Advertise here

മൗനം ഒരു ഭാഷയാണ്

മൗനം ഒരു ഭാഷയാണ്, ഹൃദയത്തിൻ്റെ ഭാഷ. ഒരുപക്ഷേ, വാക്കുകളെക്കാൾ തീവ്രമായി സംവേദനം നടത്താൻ കഴിയുന്ന ഭാഷ. ലോകത്തിലെ ഏറ്റവും വലിയ ആശയവിനിമയം വാക്കുകളിൽ അല്ല, മൗനത്തിലാണ്.

കേംബ്രിഡ്ജിലെ ഒരു ബിരുദ വിദ്യാർത്ഥി അവിടെ എത്തിയ പ്രഭാഷകനിൽ വളരെ ആകൃഷ്ടനായി. അദ്ദേഹത്തിൻ്റെ ശാന്ത ഭാവവും പുഞ്ചിരിതൂകുന്ന മുഖവും ഹൃദയഹാരിയായ പ്രഭാഷണവും അയാളെ വളരെ ആകർഷിച്ചു. അനുദിന ജീവിതത്തിലെ ശബ്ദകോലാഹലങ്ങളിൽ നിന്നുവേറിട്ട് പ്രാർത്ഥനയിൽ സമയം ചെലവഴിക്കുന്ന ആളാണ് പ്രഭാഷകൻ എന്ന് അദ്ദേഹത്തെപ്പറ്റി പറഞ്ഞ സുഹൃത്ത് അദ്ദേഹത്തെ പരിചയപ്പെടാൻ താല്പര്യമുണ്ടോ എന്ന് വിദ്യാർത്ഥിയോട് ചോദിച്ചു. അങ്ങനെ അടുത്തദിവസം സെൻറ് പോൾസ് കത്തീഡ്രലിൽ വച്ച് കൂടിക്കാഴ്ച ഏർപ്പെടുത്തി.

അദ്ദേഹത്തിൻ്റെ ഉദ്യോഗത്തിൽ തന്റെ സുഹൃത്ത് അതിശയം കൂറുന്നു, അതുകൊണ്ട് നേരിട്ടു കാണാൻ വന്നതാണെന്ന് പ്രഭാഷകനോട് വിദ്യാർഥിയുടെ കൂട്ടുകാരൻ പറഞ്ഞു. അപ്പോൾ പ്രഭാഷകൻ മറുപടി പറഞ്ഞത് ഇങ്ങനെ: “എൻ്റെ ഉദ്യോഗമോ? നിങ്ങൾ കണ്ടതല്ല എൻ്റെ ഉദ്യോഗം. ദൈവപുത്രനായ ക്രിസ്തുവിന്റെ മുമ്പിൽ ശാന്തമായി ഇരിക്കുന്നതും അവന്റെ വരവിനുവേണ്ടി കാത്തിരിക്കുന്നതും ആണ് എൻ്റെ ഉദ്യോഗം. മൗനമായി ദൈവസന്നിധിയിൽ ഇരിക്കുന്നതാണ് എൻ്റെ ജീവിതത്തിൻ്റെ പ്രശാന്തതയും സമാധാനവും.

മൗനം ഒരു ഭാഷയാണ്, ഹൃദയത്തിൻ്റെ ഭാഷ. ഒരുപക്ഷേ, വാക്കുകളെക്കാൾ തീവ്രമായി സംവേദനം നടത്താൻ കഴിയുന്ന ഭാഷ. ലോകത്തിലെ ഏറ്റവും വലിയ ആശയവിനിമയം വാക്കുകളിൽ അല്ല, മൗനത്തിലാണ്. സിദ്ധാർത്ഥൻ ബുദ്ധൻ ആകുന്നത് ബോധിവൃക്ഷത്തിന്റെ ചുവട്ടിലെ മൗനധ്യാനത്തിലൂടെ ആയിരുന്നു. കാട്ടാളൻ വാല്മീകിയായത് ധ്യാനാത്മക തപസ്സിലൂടെയും. ആ അർത്ഥത്തിൽ ശബ്ദങ്ങൾ അല്ല മൗനമാണ് ആത്മപ്രകാശനം നൽകുന്നത്. ”പ്രസംഗം മഹനീയമാണ്, എന്നാൽ മൗനമാണ്‌ ശ്രേഷ്ഠം” എന്ന് കാർലൈൽ പറഞ്ഞിട്ടുണ്ട്.

ഖലീൽ ജിബ്രാന്റെ ഒരു കഥയിൽ ഊമയും ബധിരയുമായ ഒരു സ്ത്രീയുണ്ട്. വലിയ ധനികനാണ് അവളെ വിവാഹം കഴിച്ചത്. ഒരു പട്ടു വ്യവസായി അതിലെ കടന്നുപോകുമ്പോൾ തനിക്ക് ഇതൊന്നും ചോദിച്ചു വാങ്ങാൻ കഴിയില്ലല്ലോ എന്നോർത്ത് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഭർത്താവ് ആ കണ്ണുനീരിന്റെ ഭാഷ വായിച്ചെടുത്തു. അവൾക്ക് നല്ല പട്ടുവസ്ത്രം വാങ്ങിക്കൊടുത്തു. അവളുടെ മുഖം പ്രസന്നമായി. പക്ഷേ, ഒരു പ്രശ്നം. പിന്നീട് അവളുടെ കണ്ണ് നിറഞ്ഞൊഴുകുമ്പോഴൊക്കെ അയാൾ പട്ടുവസ്ത്രം അവൾക്ക് വാങ്ങി കൊടുത്തിരുന്നുവത്രേ! മൗനത്തിൻ്റെ ഭാഷ വായിക്കാൻ കഴിയണം. ചിലപ്പോൾ അതിനുസാധിച്ചു എന്നുവരികയില്ല.

ഒരിക്കൽ രമണമഹർഷിയുടെ ഭക്തന്മാർ ‘ദക്ഷിണാമൂർത്തി അഷ്ടക’ ത്തിന് വ്യാഖ്യാനം നൽകുവാൻ ആവശ്യപ്പെട്ടു. വ്യാഖ്യാനപ്രഭാഷണം കേൾക്കുവാൻ ഭക്തന്മാർ ശ്രദ്ധയോടെ ഇരുന്നു. മഹർഷിയാകട്ടെ ചലനമില്ലാതെ മൗനമായിരുന്നു. കുറെയധികം സമയം കഴിഞ്ഞ് മഹർഷി എഴുന്നേറ്റു, അപ്പോഴേക്കും പ്രഭാതം ആയിരുന്നു. ശ്ലോകത്തിൻ്റെ അർത്ഥം മൗനമാണെന്നും മൗനംകൊണ്ട് ഗുരു വ്യാഖ്യാനം നൽകുകയായിരുന്നു എന്നും ഭക്തന്മാർ മനസ്സിലാക്കി.

പാപിനിയായ സ്ത്രീയെ കല്ലെറിയാൻ എല്ലാവരും ശബ്ദംമുഴക്കിയപ്പോൾ ക്രിസ്തു മൗനമായിരുന്നു നിലത്ത് എഴുതുകയായിരുന്നു. ആ മൗനവും എഴുത്തും ജനക്കൂട്ടത്തോട്, അവരുടെ നീതിരഹിതമായ കരുണയറ്റ ഹൃദയത്തോട് സംസാരിച്ചു. ആ മൗനം പാപിനിയെ മോചിപ്പിച്ചു. വിചാരണ വേളയിൽ ക്രിസ്തു മൗനം അവലംബിച്ചത് പീലാത്തോസിന് ആശ്ചര്യം ആയിരുന്നു.” അവൻ ഒരു വാക്കിനും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു” (മത്തായി 27:14). ആ മൗനത്തിൽ അധികാരകേന്ദ്രങ്ങൾ ശ്രമിച്ചു പോയി.

ദൈവം ലോകത്തോട് സംസാരിക്കുന്നത് വാക്കും ഭാഷണവും കൂടാതെ എന്ന് ദാവീദ് പാടുന്നു:
“ആകാശം ദൈവത്തിൻ്റെ മഹത്ത്വത്തെ വർണ്ണിക്കുന്നു;
ആകാശ വിതാനം അവൻ്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു;
പകൽ പകലിനു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്ക് അറിവ് കൊടുക്കുന്നു. ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല” (സങ്കീർത്തനം 19:1- 3).

വിശുദ്ധതിരുവെഴുത്തിൽ സംഭാഷണമില്ലാത്ത നിരവധി കഥാപാത്രങ്ങൾ ഉണ്ട് അവരുടെ മൗനം മറ്റുള്ളവരുടെ പ്രവൃത്തിയേക്കാൾ ശക്തമാണ്. മോശെയെ വളർത്തുവാൻ എബ്രായ സ്ത്രീയെ ഫറവോന്‍റെ
പുത്രിക്കുവേണ്ടി വിളിച്ചുകൊണ്ടുവരുന്നത് മിര്യാമാണ്. മോശെയുടെ അമ്മയെ ത്തന്നെയാണ് കുഞ്ഞിനെ വളർത്തുവാൻ മിര്യാംഏർപ്പാടാക്കിയത്. “സ്ത്രീ പൈതലിനെ കൊണ്ടുപോയി മുല കൊടുത്തു വളർത്തി. പൈതൽ വളർന്നശേഷം അവൾ അവനെ ഫറവോൻ്റെ പുത്രിയുടെ അടുക്കൽ കൊണ്ടുപോയി. അവൻ അവൾക്ക് മകനായി ” ( പുറപ്പാട് 2: 9,10 ). മുല കുടിക്കുന്ന മോശെ അമ്മയുടെ കണ്ണിൽ നോക്കുമായിരുന്നു. ആ കണ്ണുകൾ അവനോട് സംസാരിച്ചു. മോശെയുടെ അമ്മ സംസാരിച്ചില്ല എന്ന് ഇവിടെ അർത്ഥമില്ല. അത് രേഖപ്പെടുത്തിയിട്ടില്ല എന്നുമാത്രം. ആ മൗനത്തിൻ്റെ ഭാഷ മോശയെ എബ്രായ ബാലനായി രൂപപ്പെടുത്തി എന്നതിൽ സംശയമില്ല.

യേശുവിൻ്റെ വളർത്തച്ഛനായ യോസേഫിന്റെ വാക്കുകളൊന്നും പുതിയ നിയമത്തിൽ ഇല്ല. പക്ഷേ, ഏറ്റവും അപമാനകരമായ നാട്ടുവർത്തമാനത്തിനിടയിൽ ഗർഭിണിയായ മറിയയെ സ്വീകരിക്കുവാൻ തയ്യാറായ യോസേഫിന്റെ മൗനത്തിൻ്റെ ഭാഷ വാക്കുകൾക്കപ്പുറമാണ്. ആത്മസംഘർഷങ്ങളിലും
ദൈവവെളിപാടിൽ വിശ്വാസമർപ്പിച്ച യോസേഫിന്റെ പ്രവൃത്തി മൗനത്തിൻ്റെ വാചാലതയാണ്.

പ്രാർത്ഥനകൾ ഒക്കെ ചിലപ്പോൾ മൗനങ്ങളാണ്. ദൈവത്തിൻ്റെ മറുപടിയും മൗനങ്ങളാകുന്ന സന്ദർഭങ്ങൾ ഉണ്ട്. ദൈവസന്നിധിയിൽ കാത്തിരിക്കുമ്പോൾ മാത്രമേ ആ മൗനത്തിൻ്റെ അർത്ഥം നമുക്ക് മനസ്സിലാകൂ.

ഹാലേലൂയ്യാ പത്രത്തിൽ നിന്ന് നിരന്തരം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് വാട്സ്ആപ് ഗൂപ്പിൽ ജോയിൻ ചെയ്യുക


ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ  974 429 4144 എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.

2626/Dec. 3/1 Proposal invited for pentecostal believer ( Divorced ) 50yrs / 172cm. working in Kuwait. from God fearing pentecostal girls.  Contact # 9879660746, 9383450765

2625/Dec. 2/3 Syrian Christian parents prayerfully seek proposals for their Born again, Baptized, Spirit filled unmarried daughter (Marthoma background), born in May 1977, 45 years, 5″2″ height, settled and working in Mumbai for an NGO that deals with Special kids. She has done B.Ed in Special Education and has also completed a course from the USA and has become a Dyslexia Therapist. She is also involved with youths and has a heart to do the Lord’s work. Proposals invited from Bornagain, Spiritually matured, and qualified men from good family background who are Christ centered from India or Abroad. Please contact with latest  photos and complete details – (WA) – 9152510142, 9137536546, 9619384136 Email:geoninan36@rediffmail.com

2624/Dec. 2/1 ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി (31, 155 cm, B B A , TALLY) ഇപ്പോൾ നാട്ടിൽ ഒരു സ്ഥാപനത്തിൽ Accountant ആയി  ജോലി ചെയ്യുന്നു. അനുയോജ്യമായ ആലോചനകൾ  ക്ഷണിച്ചുകൊള്ളുന്നു. Ph. 9656553054, 8075496713

2623/Dec. 1/3 Syrian Christian pentacostal parents prayerfully invited proposals for our son born again, baptized 28 (DOB 22/01/1995), 168cm, BE in Electronics and communication  ,now pursuing MBA at London.(Studying and working) Seeking alliance from parents of God fearing and professionally qualified girls. Bsc Nursing preferred Ph. 9074902194

2622/Nov.29/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് മാതാപിതാക്കൾ അവരുടെ മകൾക്ക് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. (വയസ്സ് 30, DOB മാർച്ച് 1992; ഉയരം 5.3 ft; വെളുത്ത നിറം). സൗദി അറേബ്യയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നു. (ഫെബ്രുവരിയിൽ അവധിക്ക് വരും) ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള ആത്മീയരായ ആൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ തേടുന്നു. മൊബൈൽ നമ്പർ : 9961708024

2621/Nov.29/3 Syrian Christian family seeking a suitable alliance for their widower boy (48 years, 165 cm) working in UAE as an IT Engineer and serving as an associate pastor in a Church. Looking for a bride who is educated, born again, baptized, spirit-filled, and interested in supporting the ministry. Divorcees, please excuse. Contact on WhatsApp with details and photo. WhatsApp no. +971 50 8253790

2620/Nov.29/3 Syrian Christian Pentecostal parents seek suitable proposals for their son employed in Canada. DoB Aug 4 1990 173 cms tall fair slim BE from India BET (Post Degree in Petroleum Engg)from CBU Canada. PR holder. Coming to India by 2023 January end. Prefer proposals from fair qualified girls preferably in or qualified to go to Canada.  PH. 9447858854, 8281288373

 2619/Nov.29/3 EVANGELICAL Born again girl 36/168,BE, born & brought up outside Kerala. Employed in UK. Invite proposals from parents of unmarried,Born again, professionally qualified, preferably U K employed boys. M4Marry. com 5262126 – 9539508907, 7034376182

2618/Nov.29/3 സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയുന്ന ക്നാനായ പെന്തെക്കോസ്ത് യുവതി 32,158 cm, BSc Nurse, Soudi MOH, ഇപ്പോൾ അവധിക്ക് നാട്ടിലുണ്ട്. പ്രൊഫഷണൽ ഡിഗ്രിയും ഇന്ത്യയിലോ വിദേശത്തോ ജോലിയുമുള്ള, കനാനായ ബാഗ്രൗണ്ടിൽ നിന്നുളള പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: 9544085232, 7594052995

2617 /Nov.29/3 ഓർത്തഡോക്സ് സഭയിൽ നിന്നും ഏകയായി പെന്തെക്കോസ്ത് വിശ്വാസം സ്വീകരിച്ച മാതാവിൻ്റെ മകൻ, രക്ഷിക്കപ്പെട്ട യുവാവ്, 28, 158 cm, BTech, MS (software engineer), അയർലൻറിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ പ്രൊഫഷണൽ യോഗ്യതകൾ ഉള്ള യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. അയർലൻ്റിലോ മറ്റ് വിദേശ രാജ്യങ്ങളിലോ ഉള്ളവർക്ക് മുൻഗണന. Ph. +91 9961419820

2616/Nov.28/1 Syrian Christian family Seeking Suitable alliance for their born again boy 35 (DOB 15.11. 86.) height 171 cm, BSc Nurse, working out side of Kerala. Now studying “OET” also. (a divorced person lived without a relationship for only a few days before 05 years.) Marriage proposal is invited from professionaly qualified born-again girls from India or abroad.  Whats App No: 9447213244.

2615/Nov.27/3 A well known Pastors family from central travancore seeking suitable alliance for their son 25, DOB: 10/09/1997, 5″9, BTech, Australian PR holder, Worship leader. From parents of Spirit-filled and God fearing girl with professional education. Contact: +91 9495950152, +91 9947270152

2614/Nov.26/3 Syrian Christian Pentecostal Boy 32, DOB:09/12/90, B Com, brought up in Rajasthan, Now working at Hyderabad. Seeking suitable alliance from Good looking and God-fearing pentecostal girls ( orthodox or Marthoma background) Ph:9663930796

2613/Nov.26/3 Syrian christisn pentecostal parents invite proposal for their son, 28, Height 175 cm, MTh, DHA, working as a missionary in north India, from parents of committed girls for missiin work in North India with job, Preferably a nurse.Ph: 6376121665, +91 70700 47370

2612/Nov.24/3  ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് (IPC) യുവതി 30,155 cm, SSLC, ആത്മീയരായ യുവാക്കളിൽ നിന്ന് അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. സുവിശേഷ വേലയിൽ താൽപ്പര്യമുണ്ട്. ഏത് പെന്തെക്കോസ്ത് സമൂഹത്തിൽ നിന്നുള്ള ആലോചനയും ആകാം. Ph. 9895583663 ( whatsapp) 9593807546

2611/Nov.23/3 Parents settled in USA inviting proposal for thier daughter who was bought up in gulf (27/165) and gained Bachelors in Electronics and Communications  Engineering from Kerala.  At present working in cochin. Seeking proposal from parents of God fearing, spirit filled,baptized and professionally Qualified . Please contact jorjtk68@gmail.com

 2610/Nov.23/3 Pentecostal parents seek marriage alliance for their born again, baptized and Spirit filled daughter, DOB 17.4.1995 height 5’6″, M.Tech (Environment Eng.), working in a state psu in Gandhinagar . An anointed worship leader & musician and she is actively involved in Church ministry. If interested please contact via phone/WhatsApp India #9825382849

2609/Nov.22/3 Syrian Christian Pentecostal parents invites proposal for their daughter born and broughtup in North India, born again baptized, 25 (DOB:23/10/1997), 5″2, BSc Nurse, working in UK, from Professionally qualified Boys with good spiritual values from UK or Western countries are preferred. Ph. +919778768101, 9813257318, 9813238356

2608/Nov.21/3 Pentecostal parents (District :PTA, CSI background ) seeking alliance for their daughter (25, DOB: 31 October 1997, 5’4″) Born again, Baptized, spirit filled (IPC church), Working as software engineer (Qualification :MCA).  proposals from spiritually and professionally qualified boys. Ph:9497537658, 9961282058

2607/Nov.21/3 ബ്രദറൺ വിശ്വാസിയായ യുവാവ് (35,161cm, M A Sociology, B.Th & Bible Linguistic Trainer -ഇപ്പോൾ ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണം ജില്ലയിൽ അധ്യാപകനായി ജോലിചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. Ph :9490460738,:8547657586.

2606/Nov.19/3 Syrian Christian Pentecostal (IPC) parents from Central Travancore, seeks suitable proposals for their son (May 1991 – 168 cm, M.Com, M.B.A. Finance) working as Accounts Officer in Doha, planning to arrive on Jan. 2023. Looking for baptized, non-ornament wearing girls preferably Bsc Nurses working in abroad or India. Contact: 8111960834, Whatsapp: 7012224034

2605/Nov.18 /3  Syrian Christian Pentecostal parent invites suitable alliance for their born again baptized daughter in Dubai (B.Sc. Nurse /33 years /170 cm )  Ph.8086682214

2604/Nov.18 /3  Cheramar christian Pentecostal girl, 26 years (7/02/1996), 148 cm, B. Pharm, independent church, seeking suitable alliance from boys of similar background and qualification form India or abroad. Ph: 9497002576

2603/Nov.16 /3  Christian parents inviting proposal for their daughter who is Born again, baptized (28 yrs/160 cm /57 Kg)MBBS, currently undergoing postgraduate training in Obstetrics and Gynecology in the U.K. seeking suitable alliances from parents of God fearing/ Christ centered boys, preferably doctors or professionally qualified postgraduates. Her parents are doctors and working abroad. please contact +6738799868, +919061040563

2602/Nov.16 /3  തൃശൂർ സ്വദേശിയായ പെന്തെകോസ്ത് യുവാവ് (ഐ പി സി) വയസ് 30 (04.11.1992), ഉയരം 171 cm, വെളുപ്പ് നിറം, ബാച്ചിലർ ഓഫ് ടൂറിസം ഡിഗ്രി, ഡിപ്ലോമ ഇൻ എയർപോർട് മാനേജ്മെന്റ്, മെഡിക്കൽ Rep ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹലോചനകൾ ക്ഷണിക്കുന്നു. Mobile no: 9495046584, 9496691220

2601/Nov.13 /3 എറണാകുളം സ്വദേശിയായ ഹിന്ദു ചേരമർ വിഭാഗത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന യുവാവ്, 42,162 cm, സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9947438316

2600/Nov.13 /3അമേരിക്കയിലെ ടെക്സാസിൽ ജോലി ചെയ്യുന്ന പെന്തെകോസ്ത് യുവാവ്, Bsc Nurse, 38, 180cm, fair പുനർ വിവാഹം. അനുയോജ്യരായ യുവതികളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ബാധ്യത ഇല്ല. Ph :+919721681092

2599/Nov.11 /3 പത്തനംതിട്ട ജില്ലയിലെ പുരാതന ഓർത്തഡോക്സ്‌ കുടുംബ പശ്ചാത്തലത്തിൽനിന്നും വിശ്വാസത്തിൽ വരികയും, ദീർഘവർഷങ്ങളായി തിരുവനന്തപുരത്തു താമസിച്ച്‌, മെച്ചപ്പെട്ട ബിസിനസ് സരംഭങ്ങളില്‍ എര്‍പ്പെട്ടിരിക്കുന്നതും, വിശുദ്ധമായ ആത്മീയമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതുമായ, ബിരുദധാരിയായ പെന്തക്കോസ്തു യുവാവിന് (30 വയസ്; 178 cms ഉയരം) അനുയോജ്യയായി, വിദേശജോലികൾ താല്പര്യപ്പെടാത്ത, ആത്മീയരായ പെന്തക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. Contact : +91 82812 64893

2598/Nov.10 /3 ഹൈന്ദവ മേനോൻ സമുദായത്തിൽ നിന്ന് പെന്തെക്കോസ്ത്  വിശ്വാസത്തിലേക്ക് വന്ന യുവാവ്, 31, 5.”8, MCA, IT Engineer ആയി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ളതോ നല്ല വിദ്യാഭ്യാസ യോഗ്യതയും കുടുംബ പശ്ചാത്തലവുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9744566808

2597/Nov.10 /3 ഹൈന്ദവ മേനോൻ സമുദായത്തിൽ നിന്ന് പെന്തെക്കോസ്ത്  വിശ്വാസത്തിലേക്ക് വന്ന യുവാവ്, 29, 5.”9, BE (Aeronautical) ദുബായിൽ ജോലി ചെയ്യുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ളതോ നല്ല വിദ്യാഭ്യാസ യോഗ്യതയും കുടുംബ പശ്ചാത്തലവുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9744566808

 2596/Nov.10 /3 മാർത്തോമാ സഭാംഗമായ സിറിയൻ ക്രിസ്ത്യൻ യുവതി 24 വയസ്സ്, ഹൈറ്റ് 5.5, MSc ക്ലിനിക്കൽ സൈക്കോളജി കംപ്ലീറ്റ്, ഇടത്തരം കുടുംബം, രക്ഷിക്കപ്പെട്ട വിദ്യാഭ്യാസവും ജോലിയും ഉള്ള ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു മാർത്തോമ, സിഎസ്ഐ, ഇവാഞ്ചലിക്കൽ സഭാംഗങ്ങൾക്ക് മുൻഗണന. യുവതിയുടെ മാതാപിതാക്കൾ മാർത്തോമാ സഭയിൽ സുവിശേഷ വേല ചെയ്യുന്നു. Ph:7559946955, 9447384522

2595/Nov.10 /3 അബുദാബിയിൽ  ജോലി ചെയ്യുന്ന ക്നാനായ പശ്ചാത്തലത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ് 26, (DOB : 7/8/1996) 178 cm, അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ളവർക്ക് മുൻഗണന Ph. 9947555240

2594/Nov.9 /3 Born again, baptized Pentecostal girl, Age: 24(DOB: 08•07•1998) Fair,Height: 5’5”, Completed Doctor of Pharmacy (PharmD). Attends an Independent church (Ernakulam) Active in Church ministries. Seeks suitable alliance from  born again, baptized and spirit filled professionally qualified groom. Preference for boys from Australia  Ph: 8547582529 Email: sijuaji81@gmail.com sijuaji81@gmail.com

നിങ്ങൾക്കും ഒരു മാട്രിമോണിയൽ നല്കുവാനുണ്ടോ? വാട്സ്ആപ് ചെയ്യുക  +91 9349500155


2592/Nov.9 /3 ലാറ്റിൻ കാത്തലിക്ക് വിഭാഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ്. തൻ്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിതൽ, 42, 160 cm, ഇൻറീരിയൽ ഡിസൈൻ വർക്കർ, ബാധ്യതയില്ല. അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ഡിമാൻറുകൾ ഇല്ല. Ph. 8593057404 (whatsaap), 8089180927

2591/Nov.9 /3  Pune settled Syrian christian family invite proposal for their son, 31, DOB 02/10/1991,5’4, M Com, working in DXN marketing India, as officer (branch operations). From well qualified girls with good spiritual values and family backgrounds. Ph: 7709123561, 8308653184

2590/Nov.9 /3 രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് അഭിഷേകം പ്രാപിച്ച സാമ്പത്തിക ഭദ്രതയുള്ള സുറിയാനി ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 31, 172 cm, സുമുഖൻ, വെളുത്ത നിറം, MBA, TESOL, Academician.ദൈവഭയമുള്ള സൗന്ദര്യവതികളുമായ പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു Ph: 9633204479

2589/Nov.8/3 Syrian Christian Pentecostal young man 44, 176 cm, MCA, Working in HR an Engineering College, Divorcee. Seeking suitable alliance from Pentecostal families.  Phone No. 9495446556

2588/Nov.7/3 സി എസ് ഐ സഭാംഗമായ സിറിയൻ ക്രിസ്ത്യൻ യുവാവ്, 33, +2, ITI , സ്വകാര്യ കമ്പനിയിൽ ജോലി (TATA motors ) അനുയോജ്യമായ ദൈവഭയമുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. സഭാവിഭാഗം വിഷയമല്ല. ഡിമാൻഡ് ഇല്ല. Ph: 8301083902, 9747155280

2587/Nov.7/3 നിയമപരമായി വിവാഹബന്ധം വേർപെടുത്തിയ സാമ്പവ പെന്തെക്കോസ്ത് യുവതി 39, MSc, വിദേശത്ത് ജോലി ചെയ്യുന്നു  താല്പര്യമുള്ള ബാധ്യതകളില്ലാത്ത പെന്തെക്കോസ്ത് യുവാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph: 9605009657

2583/Nov.5/3 Syrian pentecostal 31 year (1.12.1990) old girl from a nuclear family. Brought up in West bengal kolkata. Working as a govt nurse in West bengal. 5 feet 3 inch. God fearing girl. Looking for a god fearing, baptised, born again groom living or working in North India. Contact number – 9874074695


2582/Nov.5/3  Pentecostal parents settled in UK prayerfully inviting proposal for their daughter (24 yrs/ 162cms)Born again, baptised. Has masters degree in HR management. Currently working in NHS UK. Seeking alliance from parents of God fearing professionally and spiritually qualified boys, preferably from abroad or outside of Kerala. Mobile 9496301048, 9947557583

2580/Nov.4/3  സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 27, 152cm, BSc നഴ്സ്, അനുയോജ്യമായ ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു.  വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന +91 77362 03211, 8547259581

2579/Nov.4/3 Pentecostal parents settled in Delhi invites proposal for their daughter 33, 157 cm, Msc, BEd, now working as a secondary school teacher in Ministry of education Maldives. Born again and baptized. Born again baptized Boys with good Education from India or abroad. Contact +91 7982376013

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

Advt: കുമ്പനാട്ട് സ്ഥലം...

ഹാലേലൂയ്യാ പത്രത്തിൽ നിന്ന് നിരന്തരം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ
feature-top

കാലിഫോർണിയയിൽ 4000ത്തിൽ പരം പേർ വിശ്വാസ സനാനം...

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്നാനശുശ്രൂഷ. ആസ്ബറിക്ക് ശേഷം
feature-top

പ്രതിദിന ധ്യാനം | ഭക്തൻ്റ കൊടി | പി.എസ്....

ഭക്തന്റെ കൊടി “എൻ്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.”
feature-top

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ...

കോട്ടയം: എംബിബിഎസ് സീറ്റ് വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ
feature-top

ആരാധനാലയത്തിനു മുകളിൽ കുരിശുവച്ചത്...

ആരാധനാലയത്തിനു മുകളിൽ കുരിശുവച്ചത് പെന്തെക്കോസ്ത് സഭകളെ അവഹേളിക്കുവാൻ
feature-top

കാനഡയിലെ പെന്തെക്കോസ്തു സഭകളുടെ പ്രഥമ...

കാനഡ: കാനഡയിലെ പെന്തെക്കോസ്തു സഭകളുടെ ആദ്യത്തെ സംയുക്ത കോൺഫ്രൻസ് 2024
feature-top

ഇവാ. മോൻസി പി.മാമ്മൻ പിവൈപിഎ കേരള സ്റ്റേറ്റ്...

കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റായി ഇവാ. മോൻസി പി.
feature-top

യാത്രയായി |ഐപിസി പൂന സഭാംഗം ഒ.ജോൺ (85)...

പൂന: ഐപിസി പൂന സഭയുടെ ആരംഭകാല അംഗവും ചെന്നിത്തല സൗത്തിൽ
feature-top

ഗ്ലോബൽ സ്പാർക്ക് അലൻസ് ഏകദിന യൂത്ത്...

ജയ്‌പൂർ കേന്ദ്രമാക്കി പ്രാദേശിക സഭകളുമായി കൈകോർത്തു സുവിശേഷീകരണത്തിനു

Book Sam T 2

Vinjanakosham

TG Ommen Books

holy communion set-2