കാർത്തേജിലെ തെർത്തുല്യൻ

ഡോ. സജി ലൂക്കോസ് -ഉത്തരാഫ്രിക്കയിൽ ജീവിച്ചിരുന്ന ക്രിസ്തീയചിന്തകനും എഴുത്തുകാരനുമായിരുന്നു തെർ‍ത്തുല്യൻ. റോമാ ഭരണത്തിൻ കീഴിലുണ്ടായിരുന്ന ആഫ്രിക്കയിലെ കാർത്തേജിൽ ക്രിസ്ത്യാനി അല്ലാത്ത ഒരു ആർമി ഓഫീസറുടെ മകനായി ജനനം. നിയമം, ഗ്രീക്ക്, ലാറ്റിൻ, സാഹിത്യം, കാവ്യമീമാംസ തുടങ്ങിയ വിദ്യാഭ്യാസ ശാഖകളിൽ എല്ലാം ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തിയായിരുന്നു തെർത്തുല്യൻ. വിദ്യാഭ്യാസാനന്തരം റോമിൽ താമസിച്ചുകൊണ്ട് നിയമ പരിശീലനം തുടങ്ങി. 30 വയസിനോടടുത്ത് അദ്ദേഹം ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയും കാർത്തേജിലേക്ക് മടങ്ങി പോയി ആ പട്ടണത്തിലെ പ്രമുഖ ക്രിസ്തീയ വ്യക്തിയായി അറിയപ്പെടുകയും … Continue reading കാർത്തേജിലെ തെർത്തുല്യൻ