സിനിമയുടെ മായിക ലോകത്ത് നിന്നും ക്രിസ്തുവിലേക്ക് ……..
അനേകം ഹിറ്റ് സിനിമകളടെ നിർമ്മാതാവും വിതരണക്കാരനുമായിരുന്ന കുര്യച്ചൻ മാളിയേക്കൽ എന്ന സിനിമാക്കാരന്റെ ജീവിതത്തിന്റെ തിരക്കഥ മാറ്റിയെഴുതിയതാരാണ്?
അദ്ദേഹം ആയിരങ്ങളിൽ സുന്ദരായ യേശുവിനെ ജീവിതത്തിന്റെ നായകനായി സ്വീകരിച്ചതെങ്ങനെ
പിന്നീട് അനുഗ്രഹിക്കപെട്ട ഒരു സഭാ ശുശ്രൂഷകനായിത്തീർന്നതെങ്ങനെ? സിനിമാക്കഥയെ വെല്ലുന്ന ജീവിതാനുഭവങ്ങളുമായി പാസ്റ്റർ കുര്യച്ചൻ മാളിയേക്കൽ.
അഭിമുഖം തയ്യാറാക്കിയത് : സണ്ണി ആലപ്പുഴ ഹാലേലൂയ്യാ ലേഖകൻ
കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ ഒരു യഥാസ്ഥിതിക റോമൻ കത്തോലിക്കാ കുടുംബത്തിലാണ് കുര്യച്ചൻ മാളിയേക്കൽ ജനിച്ചത്. സാമാന്യം ഭേദപ്പെട്ട സാമ്പത്തിക നിലവാരം ഉള്ള മാതാപിതാക്കളുടെ മൂന്ന് ആൺമക്കളിൽ മൂത്തയാളായിട്ടായിരുന്നു ജനനം.
പിതാവിന് കോതനല്ലൂരിൽ സ്വന്തമായി സിനിമ തിയേറ്റർ ഉണ്ടായിരുന്നു. അതുകൊണ്ട് കോളജ് വിദ്യാഭ്യാസ കാലത്തു തന്നെ സിനിമാ ബിസിനസ്സിൽ താല്പര്യമായി. അങ്ങനെ ചെറിയ പ്രായത്തിൽ താനും സിനിമയുടെ മായിക ലോകത്ത് എത്തിച്ചേർന്നു. സിനിമാ വിതരണം, നിർമ്മാണം തുടങ്ങിയ മേഖലകളിലെല്ലാം സജീവമായി. മറ്റൊരാളുമായി ചേർന്ന് 1985 ൽ പ്ലാസ പ്രൊഡക്ഷൻ എന്ന സിനിമാ നിർമ്മാണക്കമ്പനിയും മാരുതി പിക്ചേഴ്സ് എന്ന വിതരണ കമ്പനിയും ആരംഭിച്ചു.
രാജവാഴ്ച, കൂടിക്കാഴ്ച, കിഴക്കൻ പത്രോസ്, ഉപ്പുകണ്ടം ബ്രദേഴ്സ്, സൗഭാഗ്യം, സാന്ദ്രം, സ്ത്രീധനം ഇങ്ങനെ പത്തിൽ അധികം മലയാളസിനിമകൾ നിർമ്മിക്കാനും വിതരണം ചെയ്യുവാനും സാധിച്ചു. വളരെയധികം ഇംഗ്ലീഷ് ചിത്രങ്ങളും തമിഴ് ചിത്രങ്ങളും ജാക്കിചാന്റെ സ്റ്റണ്ട് സിനിമകളും വിതരണം നടത്തി. അതു കൂടാതെ സ്വന്തമായി ഒരു വലിയ പണമിടപാട് സ്ഥാപനവും (ബാങ്ക്) നടത്തിയിരുന്നു. അതൊരു പ്രധാന സാമ്പത്തിക സ്ത്രോതസ്സായിരുന്നു. അങ്ങനെ വളരെ നല്ല നിലയിൽ കാര്യങ്ങളൊക്കെ മുൻപോട്ട് പൊയ്ക്കൊണ്ടിരുന്നു.
പെട്ടെന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.
1986 – 96 കാലഘട്ടത്തിൽ നിർമ്മിച്ച പല ചിത്രങ്ങളും സാമ്പത്തികമായി വലിയ പരാജയങ്ങളായി മാറി. പ്രധാന വരുമാന മാർഗ്ഗമായിരുന്ന ബാങ്ക് അതോടെ പൊട്ടി. അങ്ങനെ നിനച്ചിരിക്കാതെ വലിയ സാമ്പത്തിക ബാധ്യതകൾ വന്നു ചേർന്നു. നോക്കി നിൽക്കുമ്പോൾ ജീവിതം കൈവിട്ടു പോകുന്ന അവസ്ഥ! അത്രയും കാലം കൊണ്ട് നേടിയ വസ്തുവകയെല്ലാം വിറ്റ് കടം വീട്ടാൻ ശ്രമിച്ചു. പക്ഷേ, ഒന്നും സാധിച്ചില്ല.
പിന്നെയും ചില ചിത്രങ്ങൾ നിർമ്മിച്ച് രക്ഷപെടാൻ പരിശ്രമിച്ചു. പക്ഷേ, അതെല്ലാം ഒന്നൊന്നായി പരാജയത്തിൽ കലാശിച്ചപ്പോൾ താൻ പ്രശ്നങ്ങളുടെ നിലയില്ലാക്കയത്തിലേക്ക് താണുപോയി… അങ്ങനെ വീട് ഉൾപ്പെടെ താൻ സമ്പാദിച്ചതെല്ലാം നഷ്ടമായി.
വലിയ കടബാദ്ധ്യത മാത്രം ബാക്കിയായി. പിതൃസ്വത്തായിക്കിട്ടിയ വസ്തു വകകളും അപ്പന്റെ പേരിലുള്ള സിനിമാ തീയേറ്ററും സ്വത്തും എല്ലാം വിറ്റ് കാര്യങ്ങൾ നേരേയാക്കാൻ ശ്രമിച്ചെങ്കിലും ഒന്നും സാധിച്ചില്ല. ജീവിതം പരാജയത്തിന്റെ പടുകുഴിയിലേക്ക് താണു പൊയ്ക്കൊണ്ടിരുന്നു. എല്ലാം നഷ്ടപ്പെട്ട് താൻ ഒരു വട്ടപ്പൂജ്യമായി മാറിപ്പോയി. ഒരുതരത്തിലും മനുഷ്യനെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത ഒരവസ്ഥയിൽ എത്തിപ്പെട്ടു. “നീ മുമ്പും പിമ്പും എന്നെ അടെച്ചു നിന്റെ കൈ എന്റെമേൽ വെച്ചിരിക്കുന്നു ” എന്ന് സങ്കീർത്തനക്കാരൻ പറയുന്നത് പോലെയുള്ള ഒരു സ്ഥിതി.
സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെട്ടതോടെ വാടക വീട്ടിലേക്ക് തമസം മാറി. എന്നാൽ കൃത്യമായി വാടക നൽകാൻ കഴിയാതിരുന്നതിനാൽ പല വീടുകളിൽ മാറി മാറി താമസിക്കേണ്ടി വന്നു. വല്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയി. സമ്പന്നതയുടെ നെറുകയിൽ നിന്ന് ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്കുള്ള പതനം അക്ഷരർത്ഥത്തിൽ തന്നെ തകർത്തു കളഞ്ഞു … വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത മാനസിക സംഘർഷങ്ങൾ തന്നെ കടുത്ത മദ്യപാനത്തിൽ എത്തിച്ചു. ഇങ്ങനെ നിരാശപ്പെട്ടു ഭൂമിക്ക് ഭാരമായിട്ട് ജീവിക്കുന്നതിലും നല്ലത് ആത്മഹത്യ ചെയ്യുന്നതാണ് എന്ന് തീരുമാനിച്ച് പലവട്ടം അതിനുള്ള ശ്രമങ്ങൾ നടത്തി പക്ഷേ, ദൈവത്തിന് തന്നെക്കുറിച്ച് വലിയ പദ്ധതി ഉണ്ടായിരുന്നതിനാൽ ആ ശ്രമങ്ങളെല്ലാം ഒന്നൊന്നായി പരാജയപ്പെട്ടു.
അങ്ങനെ പല വീടുകൾ മാറി മാറി 2001 ൽ ഏറ്റുമാനൂരിലുള്ള ഒരു വാടകവീട്ടിലേക്ക് മാറേണ്ടതായി വന്നു. അത് ഒരു വിശ്വാസിയുടെ വീടായിരുന്നു. അവിടെ ചെന്ന് കയറിയ ഉടനെതന്നെ “യേശു നിങ്ങളുടെ സ്ഥിതി മാറ്റും നിങ്ങൾക്ക് സ്വന്തമായി നല്ലൊരു വീട് തരും ” എന്നൊക്കെ അവർ പറഞ്ഞു. പക്ഷേ, അന്ന് ആ വാക്കുകളൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. കാരണം , കടം വാങ്ങിയാണ് ആ വീടിന് അഡ്വാൻസ് പോലും നൽകിയത്. അതിനാൽ സ്വന്തം വീടിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.
ആ കുടുംബം എന്നും വന്ന് സുവിശേഷം പറയുമായിരുന്നു. എന്നാൽ ഒരു തികഞ്ഞ ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ താൻ അതിനെയെല്ലാം എതിർത്തു. അച്ചൻപട്ടത്തിന് പഠിച്ച ഒരു സ്നേഹിതനെ കൊണ്ടുവന്ന് അവരോട് തർക്കിച്ച് അവർ പറയുന്ന വചനത്തെ ഖണ്ഡിക്കുമായിരുന്നു.
ദിവസങ്ങൾ കഴിയുന്തോറും സാമ്പത്തികമായ ബുദ്ധിമുട്ടുകൾ രൂക്ഷമായിക്കൊണ്ടിരുന്നു. അതിനാൽ സുവിശേഷത്തോടുള്ള എതിർപ്പും ഖണ്ഡനവും പതുക്കെ ഇല്ലാതെയായി. അവസാനം മനസ്സില്ലാ മനസോടെ 2002 ആഗസ്റ്റ് പതിനെട്ടാം തീയതി ഒരു പെന്തെക്കോസ്ത് പ്രാർത്ഥനക്ക് സംബന്ധിച്ചു. അവിടെ നടന്ന വചന ശുശ്രൂഷ തന്നെ ആഴത്തിൽ സ്പർശിച്ചു. അന്ന് ആ ദൈവദാസൻ പ്രസംഗിച്ചത്
“ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളി ച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ” (മത്തായി 22:32) എന്ന വചനത്തെ ആധാരമാക്കിയായിരുന്നു. അതുവരെ താൻ കരുതിയത് ഒരാളെ മരണശേഷം സ്വർഗ്ഗത്തിൽ കൊണ്ടുപോകാൻ മാത്രമാണ് യേശു വന്നത് എന്നാണ്. എന്നാൽ യേശു ജീവനുള്ളവരുടെ ദൈവമാണെങ്കിൽ തന്റെ ജീവിതത്തിലും ആ വിടുതലുകൾ നടക്കും എന്ന ഒരു ബോധ്യം തനിക്ക് ഉണ്ടായി. യേശുവിന് തന്നെക്കൊണ്ട് പ്രയോജനമുണ്ട് എന്ന ചിന്തയുണ്ടായി. തന്റെ ജീവിതം യേശുവിനായി സമർപ്പിച്ചു , താൻ രക്ഷിക്കപ്പെട്ടു.
അതോടെ മരിക്കണം എന്ന ചിന്ത മാറിപ്പോയി. മുന്നോട്ട് ജീവിക്കാൻ കഴിയും എന്ന ആത്മധൈര്യം ഉണ്ടായി. വലിയ സന്തോഷം, പ്രത്യാശ ഒക്കെ ഉണ്ടായി.
അതിനുശേഷം ജീവിതത്തിൽ തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല. ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ അനുഭവം ജീവിതത്തിൽ അനുഭവിച്ചറിഞ്ഞു. നഷ്ടപ്പെട്ട വീടിന് പകരം കർത്താവ് മനോഹരമായ മറ്റൊരു വീട് നല്കി. നന്മയും അഭിവൃദ്ധിയും ഒക്കെ ലഭ്യമായി. അനേകരോട് സുവിശേഷം പറയാൻ ആരംഭിച്ചു. സ്വന്ത ഭവനക്കാർ ആദ്യം എതിർത്തെങ്കിലും പിന്നീട് തന്റെ പിതാവും മാതാവും സഹോദരങ്ങളും അവരുടെ കുടുംബങ്ങളെല്ലാവരും രക്ഷിക്കപ്പെട്ടു.
പിന്നീട് സഭാ ശുശ്രൂഷയുമായി കർത്താവ് ചങ്ങനാശ്ശേരിയിലേക്ക് അയച്ചു. അവിടെ ഗ്ലോബൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ച് എന്ന അനുഗ്രഹിക്കപ്പെട്ട സഭയുടെ പാസ്റ്ററായിരിക്കുന്നു. ഭാര്യ ജോളി ശുശ്രൂഷക്ക് കൈത്താങ്ങലായി കൂടെയുണ്ട്. രണ്ട് മക്കളിൽ മൂത്തയാൾ പീറ്റർ ചങ്ങനാശ്ശേരിയിൽ ബിസിനസ്സ് നടത്തുന്നു. ഭാര്യ ലിയ, മകൾ ഐറിൻ . രണ്ടാമത്തെ മകൻ സിറിൽ ഭാര്യ സൗമ്യയും കുഞ്ഞ് എലൈനൊടൊപ്പം യുകെ യിൽ താമസിച്ച് ജോലിയോടൊപ്പം കർത്താവിന്റെ വേലയിൽ ആയിരിക്കുന്നു.
ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.
2831/April 20/3 കുവൈറ്റിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 33, 5′ 8, BSc, (Hospitality management). കാനഡ യിലേക്ക് പോകുന്നതിനുള്ള ഒരുക്കത്തിലാണ്. അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള BSc നഴ്സുമാർക്ക് മുൻഗണന PH: +91 94955 09325, 0096566347838
2830/April 19/3 Well settled family seek alliance for their daughter (Born again and baptized 32/160cm) B. Arch currently settled and practicing in Chennai, from a God fearing and well educated, open minded, smart boy / professional with a good family back ground from India or abroad. Ph : 0096899344227, Email: decor4861@gmail.com
2829/April 17/3 Christian missionary working in Bihar, with India Mission, Syrian Christian young man 47yrs,175 cm, second marriage. Seeking suitable alliance from commited women who is widow or divorce below 44yrs. Ph. 9447956351
2828/April 16/3 പെന്തക്കോസ്ത് വിശ്വാസത്തിൽ ജനിച്ചു വളർത്തപ്പെട്ട്, കാനഡയിൽ P. R ലഭിച്ച് Bank – ൽ ജോലി ചെയ്യുന്ന യുവാവ്, 29, 172 cm. ഉടൻ നാട്ടിൽ വരുന്നു.[35 വർഷം മുമ്പു പിതാവ് ഹിന്ദു വിശ്വാസത്തിൽനിന്നും, മാതാവ് RC. വിശ്വാസത്തിൽ നിന്നും പെന്തക്കോസ്ത് വിശ്വാസത്തിലേയ്ക്കു വന്നകുടുംബം ]അനുയോജ്യമായ ആത്മീയ കുടുംബത്തിൽ നിന്നും വിവാഹാലോചന ഷണിക്കുന്നു.Ph.. 9961202491, 8547608740
2827/April 13/3 Syrian Christian Pentecostal parents invites proposal for their son. 39, 5.’6, 68 kg. He holds a US bachelor degree + a British MBA + Designated Executive Business Leader. Now working as a Senior Consultant in a reputed UAE based audit firm. Seeking suitable alliance from educated and spiritual girls please contact +971 50 508 9648
നിങ്ങൾക്കും ഒരു മാട്രിമോണിയൽ നല്കുവാനുണ്ടോ? വാട്സ്ആപ് ചെയ്യുക +91 9349500155
2826/April 13/3 CSI Nadar parents attending ECI, settled in Bangalore, invite proposal for their son (born again) 30 years (08/07/1992) 173 cm, BE, Senior Section Engineer in Railways (permanent) seeking alliance of professionally qualified and working girls, preferably from Trivandrum. Call : 9036097288, 9036997288.
2825/April 12/3 Born again Pentecostal girl Ornaments wearing (Syrian Christian) Pharm D -29/ 5.”4, working in Kuwait as Pharmacist seeking alliance from parents of professionally qualified Pentecostal boys working at Kuwait/USA/Canada/UK/ Australia/Newzland. Contact +965 97521547 WhatsApp. or sunnygeorgechirayil@gmail. com.
2824/April 12/3 കൊല്ലം സ്വദേശിയായ പെന്തെക്കോസ്ത് (AG) യുവതി. 27 (12 / 1995), ഫെയർ, B.Pharm, പഠനശേഷം സ്വന്തം കുടുംബം നടത്തുന്ന മെഡിക്കൽഷോപ്പിൽ ജോലിചെയ്യുന്നു. അനുയോജ്യരായ ആത്മീയരും വിദ്യാഭ്യാസ യോഗ്യത ഉള്ളവരുമായ യുവാക്കളുടെ വിവാഹാലോചന ക്ഷണിക്കുന്നു. Ph. 9847473088, 9995736237
2823/April 12/3 Syrian Christian Pentecostal parents invites proposal for their son. 33, 170cm, BTech Computer Science, MBA, Nursing from Australia. Working as a nurse. Australian citizen. From fair girl’s with good Spiritual values and education. Nurses preferred +91 6282517785
2822/April 12/3 Bride wanted: Suitable match for Syrian Christian born again, spirit-filled boy, 34 years / 163 cm, fair, well built, working in MNC Canada (PR holding), an innocent divorcee. Interested parents, please contact +91 9561508174
2821/April 11/3 കഴിഞ്ഞ 14 വർഷമായി മസ്കറ്റിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. 40, 5.”5, വിവാഹ മോചിതൻ, ബാധ്യതകൾ ഇല്ല, അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. നഴ്സുമാർക്ക് മുൻഗണന. Ph. +968 94293312, +91 9072211 212
2820/April 11/3 Syrian Christian Pentecostal parents invites proposal for their daughter DOB: 28/08/1992, 152 cm, Fair complexion, Completed master of nursing from Canada with PR. Seeking suitable proposals from parents of born again well educated God fearing boys. Preferably working in Canada/USA/Australia Ph. 6238774134
2819/April 11/3 Syrian christian Pentecostal parents settled in Central Travancore ( Business family ) is seeking suitable alliance for their daughter 27 yr,5.3 Computer Science engineer with qualification in Information technology and Business Analysis from Canada. Currently engaged in family business. Seeking groom from similar family and educational ( doctors, engineers, CA) background preferably settled in India. Ph: 9847055757
2818/April 11/3 മസ്കറ്റിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവതി, നായർ പശ്ചാത്തലം, 32, 164 cm, B.Sc Nurse, പുനർ വിവാഹം, ബാധ്യതകൾ ഇല്ല. അയോജ്യമായ ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: +91 99478 20104, 6282139468
2817/April 11/3 Pentecostal parents invite proposal for their daughter (28/168cm) born again, baptised and spirit filled, working in MNC Bangalore as Manager from God fearing, born again, baptised and spirit filled boys preferably educated and working in Bangalore. WhatsApp: 9916410282
2816/April 10/3 Syrian Christian Pentecostal parents invites proposal for their daughter 26, 167 cm, fair, BBA + LLB (Integrated 5 year course) from Kerala. International Business Degree from UK, Now working in UK after graduation. Actively involved in church activities and youth ministry. Seeking suitable alliance from boy’s with good Spiritual values and education. Preferred from UK or neighboring countries. Phone no:+91 7306392268,+91 8281755300, WhatsApp no-+44 7469694902
2815/April 10/3 കാനഡയിൽ ഉപരിപഠനത്തിനു ശേഷം വർക്ക് പെർമിറ്റിൽ ജോലി ചെയ്യുന്ന ക്നാനായ പെന്തെക്കോസ്ത് യുവതി. 26, 5.2, MSW, ആഭരണം ധരിക്കും. അനുയോജ്യമായ ആത്മീയരായ യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. കാനഡയിൽ ഉള്ളവർക്ക് മുൻഗണന. Ph. +91 96457 61552, 8547426090
2814/April 10/2 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, തന്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിതൻ, 38, 160 cm, ബിസിനസ്, ബാധ്യതകൾ ഒന്നുമില്ല, അനുയോജ്യമായ ദൈവഭയമുള്ള പെന്തെക്കോസ്തു യുവതികളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഡിമാന്റുകൾ ഇല്ല. Ph & whatsaap : 7356059517, 8921751870
2813 /April 10/3 Syrian Christian Pentecostal boy B. Tech, Mec. Engr, 30 yrs, wt. 67, Ht. 168 cm, medium complexion, born again and baptized from a five member RC family (only mother and son in Pentecostal faith) seek alliance from parents of Pentecostal girls preferably nurses working abroad. Ph. 8547856075
2812 /April 02/3 Pentecostal parents settled in US are prayerfully seeking proposals for their daughter 25 (January 1998) 5’4″, born again, baptized, Holy spirit filled (non-ornamental), and a worship leader, currently working as a Registered Nurse, from parents of born again, Holy spirit filled, interested in ministry and professionally qualified boys settled in US or Canada are invited. Please contact with complete details and photos to WhatsApp number: +1-347-208-9142
2811 /April 02/3 പെന്തെക്കോസതു വിശ്വാസി, വിഭാര്യൻ, ആരോഗ്യ പ്രശ്നങ്ങളില്ല, തരക്കേടില്ലാത്ത സാമ്പത്തികം, ആത്മീയ ശുശ്രൂഷകൾ നിർവഹിക്കുന്നു, ബാധ്യത കളൊന്നുമില്ല(68/165 cm) 50 വയസിനു മുകളിൽ യാതൊരു ബാധ്യതയും ഇല്ലാത്ത, സാമാന്യ വിദ്യാഭ്യാസമുള്ള, നല്ല ആരോഗ്യമുള്ള, ദൈവാശ്രയമുള്ള വിധവ/അവിവാഹിതരായ സഹോദരിമാരിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact 9567835030
നിങ്ങൾക്കും ഒരു മാട്രിമോണിയൽ നല്കുവാനുണ്ടോ? വാട്സ്ആപ് ചെയ്യുക +91 9349500155
2810 /Mar.30/3 കൊല്ലം സ്വദേശിയായ പെന്തെക്കോസ്‌തു (എ ജി) യുവാവ് B.Com. (DOB: 05/12/1980). 163 cm. സ്വന്തം കെട്ടിടത്തിൽ ബിസിനസ് ചെയ്യുന്നു. പിതാവ് Late Dysp. മാതാവ് എഞ്ചിനീയർ ആയിരുന്നു. 2 സഹോദരിമാരുടെ മാര്യേജ് കഴിഞ്ഞതാണ്. Ph. 9446580570,7306378411.
2809 /Mar.30/3 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്ത് യുവതി (32/ 163 cm), BSc നേഴ്‌സ്, OET പാസ്സായി. താമസി യാതെ UKയിലേക്ക് പോ കുവാൻ തയ്യാറെടുക്കു ന്നു. ദൈവഭയമുള്ളവരും , വിശ്വാസികളുമായ, വിദ്യാ ഭ്യാസമുള്ള പെന്ത ക്കോസ് ത് യുവാക്കളുടെ മാതാപി താക്കളിൽ നിന്നും ആലോ ചനകൾ ക്ഷണിക്കുന്നു. Mob. 7025531472
2808 /Mar.30/3 Middle class Christian Pentecostal parents invites proposal for their daughter 26,(18/9/1996), BDS, 3year experience. Working in a dental clinic in Changanasseri. Planning to move to abroad for Education. Brother in Canada. From qualified boys with good Spiritual values from India or abroad. Ph 0091 9744653947
2807 /Mar.29/3 Cheramar Christian Pentecostal parents invite proposal for their daughter (26/151 Cm) born again, baptized and sprirt filled,Working as Bsc Nurse in UK from professionally qualified Boys with good Spiritual values and family background., Ph : 9862420237.,8921394609
2806 /Mar.29/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 26, (Feb. 1996) 5.6, 56 kg, Pharm D, കൊച്ചിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള, വിദ്യാഭ്യാസ യോഗ്യതയുള്ള, ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 97441960809656791485
2805 /Mar.27/3 Pentecostal parents Settled in Bangalore invite proposal for their son (divorced not because of own fault and no Liability) Age 30, 5’6″, he is looking after our business and also an active member of the church which started 13 years back at our own building and now it is part of IPC karnataka State. Seeks alliance from the parents of God fearing, mission minded, born again, baptized, and spirit filled Girls. Please call us Phone-9844010284
2804/Mar.27/3 Bangalore settled middle class Pentecostal family (father Hindu background, mother Syrian Christian) seeking proposal for their son 29 (DOB:28-05-1993), 5’6″, Wheatish Complexion, B.B.M working as a Quality Analyst/SME at Cognizant (Digital Marketing/ Product Management), Languages known English, Malayalam, Kannada, , Tamil, Telugu, Hindi. From girls with good spiritual values and education. Ph. 9513181258, +91 95131 81257
2803/Mar.27/3 ഭാര്യ മരിച്ചു പോയ 62 വയസുള്ള, ആരോഗ്യവാനായ സിറിയൻ ക്രിസ്ത്യൻ വിശ്വാസി, ബാധ്യതകൾ ഇല്ല. രണ്ടു മക്കൾ കുടുംബമായി അയർലൻറിൽ പാർക്കുന്നു. ദൈവഭക്തയായ 50 വയസിനുമുകളിൽ പ്രായമുള്ള, ബാധ്യതകൾ ഇല്ലാത്ത സ്ത്രീകളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ഏത് സഭാ വിഭാഗത്തിൽ നിന്നുള്ളവരെയും പരിഗണിക്കും. Ph. 8086612282, 9061601414
2802/Mar.27/3 Christian Pentecostal parents invites proposal for their daughter 28, (DOB:30/03/1994), 160cm, BE Computer Science, working as a software engineer in an IT firm in Ernakulam. From boy’s with good Spiritual values and educational qualifications from India or abroad Ph. 9995855442
2801/Mar.25/3 ബാംഗ്ലൂരിൽ IT എഞ്ചിനീയറായി ജോലി ചെയ്യുന്ന, ഹിന്ദു മേനോൻ പശ്ചാത്തലത്തിൽ നിന്നു പെന്തെക്കോസ്ത് വിശ്വാസത്തിലേക്കുവന്ന മാതാപിതാക്കളുടെ മകൻ 32, 5″8, MCA, IT. പ്രൊഫഷണൽ യോഗ്യതയുള്ള ആഭരണങ്ങൾ ധരിക്കുന്ന ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽനിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. ഹിന്ദു വിഭാഗങ്ങളിൽനിന്ന് വിശ്വാസത്തിലേക്കു വന്നവർക്കു മുൻഗണന Ph. 9744566808
2799/Mar 24/3 സുന്ദരനായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (33/173cm) വെളുത്തനിറം, ഡിഗ്രി, ബിസിനസ് (ഫാർമസി), വിദേശത്ത് ജോലിയോടനുബന്ധിച്ചുണ്ടായ അപകടത്തിൽ ഇടതുകൈയ്യിലെ രണ്ടു വിരലുകൾ നഷ്ടപ്പെട്ടു. എന്നാൽ കൈ പൂർണമായും പ്രവർത്തനശേഷി ഉള്ളതാണ്. മേൽപ്പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളുന്ന യുവതികളുടെ രക്ഷിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. ആദ്യ വിവാഹമാണ്. അനുയോജ്യമായ പുനർ വിവാഹിതരെയും പരിഗണിക്കും. Phone :9020584474, 9703840721, 9946064417.
2798/Mar 23/3 സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവാവ് (29/160 cm/B.Tech) MNC യിൽ ജോലി ചെയ്യുന്നു(IT). വിദേശത്തോ സ്വദേശത്തോ ജോലിയുള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. Ph:- 6282443818
2797/Mar 22/3 Pentecostal parents seeking proposal for their daughter 30 year (Nov 92) 5ft 5 inch (Divorced), born and raised in Pune. TPM- baptized in churchCompleted MCOM. Working in an MNC co. In Finance department Pune. Inviting proposals from professionally qualified and spiritual Boy, Interested can contact Ph. 9552353324, 9657903347
2796/Mar 22/3 പത്തനംതിട്ട ജില്ലയിലെ ഐ.പി.സിസഭാംഗമായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ്. 31, 172 cm, M.A, സർക്കാർ ക്ഷേമനിധി ബോർഡിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. PH : 6282658722, 9745526097
2794/Mar 21/3 പെന്തക്കോസ്ത് യുവാവ്, 33 yrs, 185cm, MBA. Divorced, ബാധ്യതകൾ ഇല്ല, ബാംഗ്ലൂരിൽ ഫിനാൻസ് കമ്പനിയിൽ അക്കൗണ്ടന്റായി വർക്ക് ചെയ്യുന്നു. ജോലിയോടൊപ്പം സുവിശേഷവേലയിൽ താല്പര്യമുള്ള പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ ആലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.Mob: ±91 8660153246, 8123312154.
2793/Mar 19/3 Syrian Christian Pentecostal Parents settled in Madhya Pradesh invite proposals for their son (D O B-09/03/1996/178cm) working at Indore,M.P.(Software Test Engineer). Seeking alliance from parents of God fearing and professionally qualified girls. Interested parents contact +91 7722855510, Whtsp +91 9893184418
2792/Mar 19/3 Pentecostal parents seeking proposal for their son- 29 years(Feb 94) 5ft 10 inch, born and raised in Delhi , born again- baptized- mission oriented- active in church. Completed MBA specialising in Finance and working as Manager – Financial planning in a US based Multi-National Company in Delhi and is also CFA . Holding valid US B1/B2 visa. Inviting proposals from professionally qualified and spiritual girls preferably from abroad or born and raised out side Kerala Contact whatsApp +91-9582993003
2791/Mar 18/3 Syrian Christian Pentecostal pastors family Seeks suitable alliance for their son 29, (DOB: 24/08/1993),165 cm, 70 kg, fair, B.Tech Mechanical Engineering. Working as a logistics operation team leader in skycell AG, Switzerland based company. From parents of well educated, god fearing, girls of similar background. Ph: 9495037202
നിങ്ങൾക്കും ഒരു മാട്രിമോണിയൽ നല്കുവാനുണ്ടോ? വാട്സ്ആപ് ചെയ്യുക +91 9349500155
Add a Comment
Book Sam T 2

TG Ommen Books

holy communion set-2

Recent Posts
- Advt: കുമ്പനാട്ട് സ്ഥലം വിൽപ്പനയ്ക്ക്
- കാലിഫോർണിയയിൽ 4000ത്തിൽ പരം പേർ വിശ്വാസ സനാനം സ്വീകരിച്ചു
- പ്രതിദിന ധ്യാനം | ഭക്തൻ്റ കൊടി | പി.എസ്. ചെറിയാൻ
- ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടി; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
- ആരാധനാലയത്തിനു മുകളിൽ കുരിശുവച്ചത് പെന്തെക്കോസ്ത് സഭകളെ അവഹേളിക്കുവാൻ അവസരമാക്കുന്നു
Recent Comments
- Sajimon. PS on ദുബായ് ഏബനേസർ ഐപിസി ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- PR.SAM KUTTY. IPC,(NR), LUDHIANA,PUNJAB. on ബഹ്റൈനിൽ കോവിഡ് ബാധിച്ച് വിശ്വാസി മരിച്ചു
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Bride
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- Groom
- History
- Home main news
- Home Sub news
- International
- Interview
- Live
- Local
- Matrimony
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2023. Powered by: Hub7 Technologies
Leave a Reply