Advertise here

റിപ്പോർട്ട് : പാസ്റ്റർ ഡാനിയേൽ ജോൺ ഗുജറാത്ത് -ഹാലേലൂയ്യാ ലേഖകൻ

അടൂരിൽ ശാരോൺ ഫെലോഷിപ് ചർച്ച് ഇവാഞ്ചലിസം ബോർഡ് നടത്തിയ പരസ്യഗോഗത്തിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെത്തി സൗത്ത് ഇൻഡ്യാ അസെംബ്ലീസ്‌ ഓഫ് ഗോഡിന്റെ ജനറൽ സെക്രട്ടറി റവ. ഡോ. കെ.ജെ. മാത്യു ആയിരുന്നു ആ അതിഥി. കെ.ജെ മാത്യൂ സാർ ഒരു പ്രോഗ്രാം കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് തെരുവിൽ സുവിശേഷ പ്രസംഗം കണ്ടത്. വണ്ടി നിറുത്തി താനും ഭാര്യയും അവിടെ ഇറങ്ങി. സന്ദേശത്തിൻ്റെ അവസാന സമയത്ത് ശ്രീയേശുനാമം എന്ന ഗാനം അവരോടൊപ്പം കൈയടിച്ച് പാടി, മുദ്രാവാക്യം ഏറ്റ് ചൊല്ലി അവസാനം ആ ദേശത്തിനു വേണ്ടി പ്രാർത്ഥിച്ച ശേഷമാണ് അദ്ദേഹം യാത്ര തുടർന്നത്. സഭയുടെ ബാനർ നോക്കാതെ സുവിശേഷത്തെ സ്നേഹിച്ച് കെ.ജെ.മാത്യൂസാർ കാണിച്ച മാതൃക പെന്തെക്കോസ്തു നേതാക്കൾക്കെല്ലാം ഒരു വെല്ലുവിളിയാണ്.

ശാരോൺ ഫെലോഷിപ് ചർച്ച് ഇവാഞ്ചലിസം ബോർഡ് ഡയറക്ടർ പാസ്റ്റർ ബിജു ജോസഫ് ഇതുസംബന്ധിച്ച് എഴുതിയ കുറിപ്പ് വായിക്കുക

അടൂരിൽ ഇന്നലെ നടന്ന ഇവാഞ്ചലിസം ബോർഡിൻ്റെ പരസ്യയോഗത്തിലേക്ക് അസംബ്ലീസ് ഓഫ് ഗോഡുകാരായ കെ.ജെ. മാത്യൂ സാറിനെയും, പി ഡി രാജൻ എന്ന ഓട്ടോ ഡ്രൈവറേയും ആരും ക്ഷണിച്ചില്ല. പിന്നെ അവർ എങ്ങനെ ശാരോൻകാർ നടത്തിയ പരസ്യയോഗത്തിൻ്റെ ഭാഗമായി.അതാണ് സുവിശേഷത്തിൻ്റെ മഹാത്മ്യവും ശക്തിയും.

പി.ഡി രാജൻ എന്ന ഓട്ടോ ഡ്രൈവർ ആദ്യം പരസ്യയോഗം നടത്തിയ നെല്ലിമുകളിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്. അദ്ദ്ദേഹം നന്നായി പാടും എന്ന് ബിനു എബ്രഹാം പാസ്റ്റർ പറഞ്ഞപ്പോൾ ഒരു പാട്ട് പാടാൻ അവസരം കൊടുത്തു. ഓ മനിതനേ എന്ന തമിഴ് പാട്ട് മനോഹരമായി പാടി. അതിനു ശേഷം ഓട്ടോറിക്ഷ ഒരു വീട്ടിൽ കയറ്റിയിട്ട് ഞങ്ങളോടൊപ്പം അവസാനത്തെ പരസ്യയോഗം നടന്ന അടൂർ ടൗണിൽ വരെ വന്നു.

പാസ്റ്റർ കെ.ജെ മാത്യൂ സാർ ഒരു പ്രോഗ്രാം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി. തെരുവിൽ സുവിശേഷ പ്രസംഗം കണ്ടപ്പോൾ വണ്ടി നിറുത്തി താനും ഭാര്യയും അവിടെ ഇറങ്ങി. സന്ദേശത്തിൻ്റെ അവസാന സമയത്ത് ശ്രീയേശുനാമം എന്ന ഗാനം ഞങ്ങളോടോപ്പം കൈയടിച്ച് പാടി മുദ്രാവാക്യം ഏറ്റ് ചൊല്ലി അവസാനം ആ ദേശത്തിനു വേണ്ടി പ്രാർത്ഥിച്ചു.മാത്രമല്ല ഒരു നല്ല കൂട്ടായ്മയും കാണിച്ചിട്ട് താൻ സന്തോഷത്തോടെ കടന്നുപോയി.

സുവിശേഷ പ്രഘോഷണത്തിന് വെക്തിയോ, സംഘടനയോ, സമൂഹമോ, പ്രോട്ടോകോളോ ഒന്നും നമ്മെ തടയാൻ പാടില്ല. അങ്ങനെ എന്തെങ്കിലും നമ്മെ തടയുന്നുവെങ്കിൽ അത് നമ്മുടെ മനസ്സിലെ മലിനതയാണ് വെളിപ്പെടുന്നത്. ചിലർ ഈ മാലിന്യം ചുമന്നുകൊണ്ട് നടക്കുന്നവരാണ്. അവരുടെ ന്യായീകരണങ്ങൾ കേൾക്കുമ്പോൾ ഇവർ ഇത്ര നിസാരന്മാരാണല്ലോ എന്ന് തോന്നിപ്പോകും. ഞങ്ങളെ അറിയിച്ചില്ല, വെക്തിപരമായി ക്ഷണിച്ചില്ല. ഇങ്ങനെ എന്തെല്ലാം !

സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം എന്ന ചിന്ത ഉള്ളിൽ ഉള്ളവർക്കും ദൈവസ്നേഹത്തിൻ്റെ നിർമ്മലത ഉള്ളിൽ തങ്ങിനിൽക്കുന്നവർക്കും സുവിശേഷം അറിയിക്കുന്നവരെ കാണുമ്പോൾ ഹൃദയം തുടിക്കും മനസ്സ് ത്രസ്സിക്കും. ആരും ക്ഷണിച്ചില്ലെങ്കിലും അറിയാതെ അതിൻ്റെ ഭാഗമാകും.

അല്ലാത്തവർ വില കുറഞ്ഞ ആരോപണങ്ങൾ പറഞ്ഞ് ജീവിതത്തെ പാഴും ശുന്യവുമാക്കും.

സുവിശേഷത്തിന് വേണ്ടി സഭാവെത്യാസമന്യേ ഒരുമിക്കാം. എല്ലാ വൈര്യങ്ങളും മറക്കാം. യേശുവിനെ ഉയർത്താം. സ്നേഹപൂർവ്വം….
പാസ്റ്റർ ബിജു ജോസഫ്
ഇവഞ്ചാലിസം ബോർഡ് ഡയറക്ടർ ശാരോൺ ഫെലോഷിപ് ചർച്ച്

ഹാലേലൂയ്യാ പത്രത്തിൽ നിന്ന് നിരന്തരം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് വാട്സ്ആപ് ഗൂപ്പിൽ ജോയിൻ ചെയ്യുക


ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ  974 429 4144 എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.
2652 /Dec. 20/3 US settled Syrian Christian Pentecostal parents invite proposals for their son, 32 (DOB 17/09/1990), currently working in a hospital and running an LLC business. He is a charming, well behaved, soft spoken, born again, Spirit filled, deeply rooted in Scripture and mission oriented man who loves the Lord. We are seeking suitable alliance from qualified spiritual girls. Contact with details: WhatsApp:+1516-540-3553 Phone: +1516-906-3243. Email: revpmathew@gmail.com

2651 /Dec. 20/3 BORN-AGAIN/ PENTECOSTAL BOY. 39, Wheatish Brown, 5″3, 65 Kgs, BA Eng Lit, ITIL V4 foundation, working as a Manager, Internal Audits, in an MNC Bank(Morgan Stanley) in Mumbai, Parents originally converted from Hindu background, Hometown: Thrissur, Contact 9446766016

2650 /Dec. 20/1 ഹിന്ദു നായർ വിഭാഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട സ്വർഗ്ഗീയ വിരുന്ന് സഭാംഗം ആയ യുവാവ്, 34, 175cm, BTech, മെക്കാനിക്കൽ എഞ്ചിനിയറായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ദൈവഭയമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. B Sc നഴ്സുമാർക്ക് മുൻഗണന. 9895530566, 97781171 32

2649 /Dec. 19/3 Independent church going parents seeking alliance for 36 yr old(26/12/1985) daughter (M-Tech,5ft).Born & brought up in Doha and presently working in Doha.Seeking a suitable partner who is brought up and residing outside India.Should be a born again believer.If interested,please contact +974-33476168 or email at eleazar.abe@gmail.com.

2648 /Dec. 18/3 Pentecostal parents inviting proposal for their daughter (DOB: 01/8/1991, Speech and Hearing graduate, CORU – Ireland registration holder) God fearing and spiritual person (Divorced not because of her fault). Seeking suitable alliances from parents of God-fearing, spiritual, educated boys from Pentecostal family. Contact WhatsApp: 00965 66014135, Email:advmarriage0@gmail.com

2647 /Dec. 18/1 ഷാർജയിൽ എഞ്ചിനിയറായി ജോലി ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 28, (DOB : 23/10/1993), 148 cm, B Tech, അനുയോജ്യമായ ആത്മീയരും വിദ്യാഭ്യാസയോഗ്യതയുള്ള വരുമായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. യു.എ.ഇ.യിൽ ജോലിയുള്ളവർക്ക് മുൻഗണന. +91 94472 05001

2646 /Dec. 16/3 Syrian Christian Pentecostal parents invite proposal for their daughter (28/155 cm), born again, baptized, and spirit filled (B.Sc. nurse), working in UK, from Pentecostal parents of born again, baptized, spirit filled and God fearing boys who are professionally qualified. If interested, respond with details and recent photograph . 9447895235, 9497812328 

2645 /Dec. 16/3 Seeking suitable alliance for Pentecostal, born again boy 38 years old, 5’6, US citizen, lean build, divorced not because of his own fault, working as senior engineering professional in US, from parents of born again, Pentecostal, professionally qualified girls in USA, India or abroad. Phone/whatsapp No.  +971 55 502 5989. email: pjoseph1222@gmail.com

2644 /Dec. 15/4 Christian family seeking suitable alliance for their son (divorce, 43 yrs, 5.4 ft). Looking for (fair) bride who is spiritually blessed. Ph: 9207689115, 8129604197

2643 /Dec. 13/1 Pentecostal parents invite proposal for their daughter, ( 20/03/1994,5’4′ , )Doctor of pharmacy, working as pharmacovigilance officer in a US based company @ kochi.seeking proposal from parents of professionally qualified boys preferably from US, UK, Canada, Australia, Newzealand/European countries and also from gulf countries. Boys who are planning to migrate to those countries also preferred. Contact: 9895872553, 9539654642.email: joblazar90@gmail.com

2642 /Dec. 13/3 Born again Baptized Pentecostal girl, RC background, 28, (DOB: 6-5-94) Height 5, fair, ornament wearing, BCom, working as Assistant manager in South Indian Bank, middle class family. Seeking proposal from employed boys with good spiritual values and ministry interests. Ph: 9847755725

2641 /Dec. 13/1 Delhi Pentecostal North Indian missionary parents seeking suitable marriage proposal for their daughter,born, brought up and studied in New Delhi, B.Sc Nurse, 30 (DOB: 4-3-1992) 5’3″, Working in NHS, UK. Preferably from UK or North Indian Kerala Pentecostal boys. Contact:8920592220, 9911480225 (whatsapp) Email: revival.philipjoy37@gmail.com

2639/Dec. 10/3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ്, 28, (12/04/1994,) 177 cm, B.Tech, സൗദിയിൽ ജോലി ചെയ്യുന്നു. തത്തുല്യ യോഗ്യതയുള്ള അനുയോജ്യരും ആത്മീയരുമായ ജോലിയുള്ള യുവതികളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന. ഫോൺ :+91 8304049084

2638/Dec. 10/3 വടക്കേ ഇന്ത്യയിൽ താമസമാക്കിയ പെന്തെകൊസ്തു (ചേരമർ) മാതാപിതാക്കളുടെ ആത്മീയനായ മകൻ – ( DOB : 02/11/1993, MBA, H-174cm)നല്ല ശമ്പള ത്തോടുകൂടിയ ജോലി ഉണ്ട്.
ആത്മീയതയുള്ളതും പ്രൊഫഷണൽ വിദ്യാഭ്യാസം പൂർത്തിയാക്കിയതുമായ പെൺകുട്ടികളുടെ മാതാപിതാക്കൾ ബന്ധപ്പെടുക. ജോലി ഉള്ളവർക്ക് മുൻഗണന. PH: 9407445878, 7974038948

2635/Dec. 8/3 Parents settled in USA inviting proposal for their daughter who was bought up in gulf (27/165) and gained Bachelors in Electronics and Communications  Engineering from Kerala.  At present working in cochin. Seeking proposal from parents of God fearing, spirit filled,baptized and professionally Qualified . Please contact jorjtk68@gmail.com

2634/Dec. 7/3 ഹൈദരാബാദിൽ സെറ്റിൽ ചെയ്തിരിക്കുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 28, 5′ 9, BTech (Software engineer) ഗൂഗിളിൽ ഹൈദരബാദിൽ ജോലി ചെയ്യുന്നു. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള, ആത്മീയരായ, ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 6300427146, 8885630 507

2633/Dec. 7/3 തൃശൂർ സ്വദേശിയായ ബ്രദറൺ യുവാവ് 30, 5 ‘6, ഇരുനിറം, ഡിപ്ലോമ, ഇപ്പോൾ ഡ്രൈവറായി ജോലി ചെയ്യുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9656883567, 9744299739

2631/Dec. 7/3 പാലക്കാട് ജില്ലയിലെ ഈഴവ വിഭാഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ് 48 വയസ്, IT Civil engineer, സ്വന്തമായി ബിസിനസ് ചെയ്യുന്നു. സാമാന്യം സാമ്പത്തിക സൗകര്യമുള്ള കുടുംബം, ആദ്യ വിവാഹം തന്റേതല്ലാത്ത കാരണത്താൽ ഒരു ദിവസം കൊണ്ട് ഒഴിയേണ്ടി വന്നു. അനുയോജ്യമായ വിവാഹ ആലോചനക്ഷണിക്കുന്നു. PH : 9446447048

2629/Dec. 6/3 Mumbai settled malayalee family seeking proposal for their daughter, Born- again baptized ornament wearing divorcee girl 35yrs, 5’4, wheatish brown, Freelancing. Groom expected : Born again baptized ornament wearing, professional qualified person from Mumbai.   Contact info : 8828468545 / 9819476730

2625/Dec. 2/3 Syrian Christian parents prayerfully seek proposals for their Born again, Baptized, Spirit filled unmarried daughter (Marthoma background), born in May 1977, 45 years, 5″2″ height, settled and working in Mumbai for an NGO that deals with Special kids. She has done B.Ed in Special Education and has also completed a course from the USA and has become a Dyslexia Therapist. She is also involved with youths and has a heart to do the Lord’s work. Proposals invited from Born again, Spiritually matured, and qualified men from good family background who are Christ centered from India or Abroad. Please contact with latest  photos and complete details – (WA) – 9152510142, 9137536546, 9619384136 Email:geoninan36@rediffmail.com

2623/Dec. 1/3 Syrian Christian Pentecostal parents prayerfully invited proposals for our son born again, baptized 28 (DOB 22/01/1995), 168cm, BE in Electronics and communication  ,now pursuing MBA at London.(Studying and working) Seeking alliance from parents of God fearing and professionally qualified girls. Bsc Nursing preferred Ph. 9074902194

2622/Nov.29/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് മാതാപിതാക്കൾ അവരുടെ മകൾക്ക് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. (വയസ്സ് 30, DOB മാർച്ച് 1992; ഉയരം 5.3 ft; വെളുത്ത നിറം). സൗദി അറേബ്യയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നു. (ഫെബ്രുവരിയിൽ അവധിക്ക് വരും) ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള ആത്മീയരായ ആൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ തേടുന്നു. മൊബൈൽ നമ്പർ : 9961708024

നിങ്ങൾക്കും ഒരു മാട്രിമോണിയൽ നല്കുവാനുണ്ടോ? വാട്സ്ആപ് ചെയ്യുക +91 9349500155

2621/Nov.29/3 Syrian Christian family seeking a suitable alliance for their widower boy (48 years, 165 cm) working in UAE as an IT Engineer and serving as an associate pastor in a Church. Looking for a bride who is educated, born again, baptized, spirit-filled, and interested in supporting the ministry. Divorcees, please excuse. Contact on WhatsApp with details and photo. WhatsApp no. +971 50 8253790

2620/Nov.29/3 Syrian Christian Pentecostal parents seek suitable proposals for their son employed in Canada. DoB Aug 4 1990 173 cms tall fair slim BE from India BET (Post Degree in Petroleum Engg)from CBU Canada. PR holder. Coming to India by 2023 January end. Prefer proposals from fair qualified girls preferably in or qualified to go to Canada.  PH. 9447858854, 8281288373

 2619/Nov.29/3 EVANGELICAL Born again girl 36/168,BE, born & brought up outside Kerala. Employed in UK. Invite proposals from parents of unmarried,Born again, professionally qualified, preferably U K employed boys. M4Marry. com 5262126 – 9539508907, 7034376182

2618/Nov.29/3 സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയുന്ന ക്നാനായ പെന്തെക്കോസ്ത് യുവതി 32,158 cm, BSc Nurse, Soudi MOH, ഇപ്പോൾ അവധിക്ക് നാട്ടിലുണ്ട്. പ്രൊഫഷണൽ ഡിഗ്രിയും ഇന്ത്യയിലോ വിദേശത്തോ ജോലിയുമുള്ള, കനാനായ ബാഗ്രൗണ്ടിൽ നിന്നുളള പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: 9544085232, 7594052995

2617 /Nov.29/3 ഓർത്തഡോക്സ് സഭയിൽ നിന്നും ഏകയായി പെന്തെക്കോസ്ത് വിശ്വാസം സ്വീകരിച്ച മാതാവിൻ്റെ മകൻ, രക്ഷിക്കപ്പെട്ട യുവാവ്, 28, 158 cm, BTech, MS (software engineer), അയർലൻറിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ പ്രൊഫഷണൽ യോഗ്യതകൾ ഉള്ള യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. അയർലൻ്റിലോ മറ്റ് വിദേശ രാജ്യങ്ങളിലോ ഉള്ളവർക്ക് മുൻഗണന. Ph. +91 9961419820

2615/Nov.27/3 A well known Pastors family from central travancore seeking suitable alliance for their son 25, DOB: 10/09/1997, 5″9, BTech, Australian PR holder, Worship leader. From parents of Spirit-filled and God fearing girl with professional education. Contact: +91 9495950152, +91 9947270152

2614/Nov.26/3 Syrian Christian Pentecostal Boy 32, DOB:09/12/90, B Com, brought up in Rajasthan, Now working at Hyderabad. Seeking suitable alliance from Good looking and God-fearing Pentecostal girls ( orthodox or Marthoma background) Ph:9663930796

2613/Nov.26/3 Syrian Christian Pentecostal parents invite proposal for their son, 28, Height 175 cm, MTh, DHA, working as a missionary in north India, from parents of committed girls for mission work in North India with job, Preferably a nurse.Ph: 6376121665, +91 70700 47370

2612/Nov.24/3  ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് (IPC) യുവതി 30,155 cm, SSLC, ആത്മീയരായ യുവാക്കളിൽ നിന്ന് അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. സുവിശേഷ വേലയിൽ താൽപ്പര്യമുണ്ട്. ഏത് പെന്തെക്കോസ്ത് സമൂഹത്തിൽ നിന്നുള്ള ആലോചനയും ആകാം. Ph. 9895583663 ( whatsapp) 9593807546

2611/Nov.23/3 Parents settled in USA inviting proposal for their daughter who was bought up in gulf (27/165) and gained Bachelors in Electronics and Communications  Engineering from Kerala.  At present working in Cochin. Seeking proposal from parents of God fearing, spirit filled,baptized and professionally Qualified . Please contact jorjtk68@gmail.com

 2610/Nov.23/3 Pentecostal parents seek marriage alliance for their born again, baptized and Spirit filled daughter, DOB 17.4.1995 height 5’6″, M.Tech (Environment Eng.), working in a state psu in Gandhinagar . An anointed worship leader & musician and she is actively involved in Church ministry. If interested please contact via phone/WhatsApp India #9825382849

2609/Nov.22/3 Syrian Christian Pentecostal parents invites proposal for their daughter born and broughtup in North India, born again baptized, 25 (DOB:23/10/1997), 5″2, BSc Nurse, working in UK, from Professionally qualified Boys with good spiritual values from UK or Western countries are preferred. Ph. +919778768101, 9813257318, 9813238356

2608/Nov.21/3 Pentecostal parents (District :PTA, CSI background ) seeking alliance for their daughter (25, DOB: 31 October 1997, 5’4″) Born again, Baptized, spirit filled (IPC church), Working as software engineer (Qualification :MCA).  proposals from spiritually and professionally qualified boys. Ph: 9497537658, 9961282058

2607/Nov.21/3 ബ്രദറൺ വിശ്വാസിയായ യുവാവ് (35,161cm, M A Sociology, B.Th & Bible Linguistic Trainer -ഇപ്പോൾ ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണം ജില്ലയിൽ അധ്യാപകനായി ജോലിചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. Ph :9490460738,:8547657586.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

മാവേലിക്കര പുത്തൻപുരക്കൽ മാത്യു കെ....

കണക്ടിക്കട്ട് : മാവേലിക്കര തഴക്കര പുത്തൻപുരക്കൽ സാരെഫാത്തിൽ മാത്യു കെ.
feature-top

കാനഡയിലുള്ള ബെസലേൽ മോന് വേണ്ടി...

കിച്ചനർ (കാനഡ) : കാനഡയിലേ ഒന്റാറിയോ പ്രവിശ്യയിലെ കിച്ചനറിലുള്ള മൗണ്ട്
feature-top

പ്രതിദിന ധ്യാനം | ഐക്യം നമ്മെ ഉയർത്തും |...

ഐക്യം നമ്മെ ഉയർത്തും “വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു” (അപ്പൊ.
feature-top

14 ജില്ലകളിൽ യുവജന...

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ  എക്സൽ യൂത്തും പ്രമുഖ
feature-top

സാറാമ്മ തോമസ് (86) അറ്റ്ലാൻ്റയിൽ...

അറ്റ്ലാൻ്റ: അറ്റ്ലാന്റാ ക്രിസ്ത്യൻ അസംബ്ലിയുടെ സീനിയർ ശുശ്രൂഷകൻ
feature-top

ശാരോൻ ഫെലോഷിപ്പ് ചർച്ച് സിഇഎം ജനറൽ ക്യാമ്പ്...

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ
feature-top

പാസ്റ്റർ ജാജി ചീരൻ കെ (53)...

തൃശൂർ : ചീരൻ ഭവനത്തിൽ പരേതരായ സി പി കുഞ്ഞന്റെയും കെ സി മേരിയുടെയും മകൻ
feature-top

ജേക്കിനുവേണ്ടി...

ബാംഗ്ലൂർ: ദീർഘവർഷങ്ങളായി ബാംഗ്ലൂർ ഏ ജി സഭയിൽ സുവിശേഷ പ്രവർത്തനം
feature-top

പ്രതിദിന ധ്യാനം |ഹൃദയം കലങ്ങരുത് | ബിജോ...

ഹൃദയം കലങ്ങരുത് പെട്ടെന്ന് മാറ്റം വരുന്ന ഒന്നാണ് മനുഷ്യൻ്റെ മനസ്സ്. കടൽ

Book Sam T 2

Vinjanakosham

TG Ommen Books

holy communion set-2