജാവ് പറഞ്ഞു.
‘ഞാൻ തന്നെയാണ് ഈ രാജ്യത്തെ ഏറ്റവും വലിയ ദുഷ്ടൻ. എന്നെക്കാൾ മോശക്കാരനെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.” മന്ത്രി അറിയിച്ചു. മന്ത്രിയുടെ ആത്മാർത്ഥതയിൽ രാജാവ് സന്തുഷ്ടനായി.
മറ്റുവ്യക്തികളെ നമ്മളെക്കാൾ കുറഞ്ഞവരായി കാണുന്ന മനോഭാവം നമ്മിൽ ഒക്കെയുണ്ട്. ” ആരെയും മറക്കാത്തവനും എല്ലാവരോടും സ്നേഹവും കരുണയും ഉള്ളവനുമായ വ്യക്തി ഈശ്വരന്റെ അത്യന്തപ്രീതിഭാജനം ആകുന്നു”എന്ന് ഭഗവദ്‌ഗീത പറയുന്നു. “മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്ഠനെന്ന് എണ്ണണം” എന്നാണ് വിശുദ്ധ ബൈബിൾ പഠിപ്പിക്കുന്നത്. കർത്താവായ യേശു പഠിപ്പിച്ച പ്രാർത്ഥനയിൽ ‘ദുഷ്ടങ്കൽ നിന്നു ഞങ്ങളെ വിടുവിക്കേണമേ’ എന്ന് പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നുണ്ട്. “ഞാനാകുന്ന ദുഷ്ട മനുഷ്യനിൽ നിന്ന് എന്നെ രക്ഷിക്കേണമേ ” എന്നാണ് സെൻറ് അഗസ്റ്റിൻ പ്രാർത്ഥിച്ചത്. പ്രാർത്ഥന നമ്മെ ആന്തരിക
നൈർമല്യത്തിലേക്കു നയിക്കണം. ആത്മീയജീവിതം മനുഷ്യത്വത്തിന്റെ പൂർണ്ണതയിലേക്കുള്ള ഒരു യാത്രയാവണം.
ഹാലേലൂയ്യാ പത്രത്തിൽ നിന്ന് നിരന്തരം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് വാട്സ്ആപ് ഗൂപ്പിൽ ജോയിൻ ചെയ്യുക
ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.
2640 /Dec. 11/1 R C പശ്ചാത്തലത്തിൽ നിന്നും രക്ഷിക്കപ്പെട്ട് വിശ്വാസ സ്നാനം സ്വീകരിച്ച് വയനാട് ജില്ലയിലെ തൃശ്ശിലേരി വില്ലേജിൽ താമസിക്കുന്ന പെന്തെക്കോസ്ത് യുവാവ്, 30 വയസ്സ്, JCB ഓപ്പറേറ്റർ, സ്കൂൾ വിദ്യാഭ്യാസം മാത്രം. ആത്മീകൻ, സുന്ദരൻ, 5/10 ഉയരം, അമ്മ മാത്രം. രക്ഷിക്കപ്പെട്ട് വിശ്വാസ സ്നാനം സ്വീകരിച്ചു ആത്മീയ ജീവിതം നയിക്കുന്ന സുവിശേഷ വേലയിൽ തൽപരൃമുള്ള ജീവിത പങ്കാളിക്കായ് പ്രാർത്ഥിക്കുന്നു. Ph : 8606617111
2639/Dec. 10/3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ്, 28, (12/04/1994,) 177 cm, B.Tech,മെക്കാനിക്കൽ, സൗദിയിൽ ജോലി ചെയ്യുന്നു. തത്തുല്യ യോഗ്യതയുള്ള അനുയോജ്യരും ആത്മീയരുമായ ജോലിയുള്ള യുവതികളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന. ഫോൺ :+919497228485
2638/Dec. 10/3 വടക്കേ ഇന്ത്യയിൽ താമസമാക്കിയ പെന്തെകൊസ്തു (ചേരമർ) മാതാപിതാക്കളുടെ ആത്മീയനായ മകൻ – ( DOB : 02/11/1993, MBA, H-174cm)നല്ല ശമ്പള ത്തോടുകൂടിയ ജോലി ഉണ്ട്.
ആത്മീയതയുള്ളതും പ്രൊഫഷണൽ വിദ്യാഭ്യാസം പൂർത്തിയാക്കിയതുമായ പെൺകുട്ടികളുടെ മാതാപിതാക്കൾ ബന്ധപ്പെടുക. ജോലി ഉള്ളവർക്ക് മുൻഗണന. PH: 9407445878, 7974038948
2637/Dec. 10/1 Christian Pentecostal parents are looking for a proposal for their daughter (26/156cm) B. Com (with co-operation & GST) presently working as BPO Team Leader ( Info park Cochin, Company Aabasoft) is seeking a suitable alliance from born-again, baptized, holy spirit-filled, and professionally qualified boys. Preferably from Kerala State. +91-9544118579, 70342 63516, 99617 21161
2636/Dec. 8/1 Pentecostal Pastor’s family, Delhi seeks suitable proposals for our son (Feb.1982- 164cm) BA, Western Musician, currently working with a Bombay based institution as a Western musical teacher and actively involved in Christian ministry from parents of Born again, baptized, spirit filled, and professionally qualified girl (preference musically qualified). PH: 9718784238
2635/Dec. 8/3 Parents settled in USA inviting proposal for thier daughter who was bought up in gulf (27/165) and gained Bachelors in Electronics and Communications Engineering from Kerala. At present working in cochin. Seeking proposal from parents of God fearing, spirit filled,baptized and professionally Qualified . Please contact jorjtk68@gmail.com
2634/Dec. 7/3 ഹൈദരാബാദിൽ സെറ്റിൽ ചെയ്തിരിക്കുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 28, 5′ 9, BTech (Software engineer) ഗൂഗിളിൽ ഹൈദരബാദിൽ ജോലി ചെയ്യുന്നു. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള, ആത്മീയരായ, ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 6300427146, 8885630 507
2633/Dec. 7/3 തൃശൂർ സ്വദേശിയായ ബ്രദറൺ യുവാവ് 30, 5 ‘6, ഇരുനിറം, ഡിപ്ലോമ, ഇപ്പോൾ ഡ്രൈവറായി ജോലി ചെയ്യുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9656883567, 9744299739
2632/Dec. 7/1 Bride wanted: Suitable match for Syrian Christian born again,spirit-filled boy ,34 years / 163 cm, fair, well built, working in MNC Canada (PR holding), an innocent divorcee. Interested parents, please contact +91 9561508174
2631/Dec. 7/3 പാലക്കാട് ജില്ലയിലെ ഈഴവ വിഭാഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ് 48 വയസ്, IT Civil engineer, സ്വന്തമായി ബിസിനസ് ചെയ്യുന്നു. സാമാന്യം സാമ്പത്തിക സൗകര്യമുള്ള കുടുംബം, ആദ്യ വിവാഹം തന്റേതല്ലാത്ത കാരണത്താൽ ഒരു ദിവസം കൊണ്ട് ഒഴിയേണ്ടി വന്നു. അനുയോജ്യമായ വിവാഹ ആലോചനക്ഷണിക്കുന്നു. PH : 9446447048
2630/Dec. 7/1 Cheramer christian pentecost girl, daughter of Rtd. Govt. Servants, DOB: 4/07/96, 164 cm, B.Tech ECE, intern at industrial department of kerala, seeking suitable alliance from spiritual and God fearing boys of same community. Ph:+91 94978 32896, 9400623695
2629/Dec. 6/3 Mumbai settled malayalee family seeking proposal for their daughter, Born- again baptized ornament wearing divorcee girl 35yrs, 5’4, wheatish brown, Freelancing. Groom expected : Born again baptized ornament wearing, professional qualified person from Mumbai. Contact info : 8828468545 / 9819476730
2628/Dec. 5/1 Syrian Christian pentacostal parents inviting proposals for their daughter (DOB:30-07-1994,157cm)BSC Nurse,working as a RN in UK. She is planning to come for vacation on December 25th. Seeking professionally qualified boys especially from medical and IT field.
PH : 7012241703, 9947359043
2627/Dec. 5/1 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 29,170cm, BBA, അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു.
PH : 9495803134, 9497380003
2625/Dec. 2/3 Syrian Christian parents prayerfully seek proposals for their Born again, Baptized, Spirit filled unmarried daughter (Marthoma background), born in May 1977, 45 years, 5″2″ height, settled and working in Mumbai for an NGO that deals with Special kids. She has done B.Ed in Special Education and has also completed a course from the USA and has become a Dyslexia Therapist. She is also involved with youths and has a heart to do the Lord’s work. Proposals invited from Bornagain, Spiritually matured, and qualified men from good family background who are Christ centered from India or Abroad. Please contact with latest photos and complete details – (WA) – 9152510142, 9137536546, 9619384136 Email:geoninan36@rediffmail. com
2623/Dec. 1/3 Syrian Christian pentacostal parents prayerfully invited proposals for our son born again, baptized 28 (DOB 22/01/1995), 168cm, BE in Electronics and communication ,now pursuing MBA at London.(Studying and working) Seeking alliance from parents of God fearing and professionally qualified girls. Bsc Nursing preferred Ph. 9074902194
2622/Nov.29/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് മാതാപിതാക്കൾ അവരുടെ മകൾക്ക് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. (വയസ്സ് 30, DOB മാർച്ച് 1992; ഉയരം 5.3 ft; വെളുത്ത നിറം). സൗദി അറേബ്യയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നു. (ഫെബ്രുവരിയിൽ അവധിക്ക് വരും) ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള ആത്മീയരായ ആൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ തേടുന്നു. മൊബൈൽ നമ്പർ : 9961708024
നിങ്ങൾക്കും ഒരു മാട്രിമോണിയൽ നല്കുവാനുണ്ടോ? വാട്സ്ആപ് ചെയ്യുക +91 9349500155
2621/Nov.29/3 Syrian Christian family seeking a suitable alliance for their widower boy (48 years, 165 cm) working in UAE as an IT Engineer and serving as an associate pastor in a Church. Looking for a bride who is educated, born again, baptized, spirit-filled, and interested in supporting the ministry. Divorcees, please excuse. Contact on WhatsApp with details and photo. WhatsApp no. +971 50 8253790
2620/Nov.29/3 Syrian Christian Pentecostal parents seek suitable proposals for their son employed in Canada. DoB Aug 4 1990 173 cms tall fair slim BE from India BET (Post Degree in Petroleum Engg)from CBU Canada. PR holder. Coming to India by 2023 January end. Prefer proposals from fair qualified girls preferably in or qualified to go to Canada. PH. 9447858854, 8281288373
2619/Nov.29/3 EVANGELICAL Born again girl 36/168,BE, born & brought up outside Kerala. Employed in UK. Invite proposals from parents of unmarried,Born again, professionally qualified, preferably U K employed boys. M4Marry. com 5262126 – 9539508907, 7034376182
2618/Nov.29/3 സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയുന്ന ക്നാനായ പെന്തെക്കോസ്ത് യുവതി 32,158 cm, BSc Nurse, Soudi MOH, ഇപ്പോൾ അവധിക്ക് നാട്ടിലുണ്ട്. പ്രൊഫഷണൽ ഡിഗ്രിയും ഇന്ത്യയിലോ വിദേശത്തോ ജോലിയുമുള്ള, കനാനായ ബാഗ്രൗണ്ടിൽ നിന്നുളള പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: 9544085232, 7594052995
2617 /Nov.29/3 ഓർത്തഡോക്സ് സഭയിൽ നിന്നും ഏകയായി പെന്തെക്കോസ്ത് വിശ്വാസം സ്വീകരിച്ച മാതാവിൻ്റെ മകൻ, രക്ഷിക്കപ്പെട്ട യുവാവ്, 28, 158 cm, BTech, MS (software engineer), അയർലൻറിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ പ്രൊഫഷണൽ യോഗ്യതകൾ ഉള്ള യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. അയർലൻ്റിലോ മറ്റ് വിദേശ രാജ്യങ്ങളിലോ ഉള്ളവർക്ക് മുൻഗണന. Ph. +91 9961419820
2616/Nov.28/1 Syrian Christian family Seeking Suitable alliance for their born again boy 35 (DOB 15.11. 86.) height 171 cm, BSc Nurse, working out side of Kerala. Now studying “OET” also. (a divorced person lived without a relationship for only a few days before 05 years.) Marriage proposal is invited from professionaly qualified born-again girls from India or abroad. Whats App No: 9447213244.
2615/Nov.27/3 A well known Pastors family from central travancore seeking suitable alliance for their son 25, DOB: 10/09/1997, 5″9, BTech, Australian PR holder, Worship leader. From parents of Spirit-filled and God fearing girl with professional education. Contact: +91 9495950152, +91 9947270152
2614/Nov.26/3 Syrian Christian Pentecostal Boy 32, DOB:09/12/90, B Com, brought up in Rajasthan, Now working at Hyderabad. Seeking suitable alliance from Good looking and God-fearing pentecostal girls ( orthodox or Marthoma background) Ph:9663930796
2613/Nov.26/3 Syrian christisn pentecostal parents invite proposal for their son, 28, Height 175 cm, MTh, DHA, working as a missionary in north India, from parents of committed girls for missiin work in North India with job, Preferably a nurse.Ph: 6376121665, +91 70700 47370
2612/Nov.24/3 ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് (IPC) യുവതി 30,155 cm, SSLC, ആത്മീയരായ യുവാക്കളിൽ നിന്ന് അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. സുവിശേഷ വേലയിൽ താൽപ്പര്യമുണ്ട്. ഏത് പെന്തെക്കോസ്ത് സമൂഹത്തിൽ നിന്നുള്ള ആലോചനയും ആകാം. Ph. 9895583663 ( whatsapp) 9593807546
2611/Nov.23/3 Parents settled in USA inviting proposal for thier daughter who was bought up in gulf (27/165) and gained Bachelors in Electronics and Communications Engineering from Kerala. At present working in cochin. Seeking proposal from parents of God fearing, spirit filled,baptized and professionally Qualified . Please contact jorjtk68@gmail.com
2610/Nov.23/3 Pentecostal parents seek marriage alliance for their born again, baptized and Spirit filled daughter, DOB 17.4.1995 height 5’6″, M.Tech (Environment Eng.), working in a state psu in Gandhinagar . An anointed worship leader & musician and she is actively involved in Church ministry. If interested please contact via phone/WhatsApp India #9825382849
2609/Nov.22/3 Syrian Christian Pentecostal parents invites proposal for their daughter born and broughtup in North India, born again baptized, 25 (DOB:23/10/1997), 5″2, BSc Nurse, working in UK, from Professionally qualified Boys with good spiritual values from UK or Western countries are preferred. Ph. +919778768101, 9813257318, 9813238356
2608/Nov.21/3 Pentecostal parents (District :PTA, CSI background ) seeking alliance for their daughter (25, DOB: 31 October 1997, 5’4″) Born again, Baptized, spirit filled (IPC church), Working as software engineer (Qualification :MCA). proposals from spiritually and professionally qualified boys. Ph:9497537658, 9961282058
2607/Nov.21/3 ബ്രദറൺ വിശ്വാസിയായ യുവാവ് (35,161cm, M A Sociology, B.Th & Bible Linguistic Trainer -ഇപ്പോൾ ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണം ജില്ലയിൽ അധ്യാപകനായി ജോലിചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. Ph :9490460738,:8547657586.
2606/Nov.19/3 Syrian Christian Pentecostal (IPC) parents from Central Travancore, seeks suitable proposals for their son (May 1991 – 168 cm, M.Com, M.B.A. Finance) working as Accounts Officer in Doha, planning to arrive on Jan. 2023. Looking for baptized, non-ornament wearing girls preferably Bsc Nurses working in abroad or India. Contact: 8111960834, Whatsapp: 7012224034
2605/Nov.18 /3 Syrian Christian Pentecostal parent invites suitable alliance for their born again baptized daughter in Dubai (B.Sc. Nurse /33 years /170 cm ) Ph.8086682214
2604/Nov.18 /3 Cheramar christian Pentecostal girl, 26 years (7/02/1996), 148 cm, B. Pharm, independent church, seeking suitable alliance from boys of similar background and qualification form India or abroad. Ph: 9497002576
2603/Nov.16 /3 Christian parents inviting proposal for their daughter who is Born again, baptized (28 yrs/160 cm /57 Kg)MBBS, currently undergoing postgraduate training in Obstetrics and Gynecology in the U.K. seeking suitable alliances from parents of God fearing/ Christ centered boys, preferably doctors or professionally qualified postgraduates. Her parents are doctors and working abroad. please contact +6738799868, +919061040563
2602/Nov.16 /3 തൃശൂർ സ്വദേശിയായ പെന്തെകോസ്ത് യുവാവ് (ഐ പി സി) വയസ് 30 (04.11.1992), ഉയരം 171 cm, വെളുപ്പ് നിറം, ബാച്ചിലർ ഓഫ് ടൂറിസം ഡിഗ്രി, ഡിപ്ലോമ ഇൻ എയർപോർട് മാനേജ്മെന്റ്, മെഡിക്കൽ Rep ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹലോചനകൾ ക്ഷണിക്കുന്നു. Mobile no: 9495046584, 9496691220
2601/Nov.13 /3 എറണാകുളം സ്വദേശിയായ ഹിന്ദു ചേരമർ വിഭാഗത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന യുവാവ്, 42,162 cm, സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9947438316
2600/Nov.13 /3അമേരിക്കയിലെ ടെക്സാസിൽ ജോലി ചെയ്യുന്ന പെന്തെകോസ്ത് യുവാവ്, Bsc Nurse, 38, 180cm, fair പുനർ വിവാഹം. അനുയോജ്യരായ യുവതികളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ബാധ്യത ഇല്ല. Ph :+919721681092
2599/Nov.11 /3 പത്തനംതിട്ട ജില്ലയിലെ പുരാതന ഓർത്തഡോക്സ് കുടുംബ പശ്ചാത്തലത്തിൽനിന്നും വിശ്വാസത്തിൽ വരികയും, ദീർഘവർഷങ്ങളായി തിരുവനന്തപുരത്തു താമസിച്ച്, മെച്ചപ്പെട്ട ബിസിനസ് സരംഭങ്ങളില്‍ എര്‍പ്പെട്ടിരിക്കുന്നതും, വിശുദ്ധമായ ആത്മീയമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതുമായ, ബിരുദധാരിയായ പെന്തക്കോസ്തു യുവാവിന് (30 വയസ്; 178 cms ഉയരം) അനുയോജ്യയായി, വിദേശജോലികൾ താല്പര്യപ്പെടാത്ത, ആത്മീയരായ പെന്തക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. Contact : +91 82812 64893
2598/Nov.10 /3 ഹൈന്ദവ മേനോൻ സമുദായത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന യുവാവ്, 31, 5.”8, MCA, IT Engineer ആയി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ളതോ നല്ല വിദ്യാഭ്യാസ യോഗ്യതയും കുടുംബ പശ്ചാത്തലവുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9744566808
2597/Nov.10 /3 ഹൈന്ദവ മേനോൻ സമുദായത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന യുവാവ്, 29, 5.”9, BE (Aeronautical) ദുബായിൽ ജോലി ചെയ്യുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ളതോ നല്ല വിദ്യാഭ്യാസ യോഗ്യതയും കുടുംബ പശ്ചാത്തലവുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9744566808
2596/Nov.10 /3 മാർത്തോമാ സഭാംഗമായ സിറിയൻ ക്രിസ്ത്യൻ യുവതി 24 വയസ്സ്, ഹൈറ്റ് 5.5, MSc ക്ലിനിക്കൽ സൈക്കോളജി കംപ്ലീറ്റ്, ഇടത്തരം കുടുംബം, രക്ഷിക്കപ്പെട്ട വിദ്യാഭ്യാസവും ജോലിയും ഉള്ള ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു മാർത്തോമ, സിഎസ്ഐ, ഇവാഞ്ചലിക്കൽ സഭാംഗങ്ങൾക്ക് മുൻഗണന. യുവതിയുടെ മാതാപിതാക്കൾ മാർത്തോമാ സഭയിൽ സുവിശേഷ വേല ചെയ്യുന്നു. Ph:7559946955, 9447384522
2595/Nov.10 /3 അബുദാബിയിൽ ജോലി ചെയ്യുന്ന ക്നാനായ പശ്ചാത്തലത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ് 26, (DOB : 7/8/1996) 178 cm, അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ളവർക്ക് മുൻഗണന Ph. 9947555240