കണ്ണുനീരോടെ വിതച്ചപ്പോൾ …

വിശ്വാസ ജീവിതത്തിൻ്റെ ആദ്യ നാളുകളിലെ ദൈവിക കരുതലിൻ്റ ഹൃദയസ്സർശിയായ അനുഭവങ്ങളിലേക്ക് മറിയാമ്മ തമ്പി മനസ്സുതുറക്കുന്നു. കണ്ണീരണിയിക്കുന്ന ജീവിത പാഠങ്ങൾ

വിശ്വാസ ജീവിതത്തിൻ്റെ ആദ്യ നാളുകളിലെ ദൈവിക കരുതലിൻ്റ ഹൃദയസ്സർശിയായ അനുഭവങ്ങളിലേക്ക് മറിയാമ്മ തമ്പി മനസ്സുതുറക്കുന്നു. കണ്ണീരണിയിക്കുന്ന ജീവിത പാഠങ്ങൾ

ഞങ്ങളുടെ ആദ്യകാലം ചങ്ങനാശ്ശേരിയിലായിരുന്നു. 1970 മുതൽ ’73 വരെ വിശ്വാസത്താൽ ഒരു വീടു വാടകയ്ക്കെടുത്തു
താമസമായി. ഇന്ന് ആ സ്ഥലത്താണ് അനുപമ തീയേറ്റർ. ആ വീട് വളരെ നീളമുള്ളതാണ്. അതിന്റെ അങ്ങേയറ്റത്ത് രണ്ടുമുറി. ഇങ്ങേയറ്റം അടുക്കള. അടുക്കളയിൽ നിന്ന് വെളിയിൽ ഇറങ്ങിയാണു കുളിമുറി. എംസി റോഡരികിലാണ്. അവിടെ ഒരു വലിയ ബോർഡ് വച്ചിട്ടുണ്ട്: ‘ക്രൈസ്റ്റ് ഈസ് ദി ആൻസെർ’.

കഞ്ഞിക്ക് അരിയില്ല

ഞങ്ങൾ മാത്രമേ അവിടെ ദൈവമക്കളായി ഉള്ളൂ. 1971 ൽ ബിജുവിനെ ഞാൻ ഗർഭംധരിച്ചിരിക്കുന്നു. ആ സമയത്ത് വെള്ളിയാഴ്ച കൂടപ്പാലം ഭാഗത്ത് നിന്ന് വളരെ പാവപ്പെട്ട ആളുകൾ അവിടെ വരും. പ്രാർഥന കഴിഞ്ഞ് അവർക്കു നടന്നുപോകണം. അതുകൊണ്ടു അല്പ‌ം കഞ്ഞിയൊക്കെ കൊടുക്കും. അന്നു രാവിലെ കഞ്ഞിവയ്ക്കാൻ നോക്കി യപ്പോൾ ഒരു മണി അരിപോലും ഇല്ല. ഞാൻ പറഞ്ഞു: ‘കർത്താവേ, എന്തു ചെയ്യും?’ തമ്പിച്ചായനോടു ചോദിക്കാൻ പറ്റില്ല. തൻ്റെ കൈയിൽ പണമില്ലെന്ന് അറിയാം. എന്തു ചെയ്യും, എങ്ങനെ കഞ്ഞിവയ്ക്കും? ഞാൻ അല്പ‌ം കുഴങ്ങി. അവിടെ നിന്നുകൊണ്ടു പറഞ്ഞു: “കർത്താവേ, നീ ഇതു കാണുന്നുണ്ടല്ലോ.’ ഞാനും പ്രാർഥനയ്ക്ക് ഇരുന്നു. ഗർഭിണിയായിരുന്നതുകൊണ്ടു ഇടയ്ക്കിടെ ബാത്റൂമിൽ പോകണം. അങ്ങനെ വരാന്തയുടെ വശത്തുവരുമ്പോൾ, അതാ ഒരു കാർ വരുന്നു. മാത്യു മാറാട്ട് എന്നയാളാണ്. ഒരു മനുഷ്യൻ്റെ തലയിൽ ഒരു ചാക്കുകെട്ട് ഉണ്ട്. ഇത് ഒരു മൂന്നേക്കർ സ്ഥലമാണ്. അവിടെ നിന്നും നടന്നുവരണം. ഇങ്ങോട്ടാണു വരുന്നതെന്ന് അയാൾ ആംഗ്യം കാണിച്ചിട്ട് കാർവിട്ടുപോയി. തലയിൽ ചുമടുമായി വന്നത് ഒരു ബധിരനായിരുന്നു. എങ്ങോട്ടാണു ഭാരമിറക്കേണ്ടതെന്ന് അയാൾ ആംഗ്യം കാണിച്ചു. അടുക്കളയിൽ ഇടാൻ ഞാൻ പറഞ്ഞു. അയാൾ അങ്ങനെ ചെയ്‌തു.

ഞാൻ തുറന്ന് നോക്കിയപ്പോൾ ഒന്നാന്തരം പുഴുക്കലരി, അതു ഞാൻ എടുത്തു പാട്ടയ്ക്കകത്ത് ഇട്ടു. പാട്ട നിറഞ്ഞു. പിന്നെയും ബാക്കിയുണ്ട്. ഞാൻ അപ്പോൾ കർത്താവിനോട് പറഞ്ഞു ആരെങ്കിലും പതിനായിരം രൂപ തന്നാലും എനിക്കിത്ര സന്തോഷം ഉണ്ടാകില്ല. ലോകത്തിൽ ആരുമറിഞ്ഞില്ല. ഞങ്ങളുടെ പാട്ടയിൽ അരിയില്ലെന്ന്. എന്നാൽ സ്വർഗത്തിലെ രണ്ടു കണ്ണുകൾ അതു കണ്ടു. അരിക്ക് അരിയായി വീട്ടിൽ കൊണ്ടുതന്നു. അപ്പോൾ തന്നെ അരിയിട്ട് കഞ്ഞിവച്ചു. അത് ഒരു സാക്ഷ്യം ആയിരുന്നു.

ഇത് അമ്മാമ്മയ്ക്കു തരാൻ വന്നതാണ്

ഒരു ദിവസം അടുക്കളയിലെ സകല ഭരണികളും കാലിയായി ഒന്നും ഇല്ല. ജീരകം, കടുക്, അങ്ങനെ ഒന്നുംതന്നെയില്ല. കർത്താവേ, ഇതൊക്കെ എങ്ങനെ നിറയ്ക്കും എന്നു വിചാരിച്ചിരിക്കുമ്പോൾ ഒരു ശബ്ദം: ‘അമ്മാമ്മേ, അമ്മാമ്മേ പ്രെയ്‌സ് ദി ലോർഡ്’ . നോക്കിയപ്പോൾ ഞങ്ങൾക്കു പരിചയമുള്ള ഒരാൾ, സ്റ്റുഡൻസ് ഫെലോഷിപ്പിലെ ജെയിംസ്. ഇവിടുത്തെ ‘ഐസിപിഎഫ്’ തുടങ്ങിയതു നമ്മുടെ വീട്ടിലാണ്. അതിലെ പ്രധാന ആളാണു താൻ പരീക്ഷയ്ക്കു പഠിക്കാൻ ഒരു വീടെടുത്തു താമസിക്കുകയായിരുന്നു. കുറെ
സാധനങ്ങളുമായാണു വരവ്. ‘ഇതെല്ലാം ഞാൻ വാങ്ങിയതിൽ ബാക്കിവന്നതാണ്. അമ്മാമ്മയ്ക്കു തരാൻ വന്നതാണ്’, ജെയിംസ് പറഞ്ഞു. അതു പാത്രങ്ങളിൽ ഇട്ടപ്പോൾ എല്ലാം അധികമായി. നമ്മുടെ കർത്താവ് നമ്മെ സ്നേഹിക്കുന്നവനാണ്, നമുക്കുവേണ്ടി കരുതുന്നവൻ, നമ്മെ കൈവിടാത്തവൻ. നമ്മുടെ എല്ലാ കാര്യങ്ങളും ഉള്ളതുപോലെ അറി യുന്നവൻ. അരിയും പലചരക്കും മാത്രമല്ല, എന്താവശ്യത്തിലും മതി യായവൻ.

ഇംഗ്ലണ്ടിലെ ഷർട്ട്

തമ്പിച്ചായൻ എല്ലാ സ്ഥലങ്ങളിലും കൺവൻഷൻ നടത്തുന്ന സമയം. അഞ്ചാറു ഷർട്ടുണ്ട്. അതെല്ലാം മുഷിഞ്ഞിരിക്കുകയാണ്. ഞാൻ അതെല്ലാം കഴുകി അയയിൽ തൂക്കിയിട്ടു. രാവിലെ നോക്കിയപ്പോൾ അവ അഞ്ചും മോഷ്ടിക്കപ്പെട്ടിരിക്കുന്നു. മാറിയിടാൻ പോലും ഒന്നുമില്ല. അന്നു ടീഷർട്ടില്ല. ഒരു മുണ്ടും ബനിയനും ധരിച്ചിരിക്കുകയാണ്. വെളി യിലിറങ്ങാൻ മാർഗമില്ല. അനിയച്ചായനോടു പറഞ്ഞാൽ ഷർട്ടുകൊ
ണ്ടുതരും. എന്നാൽ ആരോടും ചോദിക്കരുതെന്നാണു നമ്മുടെ നയം. ഞങ്ങൾ വരാന്തയിൽ ഇരിക്കയാണ്. ഒന്നുരണ്ടുപേര് ആ വഴി വന്നു. അവർ തിരക്കായതുകൊണ്ടു പോയി. അനിയച്ചായൻ എന്നും വൈകുന്നേരം പരസ്യയോഗത്തിനു പോകാൻവരും. നിശ്ചയമായും അദ്ദേഹം ഇതു കണ്ടാൽ രണ്ടുമൂന്നു ഷർട്ടു വാങ്ങിത്തരും. അന്നു വിളിച്ചുപറഞ്ഞു: ‘ഇന്നു വരില്ല, ബിസിനസ് ഉണ്ട്.’ രാത്രിയായി എന്തു ചെയ്യും? പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ വാതിലിൽ ആരോ മുട്ടുന്നു. തുറന്നപ്പോൾ രാജു കുരുവിള. സിഎംഎസ് കോളേജിലെ പ്രൊഫസറാണ്. തമ്പിച്ചായനോടു വിശേഷങ്ങൾ അന്വേഷിച്ചു. ഒരു കുടുംബസുഹൃത്താണ്. ഞാൻ രാവിലെ മുതൽ വരാൻ ഒരുങ്ങുകയാണ്. എന്താ, വന്നതെന്നു ചോദിച്ചപ്പോൾ, ഒരു പൊതിയഴിച്ചു. രണ്ടു ഷർട്ടാണ്, അളിയൻ ഇംഗ്ലണ്ടിൽ നിന്നും കൊണ്ടുവന്നതാണ്. ഇത് എനിക്ക് അല്പം വലുതാണ്. തമ്പിച്ചായനു ചേരുമെന്നു കരുതി. ഇന്നെന്നപോലെ ഓർക്കുന്നു, ഒരെണ്ണം ബിസ്‌കറ്റിൻ്റെ നിറമുള്ളതും മറ്റേതു ഇളം പച്ച യുമായിരുന്നു. “ഇതു തമ്പിച്ചായൻ ഒന്ന് ഇട്ടു നോക്കൂ”, അദ്ദേഹം പറഞ്ഞു. ഇട്ടുനോക്കി, കൃത്യമായി അളവെടുത്തു തയ്ച്ചതുപോലെ. നമ്മുടെ കർത്താവ് ആരാണ്? യഥാർഥത്തിൽ അവിടെ നടന്നത് എന്താണെന്നു തമ്പിച്ചായൻ പറയുമ്പോൾ രാജു ഏതാണ്ടു കരയുന്ന പോലെയായി. നാമാരും വിദേശത്തു പോയിട്ടില്ല. ഇംഗ്ലണ്ടിൽ ആരെങ്കിലും പോയെന്നുപോലും കേട്ടിട്ടില്ലാത്ത കാലം. എന്തിനാണ് ഈ അനുഭവം ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ചിലർക്കു ഞെരുക്കം ആയിരിക്കും, മറ്റുചിലർക്കു കടഭാരമായിരിക്കും, മക്കളെ കെട്ടിക്കാനുള്ള സാമ്പത്തിക ബാധ്യത കുറെപ്പേരെ അലട്ടുന്നുണ്ടായിരിക്കും. എന്നാൽ ചെറിയ കാര്യത്തിനും വലിയ കാര്യത്തിനും എല്ലാം നമ്മുടെ കർത്താവ് മതിയായവനാണ്. ഞങ്ങളും വളരെ ഞെരുങ്ങിയും ബുദ്ധിമുട്ടിയും പോയി കേരളത്തിൽ വളരെ ബുദ്ധിമുട്ടുന്നവർ ഇല്ല. പക്ഷേ ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിൽ വളരെ ഭാരത്തിലൂടെ പോകുന്നവരുണ്ട്. ഇതിൽ കൂടെയൊക്കെ കടത്തിവിട്ടാണു നമ്മെ പരി ശീലിപ്പിക്കുന്നത്. കർത്താവ് നമ്മെ അടുത്ത തലത്തിലേക്കു കൊണ്ടു വരുന്നത്.

കണ്ണുനീരോടെ വിതച്ചപ്പോൾ …

അല്പത്തിൽ വിശ്വസ്തനെ അധികത്തിൽ വിചാരകനാക്കും.
ചങ്ങനാശ്ശേരിയിൽ താമസത്തിനിടയിൽ പല സ്ഥലങ്ങളിലേക്കും പോയതു ഓർക്കുന്നു. ആദ്യം തൈമറവുംകരയിലേക്കു കർത്താവ് ഞങ്ങളെ
കൊണ്ടുപോയി. നമ്മുടെ ആദ്യത്തെ സഭയാണ്. ഒരു ചാർത്തും ഒരു കൊച്ചുമുറിയും ഒരു അടുക്കളയും ചാണകംപോലും മെഴുകാത്ത ചെറിയ ചാർത്ത്, പച്ചമണ്ണ് ഉറപ്പിച്ച് തറയിൽ ഇട്ടിരിക്കുന്നു. ആ സമയത്ത് ബിനിക്ക് ഏഴോ എട്ടോ മാസം പ്രായം കാണും. ബീനായെ ഗർഭം ധരിച്ചിരിക്കുന്നു. ഹീമോഗ്ലോബിൻ്റെ അളവ് ഏഴാണ്. കാലു മുഴുവൻ പരുക്കുകൾ. ബിനിയുടെ തല മുഴുവൻ പരുക്കൾ, എനിക്ക് ‘എച്ച്‌ബി’ കുറവായിരുന്നതുകൊണ്ട് എഴുന്നേറ്റു നിൽക്കുമ്പോൾ തല കറങ്ങും. എവിടെയാ ചവിട്ടുന്നത്? പച്ചമണ്ണിൽ, ആ സമയമൊക്കെ ഓർത്തു പോകുകയാണ്. ആ സമയത്താണ് ഉപദേശിയപ്പാപ്പൻ 21 ദിവ സത്തെ ഉപവാസപ്രാർഥന നടത്തുന്നത്. ബിനി വെളുക്കുവോളം കരയും. ആ ഹോളിന്റെ ചാർത്തിൽ ഞാൻ ഒരു സ്ത്രീ ഒറ്റയ്ക്കു താമസിക്കുകയാണ്. തമ്പിച്ചായൻ കൂടെയില്ല. അതിന്റെ മുകളിൽ ഒരു കാവ് ഉണ്ട്. അവിടെ പോക്കുവരത്ത് ഉണ്ടെന്നാണു പറയുന്നത്. അതിൻ്റെ ശല്യമാണോ, കുഞ്ഞു വെളുക്കുവോളം കരയും. അവളെയുംകൊണ്ടു ഹോളിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നടക്കും. അവൾ ഉറങ്ങുമ്പോൾ കിടത്തിയിട്ടു സമയം നോക്കുമ്പോൾ വെളുപ്പിനെ ആറര. പിന്നെ ഞാൻ കിടക്കാമെന്നു വിചാരിച്ച് സ്വല്‌പം കഴിയുമ്പോൾ ഇവിടെ ഉപവാസപ്രാർഥനയ്ക്ക് ആളുകൾ വരാൻ തുടങ്ങും, ഈ ഹോളിന്റെ ചാർത്തിലല്ലേ താമസിക്കുന്നത്? പിന്നെ എനിക്കു കയറിയിരിക്കാതി രിക്കാൻ പറ്റുമോ? ഈ ബലഹീനാവസ്ഥയയിൽ ഈ കുഞ്ഞിനെ കൊണ്ടു 21 ദിവസവും ആ പ്രാർഥനകൾക്ക് ഒക്കെയും ഇരുന്നത് ഓർത്തുപോകുന്നു.

ആരും ചിന്തിക്കരുത് ഒറ്റദിവസംകൊണ്ട് അങ്ങേയറ്റത്തു ചെല്ലു മെന്ന്. ഇല്ല, നമ്മെ സ്വർഗത്തിലെ ദൈവം പരീക്ഷിച്ചു നോക്കും, ഉരച്ച് നോക്കും, ഇതിൽ ഒക്കെ പിറുപിറുപ്പ് കൂടാതെ വിശ്വസ്തതയോടെ നിൽക്കുമെങ്കിൽ നിശ്ചയമായും കർത്താവ് ഓർക്കും അതുപോലെ ഞെരുങ്ങുന്നവരെ, കഷ്ടം അനുഭവിക്കുന്നവരെ, ഭാരപ്പെടുന്നവരെ കാണുമ്പോൾ അനുകമ്പ പ്രകടിപ്പിച്ച്, സഹായിക്കണമെങ്കിൽ നമുക്ക് എന്തുവേണം? ഈ പടവുകളിലൂടെ നാം കടന്നുപോകണം, കർത്താവ് നമ്മെ അതിലൂടെ കയറ്റിവിടുകയാണ്. നിങ്ങളുടെ പ്രശ്‌നങ്ങളും വിഷയങ്ങളും എന്തുതന്നെയായാലും കർത്താവ് എല്ലാറ്റിനും വഴിയൊരുക്കും. ഞങ്ങൾ എവിടെയെല്ലാം ഞെരുങ്ങിയോ, കണ്ണുനീരൊഴുക്കി
യോ, ഭാരപ്പെട്ടോ, അവിടെയെല്ലാം ഇന്നു അനുഗ്രഹിക്കപ്പെട്ട
സഭകൾ ഉണ്ട്.

തൈമറവുംകര സഭയിൽ ഹോൾ നിറയെ വിശ്വാസികളുണ്ട്. ചുറ്റു പാടും പല സഭകൾ ഉടലെടുക്കാൻ കർത്താവ് സഹായിച്ചു. ‘കണ്ണുനി രോടെ വിതച്ചാൽ ആർപ്പോടെ കൊയ്യും.’ കർത്താവിൻറെ സന്നിധിയി ലേക്ക് ഏല്പിച്ചുകൊടുക്കാം. ഒരുനാളും തള്ളിക്കളയുകയും ഉപേക്ഷിക്കുകയുമില്ലെന്ന് വാക്കുപറഞ്ഞ കർത്താവ് നമ്മുടെ ആവശ്യങ്ങളിൽ പ്രവർത്തിക്കും അന്നന്നേയ്ക്കുള്ളതു തന്ന് ജയോത്സവമായി വഴിനടത്തും.

ഏറ്റവുമധികം വായനക്കാരുള്ള ഹല്ലേലൂയ്യ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും മാട്രിമോണിയലും നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക.
ഒരു വർഷത്തേക്ക് 200 രൂപ. മൂന്നു വർഷത്തേക്ക് 500 രൂപ മാത്രം. 500 രൂപ ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ  974 429 4144 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക.

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144
3363/Jan 21/3 Pentecostal parents invite proposals for their daughter (165 cm, 29 years, Pharm D) currently working in Dubai seeks suitable proposal from born again, professionally qualified boys. Ph. +91 9847416213/+91 8921585202

3362/Jan 21/3 Suitable marriage proposals are invited for a Syrian Christian Pentecostal youth, 43/175, PG Teacher, Remarriage, no liabilities and demands. Ph 9037326923.

3361/Jan 20/3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത്‌തു യുവാവ് (DoB: 07/09/1992 / 183 m.) BCom, MIB, (Master of International Business). ബാംഗ്ലൂരിലെ ഒരു പ്രമുഖ  MNC യിൽ HR ആയി ജോലി ചെയ്യുന്നു. കേരളത്തിന് വെളിയിൽ ജനിച്ചു വളർന്ന് വിദേശത്തോ സ്വദേശത്തോ ജോലിയുള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 8547953988, 7340766928.

3360/Jan 20/3 സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവതി (27 / 157cm) B.Tech, എഞ്ചിനീയറായി ദുബായിൽ ജോലി ചെയ്യുന്നു, ഇടത്തരം കുടുംബം, ആത്മീയ നിലവാരമുള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഫോൺ 9961782816, 9605078281

3359/Jan 20/3  Syrian christian Pentecostal Parents inviting proposals for their son 28 (22-2-1995) 169 Cm, B-Tech. Currently working as project co-ordinator in Abudhabi. seeking suitable  alliance from parents of Spiritual, God fearing and professionally qualified girls. (Preferably nurses working UAE). Mob 9446117652


3357/Jan 19/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 24,5.5, B.D.S ഇന്റേൺഷിപ്പ് ചെയ്യുന്നു. BDS പാസായതോ MDS. ചെയ്യുന്നതോ ആയ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph. 9495804303, 9995771852

3356/Jan 19/3 കുവൈറ്റിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി, 26 5 ‘3, BSc. Nurse, അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന. Ph: 8943399149, 9605875908

3355/Jan 19/3 Pentecostal parents invite suitable proposals for their son, divorced. 34/172cm. B E. Mech.Engr. NEBOSH. (UK), He was working as a Health Safety Manager in Dubai for 7years. Currently in UK (London) for Masters. Lived together for 6 months in Dubai. Seeking suitable alliances from parents of Pentecostal girls. 9400776198.  9495714768.

3354/Jan 19/3 പെന്തെക്കോസ്ത്  യുവതി 33, DOB:23/04/1990, 164 cm, B.Tech, MBA, സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph: 9497154410, 9745754516

3353/Jan 19/6 ചേരമർ പെന്തെക്കോസ്ത്  യുവതി 27 (7/2/1996), 150cm ഇരുനിറം ബി.ഫാം. വിദേശത്തോ നാട്ടിലോ ജോലിചെയ്യുന്ന അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നു വിവാഹാലോചന ക്ഷണിക്കുന്നു. Ph: 9497002576

3352/Jan 19/6 Syrian christian, born again ( Sharon church) young man, divorced. 37, 6’1, BAL( Bachelor of academic law), LLB, LLM, MA, working as an advocate in Ernakulam.  Seeking suitable alliance from born again, spiritual, educated girls. Ph: 8129349999

3351/Jan 19/3 ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി, 30, 150 cm, B.Com completed, DIFA, (diploma in hospital administration) പഠിച്ചുകൊണ്ടിരിക്കുന്നു. പുനർവിവാഹം, അനുയോജ്യമായ ആത്മീയരായ പെന്തക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9495695281, 9656804485

3350/Jan 18/3 Proposal invited for Syrian Christian born again baptized girl, 34 DOB 18/10/1989. 170 cm /63 kg. Fair. B.Sc.Nurse. Currently working in Dubai, seeks alliance from born again baptized suitable boys. Contact:+91 8086682214

 


3349/Jan 18/3  അമേരിക്കയിൽ രജിസ്‌ട്രേഡ് നഴ്‌സായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 39, 181 cm, പുനർവിവാഹം, B Sc Nurse, Registered Nurse (USA). അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. പുനർവിവാഹവും പരിഗണിക്കുന്നതാണ്. Ph: 9695469636.

3348/Jan 18/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 1990 October, 174 cm, MDS (orthodontist), അൽപ്പം തടിയുള്ള ശരീര പ്രകൃതം. തന്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിത. ബാധ്യതകൾ ഇല്ല. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph. 9895715535

3347/Jan 18/3 ഗവർമെൻറ് സർവ്വീസിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 32,164 cm, BSc, ഇടത്തരം സാമ്പത്തിക ശേഷിയുള്ള കുടുംബം. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph.9496460040, 8086860162

3346/Jan 18/3Born again MBBS Doctor doing MD in Karnataka, aged 40, separated after a few days and divorced for no fault of his, invites proposals from parents of born again girls. Freshers and ministry oriented candidates are preferred. Contact number. Ph 9447007947

3345/Jan 17/6 Wanted bridegroom:  Pentecostal family settled in US are prayerfully seeking proposals for their daughter 30 (1993), 5’4 born again, spirit filled and ministry focused(non ornamental) currently working as a registered nurse. From parents of born again, baptized, spirit filled, interested in ministry and professionally qualified boys. Preferably settled in the US. Please respond with complete details and recent photos to what’s up number#+1 (914) 282-9522

3344/Jan 17/3ക്രിസ്ത്യൻ ബ്രദറൺ യുവാവ്, 39, 165cm, പുനർവിവാഹം, ചാർട്ടഡ് അക്കൗണ്ടന്റായി ഖത്തറിൽ ജോലി ചെയ്യുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ള ബ്രദറൺ/ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph. +919811094426, 9567185934. Email Isaacbiju84 @g mail. com.

3343/Jan 17/3 കോയമ്പത്തൂരിൽ ബിസിനസ് ചെയ്യുന്ന തിരുവല്ല സ്വദേശിയായ പെന്തെക്കോസ്ത് യുവാവ് 34, 175cm, MSc Biotechnology, അനുയാജ്യമായ ആത്മിയതും വിദ്യാഭ്യാസ യോഗ്യതയുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു.9400194161, 7907690971

3342/Jan 15/3 അബൂദാബിയിൽ ജോലി ചെയ്യുന്ന ആത്മീയനായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 37, 5.7, BSc, OSHA, HSC ഓഫീസർ ആയി ജോലി ചെയ്യുന്നു. നിയമപ്രകാരം വിവാഹ മോചിതൻ. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. 0551361677, 9605089148

3341/Jan 15/3 പഞ്ചാബിൽ ജോലിചെയ്യുന്ന തിരുവല്ല സ്വദേശിയായ പെന്തെക്കോസ് യുവാവ് [IPC] ഈഴവ പശ്ചാത്തലം 30, 183 Cm,85 Kg, BBA അനുയോജ്യമായ വിവാഹ ലോചന കൾ ക്ഷ ണിക്കുന്നു. Ph. 9847433319

3340/Jan 14/3 Pentecostal parents invite suitable proposals for their Son (27 / 5.9 / MBA -Finance), currently working with a renowned British- Dutch Multi-National Organization in Bangalore. Seeking suitable alliance from parents of Pentecostal girls. Proposals from qualified Nurses are also invited. Contact / Mob Nos: 9825227091 / 9074623017.

3339/Jan 12/6 A Pentecostal family settled in the USA is seeking a proposal for their daughter. She is 25 years old, 5’5″ tall, born again, baptized, and leads a good Christian life with spiritual values. She was born and raised in the US, completed her Bachelor’s in Allied Health, and is currently pursuing her Masters. The family is looking for suitable proposals from God-fearing, educated, Pentecostal boys with a good spiritual background, preferably from the USA and Canada. If interested, please contact: Thomas John:+1614584-5204, James John:+17408034828, email: jameskjohm15@gmail.com, jthomas772@yahoo.com

3338/Jan 12/6 Pentecostal young man 180 cm tall, compassionate individual with a Master’s in Social Work, seeks a life partner. Divorced but optimistic, he’s a Government Social Worker in New Zealand with PR, belonging to a Pentecostal family. He’s looking for a young woman who values love, empathy, and is ready for a journey of mutual growth. If you’re interested in sharing a life filled with love and understanding, feel free to connect. Ph no: 8547422529/ 9496630633

3337/Jan 12/3 Pentecostal parents invites a suitable proposal for their daughter,divorced,36,5’5, MSc Nurse,working as a Registered Nurse in the UK for 4 years.Passed RN exam.Seeking alliances from born again boys(No children or liabilities)with good spiritual values. Please contact +919645796147, +91 86063 22570

3336/Jan 12/3  വാഹന അപകടത്തെ തുടര്‍ന്നു ഭര്‍ത്താവു മരിച്ചു പോയ പെന്തെക്കോസ്തു യുവതി. 38 വയസ്, ഉയരം 5’7 വിവാഹ ബന്ധം തേടുന്നു. ശാരീരികമായി ചെറിയ നിലയിലുള്ള ബലഹീനതയുണ്ട്. ജോലിയോ സാമ്പത്തിക സ്ഥിതിയോ വിഷയമല്ല. താല്‍പര്യമുള്ള, അനുയോജ്യരായ വരന്‍മാരില്‍ നിന്നു വിവാഹാലോചന ക്ഷണിക്കുന്നു. ഫോണ്‍. +91 94462 82967, +44 7405 660139.

3335/Jan 12/3  സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ് 26, 182 cm, IIT B.tech. Working as a Data Scientist in Chennai. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു Ph. 9846216097, 94956 29337

3334/Jan 11/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 34,179 cm, MBA in finance and system. Working as a Procurement Analyst. അനുയോജ്യമായ യുവതികളുട മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. 9544659564, 9446786951

3333/Jan 11/3 തന്റേതല്ലാത്ത കാരണത്താൽ നിയമപ്രകാരം വിവാഹ മോചിതനായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 44, 164 cm, വെളുത്ത നിറം, Bcom, ബിരുദധാരികളായ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ബാധ്യതകൾ ഇല്ലാത്ത പുനർവിവാഹവും പരിഗണിക്കും. Ph. 9207689115, 8129604197

3332/Jan 11/3 ക്നാനായ പെന്തക്കോസ്ത് യുവതി 27 വയസ്സ്, 154 cm height. Bsc zoology, diploma in Anesthesia with critical care technology. കേരളത്തിലെ ഒരു പ്രശസ്ത ഹോസ്പിറ്റലിൽ അനസ്തേഷ്യ ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. അനുയോജ്യമായ വിദ്യാഭ്യാസവും ജോലിയും ഉള്ള ആത്മീയരായ പെന്തക്കോസ് യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു ph: 9544000980,9544745980(whatsapp)

3331/Jan 11/3 Christian Pentecostal parents invite proposal for their son, 26/170 cm, Integrated MBA, currently working at Dubai, seeking suitable alliance from the parents of God fearing and qualified girls, if interested please contact : 9656551381/ 9747871093

3330/Jan 11/3 Pentecostal parents from Cochin invite proposals for their daughter 33 (06/04/1990), 162cm, MSc. Zoology (2nd rank, Kerala University), PhD in Marine Environmental Science from CUSAT. Currently working as a post-doctoral researcher in Norway. Baptized and filled with the Holy Spirit. Seeking a suitable alliance from spiritual and educated boys from India or abroad. Contact :+91 96569 80586

3329/Jan 10/3 തൃശൂർ സ്വദേശിയായ രക്ഷിക്കപ്പെട്ട് സ്റ്റാനപ്പെട്ട് ദൈവകൃപയിൽ നിൽക്കുന്ന പെന്തെക്കോസ്ത് യുവതി. ഏക മകൾ, 26, DOB: 14/7/1997, 159 cm, BSc Lab Tech കോഴ്സിൽ പഠനം തുടരുന്നു. ഒപ്പം C Th പഠനവും നടത്തുന്നു. സുവിശേഷ വേലയിൽ താൽപ്പര്യമുണ്ട്. അനുയോജ്യമായ ദൈവ കൃപയുള്ള പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 7907793747, 8086969916

3328/Jan 10/6 Syrian Christian Pentecostal parents from Central Travancore, settled in Trivandrum for running Business invite proposals for their born again & baptized son, 27 years (1996 October), 177 cm, 84kg, B.Tech (Mechanical ), MBA (PGDM) working in an MNC in Bangalore seeking proposals from parents of God-fearing, born again & baptized, educationally qualified girls.  Contact/Whatsapp details @ 9847063630, 9400013989

3327/Jan 10/3  കൊട്ടാരക്കര സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 31 ( 164 cm) DOB 22/06/1992 MSC Nurse ഇപ്പോൾ Bangalore വർക്ക്‌ ചെയുന്നു യൂറോപ്പിഇൻ കൺട്രിയിൽ ജോലി ചെയ്യുന്ന Bsc Nurse മുൻകടന ആത്മീകരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിച്ചുകൊള്ളുന്നു 9961495532, 7559966431

3326/Jan 10/3 We are looking for proposals for born again girl (Aug, 1997, ornament wearing, height-164cm) settled in Auckland, New Zealand, working in administration. Graduated in BSC- psychology. She was born in Kerala (ernakulam) and moved to New Zealand at the age of 5. She is the youngest daughter in the family and have two elder sisters who are married in settled in New Zealand as well.  Seeking suitable proposals from parents of Born again and qualified individuals. Please contact- +64 21 143 2182 , +64 21 239 0290

3325/Jan 10/3 അമേരിക്കൻ സിറ്റിസൺ ആയ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 38, 172, 75 kg. നിയമപ്രകാരം വിവാഹ മോചിതൻ. മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്നു. അനുയോജ്യമായ ദൈവ കൃപയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കും. മെഡിക്കൽ രംഗത്തുള്ളവർക്ക് മുൻഗണന. കേരളത്തിൽ നിന്നുള്ള ആലോചനയും പരിഗണിക്കും. 9847895505

3324/Jan 09/3 Pentecostal family settled in the US seeking proposal for their son (33, 5’7) pursing doctorate, working for the US government while also doing pastoral ministry. Looking for God fearing, professionally qualified, ministry focused girls. Interested parties, please send bio data and photo to peedhikayil@gmail.com, +91 73063 97406 WhatsApp.

3323/Jan 09/3 Pentecostal family settled in the US seeking proposal for their son(26, 5’9) masters holder, working in the IT field. Looking for God-fearing, professionally qualified girls. Interested parties, please send bio data and photo to peedhikayil@gmail.com, +91 73063 97406 WhatsApp.

3322/Jan 08/3 ക്നാനായ പെന്തെക്കോസ്ത് യുവാവ് 29 വയസ്,180cm, 85 Kg, M.Com, UAE യിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു അനുയോജ്യരായാ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവഹാലോചന ക്ഷണിക്കുന്നു. ക്നാനായ പെന്തെക്കോസ്ത് യുവതികൾക്ക് മുൻഗണന. Ph 7306026103

3321/Jan 07/3 കത്തോലിക്കാ സഭയിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവതി. 26, 163 cm, B.Tech, സോഫ്റ്റ് വെയർ ഡവലപ്പറായി ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. ആത്മീയരായ വിദ്യാഭ്യാസ യോഗ്യതയുള്ള പെന്തെക്കോസ്ത് യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ളവർക്ക് മുൻഗണന. Ph. +91 98958 38687

3320/Jan 06/6 Syrian Christian Pentecostal young man 37, DOB: 04/SEP/1986, 5.6 feet, divorcee, CMA (USA) pursuing , MBA finance , B.Com, currently working as an accountant in UAE. Seeking suitable alliance from spiritual and educated Pentecostal girls.  Ph :+91 92380 11005

3319/Jan 06/3 Syrian Christian Pentecostal parents settled in Bangalore invites proposal for their daughter 28, 163 cm, 60 kg, (Doctor of Pharmacy from Kims Bangalore) working in a MNC company in Bangalore. PR Canada under process. Legally divorced (lived together only for 10 days) seeking suitable proposal from Pentecostal boys/parents. +91 91889 22788

3318/Jan 06/3 ബാപ്റ്റിസ്റ്റ് യുവാവ് 29,(15/8/1994), 5’4, M.Tech, PG in Diploma, cheramar Christian, UK യിൽ Master in project Management പഠിക്കുന്നു. UK യിലുള്ള നേഴ്സുമാരോ ജോലി ചെയ്യുന്നവരോ ആയ ബാപ്റ്റിസ്റ്റ്, സി.എസ്. ഐ, ലൂഥറൻ സഭാ വിഭാഗങ്ങളിൽപ്പെട്ട യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.  Ph. 7661049240, +447507292113.

3317/Jan 06/3 Syrian Christian pentacostal parents invite a proposal for their daughter (28, 157cm, 48kg) Bpharm,MBA who is working with MNC in Thanchavoor seeking suitable alliance from qualified boys. Contact 9495836314

3316/Jan 06/3  Syrian Christian Pentecostal Parents, (Non ornaments wearing) invites proposals for their Born Again Son (38, 5’3”/160 cm) DOB September 1985, MCom, MBA, CMA – Inter qualified, working as Senior Audit Assistant in a Chartered Accountant Firm. Seeking proposals from Parents of God Fearing, Born Again, educationally qualified Girls especially from Kerala only. Contact No. 9744649052, 8078062193.

3315/Jan 05/6 മുംബയിൽ സെറ്റിൽ ചെയ്തിരിക്കുന്നതും 35 വർഷം മുൻപ് മുസ്‌ലീം സമുദായത്തിൽ നിന്ന്‌  പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന് ദൈവകൃപയിൽ നിലനിൽക്കുന്ന കുടുംബത്തിലെ യുവാവ്. 29, DOB: 15/03/1995, 153 cm, BE (Civil), ഇപ്പോൾ ദുബായിയിൽ സിവിൽ എഞ്ചിനിയറായി ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട്, ആത്മനിറവിലുള്ള ജീവിതം നയിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. +919702683936, +917208995687

3314/Jan 05/3 Syrian Christian Pentecostal parent invite proposal for their daughter (25/DOB:26/03/1998, 165 cm), ACCA(UK)Qualified,MBA international business, working in an MNC as a tax analyst( Bangalore). Seeking suitable proposals from parents of God fearing, born again and professionally qualified boys. Contact: 8714735997,7356356077

3313/Jan 04/3 Bangalore settled malayalee pentecostal parents seeking suitable proposal for our son 29yrs(05/1994)175cm.Doing MTH in Assemblies of God theological seminary in USA.Seeking suitable alliance from parents of born again, baptized, holy spirit filled, interested in ministry and qualified girls settled in USA Please contact with complete details to ph-+91 9449987619(watsapp)

3312/Jan 04/3 ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 44, 177cm നിയമപരമായി വിവാഹ മോചിതൻ,അധ്യാപകനായി ജോലി ചെയ്യുന്നു.40 വയസ്സിൽ താഴെയുള്ള രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. വിവാഹ മോചിതരെയും ഭർത്താവ് മരിച്ചു പോയവരെയും പരിഗണിക്കും  Ph – 9778569574

3311/Jan 04/3 Syrian Pentecostal parents invite proposal for their son (29, 163Cm, August 94, MCom) working as an accountant in Bahrain, from the parents of born again, baptized and spirit filled girls. No ornaments. Contact: 9387 9388 37, WhatsApp: 8943 4943 87.

3310/Jan 04/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 30, 171cm, ITI (Ncvt) Electrical, ഗൾഫിൽ ജോലി ചെയ്യുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നിയമപ്രകാരം വിവാഹ മോചിതൻ, ബാധ്യതകൾ ഇല്ല. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +91 99479 92773, 9526992773

3309/Jan 04/3 ബഹറിനിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി 33, 164 cm, Hindu Nair Background, devorcee, അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. 9947820104, 6282139468

3308/Jan 03/3 Syrian Christian Pentecostal parents invite proposals for their daughter (26/DOB: 08.08.1997/152cm) MSc Psychology, Seeking suitable proposals from parents of God-fearing, born-again, baptized, and professionally qualified boys. Contact: 9446709823 (WhatsApp)

3307/Jan 03/6 NRI Pentecostal parents seeking suitable alliance for their daughter (07/1996,157 cm) baptized, schooled in Dubai, graduation in MBBS & MS Surgery (India) presently working as Senior Resident in a hospital in Kerala. IPC Church believer , not using ornaments. Proposals are invited from God fearing, educated and professionally qualified boys from India or abroad. Contact with details and photo- smmat24@gmail.com, phone/whatsapp- 971507847813.

3306/Jan 03/3 Pentecostal pastoral family (Knanaya background) invites proposal for their son, 28/174 cm, Civil Engineer at Dubai,  Baptized, Spirit filled and Vision for gospel. Seeking suitable alliance from the parents of spiritual and educated girls. Preference for Nurses. Ph. 09947939691 (Whataapp)

3305/Jan 02/3 Knanaya brethren parents invite proposals for their son, (30,6ft, Audiologist) currently working at NHS UK. Seeking suitable alliances from Knanaya brethren/Pentecostal parents of professionally qualified girls from India or abroad(Knanaya Only) Contact:9745382878, 6238662803

3304/Jan 01/3 തൃശൂർ സ്വദേശിയായ രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29, (DOB: 14/ 06/1993) 157 cm, BCA, Diploma in Aviation & Hospitality, ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ  പെന്തെക്കോസ്‌ത് യുവാക്കളിൽ നിന്ന്  വാഹാലോചന ക്ഷണിക്കുന്നു. Ph. 9995845855, 9526709091

3303/Jan 01/3കൊട്ടാരക്കര സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. 30, DOB:30/05/1993, BE, ഖത്തറിൽ QAQC engineer ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.Ph +919562009350 Ph qatar: +97430540127, +919567878461

3302/Dec.31 /3 Pentecostal parents (Cheramar Christian) prayerfully invite proposals for their daughter, 33 yrs/, 164 cm, BSc(Nursing), presently working as Staff Nurse in an NHS Trust Hospital, in the UK. Seeking proposals from parents of God-fearing, baptized and professionally qualified Pentecostal boys. Please contact : 7025531472

3301/Dec.30 /3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 29, 172 cm, +2, ഡിപ്ലോമ ഖത്തറിൽ ജോലിചെയ്യുന്നു ജനുവരിയിൽ നാട്ടിൽ വരുന്നു. അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ഫോൺ : 7559890737

3300/Dec.28 /3ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 29, DOB:23.10.1994, 169cm, BSc Nurse. കേരളത്തിൽ നഴ്സായി ജോലി ചെയ്യുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന്‌ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: 8891571211, 9048788673 (whatsapp )

3299/Dec.28 /3 കാനഡയിൽ പി.ആർ. ഉള്ള, റോമൻ കത്തോലിക്കാ സഭയിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന കുടുംബത്തിലെ യുവാവ്. 25, DOB : 14/11/1998, 178 cm, 75 Kg, BBA, ജനുവരിയിൽ കാനഡയിൽ നിന്ന് നാട്ടിൽ വരുന്നു. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9349828136, 9947011980

3298/Dec.27 /3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ് യുവാവ് 33 വയസ്സ് സ്വകാര്യ സ്ഥാപനത്തിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു തന്റേതല്ലാത്ത കാരണത്താൽ വിവാഹമോചിതൻ അനുയോജ്യമായ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിച്ചുകൊള്ളുന്നു Ph.9961495532, 7559966431

3297/Dec.24 /3 Syrian Pentecostal parent prayerfully seeking proposals for their daughter (26 yrs, 155 cm), born again, baptized, and spiritually active, working as a counselor (MSW). Seeking proposals from baptized Pentecostal-educated boys who is doing ministry or is willing to do ministry along with their jobs. Whatsapp no: +91 85470 77521, Mobile no: +91 9446977520.

3296/Dec.23 /3 Syrian Christian Pentecostal parents invite proposals for their daughter 26, 157cm, 57kg, BE, MS Engineering, working as an engineer in MNC London, UK with work permit. Seeking suitable alliances from boys with good Spiritual values and educated. Preferably from a similar line of work. +91 73568 75354

3295/Dec.21 /3 തന്റേതല്ലാത്ത കാരണത്താൽ വിവാഹബന്ധം വേർപ്പെടുത്തിയ പെന്തക്കോസ്ത് യുവാവ് 38 വയസ്സ് (SSLC 172 cm X-ray welding )സ്വന്തമായി ഓട്ടോ ഓടിക്കുന്നു ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു Ph. 9249862188, 9947830469

3293/Dec. 19/6 Syrian Pentecostal Malayalee parents, settled in North India, invite proposals for their daughter 23 yrs, 5 feet 4 inch, B.Sc nurse, working in UK NHS, from parents of spiritual, professionally qualified boys preferably from abroad. Ph: 9549436991/9460020277 (whatsaap)

3256/Nov. 29/6 Syrian Christian Pentecostal parents invite suitable marriage proposals for our son. DOB: 24/3/1984, height 180 cm, BSc IT, MBA & M.Sc Finance & Accounting. At present he is working in UK. Seeking suitable alliance from the parents of bornagain bride. Ph: 9605858990.

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144



ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

തിരുവല്ല കിഴക്കൻ മുത്തൂരിൽ ഹൗസ് പ്ലോട്ട്...

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

ചർച്ച് ഓഫ് ഗോഡ് കോട്ടയം മേഖല ലേഡീസ്...

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കോട്ടയം മേഖല ലേഡീസ് മിനിസ്ട്രിയുടെ കടുംബ സംഗമം 10
feature-top

ഐ.പി.സി പത്തനാപുരം സെന്റർ പി.വൈ.പി.എ യൂത്ത്...

കൊട്ടാരക്കര : ഐപിസി പത്തനാപുരം സെന്റർ പിവൈപിഎയുടെ ആഭിമുഖ്യത്തിൽ
feature-top

കരിസ്മ ഫയർ മിനിസ്ട്രീസ് സ്പെഷ്യൽ യൂത്ത്...

തിരുവനന്തപുരം : കരിസ്മ ഫയർ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന്
feature-top

അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ഗോൾഡൻ...

കുവൈറ്റ്‌ സിറ്റി : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ
feature-top

പ്രതിദിന ധ്യാനം | ജയം നമുക്ക് അനിവാര്യമാണ് |...

ജയം നമുക്ക് അനിവാര്യമാണ് “അനന്തരം ദാവീദ് ഫിലിസ്ത്യരെ ജയിച്ചടക്കി ”
feature-top

കടമ്പനാട് പാവുകോണത്ത് റെയ്ച്ചൽ ജോൺ...

കടമ്പനാട്: പാവുകോണത്ത് ചാക്കോ യോഹന്നാന്റെ (പൊന്നച്ചൻ) ഭാര്യ റെയ്ച്ചൽ ജോൺ
feature-top

ഐപിസി ബെംഗളുരു സെന്റർ വൺ കൺവൻഷൻ സെപ്റ്റംബർ 26...

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റർ വൺ 18-മത്
feature-top

ഫ്രാൻസിസ് പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ട...

ജക്കാർത്ത: ഏറ്റവും കൂടുതൽ ഇസ്ലാം മതസ്ഥർ അധിവസിക്കുന്ന രാജ്യമായ