എരുമേലി: ഐപിസി എരുമേലി സെന്റർ സംയുക്ത സഭായോഗവും ആരാധനയും മാർച്ച്‌ 27ന് എരുമേലി റൊട്ടറി ക്ലബ്ബിൽ നടക്കും. പ്രസിഡന്റ്‌ പാസ്റ്റർ തോമസ് മാത്യു ചാരുവേലിയുടെ അധ്യക്ഷതയിൽ കൂടുന്ന സഭായോഗത്തിൽ പാസ്റ്റർ എം.എസ്. ജോൺ ടെക്സസ് മുഖ്യ പ്രഭാഷണം നടത്തും.

കുട്ടികൾക്കായി പാസ്റ്റർ ജോൺ ഫിലിപ്പും, യുവജനങ്ങൾക്കായി സുവി. ഷാരോൺ വർഗീസും, പ്രത്യേകം ശുശ്രുഷകൾ നിർവ്വഹിക്കും. സഹോദരിമാർക്കായി പ്രത്യേക സെഷനും ഉണ്ട്. പാസ്റ്റർമാരായ ബൈജു ജോർജ്, ബെന്നി എം.ജെ. ജെയിംസ് മാത്യു എന്നിവർ നേതൃത്വം നൽകും. സുവി. അലക്സ്‌, ഷിജുമോൻ, ഗോഡ്വിൻ എന്നിവർ സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും

ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


ഖത്തറിലേക്ക് സ്ത്രീയെ ആവശ്യമുണ്ട്

CL 101/Mar-23/ ഖത്തറിൽ ജോലി ചെയ്യുന്ന വിശ്വാസി കുടുംബത്തിന് അവരുടെ 2 വയസുള്ള കുഞ്ഞിൻ്റെ പരിചരണത്തിനും മറ്റ് വീട്ടുകാര്യങ്ങൾ നോക്കുന്നതിന് 55 വയസിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്  9495249340, 9400502782


 വീട്ടുജോലിക്ക് ദമ്പതികളെ ആവശ്യമുണ്ട്
വിശ്വാസിയുടെ ഭവനത്തിൽ മാസശമ്പളത്തോടെ, താമസിച്ചു വീട്ടുജോലികൾ ചെയ്യുവാൻ താല്പര്യം ഉള്ള വിശ്വാസികളായ 50 വയസ്സിനു മുകളിൽ പ്രായമുള്ള ദമ്പതികളെ ആവശ്യം ഉണ്ട് (ദൈവവേല ചെയ്യാനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്) ഫോൺ :9497533787


HEBRON GROUP OF SCHOOLS

Siliguri, West Bengal

seeking applications for administrative staff and at  reception.
Married couples preferred. Family accommodation will be provided.
 For more details write to or call at:
 Pastor Mammen Joseph.
WhatsApp & Mob.: 9474091975

തിരുവനന്തപുരത്ത് വീടും സ്ഥലവും വിൽപ്പനക്ക്

തിരുവനന്തപുരം കേശവദാസപുരത്തിനടുത്ത് മുട്ടടയിൽ 63 സെൻറ് സ്ഥലവും ഇരുനില വീടുംവിൽപ്പാനുണ്ട് ബന്ധപ്പെടുക (പ്രതീക്ഷിക്കുന്ന വില 5 കോടി രൂപ)
PH : 8848067745


വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

  ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155


2401/Mar – 24/ 1/ സിറിയൻ ക്രിസ്ത്യൻ ബ്രദറൺ യുവതി 33, 163 cm, ദുബായിയിൽ BSc Nurse ആയി ജോലി ചെയ്യുന്നു. വിവാഹമോചിത, ബാധ്യതകൾ ഇല്ല. രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട ആത്മീയരായ യുവാക്കളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു.
8921142889, 8075261025 (whatsAap)

2400/Mar – 23/ 1/ദുബായായിൽ ജോലി ചെയ്യുന്ന കോട്ടയം മണർകാട് സ്വദേശിയായ പെന്തെക്കോസ്ത് യുവാവ് 29, 168 cm, BA, അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. നഴ്സുമാർക്ക് മുൻഗണന.

94952 12965, +91 94953 94917

2399/Mar – 23/ 1/മുംബൈ  സെറ്റിൽഡ് ആയ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് DOB 26/11/1995, 5’9, മിഡിൽ ക്ലാസ്സ്‌, B.Tech  in ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്,  സ്വന്തമായി സെയ്ന്റ് മേരീസ്‌ ഇലെക്ട്രിക്കൽ എഞ്ചിനീയേഴ്‌സ് എന്ന സ്ഥാപനം  നടത്തുന്നു. അനുയോജ്യരായ എഞ്ചിനീയറിംങ്ങോ, മറ്റ് ഡിഗ്രികളോ ഉള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു

Ph:8156856406

2398/Mar – 23/ 3/ ചേരമർ പെന്തെകോസ്ത് യുവതി, 48 വയസ്സ്, BSC, HDC, പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി. അനുയോജ്യമായ വിവാഹലോചനകൾ ക്ഷണിച്ചു കൊള്ളുന്നു.

PH: 7736102564(whatsap)

2397/Mar – 22/ 1/ വിവാഹമോചിതനായ സാംബവ പെന്തെക്കോസ്തു യുവാവ് 29, 5 ’10 ഡ്രൈവർ ആയി ജോലിചെയ്യുന്നു.അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

PH: 79029 52742

2396/Mar – 19/ 3/ Parents inviting proposals for a Pentecostal girl raised in Abu Dhabi. She is 24 (1997), 170 cms, perusing final year Bachelor of Pharmacy and active in church. Seeking alliance from God-fearing, spiritually matured,and professionally qualified boys.

Mob: 971504750627.

2395/Mar – 16/ 3/  സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 43, 5, ‘6, ആദ്യവിവാഹം, സാമ്പത്തിക ഭദ്രതയുള്ള കുടുംബം, അനുയോജ്യമായ യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്നമല്ല.

PH: 9497886677

2394/Mar – 15/ 3/ Syrian Christian Pentecostal girl, born again and baptized (29/5’4/DOB: 10-09-1992)working in Bangalore as a Senior Engineer after completing her Bachelor’s in Electronic and communication engineering. Proposals invites from Pentecostal boys with professional education and good family backgrounds Working in India or abroad

+91 9544389214,+1224-210 0393

2393/Mar – 14/ 3/ സി .എസ് .ഐ വിശ്വാസത്തിൽ നിന്ന് രക്ഷിക്കപെട്ടു സ്നാനപ്പെട്ടു ഒറ്റയ്ക്ക് വിശ്വാസത്തിൽ വന്ന യുവതി 31, 162 cm കാനഡയിൽ നേഴ്സ് ആയി ജോലി ചെയുന്നു .അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു .ഇപ്പോൾ നാട്ടിൽ ഉണ്ട് . Ornaments wearing

Contact -8848797641, 9446263219

2392/Mar – 12/ 1/ പെന്തക്കോസ്തു യുവാവ് (32 വയസ്സ് 165 cm, Computer science engineering ) പൂർത്തിയാക്കി സൗദിയിൽ ഓയിൽ കമ്പനി ഓഫീസിൽ വർക്ക്‌ ചെയുന്നു. ഉടൻ നാട്ടിൽ എത്തുന്നു. അനുയോജ്യമായ ആലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.

Ph : 9446449495,  6238539553

2391/Mar – 11/ 1/ കത്തോലിക്കാ സഭയിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് വിശ്വാസത്തിലേക്ക് വന്ന യുവാവ് 37, 170 cm, പ്ലസ് ടു, മാർക്കറ്റിംഗ് സ്റ്റാഫ് ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ സുവിശേഷ വേലയിൽ താല്പര്യമുള്ള പെന്തക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
ഫോൺ : 9495920507


2390/Mar – 11/ 1/ മുസ്‌ലിം വിഭാഗത്തിൽനിന്നും 12 വർഷം മുൻപുരക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു തിരുവല്ലയിലെ ഒരു ഐ.പി.സി. സഭയിൽആരാധിച്ചുവരുന്ന യുവാവ് 38,165 cm മുസ്‌ലിം വിഭാഗത്തിൽനിന്നുംവിശ്വാസത്തിലേക്കു വന്നതോ മറ്റുള്ളവരില്നിന്നോ താൽപ്പര്യമുള്ളവറിൽനിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു

Ph: 9961633097

2389/Mar – 9/ 1/ Parents inviting proposals for Pentecostal girl born and raised in Mumbai. She is 26 (1995), 5’3″, has completed Doctor of Pharmacy and active in church. Seeking alliance from God fearing, spiritually matured and professionally qualified boys.

For further details kindly contact 9619342278.

2386/Mar – 7/ 3/ Syrian Christian Pentecostal missionary parents from Kerala, working in the lord’s service in North India prayerfully seeking proposals for their son (1992/29/6’2″), BSc in Nautical Science, born and brought up in North India, working as Navigating officer on foreign going merchant navy ships; looking for proposals from parents of spirituality matured and well qualified working girls from India, girls born and brought up outside Kerala will be much preferred.

Contact: +91-9736466069

2384/Mar – 5/ 3/സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് (AG) യുവാവ് 30, 172 cm , BSc Botany, ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. ഗവ.ജോലി ഉള്ളവർക്ക് മുൻഗണന ഇല്ലാത്തവരെയും പരിഗണിക്കും.

+91 95266 63858

2383/Mar – 4/ 3/Pentecostal Parents Seeking Proposal for their Daughter DOB : -02.03.1997, 170 cm, brought up and Study in outside kerala, She Completed her Btech in Computer Science Engineering and Currently doing Masters in Network and System Security UK London. We are inviting Proposal from Parents of God fearing, Spirit filled and Professionally qualified Pentecostal boys. Contact, 9441196165 , 9494594460.


2382/Mar – 3/ 3/Syrian Christian Pentecostal Parents settled in North India invites proposal for their Son (divorced with genuine reasons and no liability) born and brought up in North India, 34 years (DOB 04.01.1987) Height 5.3 (160 cm) , B.Com, M.Com, PGDCA, and other computer courses.  He is currently working as Planning Executive in a Corporate office of a group of companies in North India. The family seeks alliance from God fearing, spiritually oriented and professionally qualified girls.

Contact PH: 9425480890, 8319552899

2381/Mar – 3/ 3/കുവൈറ്റിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 32, 5′ 8, BSc, അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ജോലിയുള്ളവർക്ക് മുൻഗണന

PH: +91 94955 09325

2380/Mar – 2/ 3/സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് (IPC തിരുവല്ല ) യുവാവ് 29,167 cm,75 kg, സാധാരണ കുടുംബം, ITI (മെക്കാനിക്കൽ ) ഇപ്പോൾ മെക്കാനിക്കായി ചങ്ങനാശ്ശേരിയിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.
(BSc. നഴ്സുമാർക്ക് മുൻഗണന).
Ph:9961727265, 9526359022


2374/Feb – 25/ 3/ Syrian Christian Pentacostal parents, seeking alliance for their daughter (28/155), MBBS, working in Delhi from professionally qualified, born again, baptized  , spirit filled boys from  abroad/India .Contact no :9496205664, 9497477664


2373/Feb – 24/ 3/ കൊല്ലം സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ (IPC) യുവതി 26 (12/06/1995),162 cm, 60 kg,  B.Tech in CSE, തിരുവനന്തപുരത്ത് ഇന്റർനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. മിഡിൽക്ലാസ് ഫാമിലി. അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള ഇന്ത്യയിലോ വിദേശത്തോ ജോലിചെയ്യുന്ന ആത്മീയരായ  യുവാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു
Ph:7510104793

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

IPC Hebron Houston Educational...

IPC Hebron Houston Educational Scholarship  Scholarship for IAS/IFS/IPS/LLB/LLM Students Applications are invited for scholarship from students preparing for IAS/IFS/IPS 2024-2025 and those who
feature-top

സുവിശേഷ മഹായോഗവും സംഗീത...

അങ്കമാലി ആഴകം ഇമ്മാനുവേൽ മിഷൻ ടീമിൻറെ നേതൃത്വത്തിൽ ഫെബ്രുവരി 20 മുതൽ 23 വരെ
feature-top

ഐപിസി ചിറയിൻകീഴ് സെൻ്ററിന് പുതിയ...

തിരുവനന്തപുരം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്റർ 2025 -2028 ലേക്ക്
feature-top

പ്രതിദിന ധ്യാനം| ദൈവത്തിന്റെ...

ദൈവത്തിന്റെ കൂട്ടുവേലക്കാർ   “പൊടിയും വെണ്ണീറുമായ ഞാൻ കർത്താവിനോടു
feature-top

ദേശീയ റോബോട്ടിക്ക് മത്സരത്തിൽ റോണി സാമുവേൽ...

ബറോഡ: ഗുജറാത്ത് ഗവണ്മെന്റ് കൗൺസിൽ ഓൺ സയൻസ് ആൻഡ് ടെക്നോളജി (GUJCOST)
feature-top

ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ ഇന്നു...

ഉപ്പുതറ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ 34- മത് ഉപ്പുതറ സെന്റർ കൺവൻഷൻ ഇന്ന്
feature-top

Manager post ലേക്ക് staff നെ...

ഏറ്റവുമധികംവായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

ജേക്കബ് ജോണിന് ബെസ്റ്റ്...

പുനലൂർ : അസെംബ്ലീസ്‌ ഓഫ് ഗോഡ് ദൂതൻ മാസികയുടെ 2024 വർഷത്തെ ബെസ്റ്റ്
feature-top

ഏബ്രഹാം തോമസ് (60)...

ഇരവിപേരൂർ: ഐപിസി എബനേസർ സഭാംഗം പ്ലാക്കീഴ് പുരയ്ക്കൽ വടക്കേതിൽ ഏബ്രഹാം