വിവാഹം കഴിഞ്ഞ് വിരുന്നുകാർ പിരിഞ്ഞശേഷം തമ്പി പാസ്റ്റർക്കുമുമ്പിൽ ശൂന്യത ! മുകളിൽ ആകാശം താഴെ ഭൂമി! കെട്ടിയ പെണ്ണിനെയും കൊണ്ട് എവിടെ പോയി താമസിക്കും എന്നായിരുന്നു പ്രശ്നം.
ഹാലേലൂയ്യാ ലേഖകൻ
ഉദ്യോഗാർത്ഥം നാഗർകോവിൽ താമസിച്ചിരുന്ന രഞ്ജിത്ത് സിംഗിന്റെയും ഏലിയാമ്മയുടെയും കുടുംബം ഒരു സുവിശേഷയോഗത്തിൽ വച്ച് കർത്താവിങ്കലേക്ക് വന്നു. അവരുടെ മകൾ മറിയാമ്മ ബിരുദ പഠനത്തിനുശേഷം ജോലിയോടൊപ്പം സുവിശേഷവേല ചെയ്യണമെന്ന് താല്പര്യപ്പെട്ടിരുന്നു. എന്നാൽ ഫൈനൽ പരീക്ഷ കഴിഞ്ഞു മടങ്ങിവരുമ്പോൾ കാഷായ വസ്ത്രധാരിയായ ഒരു ക്രൈസ്തവ സന്യാസിയെ കണ്ടുമുട്ടി. കർത്താവ് തന്റെ വേലയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നു എന്ന് തലയിൽ കൈവച്ച് അദ്ദേഹം ദൈവാലോചന അറിയിച്ചു.
സുവിശേഷവേലയ്ക്കുള്ള ഉൾവിളിയും ആത്മദാഹവും കൊണ്ട് അസ്വസ്ഥമായി നടക്കുന്ന ദിവസങ്ങൾ. കേരളത്തിൽനിന്ന് എത്തിയ മില്യൻ കൊച്ചമ്മ വീണ്ടും മറിയാമ്മയോട് ദൂത് പറഞ്ഞു. മറിയാമ്മ അതുകേട്ട് കരഞ്ഞുപോയി. കർത്താവ് തന്നെ ദൈവവേലയ്ക്ക് നിയോഗിക്കുന്നു എന്ന് ബോധ്യമാവുകയും അതിനുവേണ്ടി സമർപ്പിക്കുകയും ചെയ്തു. സുവിശേഷവേലയുടെ കഷ്ടപ്പാടുകൾ വീട്ടുകാർ പറഞ്ഞു മനസ്സിലാക്കിയിട്ടും മറിയാമ്മ പിന്മാറാൻ തയ്യാറായിരുന്നില്ല.
ആ ഇടയ്ക്കാണ് ഞായറാഴ്ച സാധു എബ്രഹാം പാസ്റ്ററുടെ സഭയിൽ കേരളത്തിൽനിന്ന് പാസ്റ്റർ വി. എ. തമ്പി ശുശ്രൂഷയ്ക്ക് എത്തുന്നത്. രഞ്ജിത്ത് സിംഗിന്റെ വീട്ടിലായിരുന്നു ഭക്ഷണം. ഭക്ഷണവും വിശ്രമവും കഴിഞ്ഞ് തമ്പി പാസ്റ്റർ മടങ്ങിപ്പോകാൻ ഒരുങ്ങുമ്പോൾ, മൂത്ത മകൾ മറിയാമ്മയെ വിവാഹം കഴിപ്പിച്ചയയ്ക്കാൻ താൽപര്യമുണ്ടെന്ന് പിതാവ് തമ്പി പാസ്റ്ററോട് പറഞ്ഞു.
തനിക്ക് പരിചയമുള്ള, നല്ല വിദ്യാഭ്യാസമുള്ള ഒരു യുവാവ് അമേരിക്കയിൽ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന് സുവിശേഷവേലയ്ക്ക് വിളിയുള്ള ബിരുദധാരിയായ പെൺകുട്ടിയെയാണ് വിവാഹം ചെയ്യുവാൻ താല്പര്യമെന്നും ആലോചിക്കാം എന്നും തമ്പി പാസ്റ്റർ പറഞ്ഞു.
അമേരിക്ക എന്നൊന്നും അവളോട് പറയാൻ പറ്റില്ല. സുവിശേഷവേല ചെയ്യണം, പട്ടിണി കിടക്കണം, കഷ്ടം സഹിക്കണം, ആത്മാക്കളുടെ നേടണം എന്നാണ് അവൾ പറയുന്നത് എന്ന് പിതാവ് പറഞ്ഞു. എങ്കിൽ അനുയോജ്യനായ ഒരാളെ കണ്ടു പിടിക്കാം എന്ന് തമ്പി പാസ്റ്റർ. തമ്പിപാസ്റ്ററെപ്പോലെ ഒരു സുവിശേഷകനെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് പിതാവ് പറഞ്ഞു. കേരളത്തിൽ എത്തിയാലുടൻ ഒരാളെ കണ്ടുപിടിച്ച് അറിയിക്കാം എന്നായി തമ്പി പാസ്റ്റർ. തമ്പി പാസ്റ്ററെ തന്നെയാണ് ഞങ്ങൾ ഉദ്ദേശിക്കുന്നതെന്ന് മറിയാമ്മയുടെ പിതാവ് തുറന്നു പറഞ്ഞു.
അതുകേട്ട് തമ്പി പാസ്റ്റർ ഞെട്ടിപ്പോയി! വീടും കൂടും ഇല്ലാത്ത, വഴിച്ചെലവിന് ചില്ലിക്കാശുപോലും കയ്യിലില്ലാത്ത തനിക്ക് ഈ വിവാഹമോ? മുകളിൽ ആകാശവും താഴെ ഭൂമിയും അല്ലാതെ തനിക്ക് മറ്റൊന്നും ഇല്ലെന്നും സുവിശേഷം അറിയിക്കുക എന്നല്ലാതെ വിവാഹത്തെപ്പറ്റി ചിന്തിക്കുവാൻ പോലും കഴിയില്ലെന്നും തമ്പി പാസ്റ്റർ പറഞ്ഞു. ദൈവം കൂടെയുണ്ടല്ലോ ഞങ്ങൾക്ക് അതുമതി എന്നായിരുന്നു പിതാവിന്റെ മറുപടി.
ത്യാഗപൂർണ്ണമായി സുവിശേഷവേല ചെയ്യുവാൻ താല്പര്യപ്പെട്ട മറിയാമ്മയെ പാസ്റ്റർ വി. എ. തമ്പി വിവാഹം കഴിച്ചു. 1970 ഒക്ടോബർ 26ന് തിരുവല്ല ശാരോൺ ഓഡിറ്റോറിയത്തിൽ വച്ച് പാസ്റ്റർ കെ.ഇ.ഏബ്രഹാം വിവാഹം ആശീർവദിച്ചത്.
തമ്പി പാസ്റ്ററുടെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. വിവാഹം കഴിഞ്ഞ് വിരുന്നുകാർ പിരിഞ്ഞശേഷം തമ്പി പാസ്റ്റർക്കുമുമ്പിൽ ശൂന്യത ! മുകളിൽ ആകാശം താഴെ ഭൂമി! കെട്ടിയ പെണ്ണിനെയും കൊണ്ട് എവിടെ പോയി താമസിക്കും എന്നായിരുന്നു പ്രശ്നം.
പാരമ്പര്യത്തിൽ ഊറ്റംകൊള്ളുന്ന വീട്ടുകാർ, സമുദായം മാറി വിവാഹം കഴിച്ചതിൽ കലിതുള്ളി ഇരിക്കുകയാണ്.
ഇങ്ങനെ നിസ്സഹായനായി നിൽക്കുമ്പോഴാണ് വീട്ടിലേക്ക് വരാൻ മൂത്ത ജ്യേഷ്ഠൻ ക്ഷണിച്ചത്. അദ്ദേഹം പൊലീസ് ഇൻസ്പെക്ടർ ആയിരുന്നു. അങ്ങനെ പ്രതീക്ഷയോടെ വീട്ടിലേക്ക് പോയി.
നീലംപേരൂർ കരുനാട്ടുവാല കടവിൽ വീട്ടുകാർ വള്ളവുമായി കാത്തുനിൽപ്പുണ്ടായിരുന്നു. നടത്തിക്കൊണ്ടു പോകാതെ വള്ളത്തിൽ കയറ്റി പരമ്പരാഗത ക്നാനായ പാട്ട് പാടി വീട്ടിലേക്ക്.
വീട്ടിലെത്തിയപ്പോൾ ബന്ധുക്കളെല്ലാം ഉണ്ട്. പന്തലും നടവിളിയും സദ്യ വട്ടവും ഒരുങ്ങിയിരിക്കുന്നു. സമുദായത്തിൻ്റെ രീതിയിൽ വീണ്ടും വിവാഹം കഴിപ്പിക്കാനുള്ള ഒരുക്കമാണ് അവിടെ നടന്നത്.
അതോടെ വാക്കുതർക്കമായി. രംഗം വഷളാകാറായപ്പോൾ അപ്പൻ വന്ന്, അവന്റെ വിശ്വാസം അതാണെങ്കിൽ ഇനി നിർബന്ധിക്കേണ്ട എന്ന് പറഞ്ഞു. അപ്പോൾ തന്നെ ജേഷ്ഠൻ പിണങ്ങി ഇറങ്ങി. പ്രശ്നം ശാന്തമായി. അങ്ങനെ അവർ വീട്ടിൽ അകപ്പെട്ടു.
പിറ്റേന്ന് അവർ വീടുവിട്ടിറങ്ങി. മുകളിൽ ആകാശവും താഴെ ഭൂമിയും! വയൽവരമ്പിലൂടെ നിരാലംബരായി നടക്കുമ്പോൾ മറിയാമ്മ ചോദിച്ചു: ” നമ്മൾ എങ്ങോട്ടാ തമ്പിച്ചായാ പോകുന്നത്?” കരളു പിളർക്കുന്ന ആ ചോദ്യത്തിന്
തമ്പിപാസ്റ്റർക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. ആ സുവിശേഷകൻ്റ മനസ്സു പിടയുകയായിരുന്നു. പക്ഷേ, വിളിച്ച ദൈവം വിശ്വസ്തൻ കർത്താവ് അതിന് മറുപടി നൽകി.
ചങ്ങനാശ്ശേരി ബസ്റ്റാന്റിലും മറ്റും സമയം ചെലവഴിച്ച ദിവസങ്ങൾ. തുടർന്ന് ചില മാസങ്ങൾ പരിചയക്കാരുടെ വീടുകളിൽ അന്തിയുറക്കം. അന്നുമുതൽ എല്ലാ കഷ്ടതകളിലും പങ്കാളിയായി തമ്പി പാസ്റ്റർക്ക് ഒപ്പം നടന്ന് ആറുപതിറ്റാണ്ട് പിന്നിടുമ്പോൾ ദൈവം നൽകിയ മറുപടി , ന്യൂ ഇന്ത്യ ദൈവസഭ. ആയിരക്കണക്കിന് ആത്മാക്കളുടെ വിടുതലിനുള്ള ശുശ്രൂഷ. കഷ്ടതയുടെ വഴികളിലൂടെ ആത്മിക അനുഗ്രഹങ്ങളിലേക്കായിരുന്നു അവർ നടന്നു നീങ്ങിയത്. വിശ്വാസത്തിന്റെ ചുവടുകളിൽ പതറാതെ സുവിശേഷത്തിന്റെ സാക്ഷ്യം വഹിച്ച ധീര വനിതയായിരുന്നു വിടപറഞ്ഞ മറിയാമ്മ തമ്പി.
ഏറ്റവുമധികം വായനക്കാരുള്ള ഹല്ലേലൂയ്യ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും മാട്രിമോണിയലും നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക.
ഒരു വർഷത്തേക്ക് 200 രൂപ. മൂന്നു വർഷത്തേക്ക് 500 രൂപ മാത്രം. 500 രൂപ ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക.
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144
3363/Jan 21/3 Pentecostal parents invite proposals for their daughter (165 cm, 29 years, Pharm D) currently working in Dubai seeks suitable proposal from born again, professionally qualified boys. Ph. +91 9847416213/+91 8921585202
3362/Jan 21/3 Suitable marriage proposals are invited for a Syrian Christian Pentecostal youth, 43/175, PG Teacher, Remarriage, no liabilities and demands. Ph 9037326923.
3361/Jan 20/3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത്‌തു യുവാവ് (DoB: 07/09/1992 / 183 m.) BCom, MIB, (Master of International Business). ബാംഗ്ലൂരിലെ ഒരു പ്രമുഖ MNC യിൽ HR ആയി ജോലി ചെയ്യുന്നു. കേരളത്തിന് വെളിയിൽ ജനിച്ചു വളർന്ന് വിദേശത്തോ സ്വദേശത്തോ ജോലിയുള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 8547953988, 7340766928.
3360/Jan 20/3 സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവതി (27 / 157cm) B.Tech, എഞ്ചിനീയറായി ദുബായിൽ ജോലി ചെയ്യുന്നു, ഇടത്തരം കുടുംബം, ആത്മീയ നിലവാരമുള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഫോൺ 9961782816, 9605078281
3359/Jan 20/3 Syrian christian Pentecostal Parents inviting proposals for their son 28 (22-2-1995) 169 Cm, B-Tech. Currently working as project co-ordinator in Abudhabi. seeking suitable alliance from parents of Spiritual, God fearing and Principally qualified girls. (Preferably nurses working UAE). Mob 9446117652
3358/Jan 19/3 Syrian christian Pentecostal parents invites proposal for their daughter 28/DOB Nov. 1995/ 162 cm. She completed her BSc. Nursing, currently processing for abroad. She is born and brought up out of Kerala. Seeking suitable alliance from parents of God fearing and Professionally qualified boys. Contact : +91 7036595949, 9441663770
3357/Jan 19/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 24,5.5, B.D.S ഇന്റേൺഷിപ്പ് ചെയ്യുന്നു. BDS പാസായതോ MDS. ചെയ്യുന്നതോ ആയ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph. 9495804303, 9995771852
3356/Jan 19/3 കുവൈറ്റിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി, 26 5 ‘3, BSc. Nurse, അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന. Ph: 8943399149, 9605875908
3355/Jan 19/3 Pentecostal parents invite suitable proposals for their son, divorced. 34/172cm. B E. Mech.Engr. NEBOSH. (UK), He was working as a Health Safety Manager in Dubai for 7years. Currently in UK (London) for Masters. Lived together for 6 months in Dubai. Seeking suitable alliances from parents of Pentecostal girls. 9400776198. 9495714768.
3354/Jan 19/3 പെന്തെക്കോസ്ത് യുവതി 33, DOB:23/04/1990, 164 cm, B.Tech, MBA, സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph: 9497154410, 9745754516
3353/Jan 19/6 ചേരമർ പെന്തെക്കോസ്ത് യുവതി 27 (7/2/1996), 150cm ഇരുനിറം ബി.ഫാം. വിദേശത്തോ നാട്ടിലോ ജോലിചെയ്യുന്ന അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നു വിവാഹാലോചന ക്ഷണിക്കുന്നു. Ph: 9497002576
3352/Jan 19/6 Syrian christian, born again ( Sharon church) young man, divorced. 37, 6’1, BAL( Bachelor of academic law), LLB, LLM, MA, working as an advocate in Ernakulam. Seeking suitable alliance from born again, spiritual, educated girls. Ph: 8129349999
3351/Jan 19/3 ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി, 30, 150 cm, B.Com completed, DIFA, (diploma in hospital administration) പഠിച്ചുകൊണ്ടിരിക്കുന്നു. പുനർവിവാഹം, അനുയോജ്യമായ ആത്മീയരായ പെന്തക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9495695281, 9656804485
3350/Jan 18/3 Proposal invited for Syrian Christian born again baptized girl, 34 DOB 18/10/1989. 170 cm /63 kg. Fair. B.Sc.Nurse. Currently working in Dubai, seeks alliance from born again baptized suitable boys. Contact:+91 8086682214
3349/Jan 18/3 അമേരിക്കയിൽ രജിസ്‌ട്രേഡ് നഴ്‌സായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 39, 181 cm, പുനർവിവാഹം, B Sc Nurse, Registered Nurse (USA). അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. പുനർവിവാഹവും പരിഗണിക്കുന്നതാണ്. Ph: 9695469636.
3348/Jan 18/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 1990 October, 174 cm, MDS (orthodontist), അൽപ്പം തടിയുള്ള ശരീര പ്രകൃതം. തന്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിത. ബാധ്യതകൾ ഇല്ല. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph. 9895715535
3347/Jan 18/3 ഗവർമെൻറ് സർവ്വീസിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 32,164 cm, BSc, ഇടത്തരം സാമ്പത്തിക ശേഷിയുള്ള കുടുംബം. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph.9496460040, 8086860162
3346/Jan 18/3Born again MBBS Doctor doing MD in Karnataka, aged 40, separated after a few days and divorced for no fault of his, invites proposals from parents of born again girls. Freshers and ministry oriented candidates are preferred. Contact number. Ph 9447007947
3345/Jan 17/6 Wanted bridegroom: Pentecostal family settled in US are prayerfully seeking proposals for their daughter 30 (1993), 5’4 born again, spirit filled and ministry focused(non ornamental) currently working as a registered nurse. From parents of born again, baptized, spirit filled, interested in ministry and professionally qualified boys. Preferably settled in the US. Please respond with complete details and recent photos to what’s up number#+1 (914) 282-9522
3344/Jan 17/3ക്രിസ്ത്യൻ ബ്രദറൺ യുവാവ്, 39, 165cm, പുനർവിവാഹം, ചാർട്ടഡ് അക്കൗണ്ടന്റായി ഖത്തറിൽ ജോലി ചെയ്യുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ള ബ്രദറൺ/ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph. +919811094426, 9567185934. Email Isaacbiju84 @g mail. com.
3343/Jan 17/3 കോയമ്പത്തൂരിൽ ബിസിനസ് ചെയ്യുന്ന തിരുവല്ല സ്വദേശിയായ പെന്തെക്കോസ്ത് യുവാവ് 34, 175cm, MSc Biotechnology, അനുയാജ്യമായ ആത്മിയതും വിദ്യാഭ്യാസ യോഗ്യതയുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു.9400194161, 7907690971
3342/Jan 15/3 അബൂദാബിയിൽ ജോലി ചെയ്യുന്ന ആത്മീയനായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 37, 5.7, BSc, OSHA, HSC ഓഫീസർ ആയി ജോലി ചെയ്യുന്നു. നിയമപ്രകാരം വിവാഹ മോചിതൻ. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. 0551361677, 9605089148
3341/Jan 15/3 പഞ്ചാബിൽ ജോലിചെയ്യുന്ന തിരുവല്ല സ്വദേശിയായ പെന്തെക്കോസ് യുവാവ് [IPC] ഈഴവ പശ്ചാത്തലം 30, 183 Cm,85 Kg, BBA അനുയോജ്യമായ വിവാഹ ലോചന കൾ ക്ഷ ണിക്കുന്നു. Ph. 9847433319
3340/Jan 14/3 Pentecostal parents invite suitable proposals for their Son (27 / 5.9 / MBA -Finance), currently working with a renowned British- Dutch Multi-National Organization in Bangalore. Seeking suitable alliance from parents of Pentecostal girls. Proposals from qualified Nurses are also invited. Contact / Mob Nos: 9825227091 / 9074623017.
3339/Jan 12/6 A Pentecostal family settled in the USA is seeking a proposal for their daughter. She is 25 years old, 5’5″ tall, born again, baptized, and leads a good Christian life with spiritual values. She was born and raised in the US, completed her Bachelor’s in Allied Health, and is currently pursuing her Masters. The family is looking for suitable proposals from God-fearing, educated, Pentecostal boys with a good spiritual background, preferably from the USA and Canada. If interested, please contact: Thomas John:+1614584-5204, James John:+17408034828, email: jameskjohm15@gmail.com, jthomas772@yahoo.com
3338/Jan 12/6 Pentecostal young man 180 cm tall, compassionate individual with a Master’s in Social Work, seeks a life partner. Divorced but optimistic, he’s a Government Social Worker in New Zealand with PR, belonging to a Pentecostal family. He’s looking for a young woman who values love, empathy, and is ready for a journey of mutual growth. If you’re interested in sharing a life filled with love and understanding, feel free to connect. Ph no: 8547422529/ 9496630633
3337/Jan 12/3 Pentecostal parents invites a suitable proposal for their daughter,divorced,36,5’5, MSc Nurse,working as a Registered Nurse in the UK for 4 years.Passed RN exam.Seeking alliances from born again boys(No children or liabilities)with good spiritual values. Please contact +919645796147, +91 86063 22570
3336/Jan 12/3 വാഹന അപകടത്തെ തുടര്‍ന്നു ഭര്‍ത്താവു മരിച്ചു പോയ പെന്തെക്കോസ്തു യുവതി. 38 വയസ്, ഉയരം 5’7 വിവാഹ ബന്ധം തേടുന്നു. ശാരീരികമായി ചെറിയ നിലയിലുള്ള ബലഹീനതയുണ്ട്. ജോലിയോ സാമ്പത്തിക സ്ഥിതിയോ വിഷയമല്ല. താല്‍പര്യമുള്ള, അനുയോജ്യരായ വരന്‍മാരില്‍ നിന്നു വിവാഹാലോചന ക്ഷണിക്കുന്നു. ഫോണ്‍. +91 94462 82967, +44 7405 660139.
3335/Jan 12/3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ് 26, 182 cm, IIT B.tech. Working as a Data Scientist in Chennai. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു Ph. 9846216097, 94956 29337
3334/Jan 11/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 34,179 cm, MBA in finance and system. Working as a Procurement Analyst. അനുയോജ്യമായ യുവതികളുട മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. 9544659564, 9446786951
3333/Jan 11/3 തന്റേതല്ലാത്ത കാരണത്താൽ നിയമപ്രകാരം വിവാഹ മോചിതനായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 44, 164 cm, വെളുത്ത നിറം, Bcom, ബിരുദധാരികളായ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ബാധ്യതകൾ ഇല്ലാത്ത പുനർവിവാഹവും പരിഗണിക്കും. Ph. 9207689115, 8129604197
3332/Jan 11/3 ക്നാനായ പെന്തക്കോസ്ത് യുവതി 27 വയസ്സ്, 154 cm height. Bsc zoology, diploma in Anesthesia with critical care technology. കേരളത്തിലെ ഒരു പ്രശസ്ത ഹോസ്പിറ്റലിൽ അനസ്തേഷ്യ ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. അനുയോജ്യമായ വിദ്യാഭ്യാസവും ജോലിയും ഉള്ള ആത്മീയരായ പെന്തക്കോസ് യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു ph: 9544000980,9544745980( whatsapp)
3331/Jan 11/3 Christian Pentecostal parents invite proposal for their son, 26/170 cm, Integrated MBA, currently working at Dubai, seeking suitable alliance from the parents of God fearing and qualified girls, if interested please contact : 9656551381/ 9747871093
3330/Jan 11/3 Pentecostal parents from Cochin invite proposals for their daughter 33 (06/04/1990), 162cm, MSc. Zoology (2nd rank, Kerala University), PhD in Marine Environmental Science from CUSAT. Currently working as a post-doctoral researcher in Norway. Baptized and filled with the Holy Spirit. Seeking a suitable alliance from spiritual and educated boys from India or abroad. Contact :+91 96569 80586
3329/Jan 10/3 തൃശൂർ സ്വദേശിയായ രക്ഷിക്കപ്പെട്ട് സ്റ്റാനപ്പെട്ട് ദൈവകൃപയിൽ നിൽക്കുന്ന പെന്തെക്കോസ്ത് യുവതി. ഏക മകൾ, 26, DOB: 14/7/1997, 159 cm, BSc Lab Tech കോഴ്സിൽ പഠനം തുടരുന്നു. ഒപ്പം C Th പഠനവും നടത്തുന്നു. സുവിശേഷ വേലയിൽ താൽപ്പര്യമുണ്ട്. അനുയോജ്യമായ ദൈവ കൃപയുള്ള പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 7907793747, 8086969916
3328/Jan 10/6 Syrian Christian Pentecostal parents from Central Travancore, settled in Trivandrum for running Business invite proposals for their born again & baptized son, 27 years (1996 October), 177 cm, 84kg, B.Tech (Mechanical ), MBA (PGDM) working in an MNC in Bangalore seeking proposals from parents of God-fearing, born again & baptized, educationally qualified girls. Contact/Whatsapp details @ 9847063630, 9400013989
3327/Jan 10/3 കൊട്ടാരക്കര സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 31 ( 164 cm) DOB 22/06/1992 MSC Nurse ഇപ്പോൾ Bangalore വർക്ക് ചെയുന്നു യൂറോപ്പിഇൻ കൺട്രിയിൽ ജോലി ചെയ്യുന്ന Bsc Nurse മുൻകടന ആത്മീകരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിച്ചുകൊള്ളുന്നു 9961495532, 7559966431
3326/Jan 10/3 We are looking for proposals for born again girl (Aug, 1997, ornament wearing, height-164cm) settled in Auckland, New Zealand, working in administration. Graduated in BSC- psychology. She was born in Kerala (ernakulam) and moved to New Zealand at the age of 5. She is the youngest daughter in the family and have two elder sisters who are married in settled in New Zealand as well. Seeking suitable proposals from parents of Born again and qualified individuals. Please contact- +64 21 143 2182 , +64 21 239 0290
3325/Jan 10/3 അമേരിക്കൻ സിറ്റിസൺ ആയ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 38, 172, 75 kg. നിയമപ്രകാരം വിവാഹ മോചിതൻ. മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്നു. അനുയോജ്യമായ ദൈവ കൃപയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കും. മെഡിക്കൽ രംഗത്തുള്ളവർക്ക് മുൻഗണന. കേരളത്തിൽ നിന്നുള്ള ആലോചനയും പരിഗണിക്കും. 9847895505
3324/Jan 09/3 Pentecostal family settled in the US seeking proposal for their son (33, 5’7) pursing doctorate, working for the US government while also doing pastoral ministry. Looking for God fearing, professionally qualified, ministry focused girls. Interested parties, please send bio data and photo to peedhikayil@gmail.com, +91 73063 97406 WhatsApp.
3323/Jan 09/3 Pentecostal family settled in the US seeking proposal for their son(26, 5’9) masters holder, working in the IT field. Looking for God-fearing, professionally qualified girls. Interested parties, please send bio data and photo to peedhikayil@gmail.com, +91 73063 97406 WhatsApp.
3322/Jan 08/3 ക്നാനായ പെന്തെക്കോസ്ത് യുവാവ് 29 വയസ്,180cm, 85 Kg, M.Com, UAE യിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു അനുയോജ്യരായാ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവഹാലോചന ക്ഷണിക്കുന്നു. ക്നാനായ പെന്തെക്കോസ്ത് യുവതികൾക്ക് മുൻഗണന. Ph 7306026103
3321/Jan 07/3 കത്തോലിക്കാ സഭയിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവതി. 26, 163 cm, B.Tech, സോഫ്റ്റ് വെയർ ഡവലപ്പറായി ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. ആത്മീയരായ വിദ്യാഭ്യാസ യോഗ്യതയുള്ള പെന്തെക്കോസ്ത് യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ളവർക്ക് മുൻഗണന. Ph. +91 98958 38687
3320/Jan 06/6 Syrian Christian Pentecostal young man 37, DOB: 04/SEP/1986, 5.6 feet, divorcee, CMA (USA) pursuing , MBA finance , B.Com, currently working as an accountant in UAE. Seeking suitable alliance from spiritual and educated Pentecostal girls. Ph :+91 92380 11005
3319/Jan 06/3 Syrian Christian Pentecostal parents settled in Bangalore invites proposal for their daughter 28, 163 cm, 60 kg, (Doctor of Pharmacy from Kims Bangalore) working in a MNC company in Bangalore. PR Canada under process. Legally divorced (lived together only for 10 days) seeking suitable proposal from Pentecostal boys/parents. +91 91889 22788
3318/Jan 06/3 ബാപ്റ്റിസ്റ്റ് യുവാവ് 29,(15/8/1994), 5’4, M.Tech, PG in Diploma, cheramar Christian, UK യിൽ Master in project Management പഠിക്കുന്നു. UK യിലുള്ള നേഴ്സുമാരോ ജോലി ചെയ്യുന്നവരോ ആയ ബാപ്റ്റിസ്റ്റ്, സി.എസ്. ഐ, ലൂഥറൻ സഭാ വിഭാഗങ്ങളിൽപ്പെട്ട യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph. 7661049240, +447507292113.
3317/Jan 06/3 Syrian Christian pentacostal parents invite a proposal for their daughter (28, 157cm, 48kg) Bpharm,MBA who is working with MNC in Thanchavoor seeking suitable alliance from qualified boys. Contact 9495836314
3316/Jan 06/3 Syrian Christian Pentecostal Parents, (Non ornaments wearing) invites proposals for their Born Again Son (38, 5’3”/160 cm) DOB September 1985, MCom, MBA, CMA – Inter qualified, working as Senior Audit Assistant in a Chartered Accountant Firm. Seeking proposals from Parents of God Fearing, Born Again, educationally qualified Girls especially from Kerala only. Contact No. 9744649052, 8078062193.
3315/Jan 05/6 മുംബയിൽ സെറ്റിൽ ചെയ്തിരിക്കുന്നതും 35 വർഷം മുൻപ് മുസ്‌ലീം സമുദായത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന് ദൈവകൃപയിൽ നിലനിൽക്കുന്ന കുടുംബത്തിലെ യുവാവ്. 29, DOB: 15/03/1995, 153 cm, BE (Civil), ഇപ്പോൾ ദുബായിയിൽ സിവിൽ എഞ്ചിനിയറായി ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട്, ആത്മനിറവിലുള്ള ജീവിതം നയിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. +919702683936, +917208995687
3314/Jan 05/3 Syrian Christian Pentecostal parent invite proposal for their daughter (25/DOB:26/03/1998, 165 cm), ACCA(UK)Qualified,MBA international business, working in an MNC as a tax analyst( Bangalore). Seeking suitable proposals from parents of God fearing, born again and professionally qualified boys. Contact: 8714735997,7356356077
3313/Jan 04/3 Bangalore settled malayalee pentecostal parents seeking suitable proposal for our son 29yrs(05/1994)175cm.Doing MTH in Assemblies of God theological seminary in USA.Seeking suitable alliance from parents of born again, baptized, holy spirit filled, interested in ministry and qualified girls settled in USA Please contact with complete details to ph-+91 9449987619(watsapp)
3312/Jan 04/3 ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 44, 177cm നിയമപരമായി വിവാഹ മോചിതൻ,അധ്യാപകനായി ജോലി ചെയ്യുന്നു.40 വയസ്സിൽ താഴെയുള്ള രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. വിവാഹ മോചിതരെയും ഭർത്താവ് മരിച്ചു പോയവരെയും പരിഗണിക്കും Ph – 9778569574
3311/Jan 04/3 Syrian Pentecostal parents invite proposal for their son (29, 163Cm, August 94, MCom) working as an accountant in Bahrain, from the parents of born again, baptized and spirit filled girls. No ornaments. Contact: 9387 9388 37, WhatsApp: 8943 4943 87.
3310/Jan 04/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 30, 171cm, ITI (Ncvt) Electrical, ഗൾഫിൽ ജോലി ചെയ്യുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നിയമപ്രകാരം വിവാഹ മോചിതൻ, ബാധ്യതകൾ ഇല്ല. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +91 99479 92773, 9526992773
3309/Jan 04/3 ബഹറിനിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി 33, 164 cm, Hindu Nair Background, devorcee, അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. 9947820104, 6282139468
3308/Jan 03/3 Syrian Christian Pentecostal parents invite proposals for their daughter (26/DOB: 08.08.1997/152cm) MSc Psychology, Seeking suitable proposals from parents of God-fearing, born-again, baptized, and professionally qualified boys. Contact: 9446709823 (WhatsApp)
3307/Jan 03/6 NRI Pentecostal parents seeking suitable alliance for their daughter (07/1996,157 cm) baptized, schooled in Dubai, graduation in MBBS & MS Surgery (India) presently working as Senior Resident in a hospital in Kerala. IPC Church believer , not using ornaments. Proposals are invited from God fearing, educated and professionally qualified boys from India or abroad. Contact with details and photo- smmat24@gmail.com, phone/whatsapp- 971507847813.
3306/Jan 03/3 Pentecostal pastoral family (Knanaya background) invites proposal for their son, 28/174 cm, Civil Engineer at Dubai, Baptized, Spirit filled and Vision for gospel. Seeking suitable alliance from the parents of spiritual and educated girls. Preference for Nurses. Ph. 09947939691 (Whataapp)
3305/Jan 02/3 Knanaya brethren parents invite proposals for their son, (30,6ft, Audiologist) currently working at NHS UK. Seeking suitable alliances from Knanaya brethren/Pentecostal parents of professionally qualified girls from India or abroad(Knanaya Only) Contact:9745382878, 6238662803
3304/Jan 01/3 തൃശൂർ സ്വദേശിയായ രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29, (DOB: 14/ 06/1993) 157 cm, BCA, Diploma in Aviation & Hospitality, ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്‌ത് യുവാക്കളിൽ നിന്ന് വാഹാലോചന ക്ഷണിക്കുന്നു. Ph. 9995845855, 9526709091
3303/Jan 01/3കൊട്ടാരക്കര സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. 30, DOB:30/05/1993, BE, ഖത്തറിൽ QAQC engineer ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.Ph +919562009350 Ph qatar: +97430540127, +919567878461
3302/Dec.31 /3 Pentecostal parents (Cheramar Christian) prayerfully invite proposals for their daughter, 33 yrs/, 164 cm, BSc(Nursing), presently working as Staff Nurse in an NHS Trust Hospital, in the UK. Seeking proposals from parents of God-fearing, baptized and professionally qualified Pentecostal boys. Please contact : 7025531472
3301/Dec.30 /3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 29, 172 cm, +2, ഡിപ്ലോമ ഖത്തറിൽ ജോലിചെയ്യുന്നു ജനുവരിയിൽ നാട്ടിൽ വരുന്നു. അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ഫോൺ : 7559890737
3300/Dec.28 /3ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 29, DOB:23.10.1994, 169cm, BSc Nurse. കേരളത്തിൽ നഴ്സായി ജോലി ചെയ്യുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: 8891571211, 9048788673 (whatsapp )
3299/Dec.28 /3 കാനഡയിൽ പി.ആർ. ഉള്ള, റോമൻ കത്തോലിക്കാ സഭയിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന കുടുംബത്തിലെ യുവാവ്. 25, DOB : 14/11/1998, 178 cm, 75 Kg, BBA, ജനുവരിയിൽ കാനഡയിൽ നിന്ന് നാട്ടിൽ വരുന്നു. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9349828136, 9947011980
3298/Dec.27 /3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ് യുവാവ് 33 വയസ്സ് സ്വകാര്യ സ്ഥാപനത്തിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു തന്റേതല്ലാത്ത കാരണത്താൽ വിവാഹമോചിതൻ അനുയോജ്യമായ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിച്ചുകൊള്ളുന്നു Ph.9961495532, 7559966431
3297/Dec.24 /3 Syrian Pentecostal parent prayerfully seeking proposals for their daughter (26 yrs, 155 cm), born again, baptized, and spiritually active, working as a counselor (MSW). Seeking proposals from baptized Pentecostal-educated boys who is doing ministry or is willing to do ministry along with their jobs. Whatsapp no: +91 85470 77521, Mobile no: +91 9446977520.
3296/Dec.23 /3 Syrian Christian Pentecostal parents invite proposals for their daughter 26, 157cm, 57kg, BE, MS Engineering, working as an engineer in MNC London, UK with work permit. Seeking suitable alliances from boys with good Spiritual values and educated. Preferably from a similar line of work. +91 73568 75354
3295/Dec.21 /3 തന്റേതല്ലാത്ത കാരണത്താൽ വിവാഹബന്ധം വേർപ്പെടുത്തിയ പെന്തക്കോസ്ത് യുവാവ് 38 വയസ്സ് (SSLC 172 cm X-ray welding )സ്വന്തമായി ഓട്ടോ ഓടിക്കുന്നു ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു Ph. 9249862188, 9947830469
3294/Dec. 20/3 ക്രിസ്ത്യൻ പെന്തെക്കോ സ്തു യുവതി 29, Dob: 10-6-1994, 5″1′, 58 kg, B.Sc Nurse. വിദ്യാഭ്യാസ യഗ്യതയുള്ള ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽനിന്നു വിവാഹാലോചന ക്ഷണിക്കുന്നു. Ph. 8129720061, 9744220050
3293/Dec. 19/6 Syrian Pentecostal Malayalee parents, settled in North India, invite proposals for their daughter 23 yrs, 5 feet 4 inch, B.Sc nurse, working in UK NHS, from parents of spiritual, professionally qualified boys preferably from abroad. Ph: 9549436991/9460020277 (whatsaap)
3256/Nov. 29/6 Syrian Christian Pentecostal parents invite suitable marriage proposals for our son. DOB: 24/3/1984, height 180 cm, BSc IT, MBA & M.Sc Finance & Accounting. At present he is working in UK. Seeking suitable alliance from the parents of bornagain bride. Ph: 9605858990.
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144
Add a Comment
Recent Posts
Recent Comments
- Sajimon. PS on ദുബായ് ഏബനേസർ ഐപിസി ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
- Pr.Sunny Sam on Hallelujah ll കരുതൽ
Archives
- December 2024
- November 2024
- October 2024
- September 2024
- August 2024
- July 2024
- June 2024
- May 2024
- April 2024
- March 2024
- February 2024
- January 2024
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- History
- Home main news
- Home Sub news
- International
- Interview
- Live
- Local
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2024. Powered by: Hub7 Technologies
Leave a Reply