അസംബ്ലീസ് ഓഫ് ഗോഡിലെ അനുഗ്രഹീതനായ ഒരു ദൈവദാസന്റെ മകനായി ജനിച്ച് ക്രിസ്തീയ വിശ്വാസത്തിന്റെ തീവ്ര അനുഭവങ്ങളിലൂടെ വളർന്നുവന്ന സ്റ്റാൻലി ജോർജ് അമേരിക്കയിലെ മലയാളികൾക്ക് സുപരിചിതനാണ്. ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിലെ ആദ്യ സൗത്ത് ഏഷ്യൻ ക്യാപ്റ്റനായി ദീർഘ വർഷങ്ങൾ സേവനമനുഷ്ഠിച്ച് വിരമിച്ച ശേഷം ആത്മീയ ശുശ്രൂഷകളിൽ സജീവമായ റവ. സ്റ്റാൻലി ജോർജ് ആണ് 26-ാമത് എജി ഫാമിലി കോൺഫറൻസിന്റെ നാഷണൽ കൺവീനർ. തികച്ചും വ്യത്യസ്തമായ നിലയിൽ കോൺഫറൻസ് നടത്തുവാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിരിക്കുന്ന റവ. ക്യാപ്റ്റൻ സ്റ്റാൻലി ജോർജുമായി ഹാലേലുയ്യ എഡിറ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ നടത്തിയ അഭിമുഖം.

🔹 വളരെ വ്യത്യസ്തമായ ഒരു കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞതായി അറിയുന്നു. എന്തൊക്കെയാണ് 26-ാമത് കോൺഫറൻസിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ?

👉 ഫാമിലി കോൺഫറൻസിനെ തികച്ചും വ്യത്യസ്തമായ ഒരു റിട്രീറ്റ് കോൺഫറൻസ് ആക്കി മാറ്റുവാനുള്ള
ശ്രമമാണ് ഞങ്ങൾ നടത്തിയത്. അതിന് പ്രേരിപ്പിച്ച ചില ഘടകങ്ങളുണ്ട്. കുറേക്കാലമായി നമ്മുടെ ഫാമിലി കോൺഫറൻസുകൾ ഒരേ പാറ്റേണിലാണ് നടക്കുന്നത്. പുതിയ തലമുറയിൽ ഉൾപ്പെട്ട യുവ ദമ്പതികളും അവരുടെ മക്കളും കോൺഫറൻസുകളെ അവഗണിക്കുന്നത് വല്ലാത്ത ആശങ്ക ഉളവാക്കുന്നതാണ്. അവരെകൂടി കോൺഫറൻസിലേക്ക് എത്തിക്കത്തക്ക നിലയിലുള്ള ചിന്തകളാണ് ഒരു റിട്രീറ്റ് കോൺഫറൻസ് എന്ന തീരുമാനത്തിലേക്ക് നയിച്ചത്. പ്രാർത്ഥനയോടെ എടുത്ത ഈ തീരുമാനത്തെ ഏ ജി സമൂഹം അംഗീകരിച്ചത് ഏറെ സന്തോഷകരമാണ്.

🔹 പുതിയൊരു രീതിയിലേക്ക് മാറുമ്പോൾ നിരവധി വെല്ലുവിളികൾ ഉണ്ടാകുമല്ലോ?

👉തീർച്ചയായും റിട്രീറ്റ് കോൺഫറൻസിന് അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. രണ്ടാമത്തേത് കഴിഞ്ഞ 26 വർഷമായി നടന്നുവരുന്ന രീതിക്ക് മാറ്റം വരുത്തുമ്പോൾ അതിനെ ജനം എങ്ങനെ സ്വീകരിക്കും; കോൺഫറൻസ് വിജയമാകുമോ എന്നതും ആശങ്കയായിരുന്നു. മൂന്നാമത്തെ വെല്ലുവിളി ഇതെല്ലാം തീരുമാനിച്ച് പരസ്യപ്പെടുത്തി ക്രമീകരണങ്ങൾ ഒരുക്കി നടപ്പിലാക്കാൻ വളരെ കുറഞ്ഞ സമയമേ ഉണ്ടായിരുന്നുള്ളൂ. വെറും ആറുമാസം മുൻപാണ് ഞാൻ ചുമതല ഏറ്റെടുക്കുന്നത്. നാലാമത്തെ പ്രശ്നം യോഗ്യരായ മികച്ച പ്രസംഗകരെ കണ്ടെത്തുക എന്നതായിരുന്നു.


🔹 എങ്ങനെ ഈ വെല്ലുവിളികൾ അതിജീവിച്ചു?

👉പ്രധാനമായും നിരന്തരം പ്രാർത്ഥിച്ചു. ദൈവത്തിന്റെ കൃപയാൽ ഒന്നിന് പുറകെ ഒന്നായി കാര്യങ്ങൾ ഭംഗിയായി ക്രമീകരിക്കപ്പെട്ടു. ന്യൂയോർക്കിൽ നിന്ന് ഒന്നരമണിക്കൂർ ദൂരത്തിൽ പ്രകൃതിരമണീയമായ ക്യാറ്റ് ഹിൽസിൽ അതിമനോഹരമായ ഒരു റിസോർട്ടാണ് കോൺഫറൻസ് നടത്താനായി ലഭിച്ചത്. തികച്ചും വ്യത്യസ്തമായ ഒരു റിട്രീറ്റ് ക്യാമ്പ് പോലെ കോൺഫറൻസ് നടത്തുവാൻ ആഗ്രഹിച്ച ഞങ്ങൾക്ക് അതിനുതകുന്ന മനോഹരമായ ക്യാമ്പ് സെന്റർ ലഭിച്ചത് ഒരു ദൈവിക നിയോഗമായി കരുതുന്നു.
കുത്തിനിറച്ച പ്രോഗ്രാമുകളുമായി നടത്തുന്ന പതിവ് കോൺഫ്രൻസിനു പകരം അല്പം റിലാക്സ് ചെയ്ത് ഓരോ പ്രായത്തിലുള്ളവർക്കും വ്യത്യസ്തമായ ആക്ടിവിറ്റി കളോടെയുള്ള ഒരു ക്യാമ്പ് അനുഭവം പങ്കെടുക്കുന്നവർക്ക് ലഭിക്കും എന്ന് ഉറപ്പാക്കി.

ഈ മാറ്റത്തെ ഏജി സമൂഹം അംഗീകരിക്കുമോ എന്ന സംശയം ശക്തമായിരുന്നു. ഏതായാലും ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തപ്പോഴും തുടർന്ന് പ്രമോഷണൽ മീറ്റിങ്ങുകൾ സംഘടിപ്പിച്ചപ്പോഴും എല്ലാവരിൽ നിന്നും ഈ ആശയത്തിന് ലഭിച്ച സ്വീകാര്യത ഞങ്ങളെ അത്ഭുതപ്പെടുത്തി.

പ്രസംഗകരെ കണ്ടെത്തുക എന്നതായിരുന്നു അടുത്ത ദൗത്യം.
റവ. വിൽഫ്രഡോ ചോക്കോ അമേരിക്കയിലെ വലിയ ഏജി സഭകളിൽ ഒന്നായ ചിക്കാഗോ
ന്യൂ ലൈഫ് കവനെന്റ് മിനിസ്ട്രീസിന്റെ
പാസ്റ്ററും അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ ട്രഷററുമാണ്. 2013ൽ ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും ജന സ്വാധീനമുള്ള 100 പേരിൽ ഒരാളായി ലിസ്റ്റ് ചെയ്ത വ്യക്തിയുമാണ്
ഡോ. ചോക്കോ. ഇദ്ദേഹത്തിന്റെ സഭയിൽ മുപ്പതിനായിരത്തോളം അംഗങ്ങളുണ്ട്. മറ്റൊരു പ്രസംഗകനായി ലഭിച്ച റവ മൈക്ക് സിഗ്നരെല്ലി ന്യൂയോർക്കിലെ
VI ചർച്ചിന്റെ സ്ഥാപകനും സോഷ്യൽ മീഡിയയിൽ മില്യൻ കണക്കിന് ഫോളോവേഴ്സ് ഉള്ള പ്രസംഗകനുമാണ്. ഈ രണ്ട് പ്രമുഖ പ്രസംഗകരെ ലഭിച്ചു എന്നതാണ് ഈ കോൺഫറൻസിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇവരെ കൂടാതെ മലയാളികളായ റവ. ടി. ജെ സാമുവൽ, റവ. രാജേഷ് മാത്യു, റവ. സാബു വർഗീസ്, എന്നിവരും പ്രസംഗകരായുണ്ട്.


🔹 കോൺഫറൻസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പലർക്കും പങ്കെടുക്കാൻ സാധിക്കുന്നില്ലെന്ന് പരാതി ഉണ്ടല്ലോ?

👉ശരിയാണ് കോൺഫറൻസുകളുടെ ചരിത്രത്തിൽ ആദ്യമായി കോൺഫറൻസിന് രണ്ടുമാസം മുമ്പ് രജിസ്ട്രേഷൻ ക്ലോസ് ചെയ്യേണ്ടിവന്നു. അതിനാൽ തന്നെ ഇനി ആരെയും ഉൾപ്പെടുത്താൻ സാധിക്കാത്തതിൽ എനിക്കും വിഷമം ഉണ്ട്. അപ്പോൾ തന്നെ ഇതേ ആവേശത്തോടെ ദൈവജനം ഈ കോൺഫറൻസിനെ സ്വീകരിച്ചതിൽ ഞങ്ങൾക്ക് സന്തോഷവും അഭിമാനവും ഉണ്ട്.

സത്യത്തിൽ ഇതിനുമുമ്പ് ന്യൂയോർക്കിൽ നടന്ന രണ്ട് എ ജി
കോൺഫ്രൻസുകളെക്കാൾ 50 റൂമുകൾ കൂടുതലായി ഞങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ മെയ് 16-ാം തീയതി ആയപ്പോഴേക്ക് എല്ലാ റൂമുകളും ബുക്ക് ചെയ്യപ്പെട്ടു. ഇപ്പോൾ നൂറുകണക്കിനാളുകൾ വിളിക്കുന്നുണ്ട്. പക്ഷേ താമസിച്ചുപോയി. ഈ റിസോർട്ടിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് താമസിക്കുന്നവർക്ക് അല്ലാതെ മറ്റാർക്കും പ്രവേശനമില്ല. അതിനാൽ തന്നെ ഇനി ആളുകളെ ഉൾക്കൊള്ളിക്കാനോ ഒരു ദിവസത്തേക്ക് വരുന്നവരെ പ്രവേശിപ്പിക്കാനോ സാധിക്കില്ല. ഇത്തവണ ഒത്തിരി ആളുകൾ പങ്കെടുക്കുന്ന ഒരു കോൺഫറൻസ് എന്നതിനേക്കാൾ ഗുണമേന്മയിൽ മികച്ച ഒരു കോൺഫറൻസ് എന്ന ലക്ഷ്യമാണ് സംഘാടകർ പ്ലാൻ ചെയ്തത്. അത് അതുപോലെതന്നെ യാഥാർത്ഥ്യമാകുന്നു. അപ്പോൾ തന്നെ മുൻപ് നടന്ന കോൺഫറൻസുകളെക്കാൾ കൂടുതലാളുകൾ താമസിച്ച് പങ്കെടുക്കുന്ന കോൺഫറൻസും ആയിരിക്കും.

🔹 വ്യക്തിപരമായി താങ്കൾ കുറച്ച് കാലമായി പൊതുരംഗത്ത് നിന്ന് മാറിനിൽക്കുകയായിരുന്നല്ലോ?

👉ശരിയാണ്. കുറേക്കാലമായി ഞാൻ എന്റെ കരിയറിൽ കൂടുതൽ ശ്രദ്ധിച്ചു മുൻപോട്ട് പോവുകയായിരുന്നു. അതിനാൽ തന്നെ സഭയുടെ ഔദ്യോഗിക ചുമതലകൾ, കോൺഫ്രൻസ് നേതൃത്വം എന്നിവയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. വളരെ ചെറുപ്പത്തിൽ തന്നെ ആത്മീയ പ്രസ്ഥാനങ്ങളിൽ നേതൃ രംഗത്ത് പ്രവർത്തിക്കുവാൻ ദൈവം എനിക്ക് അവസരം നൽകിയിരുന്നു. പതിനാലാം വയസ്സിൽ ലോക്കൽ സഭയിലെ സി എ സെക്രട്ടറി ആയാണ് തുടക്കം. പിന്നീട് PCNAK യുടെ ആദ്യ യൂത്ത് കോർഡിനേറ്റർ, PCNAK നാഷണൽ സെക്രട്ടറി, ന്യൂയോർക്കിലെ യുവജന പ്രസ്ഥാനമായ PYFA യുടെ പ്രസിഡൻ്റ്, AG കോൺഫ്രൻസ് സെക്രട്ടറി, എന്നീ പദവികൾ വഹിച്ചു. എല്ലായിടത്തും ആ പദവിയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു ഞാൻ. ഒരു സ്ഥാനത്തും ഒന്നിലധികം തവണ കടിച്ചു തൂങ്ങുന്നതിൽ എനിക്ക് താല്പര്യമില്ല. അടുത്ത ലീഡർക്ക് അവസരം നൽകുക എന്നതാണ് എന്റെ രീതി ഇപ്പോൾ എ ജി ഫാമിലി കോൺഫറൻസിന്റെ നാഷണൽ കൺവീനർ സ്ഥാനം പലരുടെയും നിർബന്ധത്തിനു വഴങ്ങി ശിമോൻ ക്രൂശ് ചുമന്നതുപോലെ ഏറ്റെടുക്കേണ്ടി വന്നതാണ്.

🔹 ഔദ്യോഗിക ജീവിതത്തെക്കുറിച്ചും ശുശ്രൂഷാ ജീവിതത്തെക്കുറിച്ചും

👉ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റ് അക്കൗണ്ടന്റായി കരിയർ ആരംഭിച്ച് ചീഫ് ആയി റിട്ടയർ ചെയ്തു. NYPD യിൽ ദീർഘകാലം ആദ്യ സൗത്ത് ഏഷ്യൻ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചു. ജോലിയോടൊപ്പം യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽ നിന്ന് മാസ്റ്റർ ഓഫ് ഡിവിനിറ്റി എടുത്തു. എ ജിയുടെ ഓർഡയിൻഡ് പാസ്റ്ററായി മിഷൻ പ്രവർത്തനങ്ങളിൽ നോർത്ത് ഇന്ത്യയിലും ആഫ്രിക്കയിലും പ്രവർത്തിക്കുന്നു. ന്യൂയോർക്കിലെ ഗ്രേസ് അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗമാണ്.

ഭാര്യ: ബീന,രണ്ടു മക്കൾ.
മകൻ കെവിൻ ആമസോണിലും
മകൾ ക്രിസ്റ്റീൻ മെഡിക്കൽ വിദ്യാർത്ഥിനിയുമാണ്.

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും മാട്രിമോണിയലും നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്  ചെയ്യുക. വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

HALLELUJAH MATRIMONIAL

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

3766/July 27/3 We are looking for a Spiritual,God fearing bride, preferably from US for our beloved son aged 25 y, 6 feet tall ,B Tech CS Graduate and currently working as Software Engineer at L&T, Chennai.He is dedicated to his faith and professional life. We seek a spiritually aligned ,educated partner preferably from US, who values faith and family. If you’re interested, please reach out to us for more details. Phone-+91 9605634520 Email-aka.mgm24@gmail.com

 


3764/July 27/3 Syrian Christian Pentecostal Parents, (Non ornaments wearing) invites proposals for their Born Again Son (38, 5’3”/160 cm) DOB September 1985, MCom, MBA, CMA – Inter qualified, working as Senior Audit Assistant in a Leading Chartered Accountants Firm at Cochin. Seeking proposals from Parents of God Fearing, Born Again, educationally qualified Girls especially from Kerala only. Contact No. 9744649052, 8078062193

3763/July 26/3 U K, NHS Trust hospital- ലിൽ സ്റ്റാഫ്‌ നേഴ്സായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി (ചേരമർ ക്രിസ്ത്യൻ), BSc(N), 33/164 cm. ആത്മീയരും, വിദ്യാഭ്യാസവുമുള്ള അനുയോജ്യരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph: 9539993772

3762/July 26/3 Pentecostal Syrian Christian parents invite proposals for their son(4/1995, 173cm, wt 72 kg , Kottayam) B.Tech.(CS) working as a Software Engineer in an MNC at Trivandrum, active in church activities. Seeking suitable proposals from parents of baptized, God fearing and professionally qualified girls. Contact 9447056662

3761/July 25/3 Syrian Christian Brethren malayali parents (in brethren fellowship in US) prayerfully seeking suitable groom for their 26 year old daughter, US citizen, 5 ft 4 inches, born again baptized in active fellowship in a local brethren assembly in US. She is a Registered Nurse working full time and also pursuing master’s degree to become a family Nurse Practitioner. We are looking for a professionally qualified God fearing born-again baptized young man who is in active fellowship in a new testament based local assembly. (Brethren/Pentecostal) +919447330846

3760/July 24/3 USA settled parents are seeking for a groom for their daughter born again and baptized (age 33, height 5’3) practicing as a Physician (MD). Seeking proposals from born again baptized, Professional, USA Citizens. Contact 8606261466 (WhatsApp only), +12246398010, email – Sun2873@gmai.com

3759/July 24/3 Syrian Pentecostal parent invite proposal for their son 47/177cm born and brought up in north India. Born again, Baptised, Spiritual, Divorced, IT professional, no liabilities from previous marriage. Seeking alliance from parents of girl who is born again, baptized and leading a christ centred life. Interested parties can call or whatsapp details to +91 884 899 8350 or email to achacko1943@gmail.com

3758/July 23/3 Looking alliance for Son (29/174 cm) Project Co-Ordinator in a reputed construction company in Dubai after completing bachelor’s in civil engineering.Pentacostal pastoral family, Baptized, Spiritually filled and Vision for gospel. +91 9947939691 (Whataapp)

3757/July 21/3 Bangalore settled Tamil Pentecostal pastors family invite proposals for their daughter 38, DOB: 28/10/1985, 162cm, 56kg, B Sc Nurse. Now working as a Staff nurse MOH Muscat, Oman. Languages known ENGLISH, HINDI, TAMIL, KANNADA & MALAYALAM. Seeking suitable alliance from born again, spiritual and educated persons from India or abroad. Contact No India +91 9941650807, 9791179689, +968 97706395(Oman) email: rebekkaljane@gmail.com

3756/July 20/3 Christian Pentecostal teacher parents, (Converted Christian) prayerfully invite proposals for their born-again, baptised and Holy Spirit filled daughter. Medium skin tone. ( 26, 162 cm). She completed MSc ( Astro Physics) from UK. Now she is pursuing PhD (Marie Curie Fellow) in Finland. Seeking proposals from parents of born-again, baptised, Holy Spirit filled, professionally qualified and working boys in India or abroad. Preferences to those who are interested in Ministry. Caste no bar. Ph – 9961017128

3755/July 20/3 ഭാര്യ മരിച്ചുപോയ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു പാസ്റ്റർ 56, 5’8. ബാധ്യതകളില്ലാത്ത സമർപ്പണമുള്ള സുവിശേഷവേലയിൽ താല്പര്യമുള്ള സഹോദരിമാരുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9447663459, 9447916528

3754/July 19/3 Pentecostal (Syrian Christian) parents invite proposals for their daughter aged 27 (D.O.B-23/05/1997) 157cm, 53kg. Born and brought up in the UAE, B.Arch from Anna University Chennai, currently working in New York, having completed her MS in Sustainable Architecture, Pratt University NYC. Parents are in Dubai, attending a Born Again Spirit filled Church. Seek suitable alliance from God fearing, spirit-filled, baptized and mission oriented person, employed in US. Contact:+971 507692099

3753/July 19/3 Nadar Christian Pentecostal Girl, 32,152cm, MBBS,currently working in Private hospital at Trivandrum.seeking suitable alliences from professionally qualified Pentecostal boys interested in Lord’s ministry. Ph:7736993759,7736133759

3752/July 19/3 ബഹറിനിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 29, D0B: 01/04/1994, 75 kg, B.Com, Tally, ഇടത്തരം കുടുംബം, ആത്മീയരായ, വിദ്യാഭ്യാസ യോഗ്യതയുള്ള അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +91 7306373519

3751/July 19/5 അയർലൻഡിൽ സോഷ്യൽ കെയർ ലീഡറായി ജോലി ചെയ്യുന്ന ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി 27 (23/4/1997), 158cm, M. Sc സൈക്കോളജി. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9539378131

3750/July 18/3 Christian Pentecostal parents invites proposal for their daughter 27, DOB: 20/09/1996, B.Sc Biochemistry. Profession: Medical Summary (US Health care). Working in Mumbai. Seeking suitable alliance from spiritual and educated boys from India or abroad Ph. 8689979551

3749/July 16/3 പെന്തെക്കോസ്ത് യുവാവ് 37, 165cm, BSc, സ്വന്തമായി ബിസിനസ് സ്ഥാപനം നടത്തുന്നു. വിവാഹ മോചിതൻ, ബാധ്യതകൾ ഇല്ല. അനുയോജ്യമായ ആത്മീയരായ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph+91 99951 99405

3748/July 16/3 Christian Pentecostal parents invites proposal for their daughter 28, DOB: 13/11/1995, 162cm, 75kg, BSc Nurse (CMC Ludhiana). Working as an NHS Nurse in the UK. Seeking suitable alliance from God fearing, spirit filled, baptized and professionally qualified boys. Ph. +91 7567356480

3747/July 16/3 Syrian Christian Pentecostal parents proposals for their born again, baptized daughter 31(DOB 11-6-1993)167 cm. divorced. Currently working NHS hospital in UK. Seeking suitable proposal from born again baptized, professionally qualified boys. Mobile: 9947091565, 8111865265.

3746/July 16/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്തു യുവാവ് 27 (03.07.1997), 171cm. Physiotherapist (Bachelor Of Physiotherapy) ആയിട്ടു രണ്ടു വർഷമായി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. അനുയോജ്യരും ആത്മീയകാഴ്ചപ്പാടുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോച നകൾ ക്ഷണിക്കുന്നു. വിദേശ രാജ്യങ്ങളിലുള്ളവർക്കു മുൻഗണന. Contact: ±91 7902594267, Whatsapp:±91 9446594267

3745/July 16/3 Syrian Christian Pentecostal Parents invite proposal for their son 29  (DOB OCT 94), 168 cm, B.Com, M.Com; currently working as a Senior Accounts Executive in Delhi. Seeking alliance from parents of born-again, God fearing, employed  and qualified girl from India or abroad. Contact with latest photo and biodata. +91 9982171869 (WA)

3744/July 15/5 Syrian Christian Pentecostal/Independent parents settled in the UK are seeking alliance for their daughter who has been brought up in the UK (August 1998, Height 5′ 1”). She works as a Registered Nurse. She is a Born again and baptised ( minimal ornament wearing). We are only seeking alliance from family who are settled in the UK. Seeking God fearing baptised and professionally qualified groom. Contacts : 00447578466006, 00447799555057 Email- bindujose69@gmail.com

3743/July 15/3 ഐ.പി.സി ശുശ്രൂഷകൻ. സിറിയൻ ക്രിസ്ത്യൻ പശ്ചാത്തലം. (32,168cm) B.C.om, B.Th. പൂര്‍ണ സമയമോ ജോലിയോടുകൂടെയോ സുവിശേഷവേലയിൽ താല്പര്യമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph. 9446709965 / 9656436787

3742/July 15/3 പെന്തക്കോസ്ത് യുവാവ്, 34 വയസ്സ്, 182 cm, വെളുത്ത നിറം, സൽസ്വഭാവി, ഇടത്തരം കുടുംബം, നാട്ടിൽ സർക്കാർ ജോലി, വീണ്ടും ജനനം പ്രാപിച്ച സാമാന്യ വിദ്യാഭ്യാസമുള്ള ( ജോലി നിർബന്ധമില്ല) പെന്തക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഡിമാൻ്റുകളില്ല. Ph: 9497253411, 9526751183

3741/July 13/3 Syrian pentecostal parents invite proposals for their daughter (28 years/ DOB 12/07/1996 height: 160cm) who completed Btech in ECE and currently working as a Team lead Artificial Intelligence Engineer for a US based company . Seeking proposals from parents of God fearing,spirit filled,baptized and professionally qualified boys preferably from abroad. Contact: +91 9847027034, +91 9744647750

3740/July 13/3  Syrian Christian Pentecostal parents invites proposal for their daughter 26, DOB:01/01/1997, B.Com, M.Com. Working as an accountant in a reputed firm Sharjah, UAE. Seeking suitable alliance from spiritual and educated boys from India or abroad. +91 9539 812825/ +971 56 3456 456

3739/July 13/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 29, (DOB: 14/8/1995), 175cm, B Tech, ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു. അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. B. Sc നേഴ്സുമാർക്ക് മുൻഗണന. Ph: 8281513490, 9645535658

3738/July 12/3 Born-again parents invite proposal for their son 27 (5/7/1997), 5’5. M. Sc, Working as a Quality Assurance Executive in Bangalore, Settled in Bangalore. Seeking suitable alliance from Born-again preferably Bangalore based girls Would like to settle in Bangalore. Ph – 7899976137

3737/July 10/3 ഗുജറാത്തിൽ നേഴ്സായി ജോലി ചെയ്യുന്ന പെന്തക്കോസ്ത് യുവതി (42 വയസ്സ്), ഭർത്താവ് മരിച്ചുപോയി. +2 ന് പഠിക്കുന്ന പതിനേഴ് വയസ്സുള്ള ഒരു മകനുണ്ട്. സഭാവിഭാഗ വ്യത്യാസമില്ലാതെ ആത്മീകരായവരിൽ നിന്നും അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph : 7041801969

3736/July 10/3 Syrian Christian Pentecost Male : 35, DOB: 23.03.1988, 182cm. Working as assistant provision master in cruise ship (Italian company). Divorce, (short term marital life ). We are looking for born again and educated girl without any liability. Contact no: 8075502438, 9961294671

3735/July 10/3 Pentecostal parents (retired govt. Employees) seeking suitable alliance for their son 27, 165 cm, M. Tech civil engineering & BIM. Working at Infopark Thrissur. From parents of God fearing qualified girls of Pentecostal background. Ph: 9745949080, 9446352155

3734/July 10/5 Syrian christian pentecostal parents invite proposal for their son 32, 6 inch, Civil Engineering from UK, working in a reputed firm in Doha. Seeking suitable alliance from spiritual and educated, non ornamental girls with minimum height of 5.5 inch. Preferably from India or Gulf countries Ph: ±91 9447061116, 9495961116

3733/July 10/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 33(30/9/1990), 164cm, +2(F), ഡ്രൈവറായി ജോലി ചെയ്യുന്നു. പുനർവിവാഹം. അനുയോജ്യമായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9847946318, 9249866293

3732/July 08 /3 Syrian christian Pentecostal parents (Ex NRI) invite proposal for their son, DOB 04/10/1985, 5.11, B.Tech, Biomedical engineer, now working in an MNC as Division Manager in Dubai, legally divorced, having three children, they are living with grandparents. Seeking alliance from parents of well-educated Syrian Christian Pentecostal girls. Ph:9747177688

3731/July 05/5 Pentecostal/ Independent parents settled in USA seeking alliance for their daughter (July 1995, Height: 5’4″) She is born again and baptised , currently working with Police Forensic investigation dept in USA and also pursuing MS. Seeking Spiritual, born again, and professionally qualified groom who is willing to settle down in US. Whatsapp: +1 2159042146, Emai: danielphilipose@outlook.com

3730/July 05/3  Pentecostal parents seeking alliance for born again baptized girl (26/154 cm) M. A. Education in Azim premji University Banglore. Schooling done in Mumbai and Kerala. Working at Banglore as an Early childhood Educator. Seeking someone who is God fearing and prioritises God’s will in everything, involved in Church, having a genuine relationship with God. Is willing to put in the effort for a Christ centred Marriage. Elder Brother(29) working in Amazon at Banglore. Contact 9744720447

3729/July 04/Christian Pentecostal parents settled in US prayfully seeking proposal for their daughter (24, DOB: 10/10/1999, 5‘3) who is baptized and is a BSE nurse working in a reputed hospital in New York. They are seeking alliance from parents of God fearing, baptized and professionally qualified born again boys from US. Ph 001 516 2254070, 00973 3378554, +1 (516) 225-4070

372 8/July 04/3 രക്ഷിക്കപ്പെട്ട സ്നാനപ്പെട്ട സാംബവ പെന്തെക്കോസ്തു യുവാവ് 37, 5 അടി ഉയരം, SSLC, വെൽഡറായും , ഹോം നേഴ്സായും ജോലി ചെയ്യുന്നു. ഗായകൻ, ഏക മകൻ, അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph – 9539241064

372 7/July 04/3 ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 34 (25/8/1989), 168 cm, BHM ( Chef ). സൗത്ത് ആഫ്രിക്കയിൽ ജോലി ചെയ്യുന്നു, ഇപ്പോൾ നാട്ടിൽ ഉണ്ട്.അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. UKIV ( IELTS ) പഠിക്കുന്നു. Ph – 9946114432

3726/July 03/3 Christian pentecostal parents (OEC) invites proposal for their daughter 31,152 cm, legally seperated, currently working in canada with PR. Seeking suitable alliance from born again, educated boys without liabilities, age below 36, preferably from Canada. Ph: +91 9036171446

3725/July 03/3 അമേരിക്കയിൽ എക്സ്പോർട്ടിങ് കമ്പനിയിൽ ജോലി ചെയ്യുന്ന ഗ്രീൻ കാർഡ് ഹോൾഡറായ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 51, 161.5 cm, പുനർവിവാഹം, ബാധ്യതകൾ ഇല്ല, സാമ്പാത്തീക ഭദ്രത ഉണ്ട്.അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ബാധ്യതകൾ ഇല്ലാത്ത പുനർവിവാഹവും പരിഗണിക്കും. Ph – 9544591718, 8089296907

3724/July 03/3 കുവൈറ്റിൽ വെൽഡറായി ജോലി ചെയ്യുന്ന ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 35, 175 cm, SSLC പാസ്സ്. അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. മറ്റു സമുദായത്തിൽ നിന്നും പെന്തെക്കോസ്തു വിശ്വാസത്തിൽ വന്നവരെയും പരിഗണിക്കും. Ph- 9526342682, 8111905744 ( WhatsApp

3723/July 02/3 Pentecostal parents invite proposals for their daughter 37/5 ft. She is born again, baptised, holds CPA and MBA from USA and working as a Manager in a leading Distributor company in USA. Seeking alliances from parents of God fearing, baptised, professionally qualified boys from USA or Canada. Contact number +919207145236 (whats app only) Email: psalm9503@gmail.com

3722/July 02/3 CHRISTIAN PENTECOSTAL PARENTS INVITES Proposal for their born again baptized son 30 years DOB 28/07/1993/169 cm, wheatish complexion, Diploma holder currently working as sales executive in a private sector company seeks alliance from born again baptized suitable girls. Contact No’s.: +91 9497566061, +91 8289960611, +91 9744166061 (whatsapp

3721/July 02/3 Syrian Christian Pentecostal parents invite proposal for their daughter 30 /154, DOB (23/7/1994) (B1 B2- US visa holder) B. Com, born again, baptized, spirit filled, currently working in dubai. (Ornament wearing ).Seeking alliance from born again baptized spirit filled boys. Preference working outside india. Ph. 9995051022 whatsaap call only or message jancy4babu@gmail.com

3720/July 01 /3 Pastor family seeks suitable alliance for their son (29, 173cm, M Sc, Teacher, Converted) from the parents of well educated girls having strong Christian convictions & commitment. He is active in ministry& looking for proposals from girls having ministry commitment. Preference is for those who are born& brought up outside Kerala. Ph. 8147130641/ 9778373543

3719/July 01 /3 ഖത്തറിൽ ജോലിയുള്ള സിറിയൻ പെന്തകോസ്ത് യുവാവ് 40, 162cm, Bcom (computer diploma ), പുനർവിവാഹം. ബാധ്യതകൾ ഇല്ലാത്ത അൽത്മീയർ ആയ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. Ph.9048438076, 8086671716

3718/July 01 /3 മല്ലപ്പള്ളി സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 28, (Feb. 1996) 5.6, 56 kg, Pharm D, കൊച്ചിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള, വിദ്യാഭ്യാസ യോഗ്യതയുള്ള, ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9744196080
9656791485

3717/June 30/3  തിരുവനന്തപുരം സ്വദേശിയായ പെന്തെക്കോസ്ത് യുവാവ് 31, 165cm, 70kg, +2, ഇടത്തരം കുടുംബം. പ്ലംബർ ആയി ജോലി ചെയ്യുന്നു. പുനർവിവാഹം. അനുയോജ്യമായ ആത്മീയരായ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph 8281554746

3716/June 29/3 Christian pentecostal parents invites proposals for their daughter 24 (DOB- 30/10/1999), 164cm, B Sc Nurse, cleared OET. Seeking professionally qualified boys Pentecostal christian. Preferred age 27-31years. Height:above 174 cm. A Godfearing, spirit filled, kind and family oriented person who will be a loving and supportive partner preferably working abroad. Please contact by texting in whatsapp or calling 9495524011, 7306839796

3715/June 29/3 Christian Pentecostal parents invites proposals for their daughter. Age: 25, (D.O.Β: 24-03-1999). Height: 165 cm. Chartered Accountant (I.C.A.I) Working in a reputed organisation in Dubai, U.A.E. She is a devout Christian with strong moral values. Seeking , professionally qualified boys (Doctors, Engineers, Chartered Accountants, etc.) Pentecostal Christian Preferred Age: 26-29 years Height: Above 168 cms. A God-fearing, spirit filled, kind, and family-oriented person who will be a loving and supportive partner. Preferably working in U.A.E or U.S, Canada, Australia, New Zealand, or any other middle east countries. Please contact by texting in WhatsApp or calling : James George or Mary James at +971 50-5943502/050-6316566 with recent photos and details

3714/June 28/3 Born Again- US – Citizen Parents Invite marriage proposal for their US- citizen daughter, Age 30 ( 19-4-993 ) Graduated from USA working in a European company in us, seeking someone Medical background, IT professionals OR Engineering Professionals, Medical Professional will be preferred, Must be of Born Again Christian background. Interested parties please call- Now her father is in Kerala- Mob- 8590175553, 001-469-688- 8018 (WhatsApp)

3713/June 28/3 Born Again Boy- us Citizen , Age 32, Ht. 5’7” Working as a Principal Software Engineer in a Multinational Company in USA, Divorced-wit in 6 months, not his fault. no liabilities. He is from an upper class family from central Travancore, We are Looking Medical Background Girls, physician/ pharmacist/ Msc or Bsc- Nurses. Now Boys Father is in Kerala. Please contact Mob- 8590175553, 001-469-688- 8018 (WhatsApp)

3712/June 28/3 Pentecostal parents invite proposals for their son 1993 May, height 173 cm. B Tech Mechanical engineering, post graduate degree from CANADA, presently working in CANADA as a production Planner. Applied for PR. Now He is in Kerala for vacation. Seeks alliance from God fearing, baptized and professionally qualified girls preferable Bsc Nurses, IT professionals, MSW. Please contact 0091 9744653947.

3711/June 27/3 Pentecostal parents invite proposals for their son 34 /170cm. He is born again, baptized, holds an MBA, and works as an Assistant Manager in a private tours firm. They are seeking alliances from parents of God-fearing, baptized, and professionally qualified girls. Contact: 9446743296 / 9188392296

3710/June 27/3 Mangalore settled malayali Christian pastor’s family invite proposals for their daughter 25, 156cm, Pharm. D (Doctor of Pharmacy), Doing an internship. Languages known: English, Malayalam, kannada, Tamil. Seeking suitable alliance from spiritual and professionally qualified boys from India or abroad. Ph.+91  9449639270, 9060523328

3709/June 27/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി 28, 169cm, MBA. ഇപ്പോൾ ഷാർജയിൽ Business Analyst ആയി ജോലി ചെയ്യുന്നു. ജൂലൈ രണ്ടാമത്തെ ആഴ്ചയിൽ അവധിക്ക് നാട്ടിൽ വരുന്നു. അനുയോജ്യമായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 7306140532

3708/June 27/3 Christian Born again parents invites proposal for their daughter spiritual, 37, M.Tech, 5′ 3″, working in Canada (Canadian citizenship), slim fair, innocent Divorcee (after 4 months of marriage ), seeks suitable alliance from Spiritual, God fearing, honest professionally qualified Born again boys/parents from Canada or abroad Contact Ph. +91 70122 51747, 8848036584

3707/June 26/5 Kerala Syrian Christian Pentecostal parents settled in USA, seeking proposals for their Son, (24, DOB: 10/26/1999 /174cm) working as a System Engineer in a reputed firm. He has completed his engineering and currently pursuing Masters in system engineering. Seeking suitable alliance from parents of God fearing baptized, spirit-filled, girls professionally qualified and working /studying. Preferably from USA. Contact: WhatsApp +19563588814 Or +19563582304

3706/June 26/5 Syrian Pentecostal Girl, DOB April 1994, Engineering Graduate working in Infopark, Team Mentor. Active in Church activities and worship. Invitating proposals from similar background, having desire to serve the Lord. Those planning to move abroad is also invited. Ph. 87142 91532, 82810 77277

3705/June 26/5 US settled Pentecostal parents (AG) invite proposal for their son, 20/01/1995, 5’8, 70 kg, B.Com, working as Accountant at Bangalore , from parents of God fearing spiritual girls. Ph :+1 405 223 7860, +91 7022192382

3704/June 26/3 Syrian Christian Pentecostal parents invites proposal for their daughter 27, DOB: 23/01/1997, 155cm, 63 kg, MBBS, working as a Junior medical officer in a mission hospital in Bihar. Seeking suitable alliance from spiritual and professionally qualified boys (preferred same profession) from India or abroad. Ph. 9446685915, 9447702546

3703/June 25/3 Pentecostal parents from Calicut invites proposal for their son 30, 166cm, B.Tech Mechanical. Working as a senior sales engineer in a reputed company in Bangalore. Seeking suitable alliance from spiritual and educated Pentecostal girls. Preferred BSc nurses working abroad. Ph +91 92879 43509, +91 90721 73498

3702/June 25/3 Pentecostal parents serving the Lord (presently in Bangalore as a theological college professor) invites proposal for their son aged 31 years, 180 cms. He completed his MA in Economics with Distinction (2016) and also passed the UGC-NET for qualification for assistant professorship. He taught in a well known university for 6 years in Pune. Since 2022 he committed his life for serving the Lord. Presently he is serving the Lord, working as an Admin executive at a Christian institution/ College known as (SAIACS) in Bangalore. We are seeking suitable proposals from parents of girls who love God and are committed to serving God in India with her profession. Contact numbers: 9422512425 (whatsapp also), 9834858997

3701/June 25/3 ഭാര്യ മരണപ്പെട്ട പാസ്റ്റർ ( IPC) 65/190cm സ്വദേശം ഇടുക്കി ജില്ല. 50–53 പ്രായപരിധിയിലുള്ള സുവിശേഷീകരണ പ്രവർത്തനത്തിൽ തൽപരയായ ബാധ്യതയില്ലാത്ത സഹോദരിമാരിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. Ph – 6238005386

3694/June 19/5 Syrian Christian Pentecostal parents invite proposals for their baptized and Spirit-filled daughter (March 1995 / 163 cm). She was brought up in the gulf, completed her M.A., and is currently working in Kerala. Prayerfully seeking alliance from parents of God-fearing & Spirit-filled boys. Contact: 9747157564, +966 54436 8555

3693/June 18/5 Keralite Syrian Christian Pentecostal parents settled in USA , seeking proposal for their son ( 1995/181 cm) born again, baptised, US citizen, working as an electrical engineer. He has completed his BTech from Kerala and MS from USA. Seeking suitable alliance from the parents of God- fearing baptised girls ( non-ornamental) with professional degree. WhatsApp -+1 4704033704

3692/June 18/Syrian Christian Pentecostal parents invites proposal for their daughter 26, DOB: 07/07/1998, 171cm. MBBS from Tajikistan, now doing house surgency in Kollam district hospital. Seeking suitable alliance from spiritual and professionally qualified boys from India or abroad.Ph. Mob. 9447620707, 7907250972

3691/June 18/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 27 (07/10/1996), 180cm, B.Com, ഡിപ്ലോമ ( Logistics & Supply Chain Management ), Instrumental കീബോർഡ് ( Trinity College London), ഇപ്പോൾ സ്വന്തമായി മ്യൂസിക് സ്കൂൾ നടത്തുന്നു. അതോടൊപ്പം കീബോർഡ് ഇൻസ്ട്രക്ടറയും ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. Ph – 9526830297, 9447916528.

3687/June 14/5 Syrian Christian Pentecostal parents residing in Australia invite proposals for their daughter, born again, baptised. 23yrs,157cm. She is brought up in the UK and Australia (British and Australian citizen). Completed her bachelor’s with Honours Construction management (Civil eng). currently working in Melbourne. Seeking suitable proposals from parents of born-again, baptised, spirit filled, and professionally qualified boys from Australia,Newzeland, or brought up in Gulf countries and studying in Australia
Whatsapp 0061470380677 / 0061468359551

3684/June 14/3 Pentecostal parents invite proposal for their daughter (03/02/1991, 155 cm) B.Com, CA, currently working in a reputed MNC. Doing CMA(US) with job as well. Seeks proposals from God fearing, born again and professionally qualified boys (preferable from brought up or settled in outside Kerala or abroad). Contact : +91 8606028320, +91 7306735317.

3675/June 8/5 USA settled Christian family seeking proposal for their 34 year old son who  was born in Sultanate of Oman and moved to US at the age of 6. He is 5’7″, born again, baptized and in fellowship with a Pentecostal Church in Florida. He has Masters degree from Georgia Tech and currently working with Lockheed Martin as a Senior Software Engineer since several years. He had to undergo a Kidney transplant in 2010. He is in very good health, athletic and socially active. We are looking for a born again, educated girl from US or elsewhere. Those who are interested, please text: whatsapp at 863-709-6031 or email to mathewg1956@gmail.com

3672/June 6/5 US citizen Pentecostal parents invite proposals for their daughter 36, born and brought up in India. Working as a RN. Legally divorced, living with her parents, two children aged 6 and 9 yrs. Invite proposals from young man with Pentecostal background. Cell. No. +61431770675, 6475354265 ( Canada) Mail ID -jeraldtvla@gmail.com, john_dijy@hotmail.com

3668/June 4/5 Pentecostal parents (Independent Church, lightly ornament wearing) invite proposal for their daughter who is legally divorced (not her fault and had not started family life) DOB : 9/11/1992, 162 cm height. Completed her Masters in Physiotherapy from India and did her PG Healthcare Administration from Canada. Currently she is on her work permit in Canada. Seeking suitable alliances from born again educated boys (no children or liabilities, aged below 36). Interested parties may please contact. Phone No : 9496153461, 9605747767

3660/May-30/5  Syrian Christian baptised young lady 35, DOB:23/05/1989,163cm, BSc Nurse. Widow since 2018, had a 9 year old daughter. Working as staff nurse in Germany. Seeking suitable alliance from young man with good education, spiritual values and interested in doing God’s ministry along with job. Who are willing to stay in Germany. Ph +919072408190, +919447433415 (whatsapp)

3659/May-29/5 Syrian Christian Pentecostal parents seek a match for their 42-year-old son. He is 5’6″ and 68 kg, holding an MBA in Finance (UK qualified) and executive leadership qualifications. Additionally, he holds a US-qualified Bachelor’s degree and serves as a Senior Consultant at a reputed audit firm in Dubai. We are in search of a partner who is not only educated but also embodies qualities of grace, simplicity, and humility. For details, please contact: +971 50 508 9648

3644/May-22/5 Syrian Christian Pentecostal parents from Gurgaon- Haryana invites proposal for their son 27, DOB: 01/04/1996, 172cm, 80kg, Education – 1.Bachelor in Interior Architecture from Sushant University Gurgaon (2018), 2.Diploma in Business Management from Narsee Monjee Institute Of Management Studies Mumbai (2022). Working as an Interior designer (Entrepreneur). Language known Malayalam, English & Hindi. Seeking suitable alliance from spiritual, God fearing, non ornamental and educated girls from India or abroad. Contact No – 9818066924, 9999391064.

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പാസ്റ്റർ...

“ആശാനക്ഷരമൊന്നു പിഴച്ചാൽ അൻപത്തൊന്നു പിഴയ്ക്കും ശിഷ്യന്…. എമ്പ്രാനൽപം
feature-top

ഇന്റർനാഷണൽ സിയോൻ അസ്സംബ്ലി യുടെ 62-മത് ജനറൽ...

തിരുവന്തപുരം: പിന്നിട്ട ഒരു നൂറ്റാണ്ടായി ഭാരത സുവിശേഷീകരണത്തിനും
feature-top

തിരുവല്ല വെസ്റ്റ് യു.പി.എഫ് ഐക്യകൺവൻഷനും...

തിരുവല്ല: വെസ്റ്റ് യു.പി.എഫ് ഐക്യ കൺവൻഷനും സംഗീത വിരുന്നും നാളെ (5 വ്യാഴം)
feature-top

കൊടുമൺ യുപിഎഫ് ഗുഡ് ന്യൂസ്...

കൈപ്പട്ടൂർ : കൊടുമണ്ണിലും പരിസര പ്രദേശങ്ങളിലും ഉള്ള പെന്തക്കോസ്തു
feature-top

കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ നിരോധനം...

ഫ്ലോറിഡ: പ്രായപൂർത്തിയാകാത്തവരുടെ സോഷ്യൽ മീഡിയ ഓൺലൈൻ അക്കൗണ്ടുകൾ
feature-top

പി.ഇ.മാത്യു(കുഞ്ഞുമോൻ -77) അമേരിക്കയിൽ...

ടെക്സാസ് : റാന്നി പുന്നിറ്റേറ്റിൽ പരേതരായ മത്തായി ഈശോ – തങ്കമ്മ
feature-top

കുവൈറ്റ്‌ ദുരന്തത്തിൽ മരിച്ച സ്റ്റെഫിന്റെ...

പാമ്പാടി : കുവൈറ്റിൽ ഉണ്ടായ അഗ്നിബാധയിൽ മരിച്ച സ്റ്റെഫിന്റെ പിതാവ്
feature-top

കടയ്ക്കാമൺ അസംബ്ലീസ് ഓഫ് ഗോഡ് നൂറാമത്...

പത്തനാപുരം: കടയ്ക്കാമൺ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ നൂറാമത് വാർഷികവും
feature-top

ചാത്തന്നൂർ ആർ എൽ സി ഹൗസിൽ ദീപ്തി ചെറിയാൻ...

വാർത്ത: ദീപു ജോൺ കൊട്ടാരക്കര: റ്റിപിഎം കൊട്ടാരക്കര സെന്റർ ചാത്തന്നൂർ