ന്യൂഡൽഹി: ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്ത നടപടി രാജ്യത്തിന് നാണക്കേടെന്ന്  ശശി തരൂർ എം പി . ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നാണക്കേടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു. ആരോപണങ്ങളുടെ പേരിലാണ് അറസ്റ്റ് എന്നും തരൂർ ട്വീറ്റ് ചെയ്തു.

പാസ്റ്റർ സന്തോഷ് ജോണും (55) ഭാര്യ ജിജിയും(50)യുമാണ് അറസ്റ്റിലായത്. ബജ്രംഗ്ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് ഇവരെ യുപി പൊലീസ് അറസ്റ്റു ചെയ്തത്. ഗസ്സിയാബാദ് ഇന്ദിരാ പുരത്താണ് സംഭവം. ദമ്പതികൾ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്ത ചെയ്യുന്നുവെന്ന് ആരോപിച്ച് ബജ്രംഗ്ദൾ പ്രവർത്തകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇരുവരും ക്രിസ്തുമതം സ്വീകരിക്കാൻ ആളുകളെ പ്രേരിപ്പിച്ചതായും പരാതിയിൽ പറയുന്നു.
എന്നാൽ ആരോപണം പാസ്റ്റർ
ജോണിന്റെ സഹായി മീനാക്ഷി സിങ് നിഷേധിച്ചു. ഞായറാഴ്ച ജോണും ഭാര്യയും ആരാധന നടത്തുമ്പോൾ ഒരു കൂട്ടം ആളുകൾ വന്നു പ്രശ്നം ഉണ്ടാക്കുകയും മതപരിവർത്തനം നടക്കുന്നതായി ആരോപണം ഉന്നയിക്കുകയുമായിരുന്നു എന്ന് മീനാക്ഷി സിങ് പറയുന്നു. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബജ്രംഗ് ദൾ പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു നടപടിയെന്നും മീനാക്ഷി സിങ് ആരോപിച്ചു.
ഗസ്സിയാബാദ് ഇന്ദിരാ പുരത്തെ  ഇവരുടെ വീട്ടിലെത്തിയാണ് അറസ്റ്റ്.
 അറസ്റ്റിനെതിരെ ശശി തരൂർ എം പി രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് രാജ്യത്തിന് നാണക്കേടാണ്. ആരോപണങ്ങളുടെ പേരിലാണ് അറസ്റ്റ് എന്നും തരൂർ ട്വീറ്റ് ചെയ്തു. ദമ്പതികൾ പ്രാർത്ഥന നടത്തുന്ന ഹാൾ വാടകയ്ക്കെടുക്കുകയും ആളുകളെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് ബജ്റംഗ് ദൾ പ്രവർത്തകരുടെ ആരോപണം.
2021ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയ പ്രകാരമാണ് ദമ്പതികൾക്കെതി കേസെടുത്തിരിക്കുന്നത്. എന്നാൽ, സന്തോഷും ഭാര്യയും പ്രസംഗങ്ങൾ നടത്തുമെങ്കിലും ആരെയും മതപരിവർത്തനത്തനത്തിന് നിർബന്ധിക്കാറില്ലെന്ന് അയൽവാസികൾപറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ക്രിസ്തുമതം സ്വീകരിച്ചാൽ ഞങ്ങൾക്ക് 2 ലക്ഷം രൂപ വീതവും ഒരു വീട് പണിയാൻ 25 ചതുരശ്ര മീറ്റർ പ്ലോട്ടും ദമ്പതികൾ വാഗ്ദാനം ചെയ്തെന്നാണ് പരാതിക്കാരുടെ  ആരോപണം.
 2021ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം പ്രകാരമാണ് ദമ്പതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം മുതൽ അഞ്ച് വർഷം വരെ ജയിലിൽ കഴിയേണ്ടിവരും. ഇവരുടെ വീട്ടിൽ നിന്ന് ചില രേഖകളും ഫോണുകളും പിടിച്ചെടുത്തതായി ഡിസിപി ദീക്ഷ പറഞ്ഞു.

ഹാലേലൂയ്യാ പത്രത്തിൽ നിന്ന് നിരന്തരം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് വാട്സ്ആപ് ഗൂപ്പിൽ ജോയിൻ ചെയ്യുക


ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ  974 429 4144 എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.

2763/Mar 1/3 Seeking suitable Pentecostal alliances for our 31-year-old son, born again and baptized, who is 162 cm tall. He has studied Diploma in Chemical Engineering and is currently working as a Customer Support Analyst in a MNC in Mumbai. He is settled in Mumbai and we are looking for a bride who is settled in India or abroad. Our son is a non-ornamental wearer and we prefer a bride who shares the same values. Interested families can contact us with bio-data and recent photographs. You can contact us on +91-9892314121/WhatsApp no: +91-8108535296

2762/Mar 1/2 മസ്കറ്റിൽ നഴ്സായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി, നായർ പശ്ചാത്തലം, 32, 164 cm, B.Sc നഴ്സ്, ഏപ്രിൽ അവസാനം അവധിയിൽ നാട്ടിൽ എത്തുന്നു. അനുയോജ്യമായ , ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ജോലിയോടൊപ്പം സുവിശേഷ വേല ചെയ്യുന്നവരോ സുവിശേഷേ വേലയിൽ തൽപ്പരരോ ആയവർക്ക് മുൻഗണന. Ph.+91 9947820104, 6282139468

2761/Mar 1/3  രാജസ്ഥാനിൽ ജനിച്ചതും 12 വയസുമുതൽ കേരളത്തിൽ വളർന്നതും കേരളത്തിലെ ഒരു പാസ്റ്ററുടെ കുടുംബത്തിലേക്ക് അഡോപ്റ്റ് ചെയ്യപ്പെട്ടതുമായ രാജസ്ഥാനി യുവാവ് 28, 5.6, BA, BD, ഇപ്പോൾ ഇൻഡ്യാ ബൈബിൾ കോളേജിൽ അവസാനവർഷ ബി.ഡി. പഠനം നടത്തിക്കൊണ്ടിരിക്കുന്നു. അനുയോജ്യമായ, സുവിശേഷവേലയിൽ താൽപ്പര്യവും സമർപ്പണവുമുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള പെന്തെക്കൊസ്‌ത്‌ യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു. Ph. 9061180544

നിങ്ങൾക്കും ഒരു മാട്രിമോണിയൽ നല്കുവാനുണ്ടോ? വാട്സ്ആപ് ചെയ്യുക +91 9349500155


2760/Feb 27/3  Syrian Christian Pentecostal parents invites proposal for their daughter 30, (DOB: 23/12/1992) 155 cm, B.pharm (JSS, Mysore) and Post Graduation (regulatory affairs and project management) in Canada. Currently working in Canada. Seeking suitable proposal from parents of born again, baptized and professional qualified (Engineering/ Medical/ IT field) boys Preferably from India. Contact No: 9447358004, 9497305162

2759/Feb 27/3 ദുബായിൽ അക്കൗണ്ടന്റായി  ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 29, 172 cm, M.B.A,  ജോലിയുള്ള ആത്മീകരും അനുയോജ്യരുമായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ബി.എസ്.സി നേഴ്‌സുമാർക്ക് മുൻഗണന. Ph. 00971567298373, 9562673260,

2758/Feb 27/3 കാനഡയിൽ നഴ്സായി ജോലി ചെയ്യുന്ന രക്ഷിക്കപ്പെട്ട പെന്തെക്കോസ്ത് യുവാവ്. 37,163cm, അനുയോജ്യമായ, പ്രാർത്ഥനാ ജീവിതമുള്ള യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ബാധ്യതകൾ ഇല്ലാത്ത പുനർ വിവാഹവും പരിഗണിക്കും. കാനഡയിലേക്ക് കൊണ്ടുപോകും. Ph. 8136877521

2757/Feb 27/3 തന്റെതല്ലാത്ത കാരണത്താൽ വിവാഹമോചിതനായ പെന്തക്കോസ്ത് യുവാവ് 49, 175 cm, ഗൾഫിൽ ജോലിയിലായിരുന്നു. ഇപ്പോൾ നാട്ടിൽ സ്വന്തമായി ബിസിനസ് ചെയ്യുന്നു. ബാധ്യതകൾ ഇല്ല. ഉടനെ അമേരിക്കയിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നു. B.Sc  നഴ്സുമാരായ യുവതികളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിവാഹമോചിതരെയും പരിഗണിക്കും. Ph: +91 9447502365

2756/Feb 26/1 സ്വന്തമായി റസ്റ്റോറൻറ് നടത്തുന്ന നിയമപരമായി വിവാഹബന്ധം വേർപെടുത്തിയ നാടാർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 31, 5″3 ദൈവഭയവും ആത്മീയരുമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. മക്കളുള്ളവരെയും പുനർ വിവാഹിതരെയും പരിഗണിക്കും. ഫോ : 8089423960, 7593044942

2755/Feb 24/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു പാസ്റ്ററുടെ മകൻ. 29,”6′ ദുബായിൽ പ്രമുഖ കമ്പനിയിൽ ജോലി. മാർച്ച് ആദ്യം നാട്ടിൽ വരുന്നു . അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചന ക്ഷണിക്കുന്നു. B.Sc നഴ്സുമാർക്ക് മുൻഗണന Contact: 0091 9400100760,+91 98478 30560

2754/Feb 24/3 US settled Pentecostal parents invites proposal for their son, 28 yrs,165cm, He is graduated in bachelor of Computer Application from Dubai and currently working in Dubai as Technical support engineer. Looking for a girl who is in USA(prior in USA) or Canada. He has one brother and one sister. Contact number- 214-335-6601,  Email- ancypjoy1@gmail.com

2753/Feb 24/3 തൃശൂർ സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 35,175 cm, വെളുത്ത നിറം, ടൂൾ ആൻഡ് ഡൈ ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു Ph: 9495081805, 9526556573

2752/Feb 24/3 പെന്തെക്കോസ്ത് യുവാവ് 28,180 cm, വെളുത്ത നിറം, B. Tech, എറണാകുളത്ത് മൾട്ടി നാഷണൽ കമ്പനിയിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു.അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ജോലിയുള്ളവർക്ക് മുൻഗണന. Ph: 9961494579, 9562187984

2751/Feb 23/1 സാംബവ പെന്തെക്കോസ്തു യുവതി, തിരുവനന്തപുരം ജില്ല, 32, 155 cm, D. Pharm, B. Pharm, ഫാർമസിസ്റ്റായി എറണാകുളം ജില്ലയിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം സുവിശേഷേ വേല ചെയ്യുന്നവരും ആത്മീക രുമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9746867529, 8129923884

2750/Feb 23/3 സൗദിയിൽ ജോലി ചെയ്യുന്ന, ക്നാനായ സഭയിൽ നിന്ന് വിശ്വാസത്തിൽ വന്ന യുവതി. 29 വയസ് , ഉയരം 163 cm. BSc നഴ്സ്, മാർച്ച് അവസാനം നാട്ടിൽ വരും. ആത്മീയരായ പെന്തക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: 9847628061(WhatsApp), 9400723867

2749/Feb 23/3 യുകെയിൽ ജോലിയോടൊപ്പം ഉപരി പഠനം നടത്തുന്ന പെന്തെക്കോസ്ത് യുവതി 28, 5’4, BTech, Project management. പ്രൊഫഷണൽ യോഗ്യതകളുള്ള യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു Ph :94972 56090

2748/Feb 23/3 Syrian Christian Pentecostal parents invites proposal for their daughter (ornament wearing) 27 (DOB:25/10/1995), 165 cm, MBBS, working in NHS UK as a junior Doctor from professionally qualified and spiritual boy’s. Those who are working in UK or interested to migrate to UK are preferred. Ph. 9188186665, 9061208069

2747/Feb 22/3  കാനഡയിൽ ജോലി ചെയ്യുന്നു PR ഉള്ള ക്നാനായ പെന്തെക്കോസ്ത് യുവാവ് 28, 6, B.Tech Mechanical Engineer. അനുയോജ്യമായ ആത്മീയരായ, പ്രൊഫഷണൽ യോഗ്യതകൾ  ഉള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. IT /B.Sc Nurse മാർക്ക് മുൻഗണന. Ph. +91 96457 61552

2746/Feb 21/3 Parents of born-again, spiritual girl, DOB 27.3.1995, 160 cm. 60 kg, M. S. in Electronics, presently working in Italy, prayfully invite marriage proposals from born-again, spiritual, professional ly qualified and working boys, preferably from Europe, Canada or USA. Please respond with details and recent photographs. WhatsApp nos.+91-9447987140/+91-9447987240

2745/Feb 18/3 റിയാദിലെ ഡിഫൻസ് ഹോസ്പിറ്റലിൽ കാർഡിയാക് പെർഫ്യൂഷനിസ്റ്റായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 27,175 cm, Bsc cardiac perfusion,അവധിക്ക് നാട്ടിൽ വന്നിട്ടുണ്ട്. അനുയോജ്യരായ പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.  ജോലിയോടൊപ്പം ദൈവ വേല ചെയ്യുന്നവരും വിദേശത്ത് ജോലി ഉള്ളവർക്കും  മുൻഗണന. Ph: 6235727161, 8593946844

2744/Feb 18/3 സൗദിയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ്, 38, 168 cm, BCom, ഇലക്ട്രിക് ടെക്നീഷ്യൻ,പുനർവിവാഹം, ബാധ്യതകൾ ഇല്ല, ഏത് ക്രിസ്തീയ വിഭാഗത്തിൽ നിന്നുള്ളവരെയും പരിഗണിക്കും  Ph: : 8943149181

2743/Feb 17/3 പെന്തെക്കോസ്ത് യുവാവ് 30, 172 cm, BSc Physics, MCA. കുവൈറ്റിൽ സോഫ്റ്റ് വെയർ എഞ്ചിനിയറായി (Cyber security engineer) ജോലി ചെയ്യുന്നു. ആത്മീയരായ, പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. +965 98930809 (WhatsApp), +91 9447165792

2742/Feb 17/3  Malayalee Pentecostal parents doing North Indian Mission invites proposal for their son ( 27/ 5.8”)who is pastoring a church and also holds responsibility in a mission organisation. Seeking proposal from parents of God- fearing, North India mission dedicated, qualified girls. Preference – North India born and brought up. #9925310969

2741/Feb 16/3 Syrian Christian Pentecostal parents inviting proposal for their daughter (31 years, fair, 24 (July 1991), 5 feet 5 inch, B.Pharm, MBA, working in Accenture, Chennai) from parents of God fearing Spirit filled, educated boys. MOB: 9946088505

2740/Feb 16/3  കത്തോലിക്കാ സഭയിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന കുടുംബത്തിലെ യുവാവ്, 28,170 cm, B Com, MBA, ഖത്തറിൽ ഫ്രഞ്ച് കമ്പനിയിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. BSc നേഴ്സുമാരോ പ്രൊഫഷണൽ ക്വാളിഫിക്കേഷൻ ഉള്ളവരോ മാത്രം ബന്ധപ്പെടുക. Ph : 9605384607

2738/Feb 15/3 Syrian Christian Pentecostal parents well settled in Rajasthan invites proposals for their born again, baptized, good looking son ( ornament wearing ) born and brought up in north India, 28,6 ft, completed management in business from chennai, working in a UK based recruiting agency. Seeking proposal from parents of God fearing professionally qualified , born again, spirit filled girls. (B.Sc Nurse / Engineers from abroad preferable ). If interested respond with details and photograph. Ph: 9414322818/ 8769046416

2737/Feb 15/3 ഡൽഹിയിൽ നെഴ്സായി ജോലി ചെയ്യുന്ന രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട, പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച ക്രിസ്ത്യൻ (ക്നാനായ) പെന്തെക്കോസ്ത് യുവതി. 25, 154 cm, B.Sc നേഴ്സ്, അനുയോജ്യമായ ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിച്ചുകൊള്ളുന്നു. Ph: 8086421627, 9447289208

2736/Feb 15/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 30, 171 cm, BA economics, ഗൾഫിൽ ജോലിയിലായിരുന്നു. ഇപ്പോൾ നാട്ടിൽ സ്വന്തമായി ബിസിനസ് ചെയ്യുന്നു. നിയമപ്രകാരം വിവാഹമോചിതൻ, ബാധ്യതയില്ല.അനുയോജ്യമായ ദൈവഭയമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph:9446344855, 9745955118

2735/Feb 15/3 തൃശൂർ സ്വദേശിയായ പെന്തെക്കോസ്ത് യുവതി 26, 5’3″, MBA, ബിസിനസ് ഓപ്പറേഷൻ സപ്പോർട്ടറായി ജോലി ചെയ്യുന്നു. സാമ്പത്തിക ഭദ്രതയുള്ള കുടുംബം. അനുയോജ്യരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. തൃശൂർ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ നിന്നുള്ളവർക്ക് മുൻഗണന. Ph.9020412289

2734/Feb 14/3 Pentecostal parents seek marriage alliance for their born again, baptized and Spirit filled daughter, DOB17.4.1995 height 5’6″, M.Tech(Environment Engg), working in a state PSU in Gandhinagar . An anointed worship leader & musician and she is actively involved in Church ministry. If interested please contact via phone/WhatsApp India #9825382849

2733/Feb 14/3 ദുബായിയിൽ ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, മുംബയിൽ ജനിച്ച് ബാല്യകാലം അവിടെ ജീവിച്ചു. 36,5,”7, BCom ,IATA ദുബൈ എമിറേറ്റ്സിൽ എയർപോർട്ടിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ, സ്നാനമേറ്റതോ സ്നാനപ്പെടുവാൻ തീരുമാനം എടുത്തിരിക്കുന്നതോ ആയ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. കേരളത്തിനു പുറത്ത് ഉള്ളവരെയും പരിഗണിക്കും. Ph: 8606250736, 9819221582

നിങ്ങൾക്കും ഒരു മാട്രിമോണിയൽ നല്കുവാനുണ്ടോ? വാട്സ്ആപ് ചെയ്യുക +91 9349500155


2732/Feb 12/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 27 വയസ്സ് (15/1/1996, ഉയരം 5.9″) ഇപ്പോൾ അറിയപ്പെടുന്ന ഒരു ക്രിസ്തീയ ടെലിവിഷൻ ചാനലിൽ പ്രവർത്തിക്കുന്നു. ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. Ph:8943416956,9745909645

2730/Feb 11/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി 28 ( DOB: 06/05/1994) 164 cm, B.Sc Nurse, IPC, ഇപ്പോൾ കേരളത്തിൽ ജോലി ചെയ്യുന്നു. വിദേശത്തോ സ്വദേശത്തോ ജോലിയുള്ളതും പ്രൊഫെഷണൽ യോഗ്യതകൾ ഉള്ളതുമായ ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്കു മുൻഗണന. Ph: 9947089388,

2728/Feb 11/3 Pentecostal parents seeking alliance from God fearing, baptized and spirit filled boy with good spiritual values and family background , for their daughter born and brought up in New York,U S A (age27/163cm). Fair, registered nurse working in New York. contact+91 9447452914,0018455701213

2727/Feb 10/3 Syrian Christian parents invite proposals for their born again daughter (divorced) (DOB – Nov 1986; 5.4″) currently doing PG in Biomedical Engg. Seeking suitable proposals from parents of God fearing, mission-minded and professionally qualified boys. Call// WhatsApp  +91 9447356055

2726/Feb 10/3 സ്വന്തമായി ബിസിനസ് ചെയ്യുന്നപെന്തെകോസ്ത് യുവാവ് , 46,171 cm, Draftsman/ civil, നായർ പശ്ചാത്തലം, സുവിശേഷ വേലയ്ക്കു സമർപ്പണമുണ്ട്. അനുയോജ്യമായ ആത്മീയരായ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: 9847917182

2724/Feb 9/3 Pentecostal boy, 32, 171 cm, B tech mechanical. Working as instructor in technical education department Kerala. (Government employee, permanent psc post). Hindu background. Palakkad district. Invite suitable proposals from spiritual and working girls. Contact. 9048086771

2723/Feb 9/3 ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ പാസ്റ്ററായ തിരുവല്ല സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ യുവാവ് 30, 170 cm, +2, Mechanical Diploma, B.Th, അനുയോജ്യരായ ആത്മീയരും സുവ ശേഷ വേലക്ക് സമർപ്പണമുള്ളതുമായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9994413988, +91 94002 40297,9447010319,+91 94002 40297

2722/Feb 9/3 Born again and attend independent church in USA; parents prayerfully invite proposal for their daughter 9/1995, 153 CM fair, born-again, baptized, ornament wearing, completed MSc and soon to be a dentist; born and brought up in USA. Seek proposals from the parents of professionally qualified boys living outside India with similar spiritual background. contact +18322776849  Email:Pjvsam2714@gmail.com

2721/Feb 9/3  തന്റേതല്ലാത്ത കാരണത്താൽ വിവാഹമോചിതനായ പെന്തെക്കോസ്തു യുവാവ്. 42, 5.”6 ‘, ബാധ്യതകൾ ഇല്ല. അനുയോജ്യമായ ആത്മീയരായ പെൺകുട്ടികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: 9544270247, 8921666099

2720/Feb 8/3 ഖത്തറിൽ ജോലിയുള്ള,  രക്ഷിക്കപ്പെട്ട സ്‌നാനപ്പെട്ട സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 32 (Dob: 31/8/1990), 172 cm, gospel singer, ഇടത്തരം കുടുംബം, കണ്ണൂർ ജില്ല. ആത്മീകരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് അനുയോജ്യമായ വിവാഹലോചനകൾ ക്ഷണിക്കുന്നു Mob. 9645312668, 9495257699

2719/Feb 8/3  Pentecostal parents settled in USA (Hindu background) invite proposals for their son (28 y / 5’ 8”; Health Administration) working in USA, seeking suitable alliances from parents of born again, professionally qualified girls (preferably medical field).  Contact: +1 – 224-509-1278 / 224-509-1266

2718/Feb 7/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, ശുശ്രൂഷകൻ, 38, 5.”5, BA, സാമാന്യ സാമ്പത്തിക സ്ഥിതിയുള്ള കുടുംബം, വിവാഹ മോചിതൻ, ബാധ്യതകൾ ഇല്ല. അനുയോജ്യമായ ആത്മീയരായ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്നമല്ല. PH:  9349446058

2717/Feb 7/3 പെന്തക്കോസ്തു യുവതി 25 (28-09-1997) 156 cm MA. ഇരുനിറം, സാധാരണ കുടുംബം. സാംബവ ക്രിസ്ത്യൻ കമ്മ്യൂണിറ്റി, സ്ഥലം കോട്ടയം. സുവിശേഷവേലയിൽ തല്പരരായ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. PH: 9947550481

2716/Feb 7/3 Pentecostal parents invite proposal for their daughter (28/168cm) born again, baptised and spirit filled, working in MNC Bangalore as Manager from God fearing, born again, baptised and spirit filled boys preferably educated and working in Bangalore.  WhatsApp: 9916410282

2715/Feb 7/3 Pentecostal Parents attending independent church Pathanamthitta Dist. Prayerfully invite proposal for their only daughter born again, baptized, non – ornamental wearing and leads a Christ centered life. DOB (28/2/93), 155 cm, 53 kg. She has completed MBBS & Working in a private hospital. Seeking suitable alliance from parents of Born again, baptized, spiritually Filled Boys with same profession, preferably from abroad. Ph – 9400817322

2714/Feb 6/3 സൗദി അറേബ്യയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 30, (DOB march 1992), 5,”3′ വെളുത്ത നിറം, B.Sc Nurse, അവധിക്ക് നാട്ടിൽ വന്നിട്ടുണ്ട്. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. PH :8086163828 +91 99617 08024 (whatsaap)

2713/Feb 6/3 Born again, baptised (ornament wearing) Christian girl from Trivandrum, wheatish complexion, MTech, 26, 156cm, attending Pentecostal church, working with MNC in Bangalore, upper middle-class family, seeking suitable alliance from born again educated God fearing boys working preferably in Bangalore Ph: 9447863930 Email: rjsusan100@gmail.com

2711/Feb 6/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 27, 154cm, കൗൺസിലിംഗ് ആൻഡ് ഫാമിലി തെറാപ്പി, ന്യൂസിലൻഡിൽ ജോലി ചെയ്യുന്നു. ഇപ്പോൾ നാട്ടിലുണ്ട്. അനുയോജ്യരായ വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. മെഡിക്കൽ ഫീൽഡിലോ ഐടി ഫീൽഡിലോ ഉള്ളവർക്ക് മുൻഗണന. Ph: 9961629215, 8086769595

2710/Feb.5/3 പോളണ്ടിൽ HR മാനേജരായി ജോലി ചെയ്യുന്ന ആത്മീയനായ പെന്തെക്കോസ്ത് യുവാവ് 35, MBA, വിവാഹ മോചിതൻ, ഉടൻ അവധിക്ക് നാട്ടിൽ എത്തുന്നു. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. +916238113358

2709/Feb.4/3 Canada PR holder Syrian Christian Pentecostal boy, 31 (DOB:20-5-1991),169 cm, born and brought up in Delhi, MBA, PMP, now Working in ‘big 4’ company – Canada. Alliance invited from parents of born again, baptized, spirit filled and professionally qualified girls. +91 88005 16222, 8447514626

2708/Feb.4/2 ബാംഗളൂരിൽ നേഴ്സ് ആയി ജോലിചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 31, 160 cm, BSc Nurse, ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള ആത്മീയരായ യുവാക്കളിൽനിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. PH:+91 9946229607, 9526547906

2707/Feb.1/3 പത്തനംതിട്ട സ്വദേശിയായ ദുബായിയിൽ ഇലട്രീഷനായി ജോലി ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 30, +2 ഫാബ്രിക്കേഷൻ ഡിപ്ലോമ. അനുയോജ്യമായ ജോലിയുള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണി ആന്നു.+91 90489 42934

2706/Jan.31/3 Syrian Christian Pentecostal boy 29, (15/12/1992), 166 cm, fair, Education: Bachelor of engineering(computer science) Occupation: Software test engineer @ Vizru Inc. in cyber park Calicut Physical status : Right arm is amputated in an accident at the age of 4. Seeking proposal from parents of educated, God fearing girls. Ph +919447351882

2705/Jan.31/3 റാന്നി സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 29, 5.’7″, BSW, D.el.ed(MASS) നോർത്ത് ഇന്ത്യയിൽ Mission സ്കൂൾ അദ്ധ്യാപകനായി ജോലി അനുയോജ്യമായ, ഡിഗ്രിയുള്ള, ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: 9961848169

2704/Jan.30/3 Pentecostal boy,30, DOB 24/09/1992, 5’2, Diploma in Mechanical engineering ( Kerala) born in Ghaziabad, UP, studied in Kerala.Born again in 2010. Working as a Mechanical engineer in Arabian fal for Saudi Aramco. Languages known English, Hindi, Malayalam. Seeking alliance from born again, well educated, family oriented, spiritual girls from India or abroad. Ph: +91 9625086544

2703/Jan.30/3കോട്ടയം സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, തന്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിതൻ, 38, 160 cm, ബിസിനസ്, ബാധ്യതകൾ ഒന്നുമില്ല, അനുയോജ്യമായ ദൈവഭയമുള്ള പെന്തെക്കോസ്തു യുവതികളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഡിമാന്റുകൾ ഇല്ല. Ph & whatsaap : 7356059517, 8921751870

നിങ്ങൾക്കും ഒരു മാട്രിമോണിയൽ നല്കുവാനുണ്ടോ? വാട്സ്ആപ് ചെയ്യുക +91 9349500155


2702/Jan.30/3 യു.കെയിൽ ഗവ. ഹോസ്പിറ്റലിൽ നഴ്സായി ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 28, (DOB 22/12/1995) 153 cm, fair and slim, B.Sc Nurse, അവധിക്ക് നാട്ടിൽ എത്തുന്നു. മെഡിക്കൽ ഫീൽഡിലോ ഐറ്റി രംഗത്തോ വിദ്യാഭ്യാസ യോഗ്യതയുള്ള സുവിശേഷ തല്പരരായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: 7559842672, 9656199399

2701/Jan. 30/3 Born again and Baptized Christian boy, divorced, no issues, Age 39, 6″ 1, fair, B.Tech, Working in US based company in Bangalore. Independent church. Seeking proposal from the parents of born again girls. Ph: +91 9746917077, 8884246723


Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി കുമ്പനാട് ഡിസ്ട്രിക്ട് കൺവൻഷൻ ജനുവരി...

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ കുമ്പനാട് ഡിസ്ട്രിക്ട് കൺവൻഷൻ
feature-top

പ്രതിദിന ധ്യാനം | പേര് ചൊല്ലി വിളിച്ചു | എമി...

പേര് ചൊല്ലി വിളിച്ചു പ്രേക്ഷകർ പ്രതികരിക്കുന്ന ഏറ്റവും
feature-top

പെന്തെക്കോസ്ത് മിഷൻ ചെങ്ങന്നൂർ വാർഷിക...

ചെങ്ങന്നൂർ: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെൻ്ററിൻ്റെ പ്രാദേശിക സഭയായ
feature-top

പിവൈപിഎ സംസ്ഥാന താലന്ത് പരിശോധന “മികവ്...

കുമ്പനാട്: പി.വൈ.പി.എ സംസ്ഥാന താലന്ത് പരിശോധന “മികവ് 2K23” ഡിസം. 9നു രാവിലെ 8
feature-top

പിഎംജി ചർച്ച് ജനറൽ കൺവൻഷൻ ഡിസം. 26...

തിരുവനന്തപുരം: പെന്തെക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ച് (പിഎംജി )
feature-top

ലിഡിയ ആൻ ജോജിക്ക് സ്റ്റിൽ മോഡലിൽ എ...

തിരുവല്ല: തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നടന്ന സംസ്ഥാന സ്കൂൾ
feature-top

ഒമാനിൽനിന്നൊരു തുറന്ന...

ഞാൻ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കേരളത്തിലെ
feature-top

ചെല്ലക്കാട് ചര്‍ച്ച് ഓഫ് ഗോഡ് സഭ സുവര്‍ണ...

റാന്നി: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് റാന്നി ഈസ്റ്റ്
feature-top

പെന്തക്കോസ്ത് കോൺഫ്രൻസ്; സംഗീത ശുശ്രൂഷയും...

ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസിന്റെ

Book Sam T 2

Vinjanakosham

TG Ommen Books

holy communion set-2