ഗ്ലോബൽ അഡ്വാൻസും ഗ്ലോബൽ സ്പാർക് അലയൻസും എക്സൽ മിനിസ്ട്രീസും കൈകോർക്കുന്ന ‘സ്പാർക്ക് പ്ലഗ്’ തിരുവനന്തപുരത്ത്!
ജയ്പ്പൂർ കേന്ദ്രമാക്കി ഭാരതീയ സുവിശേഷീകരണത്തിൽ പങ്കാളിത്തം വഹിക്കുന്ന ഗ്ലോബൽ സ്പാർക് അലയൻസ് സ്ഥാപിതമായി ചുരുങ്ങിയ സമയത്തിനുള്ളിൽ ജയ്‌പൂർ, ഗോവ, ലഖ്‌നൗ, തിരുവനന്തപുരം    മുതലായ പട്ടണങ്ങളിൽ സുവിശേഷകന്മാർക്കു നേതൃത്വ പരിശീലന പരിപാടികളും യുവാക്കൾക്കായി ക്യാമ്പുകളും നടത്തി സുവിശേഷീകരണ രംഗത്ത് അതിശക്തമായ മുന്നേറ്റം നടത്തി വരുന്നു.
പാസ്റ്റർ സുജിത് എം സുനിൽ നേതൃത്വം കൊടുക്കുന്ന ഗ്ലോബൽ സ്പാർക്ക് അലയൻസും  ഗ്ലോബൽ അഡ്വാൻസും കൈകോർക്കുന്ന മറ്റൊരു നാഴികക്കല്ലായി ‘സ്പാർക്ക് പ്ലഗ്’ ഏകദിന യൂത്ത് റിട്രീറ്റ് 2022 ജൂലൈ 23 ശനിയാഴ്ച രാവിലെ 09 .00 മുതൽ തിരുവനന്തപുരം നാലാഞ്ചിറയിൽ സ്ഥിതിചെയ്യുന്ന ഐ പി സി ജയോത്സവം ചർച്ചിൽ വച്ച് നടത്തപ്പെടുന്നു.
പാസ്റ്റർ സുജിത് എം സുനിലിനെ കൂടാതെ പാസ്റ്റർ ബിനു വടശ്ശേരിക്കര, പാസ്റ്റർ ഷിബു ജോൺ,. ഇമ്മാനുവേൽ കെ ബി, ടിനു യോഹന്നാൻ എന്നീ അനുഗ്രഹീതരായ ദൈവഭൃത്യന്മാരും വചന ശുശ്രൂഷ നിർവ്വഹിക്കും. സംഗീതരംഗത്ത് ക്രൈസ്തവ കൈരളിയുടെ വരദാനം വി ജെ ട്രാവൻ നയിക്കുന്ന സംഗീത ശ്രുശ്രൂഷയും ജീവത്സ്പർശിയായ സാക്ഷ്യങ്ങളും അനുഭവങ്ങളും ഈ സമ്മേളനത്തിന്റെ പ്രത്യേകതകളാണ്.
തിരുവനന്തപുരത്തും പരിസരങ്ങളിലുമുള്ള യുവജനങ്ങളെ സഭാവിഭാഗ വ്യത്യാസമില്ലാതെ സ്പാർക്ക് പ്ലഗ്ഗിലേക്കു ഹൃദയപ്പൂർവ്വം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : പാസ്റ്റർ ജിബിൻ കോട്ടൂർ +91 9633148305;.  ജിബിൻ ജോസ് +91 9633897698;. ജോസ് ലാൽ +91 7034177000;. ഫെലിക്സ് +91 8086004956;. സുമിൻ +91 99958 81261 കോശി വൈദ്യൻ +91 9496370883

ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


വീടുകൾ വിൽപ്പനക്ക്

തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റലിന് സമീപം 81/2  സെന്റ് സ്ഥലവും ആധുനിക രീതിയിൽ പണികഴിപ്പിച്ച പുതിയ ഒരു നില വീടും വില്പനയ്ക്ക്
കൊച്ചി കാക്കനാട് എയർപോർട്ട് സീപോർട്ട് റോഡിൽ മനക്കപ്പടി ജംഗ്ഷന് സമീപം 41/4  സെന്റിൽ 4 ബെഡ്റൂം ഇരുനില വീട് വില്പനയ്ക്ക്
Ph:8606347953
0044 7737970667(whatsapp )

വീട്ടു ജോലിക്ക് ദമ്പതികളെ ആവശ്യമുണ്ട് 
കോട്ടയം ജില്ലയിലെ ക്രിസ്തീയ ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ഉത്തരവാദിത്വമായി ചെയ്യാൻ കഴിയുന്ന ദമ്പതികളെ ആവശ്യമുണ്ട്. ഭർത്താവ് ഡ്രൈവിംഗ് ലൈസൻസുള്ള  വ്യക്തി ആയിരിക്കണം  മാന്യമായ ശമ്പളവും, താമസ സൗകര്യവും നൽകും.
ഫോൺ :9447084188

വീട്ടു ജോലിക്ക് ആളെ ആവശ്യമുണ്ട് 

ഭാര്യയും ഭർത്താവും ഉള്ള വീട്ടിലേക്ക് വീട്ടുകാര്യങ്ങളും കൃഷി കാര്യങ്ങളും നോക്കി നടത്താനും പാചകം അറിയാവുന്ന ഭാര്യയെയും ഡ്രൈവിംഗ് അറിയാവുന്ന ഭർത്താവിനെയും അധിക ബാധ്യതകളില്ലാത്ത വിശ്വസ്ഥരായ കുടുംബമായി താമസിക്കാൻ പറ്റുന്ന ജോലിക്കാരെ ആവശ്യമുണ്ട്
Mob: 9961512521, 9747219242

വീട്ടുജോലിക്ക് സഹോദരിയെ ആവശ്യമുണ്ട്
തിരുവനന്തപുരം ശ്രീകാര്യത്ത് ക്രിസ്തീയ ഭവനത്തിൽ വീട്ടുജോലികൾ ചെയ്യുവാൻ വിശ്വാസിയായ സഹോദരിയെ ആവശ്യമുണ്ട്
9447111289

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ

വിളിക്കുക / WhatsApp ചെയ്യുക

+91 9349500155 /6282936289

2461/ July 12/3 Pentecostal boy born and brought up in USA age 27, height 5’7″ B.S in information Technology, Employed. Seeks suitable alliance from Born again Christian Girls preferably from USA. If interested contact +1 516-660-1188

2460/ July 12/3  ഹിന്ദു നായർ( പിള്ള )കുടുംബത്തിൽ നിന്ന് വിശ്വാസത്തിൽ വന്ന യുവാവ് 32, 176 cm, വെളുത്ത നിറം, Bcom, അബുദാബിയിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.

ഫോൺ :+91 6282333811,  9526033331

2459/ July 12/1  യാക്കോബായ പശ്ചാത്തലത്തിൽനിന്നും ഏകനായി വിശ്വാസമാർഗം സ്വീകരിച്ച, ദുബായിൽ പ്രൈവറ്റ് കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്യുന്ന പെന്തക്കോസ്തു യുവാവിനു വേണ്ടി (+2, 41വയസ്സ്, 180/85, ആദ്യ വിവാഹം, ഏക മകൻ, Independent Church member), ദൈവഭക്തിയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ വിവാഹലോചനകൾ ക്ഷണിക്കുന്നു.

00971 502125289


2458/ July 10/3  ലണ്ടനിൽ ജോലി ചെയ്യുന്ന നാടാർ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവതി 30, 5, MBA(UK) അനുയോജ്യരായ സ്വദേശത്തോ വിദേശത്തോ ഉള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹലോചന ക്ഷണിക്കുന്നു
Ph: 8592832885, 7561062885


2457/ July 8/1 ഹിന്ദു നായർ (ഉണ്ണിത്താൻ) കുടുംബത്തിൽ നിന്ന് വിശ്വാസത്തിൽ വന്ന യുവാവ്, ആയുർവേദ ഡോക്ടറുടെ മകൻ,30,6’2, പ്ലസ് ടു, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഡിപ്ലോമ, ആയുർവേദ നഴ്സിംഗ്, ഇപ്പോൾ സ്പാ മാനേജറായി  വൈത്തിരിയിൽ ജോലി ചെയ്യുന്നു. സ്വന്തമായി ഹോസ്പിറ്റൽ ഉണ്ട്. സ്വതന്ത്ര സഭാഗം. അനുയോജ്യരായ വിദ്യാഭ്യാസ യോഗ്യതയുള്ള, സ്വദേശത്തോ, വിദേശത്തോ ഉള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ആഭരണം ധരിക്കും. ജാതി പ്രശ്നമല്ല.

PH: :+919947378923

2456/ July 6/3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവതി,26,167 cm, B.Com, MBA, വെളുത്ത നിറം, HR ആയി ജോലി ചെയ്യുന്നു. തത്തുല്യ യോഗ്യതയുള്ള അനുയോജ്യരും ആത്മീയരുമായ യുവാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന

ഫോൺ :9497228485

2456/ July 6/3 US settled Syrian Christian Pentacostal Parents invites proposal for their daughter born and brought up in USA, 26, 5’8, Eye Doctor (Optometrists) Seeking Professionally qualified (Dentist, IT engineer or CPA) Boys with similar Family backgrounds and good spiritual values from USA or Canada

+1 (214) 714-1830 (whatsApp)

2455/ July 5/3 Syrian Christian Pentecostal Parents invites proposal for their daughter born and brought up in North India DOB 29 April 1996 HT 5.5′ BE . Masters from Australia.Currently working in reputed Bank in Australia. Seeking suitable alliance from Qualified boys from India or abroad.

Contact no 9926574762

2454/ July 5/3 Pentecostal parents settled in USA, prayerfully seeks proposal for their son ( 05-24-1996 / 5’ 11ft) who was raised in Saudi Arabia. He is born again, baptized and Spirit filled. He completed his bachelors in Computer Science and now works for an IT company. Candidates with job/student visa or settled in USA is preferred. If interested, please respond with details and recent photograph to:

Email: savedtoserve1996@gmail.com or phone: +1 (215) 543-2594 (Whatsapp) +91 9821332273 (India)

2453/ July 2/3  റിട്ടയേർഡ് ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ മകൻ, ചേരമർ പെന്തക്കോസ്ത് യുവാവ്, 30,165cm, B. Tech, ഇപ്പോൾ ഷാർജയിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു

Ph: 9497583762

2452/ July 2/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 32, 5 ‘6, പ്ലസ് ടു, താൽക്കാലിക ജോലി ചെയ്യുന്നു അനുയോജ്യരായ ഇടത്തരം  കുടുംബത്തിലുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.

Ph:9447362194 ,7593946190,9961972194


2451/ June 24/3 Pentecostal affluent NRI family, doing business inQatar &India, from central travancore prayerfully seeks alliance for their son, 29/1993, 180/78, MBIS from Monash University, Melbourne, currently working in Australia, seeking proposals from God-fearing girls below 27 years, prefer girls who are professionally qualified  with masters working as accounting professionals, medical doctors, business/data analysts etc, preferably raised and settled abroad or out of Kerala. Interested parties may send their daughter’s biodata with clear photographs to isacsaj65@gmail.com or whatsapp at +919847304727/ +97455516919


2450/ June 24/3 US settled Syrian Christian Pentecostal parents invites proposal for their daughter born and brought up in US. 37, 5.1, MD in family practice. Born again baptized. Seeking proposals from born again boys with similar backgrounds. Expecting calls only from those who have born and bought up in USA or Canada

+1 (516) 317-0946

2449/ June 24/3 രക്ഷിക്കപ്പെട്ട സിറിയൻ ക്രിസ്ത്യൻ  യുവാവ്, CSI, 32,182 cm, Bcom, PGDCA, എയ്ഡഡ് സ്കൂളിൽ നോൺ ടീച്ചിംഗ് സ്റ്റാഫ്, ദൈവഭക്തിയും ജോലിയുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു

ഫോൺ : 9495734211
9495083686

2448/ June 23/3 പെന്തെക്കോസ്തു (ചേരമർ) മാതാപിതാക്കളുടെ ദൈവഭയമുള്ള ഏക മകൻ (28, 174cm, BCom, MBA) Infosys പൂനെ യിൽ ടീം ലീഡർ ആയി ജോലി ചെയ്യുന്നൂ. ദൈവഭയമുള്ള പ്രഫഷണൽ യോഗ്യതയോടെ ജോലി ഉള്ള പെൺകുട്ടികളുടെ മാതാപിതാക്കൾ ബന്ധപ്പെടുക.

Mob: 7974038948, 9179520404


2447/ June 21/3 ഷാർജയിൽ പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്തു യുവാവ് 45 വയസ്സ്, 6 , ITI. പുനർ വിവാഹം ആഗ്രഹിക്കുന്നു. വിദേശത്ത് ജോലിയുള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളില്നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. PH : +971 544006834, 6282472403


2446/ June 19/1പെന്തെക്കോസ്ത് യുവാവ്,30, വെളുത്ത നിറം,5’10, BSc, BEd, മസ്കറ്റിൽ 7 വർഷമായി അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. സ്വതന്ത്ര സഭാഗം. യഥാർത്ഥമായി യേശുക്രിസ്തുവിനെ രക്ഷനായി സ്വീകരിച്ച യുവതികളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു.

Ph: 90484205854


വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

കുവൈറ്റ് അഗ്നിബാധ മരണമടഞ്ഞവരിൽ ഒരു...

കുവൈറ്റ്: കുവൈറ്റ് അഗ്നിബാധ മരണമടഞ്ഞവരിൽ ഒരു പെന്തെക്കോസ്ത് വിശ്വാസി
feature-top

കുവൈറ്റ് തീ പിടിത്തം: മരണമടഞ്ഞവരിൽ...

പാമ്പാടി ഐ.പി.സി സഭാംഗമായ സ്റ്റെഫിൻ കർതൃസന്നിധിയിൽ പാമ്പാടി :- കുവൈറ്റിൽ
feature-top

കുവൈറ്റിൽ തീപിടിത്തത്തിൽ മലയാളികളടക്കം...

കുവൈത്ത്സിറ്റി: ജൂൺ 12, കുവൈത്തിൽ ഇന്ന് പുലർച്ചെ മംഗഫിലെ തൊഴിലാളി താമസ
feature-top

സ്കോളർഷിപ്പ്...

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിൻ്റെയും ചാരിറ്റി
feature-top

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, ടോറൊന്റോ...

ടോറൊന്റോ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ (SFCNA)
feature-top

പ്രതിദിന ധ്യാനം | താങ്ങുന്ന ദൈവം | ബിജോ...

താങ്ങുന്ന ദൈവം “ഞാൻ കിടന്നുറങ്ങി യഹോവ എന്നെ താങ്ങുകയാല്‍
feature-top

മണിപ്പൂർ കലാപം: കേന്ദ്രത്തിനെതിരായ...

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ കേന്ദ്രസർക്കാരിനെതിരായ ആർഎസ്എസ് വിമർശനം
feature-top

മത്തായി ഫിലിപ്പോസ് (74) ഫ്ലോറിഡയിൽ...

ഫ്ലോറിഡ : കുണ്ടറ ഭരണിക്കാവിളയിൽ ഷാരൺ കോട്ടേജിൽ മത്തായി ഫിലിപ്പോസ് (74)
feature-top

പാസ്റ്റർ.എം.ഡി. തോമസ് കർത്തൃ...

കൊച്ചി:ശാരോൻ ഫെലോഷിപ് ചർച്ച് എറണാകുളം റീജിയൻ വൈസ് പ്രസിഡൻ്റും തേവര സഭാ