വെള്ളിത്തിരയുടെ പടിവാതിലിൽനിന്ന് യേശുവിനായി തെരുവിലേക്ക് :
രാകേഷ് നൂറനാട് എന്ന കലാകാരൻ്റെ രൂപാന്തരത്തിൻ്റെ കഥ
അഭിമുഖം: ജസ്റ്റിൻ കായംകുളം
വെള്ളിത്തിരയിൽ അവസരങ്ങൾ വാതിൽക്കൽ വന്ന് മുട്ടിവിളിച്ചപ്പോൾ അതെല്ലാം ഉപേക്ഷിച്ച് സ്വരമാധുര്യം മുഴുവൻ നാൽക്കവലകളിൽ യേശുവിന്റെ സാക്ഷ്യത്തിനായി നൽകുന്ന യുവാവിന്റെ കഥ നമ്മെ തെല്ലൊന്ന് ആശ്ചര്യപ്പെടുത്തിയേക്കാം.
ഉപജീവനത്തിന് തടിലോഡിംഗ് തൊഴിൽ ചെയ്യുന്നതിന്റെ വിശ്രമവേളയിൽ കൂട്ടുകാർക്ക് ഒപ്പമിരുന്ന് തെന്നിന്ത്യൻ സിനിമാതാരം കമലഹാസന്റെ ചിത്രത്തിലെ ഒരു സിനിമാ ഗാനം പാടിയത് സഹപ്രവർത്തകർ മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് നൂറനാടുകാരൻ രാകേഷിന്റെ ജീവിതം മാറിമറിയുന്നത്. ചില ക്ഷേത്രങ്ങളിലോക്കെ ചെണ്ടകൊട്ടാൻ പോകുക എന്നതുമാത്രമായിരുന്നു രാകേഷിന്റെ അതുവരെയുള്ള കലാപ്രവർത്തനം.
പാട്ടു വൈറലായതോടെ പ്രശസ്തിയുടെ ഉന്നതങ്ങളിലേക്ക് പ്രയാണം ആരംഭിച്ചു. ആ ഗാനം സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും നടൻ കമൽ ഹാസൻ തന്റെ ഫേസ്ബുക്കിൽ ആ ഗാനം പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ ആലപ്പുഴ നൂറനാട് മേലേടത്ത് ഉണ്ണി എന്ന രാകേഷ് എന്ന ഗായകൻ പുറം ലോകത്തിന് പരിചിതനായി മാറി. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശങ്കർ മഹാദേവനെപ്പോലുള്ളവർ വരെ രാകേഷിനെ തേടിയെത്തുകയും അവരുടെ ഫേസ്ബുക്കിൽ എഴുതുകയും ചെയ്തു.
അധികം വൈകാതെ കോമഡി ഉൽസവം എന്ന ടെലിവിഷൻ ഷോയിൽ രാകേഷിന് അവസരം ലഭിച്ചു. അതോടെ നാടെങ്ങും സ്വീകരണങ്ങളും വേദികളും കൊണ്ട് നിറഞ്ഞു. വിദേശരാജ്യങ്ങളിലേക്ക് പ്രോഗ്രാമിനായി ക്ഷണം, കമലഹാസന്റെ പുതിയ ചിത്രമായ ‘ഇൻഡ്യൻ 2’ ൽ പാടുവാനുള്ള ക്ഷണം ഒക്കെ രാകേഷിനെ തേടിയെത്തി. മലയാളികൾ രാകേഷിനെ നെഞ്ചോട് ചേർത്തു. വിവിധ ചാനലുകളിലെ ഇന്റർവുകളിൽ രാകേഷ് നൂറനാട് നിറഞ്ഞുനിന്നു. ഗാനമേളകൾക്ക് രാകേഷ് ഇല്ലാത്ത സാഹചര്യം കുറവായിരുന്നു. ഇതിനിടയിൽ ഒരു സിനിമയിലും അഭിനയിച്ചു.
പ്രശസ്തിയുടെ തിളക്കത്തിൽ നിൽക്കെ പൊടുന്നനെ രാകേഷിനെക്കുറിച്ച് ആർക്കും ഒരു വിവരവും ഇല്ലാതായി. ആൾക്കൂട്ടത്തെ ഭയക്കുന്ന ഒരു അവസ്ഥയിലേക്ക് രാകേഷ് മാറി. തിരക്കേറിയ ജീവിതത്തിൽ കൂടെ കൂടിയ പലരും തന്നെ വിട്ടു പോയി. ആരോടും മിണ്ടാതെ ഒരു മുറിയിൽ ഏകാന്തതയുടെ തടവുകാരനായി രാകേഷ് മാറി. വിറയാർന്ന കൈകളും വിതുമ്പുന്ന അധരങ്ങളുമായി രാകേഷിന്റെ ജീവിതം മുറിക്കുള്ളിൽ തളക്കപ്പെട്ടു. കയറാത്ത ആശുപത്രികളില്ല ,ആശ്രയിക്കാത്ത ദേവൻമാരും പുണ്യസ്ഥലങ്ങളില്ല ,അർപ്പിക്കാത്ത നേർച്ച കാഴ്ചകളില്ല എന്നിട്ടും രാകേഷ് രക്ഷപെടാനാവാത്ത തകർച്ചയിൽ തുടർന്നു.
ഇങ്ങനെ തുടരുന്നതിനിടയിലാണ് അടൂർ കുന്നുത്തറ ഏ.ജി സഭാ ശുശ്രൂഷകൻ പാസ്റ്റർ സി.ജെ ആന്റണി രാകേഷിനെ തേടിയെത്തിയത്. ആ ഭവനത്തിൽ ചെന്ന് രാകേഷ് ഉണ്ണിക്കുവേണ്ടി അദ്ദേഹം പ്രാർത്ഥിച്ചു. രണ്ട് പാട്ടുകൾ രാകേഷിനെക്കൊണ്ട് പാടിപ്പിച്ചിട്ടാണ് പാസ്റ്റർ അവിടെ നിന്നും പോയത്. ആരുമില്ലാത്തവർക്കും ഒറ്റപ്പെട്ടവർക്കും സ്നേഹിക്കാൻ കൊള്ളാവുന്നതും ചേർത്ത് പിടിക്കുന്നവനുമായ യേശുവിന്റെ സുവിശേഷം രാകേഷിന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തി. രാകേഷ് നൂറനാട് എന്ന പ്രതിഭാധനനായ കലാകാരൻ അങ്ങനെ യേശുവിനെ അറിഞ്ഞു. രക്ഷിക്കപ്പെട്ടു. സ്റ്റാനപ്പെട്ടു. ഇനിയും യേശുവിന് വേണ്ടി മാത്രമേ പാടുകയുള്ളൂ എന്ന് തീരുമാനം എടുത്തു. തന്റെ ഭയം മാറി, രോഗാവസ്ഥ യേശു സൗഖ്യമാക്കി. ഇപ്പോൾ അടൂർ കുന്നുതറ അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ സജീവ അംഗമായി ദൈവത്തെ ആരാധിക്കുന്നു.
സിനിമയിൽ പാടാൻ തനിക്ക് വന്ന എല്ലാ അവസരങ്ങളും വേണ്ടെന്ന് വെച്ചു. ഇന്ന് തെരുവുകളിൽ യേശുവിനെ പരസ്യമായി പാടി ഉയർത്തുന്ന സുവിശേഷ ആത്മാവുള്ള ഒരു വ്യക്തിയായി രാകേഷ് മാറി. സിനിമാതിയേറ്ററുകളിലെ സൗണ്ട് സിസ്റ്റത്തിൽ മുഴങ്ങിക്കേൾക്കുമായിരുന്ന ആ മാധുര്യ സ്വരം ഇന്ന് തന്റെ ജീവിതം രക്ഷിച്ച കർത്താവിന് വേണ്ടി തെരുവോരങ്ങളിലെ പരസ്യയോഗ വേദിയിൽ ഉയരുന്നു.
രാകേഷ് നൂറനാട് ഇന്ന് പ്രശസ്തിയുടെ കൊടുമുടിയിലല്ലങ്കിലും ദൈവകാര്യം സംബന്ധിച്ചുo സുവിശേഷം സംബന്ധിച്ചും ഏറ്റവും ഉന്നതിയിലാണെന്ന് നിസ്സംശയം പറയാം. കർത്താവിൽ വേണ്ടി പാടുവാൻ ഇനിയും അവസരങ്ങൾ ഒരുക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു.
ഹാലേലൂയ്യായിൽ നിന്നും നിരന്തരം വാർത്തകളും വിശേഷങ്ങളും ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് വാട്സ്ആപ് ഗൂപ്പിൽ ജോയിൻ ചെയ്യുക
ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.
2567/Oct.25/3ദുബായിയിൽ ജോലിചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. 37, 178 cm, Bcom, PGDCA, പുനർവിവാഹം, ഡിസംബർ 10 ന് നാട്ടിൽ എത്തും. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph. 9605459008, 00971 507342684
2566/Oct.25/3 CSI വിഭാഗത്തിൽ നിന്നും വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ്, കോട്ടയം ജില്ല (34 yrs, 182 cm, MBA). പുനർ വിവാഹം. ഡൽഹിയിൽ MNC കമ്പനിയിൽ മാനേജർ ആയി ജോലി ചെയുന്നു. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph : +91 99712 99742 (whatsapp), +91 97450 97498
2565/Oct.23/3 Parents settled in USA inviting proposal for their daughter who was bought up in Gulf (26/172cm) and gained a doctorate of pharmacy from India. Currently working as a pharmacist in USA. Seeking proposal from parents of God fearing, spirit -filled, spiritually active, born again, baptized and professionally qualified boys who is settled in USA. Preference will be given for only non ornamental with high pentecostal values.email. simjob009@gmail.com
2564/Oct.20/1 Syrian Christian Pentecostal Parents Inviting Marriage Proposal for their Daughter Who is Born again, Baptized & Spirit Filled ( 12-10-1996 / 154 cm ), B.Tech (ECE). Seeking Proposals from Parents of Suitable Boys Who are Born again, Baptized, Spirit Filled & Professionally Qualified. Ph. – 9544438830
2563/Oct.20/3 ഒമാനിൽ – മസ്കറ്റ് – അദ്ധ്യാപികയായി ജോലി ചെയ്യുന്ന രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട ബ്രദറൺ സഭാംഗമായ ഒമാനിൽ ജനിച്ചു വളർന്ന യുവതി, കുമ്പനാട് സ്വദേശി, 31, (DOB : 13/11/1991) 145 cm, BSc Psychology, International Diploma in Montessori Pedagogy. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള യുവാക്കളുടെ വിവാഹ ആലോചനകൾ ക്ഷണിക്കന്നു. Contact. Oman +968 99322184, India +91 9605488270,9567640276
2562/Oct.19/3 Syrian christian family seeking suitable alliance for their born again boy 35 (DOB 18/7/1987) height 5’10, MBA working in Bangalore, ornaments wearing. Partner preference: Syrian christian CSI/Marthoma/Evangelical – born again, educated, God-fearing girls /no demands . What’s up no: +966558891647,+916282732148
2561/Oct.19/3 എറണാകുളത്ത് സ്വന്തമായി ബിസിനസ് ചെയ്യുന്ന, ലാറ്റിൻ കത്തോലിക്കാ സഭയിൽ നിന്ന് വിശ്വാസത്തിൽ വന്ന ബ്രദറൺ യുവാവ് 47, 5.4¹/2, ആദ്യ വിവാഹം, 30 വയസിനു മുകളിൽ പ്രായമുള്ള രക്ഷിക്കപ്പെട്ട യുവതികളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9847 801510, 7559861510
2560/Oct.18/1 തൻ്റേതല്ലാത്ത കാരണത്താൽ വിവാഹമോചിതനായ, അജ്മാനിൽ (UAE) ജോലി ചെയ്യുന്ന, ബാധ്യതകളില്ലാത്ത പെന്തെകൊസ്ത് യുവാവ് (38, 5′ 7″, 79 kg, B.Com., MBA) പുനർവിവാഹത്തിനായി അനുയോജ്യരായ യുവതികളുടെ രക്ഷിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9446555088
നിങ്ങൾക്കും ഒരു മാട്രിമോണിയൽ നല്കുവാനുണ്ടോ? വാട്സ്ആപ് ചെയ്യുക 0091 9349500155
2559/Oct.17/3 Syrian Christian Pentecostal young man, divorcee, 35yrs (30/09/1987), 175cm, B.Sc Electronics, M.Sc Computer Science & IT, working in an IT company at Technopark TVM, Looking for non-ornament wearing , Pentacostal girls suitable for the above profile. Ph: 9656850903, 04682960611
2556/Oct.15/3 പെന്തെക്കൊസ്തു യുവതി (Ernakulam, RC background, DOB 09-06-1994, 172 cm, B. Sc Nurse) സൗദിയിൽ Ministry of defence ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. ഇപ്പോൾ അവധിക്ക് നാട്ടിൽ ഉണ്ട്. വിദ്യാഭ്യാസ യോഗ്യതയുള്ളതും, വിദേശത്തു ജോലിയുള്ളതുമായ, ആത്മീയരായ പെന്തെക്കൊസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. Call & Whatsapp: 8086468301.
2552/Oct. 13/3 Pentecostal Pastor family invite proposal for their Born again Spirit filled Son 26. (3/96) Working as a Healthcare Professional in a reputed RC hospital, Hight 5.7 . Wait 70 kg. BTh,BA,MSW, (Medicine and psychiatric) proposal invite from Spiritual and well educated girl from Abroad or India. Contact: 8109778302 ,7987522702 .
2551/Oct.12/3 Pentecostal parents from USA invite proposal for their daughter 28,(DOB June 1994) Height- 5-7, born and brought up in North India, BSN, Persuing MSN, Working as a Registered Nurse. Green card holder, From Boys professionally qualified and good family backgrounds. Whatsup # +1 (215) 554-0865 +1 (215) 966-9362
2547/Oct.10/3 കാനഡയിൽ പി ആർ ലഭിച്ചിട്ടുള്ള, കോട്ടയം സ്വദേശിയായ ഹൈന്ദവ മതത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ് 30,176 cm, BE Mechanical engineering, അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയും ദൈവഭയവുമുള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. PH: +91 96569 61769
2546/Oct.9/3 Syrian Christian family in Canada, looking for a suitable proposal for their born again daughter (33, 5’ 4”). B.Sc. Nurse. Ornament wearing. Those who are born again, professionally qualified, living in Canada or planning to move to Canada, please contact (WhatsApp) +91 9446339171, +1 2042976327 with details.
2544/Oct.4/3 കുവൈറ്റിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 32, 5′ 7, BSc, അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള BSc നഴ്സുമാർക്ക് മുൻഗണന PH: +91 94955 09325, 0096566347838
2543/Oct.4/3 പെന്തെക്കോസ്ത് കുടുംബത്തിലെ മകൾ 29, (DOB : 20/4/93) 153 cm , BCom, MBA , ബാംഗ്ലൂരിൽ MNC യിൽ ജോലി ചെയ്യുന്നു. വിദ്ധ്യാദ്യാസ യോഗ്യതയുള്ളതും ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ളതുമായ ആത്മീയരായ ദൈവഭയമുള്ള യുവാക്കളുടെ രക്ഷിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു Whatsapp – 9447383764, Mob – 8281714452
2539/Oct.1/3 സർക്കാർ ജീവനക്കാരായ ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് കുടുംബത്തിലെ മകൾ, 19, 152 cm ഉയരം.CBSE 10, 12 ക്ലാസുകളിൽ ഉന്നത മാർക്കോടെ പാസായ ശേഷം നീറ്റ് പരീക്ഷയിലും വിജയിച്ചു. മെഡിസിൻ പഠനത്തിനായി വിദേശത്ത് പോകുന്നതിനും മിഷണറി ഡോക്ടറായി തീരുവാനും ആഗ്രഹിക്കുന്നു. പഠനം തുടരുന്നതിന് അനുവദിക്കുന്ന, വിദേശത്ത് ജോലിയുള്ളതും സുവിശേഷവേലയിൽ താൽപര്യമുള്ളതുമായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.Ph: 9495843394, 6282953946
2538/Sept.30/3 Suitable alliances are invited for a Pentecostal U.S citizen physician,MD widow with married children.Looking for well qualified Pentecostal widower groom ages 58 to 63 Yrs annointed and willing to pursue God’s end time ministry. Tel: 001 516 248 1450
2537/Sept.29/3 ദുബായിയിൽ ഹെവി ഡ്യൂട്ടി ഡ്രൈവറായി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ പെന്തെക്കോസ്ത് (Ipc) യുവാവ് 37, 178 cm, +2 Computer Tally, MS Office, അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. PH: 6282071496, 9037618971
2534 / sept. 26/3 Syrian Christian pentecostal Nri boy from affluent family, 29/1993, 180/78, finished MBIS and currently working in Australia, seeks professionally qualified, God fearing, pentecostal girls. Interested parties may whatsapp details at +919847304727/ +97455516919
2533 / sept. 26/3 ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29,153 cm, Mcom,ദുബായിയിൽ അക്കൗണ്ടൻറായി ജോലി ചെയ്യുന്നു. വിദേശത്ത് ജോലിയുള്ള ആത്മിയരായ പെന്തെക്കോസ്ത് യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. PH:+91 99615 49332, +971557977914