ഇടവാച്ചൽ വിനോദ് ഹൗസിൽ പാസ്റ്റർ കൃഷ്ണൻക്കുട്ടി (71)ഹൃദയഘാതം മൂലം നിത്യതയിൽ ചേർക്കപ്പെട്ടു. ഇമ്മാനുവൽ അസംബ്ലി ചർച്ചിൻ്റെ സ്ഥാപകനും ഈ പ്രദേശങ്ങളിലെ ആരംഭകാല പ്രവർത്തകരിൽ ഒരാളുമായിരുന്നു പാസ്റ്റർ കൃഷ്ണക്കുട്ടി.
ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും ചെറുപ്രായത്തിൽ തന്നെ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച അദ്ദേഹം തികഞ്ഞ കമ്യൂണിസ്റ് പ്രവർത്തകനായിരുന്നു. ദൈവത്തോടുള്ള അദ്ദേഹത്തിന്റെ അമിതമായ സ്നേഹം തന്റെ പാർട്ടിപ്രവർത്തനങ്ങൾക്ക് വിരാമം നൽകികൊണ്ട് കത്തോലിക്കാ സഭയിൽ ഉപദേശിയായി മാറി. പെന്തെക്കോസ്ത് വിശ്വാസങ്ങളോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്ന കൃഷ്ണൻകുട്ടി 1980ൽ പാസ്റ്റർ ടി. സി. ജോഷുവയുടെ ഒരു മീറ്റിംഗിൽ വച്ച് പെന്തെക്കോസ്ത് വിശ്വാസമാർഗം സീകരിച്ചു. തുടർന്ന് ഒരു കമ്യൂണിസ്റ് കാരന്റെ പ്രസംഗത്തിന്റെ ശൈലിയും കത്തോലിക്കാ ഉപദേശിയുടെ തീഷ്ണതയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ കാണാൻ കഴിയുമായിരുന്നു.
വിവിധ ഗോസ്പൽ ടീമുകളുമായി ചേർന്ന് പരസ്യയോഗം, സെമിനാറുകൾ, കൺവൻഷൻ, ഭവന സന്ദർശനം, നോർത്ത് ഇന്ത്യയിലെ മിഷൻ ഫീൽഡുകൾ സന്ദർശനം, ട്രാക്റ് വിതരണം എന്നിവ അദ്ദേഹത്തിന്റെ ദിനചാര്യകളായി മാറി. കഴിഞ്ഞ മാസം തനിക്കുണ്ടായ ആക്‌സിഡന്റ് മുഖാന്തരം ഒരു കൈ ഒടിഞ്ഞ അദ്ദേഹത്തിന് ഡോക്ടർ പൂർണ്ണ വിശ്രമം എടുക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ അല്പം പോലും വിശ്രമം ഇല്ലാതെ അദ്ദേഹം തന്റെ പ്രവർത്തനങ്ങളിൽ മുഴുകി. മരണത്തിനു തലേ രാത്രിയും ഒരു മീറ്റിംഗിൽ പങ്കെടുത്ത് തുടർന്നുള്ള പ്രവർത്തനങ്ങളെപ്പറ്റി വ്യക്തമായ നിർദേശങ്ങൾ സഹപ്രവർത്തകർക്ക് നൽകിയിരുന്നു. വിശ്രമിക്കുവാൻ പോയ അദ്ദേഹം ഹൃദയഘാതം മൂലം നിത്യവിശ്രമത്തിനായി കടന്നുപോകുകയായിരുന്നു.
ഭാര്യ:വീനിത.ഏക മകൻ: വിനോദ് ( പ്രൊഫസർ).
സംസ്കാരം ഇന്ന് രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ അദ്ദേഹത്തിൻ്റെ ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം നടക്കും.
ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും മാട്രിമോണിയലും നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക. വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144
4015/ Nov. 7/3 ക്രിസ്ത്യൻ ഓർത്തഡോക്സ് വിഭാഗത്തിൽ നിന്നും Born again ആയ (Elshadhayi Ministries Jesus Is Alive). യുവതി 51 വയസ്സ് BSC completed, Height 154, wt 55. രണ്ട് ആൺമക്കൾ ഉണ്ട് 27,24 വയസ്സ്.. രണ്ടുപേരും ദുബായിൽ. സ്ഥലം പത്തനംതിട്ട. പുനർവിവാഹത്തിന് ആലോചനകൾ ക്ഷണിക്കുന്നു. Ph.9947419173.
4014/ Nov. 6/3 Parents settled in USA inviting proposal for their daughter who was bought up in gulf (28yr/165) and gained Bachelors in Electronics and Communications Engineering from Kerala. At present working in Dubai.Seeking proposal from parents of God fearing, spirit filled,baptized and professionally Qualified.Please contact: +15409883729, jorjtk68@gmail.com
4013/ Nov. 6/3 ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 32 (31/3/1992), 175cm, ഡിപ്ലോമ (EEE ), ഇപ്പോൾ യൂറോപ്പിൽ RNDV ഗ്രൂപ്പിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9946143017, 8086626542
4011/ Nov. 6/3 മല്ലപ്പള്ളി സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 28, (Feb. 1996) 5.6, 56 kg, Pharm D, കൊച്ചിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള, വിദ്യാഭ്യാസ യോഗ്യതയുള്ള, ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9744196080, 9656791485
4011/ Nov. 6/3 ഓസ്ട്രേലിയയിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന പെന്തക്കോസ്ത് യുവതി 33 (Aug.1991) 163cm, 56kg, വിദ്യാഭ്യാസ യോഗ്യതയുള്ള പെന്തക്കോസ്ത് വിശ്വാസികളായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിച്ചുകൊള്ളുന്നു Ph. 9447515945
4010/ Nov. 6/3 Syrian Christian Pentecostal Siblings. Home town Ernakulam. A G Church. Ministry oriented. Both are working in Muscat. Brother: Dip. in Civil Engine, Running own Business, DOB: 20/07/89 (35years) medium colour, 75kg, 178cm. Sister: Bsc nurse, fair, DOB: 02/02/92 (32years) 58kg, 162cm. Contact. 91 8606878279, 8086991167
4009/ Nov. 5/3 അക്കൗണ്ടൻ്റയി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 33/179cm. അനുയോജ്യരായ പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. Contact : 9447748956, 9961562273
4008/ Nov. 5/3 Pentecostal Christian parents in Bangalore are looking for a match for their 32 Year-old son, born in May 1991, 164 cm, 85 kg, with a wheatish complexion. He works as a Team Leader at a well-known company in Qatar. Seek a suitable alliance from parents of God- fearing and educated girls. Contact: 9738212829 or 9742494289.
4007/ Nov. 5/3 Cheramar Christian Pentecostal parents invites proposal for their son 29, DOB:17/05/1994, 172cm, MSW, working as a Health Care assistant in UK. Seeking suitable alliance from spiritual and educated girls. Preferably from Nurses. Ph. +91 9946325175, 7306056998, 8921660474 (whatsApp)
4006/ Nov. 5/3 കോട്ടയത്തെ ഒരു ഹൈന്ദവ കുടുംബത്തിൽ നിന്ന് യേശുക്രിസ്തുവിനെ നാഥനായി സ്വീകരിച്ച് വിശ്വാസ സ്നാനം സ്വീകരിച്ച യുവതിക്ക് (സ്വതന്ത്ര സഭ, 30 വയസ്സ് 1994, 157cms, 47kg, MBBS ഡോക്ടർ, ആഭരണം ധരിക്കും) കോട്ടയത്ത് പ്രൈവറ്റ് ആശുപത്രിയിൽ ജോലി ചെയ്യുന്നു. വിശ്വാസ സ്നാനം സ്വീകരിച്ച പ്രൊഫഷണൽ യോഗ്യതയുളള യുവാക്കളിൽ നിന്നോ അവരുടെ മാതാപിതാക്കളിൽ നിന്നോ പ്രാർത്ഥനയോടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Mob: 9349395969, 8301940969
4005/ Nov. 5/3 Pentecostal parents seeking suitable proposal for their son 28 yrs , he is pursuing M.Div. and now working as a church pastor in Punjab. The girl who is willing to do ministry in North India and have a strong prayer life, can contact me in this number. Ph. 9779958982
4004/ Nov. 4/3 ആഭരണം ധരിക്കുന്ന പെന്തക്കോസ്ത് സ്വതന്ത്ര സഭാംഗമായ യുവാവ് 31 വയസ്സ് (DOB:06.08.1993) 164cm (5ft 4in) Software Engineer. അനുയോജ്യരും ആത്മീയരുമായ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു Ph: 96450 10960.
4003/ Nov. 3/3 Syrian christian Pentecostal parents invite proposals for their daughter (Btech CS/170 cm/ DOB: May 96), currently working in Infosys, preferably from abroad. Whatsapp: +91 8848400448, 6282804724 M4marry: 5347135
4002/ Nov. 3/3 ചേരമർ പെന്തക്കോസ് യുവാവ്, 32, 170 cm , B.Tech, ഇൻറീരിയർ ഡിസൈനർ അനുയോജ്യമായ ആത്മീയരായ പെന്തക്കോസ് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. 8075384159, 9446312729
4001/ Nov. 2/3 Pentecostal parents settled in Gujarat invite proposal for their daughter (age 26, height 5 feet 1 inch, Bachelors in Biomedical Engineering). Currently working as a Regulatory Consultant in Gujarat. Seeking a life partner who is in the Holy Spirit, spiritually growing, professionally qualified and mission oriented along with employment from India or Abroad.Contact no. 9624005458, 9426046298
4000/ Nov. 2/3 Syrian Christian Pentecostal parents settled in USA invites proposal for their daughter, born and brought-up in UAE. DOB 24th Sept, 1988. Masters in Nurse Practitioner, currently working as adult geriatric NP in Houston, Texas. Seeking suitable proposal from parents of born again, educated and professionally qualified boys. Contact 9847895505.
3999/ Nov. 2/3 Syrian Christian Pentecostal parents from Central Travancore, settled in Trivandrum for running Business invite proposals for their born again & baptized daughter, 25 years (1999 January), 160 cm, 58 kg, Medium complexion, M Tech (CS) from NIT and working at US based MNC at Pune seeking proposals from parents of God-fearing, born again & baptized, educationally qualified boys. (IT Professionals preferred). Contact/Whatsapp details @ 9847063630
3998 / Nov. 2/5 Pentecost parents invite proposals for their daughter (29/165) MBBS working as junior doctor in NHS, UK. Preferences for God fearing professionally qualified boys from UK. Contact # 9188186665, 9061208069
3997 / Nov. 2/3 Syrian Pentecostal Parents invite proposal for their Son (July 1992/ 177 cm/ 75Kg), B.Tech, Currently working as Senior Software Engineer at a MNC in Bangalore. Seeking alliance from parents of born again and qualified girls. Contact No: +91 9449994501
3996/ Nov. 1/3 Syrian Christian born again upper middle class family from Ernakulam invite proposals for their daughter. 31, 5, fair & good looking. MBBS, Father ret. High court officer, mother ret. Bank manager. Seeking suitable alliance from Born again Pentecostal Doctors from India or abroad. Contact. +91 94468 39447
3995/ Nov. 1/3 Pentecostal parents (both retired from government service) seek a suitable match for their daughter, 27 years old and 165 cm tall. She is a born-again, baptized Christian, filled with the Spirit. She holds a Master’s degree in Business Administration and is currently employed as an audit analyst at a company in Bangalore. WhatsApp number: 919403054114, M4 Marry Id: 5463148
3994/ Nov. 1/3 Looking for suitable Christian groom for my single daughter, born again, 34 yr/160 cm, graduate, legally divorced, currently working in Doha, Qatar as a Business Specialist. She is caring, compassionate and is fully God fearing. We are looking for a well educated, honest, caring, God fearing groom who keeps mutual respect and values relationships. Preference given to Grooms born and brought up in North India or abroad. (Evangelical, Fellowship church, CSI or Pentecostal (independent). Contact 7406009640
3993/ Nov. 1/3 കാനഡയിൽ സിറ്റിസൺഷിപ്പ് ഉള്ളതും നോർത്ത് ഇന്ത്യയിൽ ജനിച്ച വളർന്നതുമായ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ് യുവാവ്, (കുടുംബത്തിലെ ഏക മകൻ) 36, 160 cm, 60 kg. MBA in marketing from Canada. ഇപ്പോൾ കാനഡയിലെ വാൻകൂവറിൽ ചീഫ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. ആദ്യ വവാഹം ഒരു ദിവസം മാത്രം ഒന്നിച്ച് ജീവിച്ച ശഷം തന്റേതല്ലാത്ത കാരണത്താൽ നിയമപ്രകാരം വിവാഹമോചിതനാകണ്ടിവന്നു. ബാധ്യതകൾ ഇല്ല. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. കാനഡയിലെ വാൻകൂവറിലോ ബ്രിട്ടീഷ് കൊളംബിയയിലോ ഉള്ളവർക്ക് മുൻഗണന. Ph. 9633075477, 9061385065
3992/ Oct 31/3 ക്രിസ്ത്യൻ പെന്തക്കോസ്ത് യുവതി 33/157 cm. BD+ counselling. കൊച്ചിയിൽ educational counselor ആയി ജോലി ചെയ്യുന്നു. അനുയോജ്യരായ ആത്മീയരായ സ്വദേശത്തോ വിദേശത്തോ ജോലിയുള്ള പെന്തകോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. (ആഭരണം ധരിക്കും.) Contact +1 437 6618 499 (WhatsApp only)
3991/ Oct 31/3 സൗദിയിൽ ജോലിയുള്ള ചേരമർ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 31 (30 /03 /1993) 165cm, മെക്കാനിക്കൽ എൻജിനീയർ. അനുയോജ്യമായ, ആത്മീയരായ പെന്തക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9995657300, 9495510905
3990/ Oct 31/3 27 year old, B. Arch, 165 cm, daughter of doctor parents, upper middle class family, worship singer, play musical instruments, seeking Kochi/ Bangalore/ UAE based born again independent, minimal ornament wearing, preferably attending English church boy. Contact 8301000100 after 8 pm.
3989/ Oct 29/3 Syrian Christian Pentecostal parents invites proposal for their daughter, widow, age 40, one child- 9 year old. Education: MSc, working in MNC. Seeking suitable alliance from Bible believing men who are Water baptised & Holy Spirit filled (excluding divorcees). Contact : +91 8092084862
3988 / Oct 29/3 Christian Pentecostal Parents invite proposal for their Son (27 / DOB : 11-10-1997 / 171cm / Culinary Arts and Food Management ) Working as Chef at Hilton Hotels (World Wide) in Czech Republic, Europe ( PR Holder). Seeking suitable alliances from born again, baptized, spirit -filled and Professionally qualified girls from Europe or Western Countries. Contact Number : 9747367120, WhatsApp Number: 9544069237
3987 / Oct 29/3അബുദാബിയിൽ ആയുർവേദ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന, വിശ്വകർമ്മ വിഭാഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവതി. 30, 152cm, +2, fair, ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. +91 8943878479
3986 / Oct 29/3 A Syrian Christian Pentecostal Boy (28 years, 172 cm, Fair & M. Com) born and brought up in Saudi Arabia, currently working as an Asst Manager in South Indian Bank invites marriage proposals from parents of Pentecostal girl working in India. Ph. 00966 530824314/ 00966 509008047 (WhatsApp available on both number- Saudi Arabia)
3985 / Oct 29/3 Christian Pentecostal parents are inviting proposals for their son, 32/179 cm. Currently working in UK. He is born and raised in North India and completed his masters degree from abroad. Recently separated, he is looking for a partner (preferably from the UK) who is honest and caring. For more information contact 0091 8136821959.
3984 / Oct 28/3 Syrian Christian Pentecostal parents invites proposal for their daughter 28, DOB:25.12.1995, 5’3″, MBA from India, MSc in HR from Berlin, Germany. Currently working in Dubai. Seeking suitable alliance from spiritual and professionally qualified boys from India or abroad. Ph +91 85478 00938
3983 / Oct 28/3 നിയമപരമായി വിവാഹബന്ധം വേർപെടുത്തിയ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് (കുടുംബ ജീവിതം നയിച്ചിട്ടില്ല) DOB:14/08/1990,5’11”, B.Tech Electronic & communication ബാംഗ്ലൂരിൽ മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. ആത്മീയരായ അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph: 8330873326, 9496550539
3982/ Oct 28/3 ഭർത്താവ് മരിച്ചു പോയ (2018) സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവതി. ജർമനിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. 35,163cm, BSc Nurse, 9 വയസ്സുള്ള മകൾ ഉണ്ട്. ഈ മകളെ ഒരു പിതാവിനെ പോലെ സ്നേഹിക്കുവാനും കരുതുവാനും സാധിക്കുന്ന, ദൈവഭയവും ആത്മനിറവുമുള്ള യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ജർമ്മനിയിൽ താമസിക്കാൻ താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക. Ph. +919072408190, +919447433415
3981/ Oct 26/3 Syrian Christian Pentecostal parents invite proposals for their Son, US citizen, 50 years old, divorced, working as medical sonographer and realtor. God fearing born again believer. Seeking suitable alliance from parents of God fearing, professionally qualified girls. Ph – +1(918)409-1002 (USA), 9947438772 (India)
3980/ Oct 25/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ്. 39 വയസ്സ്, I70 cm Height, Bcom, PGDCA. ദുബായിൽ ജോലി ചെയ്യുന്നു. പുനർവിവാഹം. ബാധ്യതകൾ ഇല്ല. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് ആലോചന ക്ഷണിക്കുന്നു. Ph. 9446109734, 00971507342684
3979/ Oct 24/3 Syrian christian (orthodox background) Pentecostal parents now in UAE seeking suitable alliance for their daughter 29, 154 cm, wt 56kg, fair. Pursuing MD (next month onwards final year) CMC Vellore. Independent Church, Ornament wearing. From parents of God fearing well educated boys. PG doctors preferred. Phone: 00971 504900902 (father), 00971 503393258. (mother), +91 9847942265. (WhatsApp)
3978/ Oct 24/3 ഡൽഹിയിൽ പ്രമുഖ ഹോസ്പിറ്റലിൽ CCU ഇൻചാർജ് ആയി ജോലിചെയ്യുന്ന ആലപ്പുഴ സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ്. 38,167 cm, GNM Nurse, (18 years years experience) അനുയോജ്യമായ ദൈവഭയമുള്ള യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph.+919745238128, +918448686487
3977/ Oct 24/3 ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 32 (15/10/1992), 5’9″, B.Sc. Airline Tourism and Hospitality. ഇപ്പോൾ Amity University Noida യിൽ കരിയർ കൗൺസിലറായി ജോലി ചെയ്യുന്നു. കൂടാതെ സ്വന്തമായി ബിസിനസ് ചെയ്യുന്നു. അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. വടക്കേ ഇന്ത്യയിൽ ജനിച്ചു വളർന്നവർക്ക് മുൻഗണന. Ph – 9810618489, 8105488853
3976/ Oct 23/3 Pentecostal Parents Roman Catholic background seeking suitable proposal for their son 32, DOB: May 21/1992, 1996, height:5’3″, 59kg, Canadian citizen, B.Sc. Computer Science. Working as a software engineer in Vancouver. Seeking suitable proposal from professionally qualified and born again baptized Pentecostal girls. Ph +16043555090
3975/ Oct 23/3 Pentecostal Parents Roman Catholic background seeking suitable proposal for their daughter 28, DOB: January 1996, height 5′ 1/2″, Canadian citizen, Ed. Qualification: Medical Device Reprocessing Technician Certificate after grade 12. Working as a Medical Device Reprocessing Technician in Vancouver, Canada. From professionally qualified born again baptized Pentecostal boys. Ph +16049967122
3974/ Oct 23/3 Parents of born again girl (DOB 6/10/99 5″3′ MBA), ornament wearing, banking professional in Kerala. Looking for boys with deep conviction of Christ under 30 years, caste and denomination no bar. Ph. 9447130921
3973/ Oct 23/3 Coimbatore settled Syrian Christian Pentecostal parents invites proposal for their son. 28 (02/1996) 171 cm, BE (Mechatronics). Working as a Senior software Engineer at Coimbatore. Seeking suitable alliance from parents of God fearing baptized, spiritual and professionally qualified girls. Ph. +91 9894229058
3972/ Oct 22/3 Malayali Christian Pentecostal family settled in Bangalore invite proposals for their daughter 25, (DOB: 03/10/1999) 5’4″, MSc Psychology (HRDM), Christ (Deemed to be University), Bangalore. Working as a Manager – Client Advisory in Management Consulting Firm, Bangalore. Born again, member of Udayanagar AG Church. Ornament wearing. Languages known : English, Malayalam, Tamil and Kannada. Seeking suitable alliance from spiritual and educated boys from India or abroad. Ph: +91 9901221783, Email: dexy0310@gmail.com
3971/ Oct 22/3 Delhi settled malayalee widower, baptized, 50, 5.8, BSc, Working as a manager in the loan department of ICICI Bank Delhi for the last 20 years. Languages spoken English, Hindi, Malayalam. One son completed his 10th exam. Seeking a suitable alliance from educated, baptized and caring minded ladies from North Indian. Ph. +91 88604 02188
3970/ Oct 22/3 കൊട്ടാരക്കര സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ്, പാസ്റ്ററുടെ മകൻ. 29, 5’7″, 74 kg, Bachelor of Architecture, ആർക്കിടെക്കായി ജോലി ചെയ്യുന്നു. ജോലിയോടൊപ്പം സുവിശേഷ വേലയിലും താൽപര്യം. അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള, ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ളവർക്ക് മുൻഗണന. +91 9605701435,
3969/ Oct 21/5 പത്തനംതിട്ട സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ് യുവാവ് 28, 165 cm, BCom, ADNOC റീട്ടെയിൽ വിഭാഗത്തിൽ സ്റ്റോർ സൂപ്പർവൈസറായി ജോലി ചെയ്യുന്നു. അനുയോജ്യരായ വിദ്യാഭ്യാസ യോഗ്യതയുള്ള പെന്തക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +91 919605258950, 919745270380
3968/ Oct 21/3 Pentecostal girl, 28/156 cm (Legally divorced, no liabilities) Baptized and spirit-filled. BSc Medical Imaging Technology. Working in a well known Medical College as Radiographer. Interested parents of Pentecostal boys may contact No.9447052469.
3967/ Oct 20/3 Born-again, never married, 31-year-old female from upper-middle-class family. Educated: Bachelor’s in Design (Australian framework) and Master’s in Communication (Italy) worked in New Zealand. Born n bought up in Middle East, very fluent in English, can speak Malayalam. Currently based in Cochin, working with a US company. Looking for a God-fearing partner, educated NRI groom from USA, Singapore, EU, or India. Contact: +64224923603(candidate WhatsApp, +918089014114(father WhatsApp).
3966/ Oct 20/3 Pentecostal parents settled in USA invite proposals for their son, US citizen, born and raised in North India, 27, 5’7. He is born again, baptized and leads a life based on biblical values. Completed Masters and is currently pursuing PhD in Electrical Engineering. Seeking suitable proposals from parents of God fearing, baptized and professionally qualified pentecostal girls with good family values and passion for outreach and missions. Knowledge of Hindi is desirable.Contact: johnsonnilambur@yahoo.co.in, +14694341614
3965/ Oct 20/3 US settled Syrian Christian Pentecostal parents invites proposal for their daughter. Born in Kerala brought up in USA, Age: 27, DOB: 11/11/1996, Height: 5 ft, Working as Manager at Stay Bridge Suits IHG. Seeking suitable proposal from educated and spiritual boy’s from USA. Contact: +1 (315) 350-6115, mjacoblg@gmail.com
3964/ Oct 20/3 ഹൈന്ദവ സമുദായത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്നതും കുവൈറ്റിൽ ജോലിചെയ്യുന്നതുമായ പെന്തക്കോസ്ത് യുവാവ്,സ്വതന്ത്ര സഭാംഗം, കോഴിക്കോട് ജില്ല. 32 166 cm, 68 kg, BBA & Diploma in Logistics, Occupation : Inventory Controller. Ph. + 91 9745125834, Pastor contact details : Suresh Babu Ph. 9947021622
3963/ Oct 19/3 പെന്തെക്കോസ്ത് യുവാവ്, 31, 165 cm, 70 kg, +2, പ്ലമ്പർ ആയി ജോലി ചെയ്യുന്നു. (വിവാഹ മോചിതൻ, ബാധ്യതകൾ ഇല്ല) അനുയോജ്യരായ ദൈവഭയം ഉള്ള യുവതികളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph. 6238783848 Whatsapp no: 8590919271
3961/ Oct 16/5 Syrian Christian Pentecostal parents invite proposal for their daughter (28/5’1’’) fair, born again, baptized, residing in the US, and currently in the process of pursuing her residency program after completion of MBBS. We are prayerfully seeking proposals from parents of God-fearing professionals, preferably MS in Engineering or doctorate degrees from the USA. If you are interested please send a recent photo along with information to edittiju@gmail.com or contact 1 (832) 423-7654
3960/ Oct 16/3 ഖത്തറിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 29, 164 cm , Diploma in Multi Technology and fire & safety, സേഫ്റ്റി ഓഫീസറായി ഖത്തറിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ, വിദ്യാഭ്യാസമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിച്ചുകൊള്ളുന്നു Ph. :9656561246
3959/ Oct 15/3 Mangalore settled malayali Christian pastor’s family invite proposals for their daughter 26, Date of birth: 5/10/1998, 156cm, Pharm. D (Doctor of Pharmacy), Doing an internship. Languages known: English, Malayalam, kannada, Tamil. Seeking suitable alliance from spiritual and professionally qualified boys from India or abroad. Ph.+91 9449639270, 906052332
3958/ Oct 15/3 ഖത്തറിൽ സിവിൽ എഞ്ചിനീയറായി (QA-QC) ജോലിയുള്ള പെന്തക്കോസ്തു യുവാവിന് (34, 173 cm, B.TECH (civil) രക്ഷിക്കപ്പെട്ട , സ്നാനപ്പെട്ടു ദൈവകൃപയിൽ നിൽക്കുന്ന യുവതികളുടെ മാതാപിതാക്കന്മാരിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്തു ജോലിയുള്ളവർക്ക് മുൻഗണന. Ph: 7306138292, 9497107457, 9447366239
3957/ Oct 15/3 Pentecostal family looking for a suitable partner for their son who is working in Europe as a HR Manager, Education qualification MBA, DOB: 4/1986, (Divorced), we are looking divorced or widow brides from Pentecostal background. contact 6238113358, WhatsApp +91 94965 53315
3956/ Oct 15/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 42, 5’5″, ഇരുനിറം, ആദ്യ വിവാഹം. ഇപ്പോൾ ഷാർജയിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ ജോലിയുള്ള യുവതികളുടെ രക്ഷിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9895850030
3955/ Oct 14/3 Christian family invite proposals for their Born Again daughter 27, 148 cm, MBBS. Waiting for PG allotment. Seeking suitable alliance from spiritual Born Again Boys. Preferably from same profession. Please contact Ph. +91 85890 26812
3954/ Oct 14/3 ക്രിസ്ത്യൻ പെന്തകോസ്ത് യുവാവ് 33 വയസ്സ്, (27.6.91) 169 cm, Mcom. സൗദി റിയാദിൽ പ്രമുഖ കമ്പനിയിൽ അഡ്മിനിസ്ട്രേറ്റർ ആയി ജോലി ചെയ്യുന്നു. ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. സൗദിയിൽ ജോലി ചെയ്യുന്ന Bsc നേഴ്സു മാർക്ക് മുൻഗണന. Ph: 8281644175
3953/ Oct 13/3 Syrian Christian Pentecostal parents invites proposal for their daughter (23/5′ 4″/Fair) Architectural Technology, presently working in Canada (Toronto). Now she has come to Kerala for vacation. Seeking suitable alliance from parents of God fearing, baptized and professionally qualified boys. Preference for boys with Canadian PR. PH: 6235352441, 9961439198
3952/ Oct 13/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി, 26, DOB: 24/4/1998, 5’5″, MBA, MBA, Profession :- senior financial analyst (commercial banking). ആയി ജോലി ചെയ്യുന്നു. ബാംഗ്ലൂരിൽ സ്ഥിരതാമസം. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള ദൈവഭയമുള്ള വരനെ തേടുന്നു. 9606762805
3951/ Oct 13/3 മസ്കറ്റിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 29/ 168cm. അനുയോജ്യരായ പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. Contact: 9048811378,8606618283.email: nandhujoy13@gmail.com
3950/ Oct 12/3 Syrian Christian Pentecostal parents invites proposal for their daughter DOB:11/08/1997, 164cm, Now Studying and working in Canada. Seeking suitable alliance from spiritual and educated boys from Canada or USA. Ph. +91 97474 59473
3949/ Oct 11/3 ക്രിസ്ത്യൻ പെന്തക്കോസ്ത് യുവതി. സി എസ് ഐ വിഭാഗത്തിൽ നിന്നും വിശ്വാസത്തിൽ വന്ന സ്വാതന്ത്രസഭാംഗം. 28, വയസ്സ് 10/12/95,160cm, 62kg. MBBS, ഇപ്പോൾ MD ചെയ്യുന്നു. ഇന്ത്യയിൽ ജോലിയുള്ള വിശ്വാസികളായ മലയാളി യുവാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. 9847710443,9562259691
3948/ Oct 09/3 Pentecostal parents invite suitable matrimonial alliance for their son who is a Born again, Baptized Pentecostal believer (29, 5’11” pursuing Pham D, born and brought up in US) from pentecostal professionals preferably from United states. If interested please contact with details and photos at mrapha96@gmail.com.
3947/ Oct 09/3 Pentecostal parents settled in US seeking suitable pentecostal bride preferably from US for their son who is a born again, baptized pentecostal believer. (born and brought up in US, Masters in mechanical Engg. 5’10”, 28, October 1996. Working as Design Engineer in an aeronautical company.) If interested please respond with details of your daughter with pictures to mrapha79@gmail.com
3946/ Oct 09/3 Pentecostal parents seeking proposals for a suitable match preferably from United states for their daughter who is born and raised in NY. Born again, baptized Pentecostal beliver. (Masters in computer informations working full time (fair, 5’7″, 7/1998) If interested please contact at mrapha79@gmail.com with pictures and details.
3945/ Oct 08/5 Christian Family inviting proposals for their God fearing, humble and down to earth son (33/5’11), practicing Pentecostal faith, brought up in Sharjah, UAE. A MIS data analyst by profession. Currently living in Kochi working for a company. Seeking alliance from parents of an educated, God fearing and humble girl who’d make an ideal partner for their son. Ph. 8848393827
3944/ Oct 08/3 സൗദി MOH-ൽ നഴ്സായി ജോലി ചെയ്യുന്ന, ഹൈന്ദവ വിഭാഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന കുടുംബത്തിലെ യുവതി 27, DOB: 03/04/1996,152 cm, 53 kg, BSc Nurse, അനുയോജ്യമായ, ആത്മീയരും ഇന്ത്യയിലോ വിദേശത്തോ ജോലി ഉള്ളവരുമായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Contact: +91 97446 83497, 6238391102
3943/ Oct 08/3 Christian family invites proposal for their daughter(born again, wears ornament) 28 DOB: 7/1996, 150 cm, remarriage, no liabilities,Bachelor in Physiotherapy, Working and settled in Bangalore. Seeking a suitable alliance from born again and professional qualified boys from India and Abroad. Ph:9343667653
3942/ Oct 08/3 Parents are inviting proposals for their son, (1993, 170 cm) born again attending evangelical church( STECI) currently working as a Manager in Bangalore. He is a B.Tech graduate and has completed his MBA from IIM Trichy. We are seeking a suitable alliance from born again believers. If interested, kindly WhatsApp or call on 9846083746
3941/ Oct 07/3 ഹിന്ദു ഈഴവ വിഭാഗത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന് ദീർഘ വർഷങ്ങളായി സഭാശുശ്രൂഷയിലായിരിക്കുന്ന പാസ്റ്ററുടെ മകൾ 27വയസ്, 153cm, Bsc Nurse . അനുയോജ്യമായ പെന്തകോസ്ത് യുവാക്കളുടെ മാതാപി താക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. Mob. 9961359557
3940/ Oct 07/3 ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി, 28, 152 cm, BHMS, ബാംഗ്ലൂരിൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ള, ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph.7025474120(WhatsApp)7356783348.
3939/ Oct 07/3 Syrian Christian Pentecostal parents from Punalur invites proposal for their son 32, 5’9″, 79kg, B.Tech, (Mechanical Engineering), working as a BMS Engineer in Riyadh, Saudi Arabia. Seeking suitable alliance from spiritual and educated girls from India or abroad. Ph. 9946856983, 9745825048
3938/ Oct 07/3 അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ ഓർത്തഡോക്സ് ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 25, 04/03/1999, 156 cm, Doctor of Pharmacy (Pharm D), ഇപ്പോൾ അസി. പ്രൊഫസർ ആയി ജോലി ചെയ്യുന്നു. ആഭരണം ധരിക്കും. അനുയോജ്യ മായ ആത്മീയരായ ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9447611513
3937/ Oct 07/3 തൃശൂർ സ്വദേശിയായ രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട പെന്തെക്കോസ്ത് സിറിയൻ ക്രിസ്ത്യൻ യുവതി 30, (DOB: 14/06/1993) 157 cm, BCA, Diploma in Aviation & Hospitality.ഓഫീസ് സ്റ്റാഫ് ആയിട്ട് ജോലി ചെയുന്നു. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9995845855, 9526709091
3936/ Oct 06/3 കൊല്ലം ജില്ലയിൽ മീയണ്ണൂർ സ്വ ദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 29, DOB:28/7/1995, 170 cm, B.com, Diploma in Fiber Optic Telecommunication. റിലയൻസ് ഇൻ്റസ്ട്രീസിൽ ഡെപ്യൂട്ടി മാനേജർ ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാ പിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Mob: 9400813094, 9847083094
3935/ Oct 06/3 Christian family (Attending Ag church, born again, water baptised, ornament wearing, from Catholic background) invites proposal for their son. (30/175cm/ACCA/CA semi-qualified, Mcom) Working as a senior in Audit with an MNC in Kochi . Seeking suitable proposals from parents of girls who are spirit-filled and with good educational qualifications. Ph. 9447197714, 8281281581
3934/ Oct 06/3 യുകെയിൽ നഴ്സായി ജോലി ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 28, DOB: 14/05/1995, 158 cm, BSc Nurse. അനുയോജ്യമായ പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹാലോചന ക്ഷണിക്കുന്നു. വിദേശത്ത് ജോലി ഉള്ളവർക്ക് മുൻഗണന. Ph.+91 80757 96855
3933/ Oct 05/3 Christian Pentecostal parents invite proposal for their only daughter (no siblings) born in April 1995, Height 158 cm. Born and brought up in New Delhi, completed PG in history and currently working in an MNC as an administrator. Seeking a suitable alliance from born again, spiritual, ornament wearing and professionally qualified boys from India (preferably Delhi/NCR). Ph. 9891270202
3932/ Oct 05/3 Pentecostal Nadar Malayalam parents invites proposal for their born again baptized daughter (27 years/162 cm, M.com) working and settled in Bangalore from parents of spiritual and professional qualified boys. Contact: 9480332027
3930/ Oct 05/5 Syrian Christian family (Attending Independent Church-born again, water baptised, ornament wearing from Marthoma background) invites proposal for their daughter (26/165cm/M.Sc. Information Science) working as Software Engineer Analyst, with an MNC, Hyderabad. Seeking suitable proposals from parents of boys with similar background preferably employed out of Kerala. Contact : 9440748732
3929/ Oct 05/3 Syrian Christian Pentecostal parents invites proposal for their daughter 27,160cm, 55kg, BSc Nurse, Working as a staff Nurse in Bahrain, Coming for vacation in November. Seeking suitable alliance from Born Again, baptized spiritual and professionally qualified boys from India or abroad. Ph. +91 9207248568
3928/ Oct 05/3 Pentecostal parents invites proposal for their son. Born and brought up in Bhopal, MP. 30, DOB:18/01/1994, 173cm, Bachelor in Mechanical Engineering. Working as a Welding Engineer (QC) in Abudhabi. Seeking suitable alliance from spiritual and educated girls from India or abroad. Ph. +91 7828771719, 8982755127
3907/ Sept.28/♦6 US Settled Syrian Christian Pentecostal parents invites proposal for their daughter. US citizen. 40,5’3″, MS in Occupational Therapy, working in a reputed hospital in USA. Innocent Divorcee. No liability. Seeking suitable alliance from spiritual and educated boys from USA/Canada. Ph. +1 (516) 967-3279, absamuel52@gmail.com
3901/ Sept.23/5 Syrian Christian Pentecostal parents inviting proposal for their daughter (November 1994/156cm) baptized and spirit filled. She is brought up and completed her education at Mumbai. Currently she is Australia RN. Prayerfully seeking alliance from parents of God fearing, spirit filled and professionally qualified boys and importantly from non ornaments wearing family. Boys from outside Kerala preferred. Contact: 8281142333, 00966563065577 (WhatsApp)
3894/ Sept.20/5 Syrian Christian parents invite proposal for their daughter born on 14 feb 1997, Height 152 cm, Working in Deloitte Bangalore. Born again, ornament wearing. Done BDS from Shimla University and post graduation in Pharmaceutical Management from IHMR Bangalore. Studied in North India. Parents retied and settled in Thrissur. Elder Brother married. Seeking suitable alliance from spiritual and professionally qualified boys from India or abroad. Ph. 9086817666
3887/ Sept.18/5 ഒമാനിൽ സ്വന്തമായി ബിസിനസ് ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്തു യുവാവ് DOB: 16/11/1991, 176 cm, 80 kg, Diploma in animation, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നെ മേഖലകളിൽ ജോലി ചെയ്യുന്നു. ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ഫോൺ : +91 9446 800 902, +96892084804 (WhatsApp), 9745782380, 9946235532
3882/ Sept.16/5 Thirupur settled Syrian Christian Pentecostal (AG) family invite proposals for their daughter. DOB: 11/Feb/2000, 168cm, 57kg, fair, BBA, PG Diploma in Buisness Analysis & Project Management from Canada. Now working as a Technical service Rep. in Canada with work permit. Ornament wearing. Seeking suitable alliance from USA/Canada. Ph. +91 96009 77787
3865/ Sept. 5/5 Malankara Catholic Pentecostal Parents prayerfully invite proposals for their daughter born and raised in New Delhi (DOB : August 1997/5.3″; B.Tech – Electronics and Communication; and Diploma in Designing) who is currently working in Bangalore as Communication Designer. We seek suitable proposals from parents of God fearing, born again, baptized, spiritually filled, and professionally qualified boys from India and abroad. Contact: 9654834870, 9953085664.
3863/ Sept. 5/5 Christian Pentecostal parents from Kottayam invites proposals for their daughter(25/165cm/58kg) Btech IT engineer working as Software developer in MNC Bangalore.Seeking suitable proposals from parents of God fearing qualified boys. Contact 9447072489, M4 ID – 5348597
3860/ Sept. 4/5 Syrian Christian Pentecostal parents invites proposal for their daughter 30, 162cm, 54kg, wheatish complexion, MSc. Food Technology, PG Diploma in Diary Technology. Worked as a Quality Analyst. Currently Learning German Language. Languages known: Malayalam, English, Tamil. Seeking suitable alliance from spiritual and professionally qualified boys from India or abroad. 9744045284, 9496048043
3852/ Sept. 3/5 Pentecostal parents settled in USA invite proposals for their born again baptized daughter born and brought up in USA ( Age 25/ Height 5 feet 2 inch). Education: Masters in Public Administration currently working as a Federal Govt. Employee at Washington DC. Seeking suitable alliance from Pentecostal non conservative parents of born again/ baptized and professionally qualified boys (Minimum Masters Degree and have a good professional job) preferably from US citizen/ Green card/ US work visa Status boys. Please contact : WhatsApp 267 575 2555 Send profile to Email: Rejichekottu60@gmail.com
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144
Add a Comment
Recent Posts
Recent Comments
- Sajimon. PS on ദുബായ് ഏബനേസർ ഐപിസി ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
- Pr.Sunny Sam on Hallelujah ll കരുതൽ
Archives
- December 2024
- November 2024
- October 2024
- September 2024
- August 2024
- July 2024
- June 2024
- May 2024
- April 2024
- March 2024
- February 2024
- January 2024
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- History
- Home main news
- Home Sub news
- International
- Interview
- Live
- Local
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2024. Powered by: Hub7 Technologies
Leave a Reply