Advertise here
ജോർജ് മത്തായി എന്ന ഉപദേശിയുടെ മകൻ ഇല്ലാത്ത കുമ്പനാട് കൺവെൻഷൻ ആണിത്. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നിന്ന് ഒരു അനുഷ്ഠാനം പോലെ ഓരോ വർഷവും കുമ്പനാട് കൺവെൻഷൻ സമയത്ത് നാട്ടിലെത്തുക. കുമ്പനാട് യുവജനപ്രസ്ഥാനത്തിനും പാവപ്പെട്ട ദൈവദാസന്മാർക്കും പന്തലിൽ അന്തിയുറങ്ങുന്നവർക്കും കൺവെൻഷന് വന്നിട്ട് ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്കുമൊക്കെ  കൈമടക്കുമായി കൈനീട്ടി ഒഴിഞ്ഞ പോക്കറ്റുമായി മടങ്ങുന്ന ഉപദേശിയുടെ മകൻ പ്രണയിച്ചത് പോലെ മറ്റാരെങ്കിലും കുമ്പനാട് കൺവെൻഷനെ പ്രണയിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
 ഗുഡ് ന്യൂസ് ചെയർമാനായിരുന്ന വി.എം മാത്യുസാർ പറഞ്ഞ ഒരു അനുഭവം ഉണ്ട്. കിഡ്നി മാറ്റിവെച്ച് ചില വർഷങ്ങൾക്കുശേഷം ജോർജ് മത്തായി ക്യാൻസർ ബാധയാൽ മരണാസന്നനായി. സർജറിക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് യാത്രയാകുമ്പോൾ അമേരിക്കയിലെ ആശുപത്രിയിൽ എല്ലാവരും മടങ്ങിവരവ് ഇല്ലാത്ത ഒരാളെ യാത്രയാക്കുന്നതുപോലെ നിറകണ്ണുകളെയാണ് ജോർജ് മത്തായിയെ അകത്തേക്ക് വിടുന്നത്. അക്കൂട്ടത്തിൽ വി. എം. മാത്യുസാറും ഉണ്ട്.
 നേഴ്സുമാർ തന്നെ കിടത്തിയിരുന്ന സ്‌ട്രെക്ചർ അകത്തേക്ക് തള്ളുമ്പോൾ
 വി.എം മാത്യു സാറിന്റെ കയ്യിൽ പിടിച്ച് ജോർജ് മത്തായി പറഞ്ഞു  സാറെ അടുത്ത
കുമ്പനാട് കൺവൻഷനിൽ തമ്മിൽ കാണാം.
 പ്രത്യാശയുടെയും, പോസിറ്റീവ് മനോഭാവത്തിന്റെയും എന്തിനെയും പുഞ്ചിരിയോടെ നേരിടാനുള്ള മനക്കരുത്തിന്റെയും പര്യായമായിരുന്നു ജോർജ് മത്തായി എന്ന ഉപദേശിയുടെ മകൻ.
2020ലെ കുമ്പനാട് കൺവെൻഷനിൽ മരുമകൻ ജോൺസൺ മേലേടത്തിനൊപ്പം ആണ് അദ്ദേഹം വന്നത് തന്റെ ഭാര്യാ പിതാവിനോടൊപ്പം ആ കൺവെൻഷനിൽ പങ്കെടുത്ത അനുഭവങ്ങൾ ജോൺസൺ മേലേടത്ത് ഇന്നെന്ന പോലെ ഓർക്കുന്നു.
 ജോൺസൺ പറയുന്നു ഞാൻ പാമ്പാടിയിൽ ചെന്ന് ഡാഡിയോടൊപ്പം കുമ്പനാട്ടേക്ക് പോന്നു കുമ്പനാട് മെയിൻ ഗേറ്റിങ്ങൽ ഇറങ്ങിയശേഷം എന്നെയും കൂട്ടി ആദ്യം പോയത് പത്രക്കാരുടെ സ്റ്റോളുകളിലേക്കാണ്. തനിക്ക് ഏറെ പ്രിയരായ മാധ്യമ സുഹൃത്തുക്കളെ ഓരോരുത്തരെയും എനിക്ക് പരിചയപ്പെടുത്തി.
 പിന്നീട് കോമ്പൗണ്ടിലേക്ക് കയറി എന്നെയും കൂട്ടി പിവൈപിയെ ഓഫീസിലേക്ക് പോയി ആ ഓഫീസ് സമീപകാലത്ത് ഡാഡിയുടെ ചിലവിൽ നവീകരിച്ചിരുന്നു. പ്രവർത്തകരെ ഓരോരുത്തരെയായി പരിചയപ്പെടുത്തി എന്നിട്ട് പറഞ്ഞു നീ കുമ്പനാട് വരുമ്പോഴെല്ലാം ഈ ഓഫീസിൽ വരണം. അവിടെനിന്ന് സ്റ്റേജിലേക്ക് അവിടെ ഒരു കസേരയിൽ ഇരുന്നു. എന്നെയും സമീപത്ത് പിടിച്ചിരുത്തി. സ്റ്റേജിലേക്ക് വന്നവരിൽ മിക്കവരും ഡാഡിക്ക് വന്ന് കൈ കൊടുത്തു. അവരെയെല്ലാം എനിക്ക് പരിചയപ്പെടുത്തി.
 മടങ്ങുന്നതിനു മുമ്പ് ഹെബ്രോൺ കവാടത്തിനു മുൻപുള്ള ചെറിയ കടയിൽ കയറി ഒരു സോഡാ നാരങ്ങാവെള്ളം കുടിച്ചു.
 വീണ്ടും ഞങ്ങൾ ഞായറാഴ്ച പന്തലിൽ എത്തി. സാധാരണക്കാരും പാവങ്ങളും ഒക്കെ വന്ന് കൈ കൊടുക്കും. അന്വേഷണം, യാത്ര പറച്ചിൽ പോക്കറ്റിൽ കയ്യിട്ടു ഒരു തുക ഓരോരുത്തർക്കും കൊടുക്കുന്നു.
 എല്ലാവരെയും എനിക്ക് പരിചയപ്പെടുത്തി. സ്നേഹിതരെയും സഹപ്രവർത്തകരെയും ഒക്കെ പരിചയപ്പെടുത്തി. അവർ പോയിക്കഴിയുമ്പോൾ നീ ഇവരെ ഒന്നും മറക്കരുത് എന്ന് എന്നെ ഓർമ്മപ്പെടുത്തി.
അന്നെനിക്ക് ഒന്നും തോന്നിയില്ല. പക്ഷേ തന്റെ അവസാനത്തെ കുമ്പനാട് കൺവെൻഷൻ ആയിരുന്നു അതെന്ന് നിത്യതയെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്ന അദ്ദേഹം മനസ്സിലാക്കിയിരുന്നിരിക്കാം.
ആ ഉൾബോധത്തിൽ നിന്നായിരിക്കാം ഓരോരുത്തരെയും എനിക്ക് പരിചയപ്പെടുത്തിയത്.
 ഭക്ഷണം നൽകുന്ന വിശാലമായ ഊട്ട് പുരയിൽ എന്നെ കൊണ്ടുപോയി വിശ്വാസികൾക്ക് ഭക്ഷണത്തിന് ക്രമീകരണം ഇല്ലാത്ത കാലത്ത് താൻ അനേകർക്ക് ഭക്ഷണ കൂപ്പണുകൾ വിതരണം ചെയ്തതിനെകുറിച്ച് എന്നോട് പറഞ്ഞു. ഇന്നത്തെ ഭക്ഷണം നൽകലിന്റെ ഒക്കെ തുടക്കക്കാരനാകാൻ സാധിച്ചതിൽ അദ്ദേഹം സന്തോഷിച്ചിരുന്നു.
മരണക്കിടക്കയിൽ എന്നെ വിളിച്ച് താൻ തുടങ്ങിവച്ച പ്രവർത്തനങ്ങൾ തുടരേണ്ടതിനെക്കുറിച്ചും, തനിക്ക് പ്രിയരായിരുന്നവരെ മറക്കരുതെന്നും എന്നോടു പറഞ്ഞു. 2020ലെ കുമ്പനാട് കൺവെൻഷൻ സമയത്തും അദ്ദേഹം അതൊക്കെ പറഞ്ഞതാണ്. സത്യത്തിൽ ഒരു വിടവാങ്ങൽ ആയിരുന്നു ആ യാത്ര.
ഇന്നിപ്പോൾ ഡാഡിയില്ലാതെ കുമ്പനാട് കൺവെൻഷനിൽ പങ്കെടുക്കുമ്പോൾ ആ സജീവമായ ഓർമ്മകൾ എന്നിൽ പച്ചപിടിച്ച് നിൽക്കുന്നു.

ഹാലേലൂയ്യാ പത്രത്തിൽ നിന്ന് നിരന്തരം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് വാട്സ്ആപ് ഗൂപ്പിൽ ജോയിൻ ചെയ്യുക


ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ  974 429 4144 എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.

2685/Jan.16/3  റോമൻ കത്തോലിക്കാ സഭയിൽ നിന്ന് വിശ്വാസത്തിൽ വന്ന പെന്തെക്കോസ്ത് യുവാവ് (ഇൻഡിപെൻഡൻറ് ) 28,170 cm, Degree, അബുദാബിയിൽ instrumentation ജോലി ചെയുന്നു. ഉടൻ ഒരു മാസത്തെ അവധിക്കു നാട്ടിലെത്തുന്നു. തുടർന്ന് പോളണ്ടിലേക്ക് പോകും. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. നഴ്സുമാർക്ക് മുൻഗണന.
+91 94952 74955

2684/Jan.16/3  US Settled Christian Pentecostal perents invite proposal for their daughter born again, baptized , spirit filled (10/1997, 5 ft., Bsc Nursing, Green card holder) working in US, from Pentecostal perents who professionally qualified boys with good spiritual values and with similar family backgrounds. If interested please send your profile and photo to:- msfaithful2023@gmail.com

2683/Jan.12/3 കോട്ടയത്തുള്ള പ്രമുഖ ബൈബിൾകോളേജിൽ അക്കാദമിക് സെക്രട്ടറിയായി പ്രവർത്തിക്കുന്ന പെന്തക്കോസ്തു യുവാവ് (30, M.Div., 178 cm, ഇരുനിറം) ദൈവവേലയിൽ തല്പരരായ ഡിഗ്രിയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചന ക്ഷണിക്കുന്നു. 9447459104, 7907502716

2682/Jan.12/3 Syrian Christian Pentecostal parents invite proposals for their daughter 32,160cm, masters in engineering, born and brought up in North India and currently working for an IT company in Bangalore, from parents of God fearing professionally qualified, spiritual and employed boys. Contact to 9630444398, 8770532449

2681/Jan.11/3 Syrian christian pentecostal family prayerfully seek proposals for their Born again,Baptized, spiritual, Divorced niece (DOB:10-11- 1977, 153 cm) settled in Delhi and worked as montessori teacher. She has done BA and NTT course.She is also involved with youth and has a heart to do the lord’s work. Proposals invited from born again, spiritually matured and qualified men below 50 from good family background who are christ centered from North India or Abroad. Please contact with latest photo and complete details. Contacts: 08848762594, +1(469)274-3456

2680/Jan.11/3 Born again, baptised (ornament wearing) Christian girl from Trivandrum, wheatish complexion, MTech, 26, 156cm, attending Pentecostal church, working with MNC in Bangalore, upper middle-class family, seeking suitable alliance from born again educated God fearing boys working preferably in Bangalore Ph: 9447863930 Email rjsusan100@gmail.com

2679/Jan.10/3 ഭാര്യ മരിച്ചുപോയ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ് വിശ്വാസി, പുനർവിവാഹം (56/172 cm) MA,BTH ബാധ്യതയില്ല. സുവിശേഷ വേലയോടുകൂടി ഒരു പ്രൈവറ്റ് സ്ഥാപനം നടത്തുന്നു. അനുയോജ്യമായ യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.+91 73260 52075

2678/Jan.10/3 Pentecostal parents settled in Mumbai invite proposals for their born again, baptized daughter (01.04.1986/5’4”.Done M.Sc Biotechnology and MBA from Mumbai University. She is a citizen of Canada, working as Marketing Manager for a US based Pharmaceutical company in Canada. Well settled having her own house and other amenities. Seeking proposals from parents of professionally qualified boys. He should be born again, with good moral/spiritual values. Please respond with details and photographs at : +91 9920855325 (WhatsApp)

2677/Jan.8/3 തൻ്റേതല്ലാത്ത കാരണത്താൽ വിവാഹമോചിതനായ, അജ്മാനിൽ (UAE) ജോലി ചെയ്യുന്ന, ബാധ്യതകളില്ലാത്ത പെന്തെക്കോസ്ത് യുവാവ് (38, 5′ 7″, 79 kg, B.Com., MBA) പുനർവിവാഹത്തിനായി അനുയോജ്യരായ യുവതികളുടെ രക്ഷിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9446555088

2676/Jan.7/3 “Christ centered, Mission motive parents invite proposals for their daughter (born-again, baptized, & leads a Christ-centered life) aged 25 years (5’3’’). She has completed her Masters degree and is currently working for the US government. We are seeking proposals from Pentecostal parents of a born again , spirit filled young man with a missionary vision, who is professionally qualified, and is educated & working in USA. Please contact: jehovah.shalom@protonmail.com

2675/Jan.7/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 35, 167 cm. അമേരിക്കൻ സിറ്റിസൺ, അക്കൗണ്ടിങ്ങിൽ ബാച്ലർ ബിരുദം, അമേരിക്കയിലോ ഇന്ത്യയിലോ ഉള്ള സിറിയൻ പെന്തെക്കോസ്ത്  യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. BSc നഴ്സുമാർക്ക് മുൻഗണന Ph. 9633305893

2674/ Jan.6/3 ഭാര്യ മരിച്ചു പോയ 68 വയസുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് വിശ്വാസി, നല്ല ആരോഗ്യവാൻ, നല്ല സാമ്പത്തിക സൗകര്യം. 50 വയസിനു മുകളിൽ പ്രായമുള്ള ആരോഗ്യവതികളായ ദൈവാശ്രയമുള്ള പെന്തെക്കോസ്ത് സഹോദരിമാരിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ബാധ്യതകൾ ഇല്ലാത്തവർ ആയിരിക്കണം, സാമ്പത്തികം ആവശ്യമില്ല. Ph. 9446816758

2673/Jan.6/3  തൃശൂർ ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 28,5,”9, +2, Animation Diploma, ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 7281987292, 9031547461

2672/Jan.5/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കൊസ്തു യുവതി (പാസ്റ്ററുടെ മകൾ )34(D/B 03-01-1989) 163cm വെളുത്ത നിറം BSc നേഴ്സ്. ഓസ്ട്രേലിയ യിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ജോലിയുള്ളതും ആത്‍മീകരുമായ യുവാക്കളുടെ രക്ഷിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Mob : 9747219242(whatsapp ), 8547216223.

2671/Jan.5/3 കാനഡയിൽ പഠിച്ചു കൊണ്ടിരിക്കുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 27, (DOB 14/4/1995) 167cm, MSW, ഇപ്പോൾ കാനഡയിൽ ഉപരി പഠനം നടത്തുന്നു. ആത്മീയരായ അനുയോജ്യമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. കാനഡയിൽ ഉള്ളവർക്ക് മുൻഗണന. Ph. 9074335055

2670/Jan.4/3 Pentecostal parents invite proposal for their daughter (28/168cm) born again, baptised and spirit filled, working in MNC Bangalore as Manager from God fearing, born again, baptised and spirit filled boys preferably educated and working in Bangalore.
WhatsApp: 9916410282

2669/Jan.4/3 Pentecostal parents invite proposal for their daughter (30/165cm) born again, baptised and spirit filled, working in MNC Bangalore as Manager from God fearing, born again, baptised and spirit filled boys preferably educated and working in Bangalore.
WhatsApp: 9538198145

2666/Jan.3/3 സിറിയൻ പെന്തെക്കോസ്ത് യുവാവ് 30,5″6, ITI, Poly Diploma, Auto Card, ഇപ്പോൾ ഡിസൈൻ എഞ്ചിനീയറായും കോൺട്രാക്ടറായും ജോലി ചെയ്യുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു.PH. 9744050432, 9946875540, 8111836103

2664/Jan.3/3 Syrian Christian Pentecostal parents settled in North India invites marriage proposal for their Son (Divorced Not because of his own fault and no liability) born and brought up in North India, DOB 04.01.1987 , Height 5.3 (160 cm) having Educational qualifications B.Com, M.Com, PGDCA, and other computer courses. He is currently working as Planning Executive in a Corporate office of a group of companies in North India. The family seeks alliance from the parents of God fearing, spiritually oriented and professionally qualified girls. Contact Watsup No. 9425480890, 8319552899, 9424579431

2663/Dec. 29/3 Syrian Christian Pentecostal parents invite proposals for their Son, (27/ 5’9”) born and brought up in Gulf, Spirit filled, graduated on Masters in Business Administration in Aviation Management in Florida-USA, currently in USA on student visa, seeking suitable alliance from parents of US citizen, God fearing, spirit-filled, not wearing ornaments and professionally qualified. Contact with the details and photo to Whats-app  00974 50352020 or email: mathewabraham5@hotmail.com

2662/Dec. 29/3  Syrian Christian Pentecostal parents invite proposals for their daughter (22, 5’5”) born and brought up in Gulf, Baptized, Spirit filled, works among college youth, student leader, leads Bible study, graduated on Bachelors in Recreational Therapy from Okalahoma State University, currently in USA on student visa, seeking suitable alliance from parents of US citizen, God fearing, spirit-filled, and professionally qualified. Contact with the details and photo to Whats-app  00974 50352020 or email: mathewabraham5@hotmail.com

2661/Dec. 29/3  ഭർത്താവ് മരിച്ചു പോയ ചേരമർ ക്രിസ്ത്യൻ പന്തെക്കൊസ്‌ത്‌ യുവതി, 44, 5’3″ MSc fisheries. ബാധ്യതകളില്ല. Ph.9447909972,6238178340

2660/Dec. 27/1 പെന്തക്കോസ്തു യുവാവ് 24 വയസ്സ് (01/07/1998) ഉയരം 177 cm, ഇടത്തരം കുടുംബം . BTh കഴിഞ്ഞു, Mdiv പഠിച്ചു കൊണ്ടിരിക്കുന്നു. പിതാവ് സുവിശേഷകൻ, മാതാവ് ഗവ. ഉദ്യോഗസ്ഥ. സുവിശേഷ വേലയ്ക്ക് സമർപ്പണമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. ബൈബിൾ സെമിനാരിയിൽ പഠിച്ചു കൊണ്ടിരിക്കുന്നവർക്കും പഠിച്ചവർക്കും മുൻഗണന. Ph.9847153287

2658/Dec. 25/3 Syrian Christian Pentecostal parents invite proposals for their daughter (33/5’3”/M.Sc. Nurse) brought up in Muscat and currently working as an Assistant Professor in a reputed college in Kerala,attending in an Independent Church(ornament wearing) seeking spiritually and professionally qualified boys from India or abroad. Contact: 7025528037

2657/Dec. 24/3 Syrian Christian Pentecostal parents from middle class family invite proposals for their two daughters (03/1991: 162 cm ) holds Btech,MBA& MS working in US &(11/1993:158 cm) pursuing MD in India.Seeking alliances from God fearing born again baptized and similar professionally qualified boys. Interested please contact:  Mob 9497656522

2656 /Dec. 24/3 തൃശൂർ സ്വദേശിയായ പെന്തെക്കോസ്ത് യുവതി 26, 5’3″, MBA, ബിസിനസ് ഓപ്പറേഷൻ സപ്പോർട്ടറായി ജോലി ചെയ്യുന്നു. ഇടത്തരം കുടുംബം അനുയോജ്യരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. 9020412289

2654 /Dec. 22/3 തന്റേതല്ലാത്ത കാരണത്താൽ വിവാഹമോചിതനായ പെന്തെക്കോസ്തു വിശ്വാസി 62, SSLC, അനുയോജ്യരായ പങ്കാളിയെ തേടുന്നു. മക്കൾ രണ്ടുപേരും കുടുംബമായി വിദേശത്താണ്. ബാധ്യതകൾ ഇല്ല. ദത്തുനിൽക്കാനും താൽപര്യമാണ്. Ph: 8086612282

2653 /Dec. 21/3  Pentecostal Syrian Christian Parents seeks proposals preferably from Canada or Europe for their daughter 5.6 born May 96, B. Tech Computer, IELTS 7.5,  Working with leading IT MNC in Kerala.  Ph: 8075717110

2652 /Dec. 20/3 US settled Syrian Christian Pentecostal parents invite proposals for their son, 32 (DOB 17/09/1990), currently working in a hospital and running an LLC business. He is a charming, well behaved, soft spoken, born again, Spirit filled, deeply rooted in Scripture and mission oriented man who loves the Lord. We are seeking suitable alliance from qualified spiritual girls. Contact with details: WhatsApp:+1516-540-3553 Phone: +1516-906-3243. Email: revpmathew@gmail.com

2651 /Dec. 20/3 BORN-AGAIN/ PENTECOSTAL BOY. 39, Wheatish Brown, 5″3, 65 Kgs, BA Eng Lit, ITIL V4 foundation, working as a Manager, Internal Audits, in an MNC Bank(Morgan Stanley) in Mumbai, Parents originally converted from Hindu background, Hometown: Thrissur, Contact 9446766016

2649 /Dec. 19/3 Independent church going parents seeking alliance for 36 yr old(26/12/1985) daughter (M-Tech,5ft).Born & brought up in Doha and presently working in Doha.Seeking a suitable partner who is brought up and residing outside India.Should be a born again believer.If interested,please contact +974-33476168 or email at eleazar.abe@gmail.com.

2648 /Dec. 18/3 Pentecostal parents inviting proposal for their daughter (DOB: 01/8/1991, Speech and Hearing graduate, CORU – Ireland registration holder) God fearing and spiritual person (Divorced not because of her fault). Seeking suitable alliances from parents of God-fearing, spiritual, educated boys from Pentecostal family. Contact WhatsApp: 00965 66014135, Email:advmarriage0@gmail.com

2646 /Dec. 16/3 Syrian Christian Pentecostal parents invite proposal for their daughter (28/155 cm), born again, baptized, and spirit filled (B.Sc. nurse), working in UK, from Pentecostal parents of born again, baptized, spirit filled and God fearing boys who are professionally qualified. If interested, respond with details and recent photograph . 9447895235, 9497812328 

2645 /Dec. 16/3 Seeking suitable alliance for Pentecostal, born again boy 38 years old, 5’6, US citizen, lean build, divorced not because of his own fault, working as senior engineering professional in US, from parents of born again, Pentecostal, professionally qualified girls in USA, India or abroad. Phone/whatsapp No.  +971 55 502 5989. email: pjoseph1222@gmail.com

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

മാവേലിക്കര പുത്തൻപുരക്കൽ മാത്യു കെ....

കണക്ടിക്കട്ട് : മാവേലിക്കര തഴക്കര പുത്തൻപുരക്കൽ സാരെഫാത്തിൽ മാത്യു കെ.
feature-top

കാനഡയിലുള്ള ബെസലേൽ മോന് വേണ്ടി...

കിച്ചനർ (കാനഡ) : കാനഡയിലേ ഒന്റാറിയോ പ്രവിശ്യയിലെ കിച്ചനറിലുള്ള മൗണ്ട്
feature-top

പ്രതിദിന ധ്യാനം | ഐക്യം നമ്മെ ഉയർത്തും |...

ഐക്യം നമ്മെ ഉയർത്തും “വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു” (അപ്പൊ.
feature-top

14 ജില്ലകളിൽ യുവജന...

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ  എക്സൽ യൂത്തും പ്രമുഖ
feature-top

സാറാമ്മ തോമസ് (86) അറ്റ്ലാൻ്റയിൽ...

അറ്റ്ലാൻ്റ: അറ്റ്ലാന്റാ ക്രിസ്ത്യൻ അസംബ്ലിയുടെ സീനിയർ ശുശ്രൂഷകൻ
feature-top

ശാരോൻ ഫെലോഷിപ്പ് ചർച്ച് സിഇഎം ജനറൽ ക്യാമ്പ്...

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ
feature-top

പാസ്റ്റർ ജാജി ചീരൻ കെ (53)...

തൃശൂർ : ചീരൻ ഭവനത്തിൽ പരേതരായ സി പി കുഞ്ഞന്റെയും കെ സി മേരിയുടെയും മകൻ
feature-top

ജേക്കിനുവേണ്ടി...

ബാംഗ്ലൂർ: ദീർഘവർഷങ്ങളായി ബാംഗ്ലൂർ ഏ ജി സഭയിൽ സുവിശേഷ പ്രവർത്തനം
feature-top

പ്രതിദിന ധ്യാനം |ഹൃദയം കലങ്ങരുത് | ബിജോ...

ഹൃദയം കലങ്ങരുത് പെട്ടെന്ന് മാറ്റം വരുന്ന ഒന്നാണ് മനുഷ്യൻ്റെ മനസ്സ്. കടൽ

Book Sam T 2

Vinjanakosham

TG Ommen Books

holy communion set-2