മലയാളി പെന്തെക്കോസ്തിന്റെ പരമ്പരാഗത വിശ്വാസമൂല്യങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ടന്ന് വിശ്വസിക്കുന്ന പഴയ തലമുറയിൽ ഉൾപ്പെട്ട ഒരു പാസ്റ്ററാണ് ഞാൻ. അപ്പോൾ തന്നെ കാലഘട്ടം മാറിയതും നമ്മൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ മാറിയതുമൊക്കെ എനിക്ക് നന്നായറിയാം. അരനൂറ്റാണ്ടു മുമ്പത്തെ പല ഗുരുതര ഉപദേശ- വിശ്വാസ പ്രശ്നങ്ങളും ഇന്ന് ആരുടയും പരിഗണനാ വിഷയം പോലുമല്ല. ഒരു കാലത്ത് മരുന്ന് ചെയ്യുന്നതിനെ നഖശിഖാന്തം എതിർത്തവരുടെ പിൻ തലമുറയാണ് നാമെന്ന് ഇന്ന് ചിന്തിക്കുന്നവർ പോലും കുറവായിരിക്കും.
1972 – ൽ 23-ാം വയസിൽ സ്‌റ്റുഡന്റ് വിസയിലാണ് ടി. തോമസ് അമേരിക്കയിൽ എത്തുന്നത്. ചർച്ച് ഓഫ് ഗോഡിലെ സീനിയർ ശുശ്രൂഷകനായിരുന്ന പാസ്റ്റർ എ. ടി. തോമസ് അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ച ടി.തോമസ് 51 വർഷത്തെ അമേരിക്കൻ ജീവിതം പൂർത്തിയാക്കിക്കഴിഞ്ഞു. ഒരായിരം ജീവിതാനുഭവങ്ങളുടെ കലവറയായ ഈ ദൈവദാസന് ഇപ്പോഴും ഒരു പഴയ മലയാളി ദൈവദാസന്റെ മനസാണുള്ളത്.
ദൈവം എന്നെ പല നിലകളിൽ അനുഗ്രഹിച്ചു. ഡാളസിൽ 1980 ആഗസ്റ്റിൽ ഞാൻ ആരംഭിച്ച ചർച്ച് ഓഫ് ഗോഡ് സഭയിൽ 2022 ആഗസ്റ്റ് മാസം വരെ ശുശ്രൂഷിച്ചു. ജോലിയോടൊപ്പമാണ് സഭാശുശ്രൂഷയും ഞാൻ ചെയ്തത്. എന്റെ ശുശ്രൂഷാ ജീവിതം സക്സസ് ആയിരുന്നോ എന്ന് സ്വയം വിലയിരുത്തിയാൽ ഞാൻ സംതൃപ്തനാണ് എന്ന് പറയുവാനാണ് എനിക്കിഷ്ടം. പിന്നെ ഓരോരുത്തർക്കും ഓരോ വിധത്തിലുള്ള ദൈവീക കോളിംഗ് ആയിരിക്കും ലഭിക്കുന്നത്. അതിനാൽ മറ്റൊരാളുടെ ശുശ്രൂഷ വെച്ച് നമ്മൾ സ്വയം വിലയിരുത്തുന്നതിൽ അർത്ഥമില്ല.
പഴയ കാല ശുശ്രൂഷകരെയും ഇന്നത്തെ ശുശ്രൂഷകരെയും വിലയിരുത്തിയാൽ ?
ഞാനൊക്കെ ജീവിത വിശുദ്ധി, ഉപദേശ വിശുദ്ധി എന്നിവയൊക്കെ പ്രസംഗിക്കയും അത് പ്രായോഗിക ജീവിതത്തിൽ പാലിക്കാൻ പരിശ്രമിക്കയും ചെയ്തവരാണ്. ഇന്നിപ്പോൾ അത്തരം പ്രസംഗങ്ങളുടെ കാലമല്ല. മോട്ടിവേഷണൽ പ്രസംഗങ്ങളാണ് ആരാധനകളിൽ പോലും പ്രസംഗിക്കപ്പെടുന്നത്. ഞാൻ കുറ്റപ്പെടുത്തുകയല്ല, കാലഘട്ടങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് സ്പിരിച്വാലിറ്റി മാറിയെന്നത് യാഥാർത്ഥ്യമാണ്.
പണ്ടൊക്കെ സഭയിൽ ഒരു കുടുംബത്തിൽ എന്തെങ്കിലും വിഷയങ്ങൾ ഉണ്ടായാൽ ആദ്യം അത് പാസ്റ്ററുടെ അടുത്ത് പറയും അദ്ദേഹം അതിൽ ഇടപെടും. ഇന്നിപ്പോൾ അങ്ങനെ വ്യക്തികളുടെ ജീവിതത്തിൽ ഇടപെടാൻ പാസ്റ്റർ തയ്യാറാകുന്നില്ല. അതിന് ഗുണവും ദോഷവും ഉണ്ട്.
ഒരു സൂമൂഹമെന്ന നിലയിൽ മലയാളി പെന്തെക്കോസ്തിന്റെ ഭാവി എന്തായിരിക്കും?
സമൂഹം കുറച്ചു കാലം കൂടെ നിലനിന്നേക്കാം. പക്ഷെ ആത്മീയതയെ കുറിച്ചുള്ള കാഴ്ചപ്പാട് മാറി കൊണ്ടിരിക്കുന്നു. അമേരിക്കയിലെ മലയാളിയുടെ പുതിയ ജനറേഷനെക്കുറിച്ച് അവർ നേരേ വാ നേരേ പോ മനോഭാവക്കാരാണന്നാണ് പൊതുവെ പറയാറ്. എന്നാൽ എല്ലാവരും അങ്ങനെയല്ല. എല്ലാക്കാലത്തും ആത്മീയതക്കുവേണ്ടി നിലകൊള്ളുന്ന ന്യൂനപക്ഷം ഉണ്ട്.
അടുത്ത കാലത്തുണ്ടായ സഹോദരൻ പാസ്റ്റർ ജോൺ തോമസിൻ്റെ വേർപാടിനേക്കുറിച്ച്?
വ്യക്തിപരമായി ഏറെ ദുഃഖിപ്പിച്ച വേർപാടാണ് സഹോദരൻ പാസ്റ്റർ ജോൺ തോമസിന്റെ പെട്ടന്നുള്ള മരണം. തലേ ദിവസം രാത്രി നാളെ കാണാം എന്നു പറഞ്ഞ് ഫോൺ വച്ചതാണ്. രാവിലെ മരണ വാർത്തയാണറിയുന്നത്. ജീവിതത്തിൽ എത്ര മാത്രം അപ്രതീക്ഷിതവും ആകസ്മികവുമായ കാര്യങ്ങളെയാണ് നേരിടേണ്ടി വരുന്നതെന്ന ചിന്തയാണ് എന്നെ ഭരിക്കുന്നത്. ദൈവം അനുവദിക്കുന്ന ഓരോ ദിവസവും കർത്താവിനായി എന്തെങ്കിലും ചെയ്യുക എന്നതിനപ്പുറം ഒന്നും ചെയ്യാനില്ല.
മക്കൾ: ഷാരൻ ജോർജ്, ക്രിസ്റ്റീൻ ജോർജ് , സ്‌റ്റീഫൻ തോമസ് .
മരുമക്കൾ: മിനു ജോർജ് , ജെയ്സൺ ജോർജ്, ഷാരിൻ തോമസ്.
ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ 62829 36289എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.
നിങ്ങൾക്കും ഒരു മാട്രിമോണിയൽ നല്കുവാനുണ്ടോ? വാട്സ്ആപ് ചെയ്യുക +91 9349500155
2994/July 15/ 3 Syrian christian pentecostal pastor family, invite proposals for their son DOB 24/8/1996, 5’6, born again, baptised, Bachelors in mathematics, statics and computer science, Masters in business analyst (IT) management and finance from Algomo university Toronto, Post graduate in Business administration (seneca college, Toronto), Post graduate diploma in business analytics(NIT), working as business analyst @ RBI chains Canada Ltd., Business analyst @ headers immigration and consultancy (waiting for PR) from parents of ministry oriented girls. Medical or IT field preferred. Phone : 9074527493, 984615041
2993/July 15/ 3 Proposals invited from the parents of born again committed christian for our son, (27 Yrs,5’6″, BE, lead engineer in a software company, Bangalore) And for our daughter, 24 Yrs, 4’10”, MSc psychology, working in bangalore) Ph. 9886996594.
2992/July 14/ 3 Pentecostal Parents seeking proposals for their daughter: 26 Years, 5 Ft 4” Born Again, Baptized, BBA (Sydney), Financial Specialist, currently processing Australian PR from Parents of Born Again, Baptized, Professionally qualified boys, aged 27-29, preferably working/ settled in Australia. Contact: 944 706 9885
2991/July 14/ 3 നോർത്ത് ഇന്ത്യയിൽ ജനിച്ചു വളർന്ന ക്നാനായ സമുദായത്തിൽ നിന്ന് പെന്തെ ക്കോസ്ത് വിശ്വാസത്തിൽ വന്ന യുവാവ് 26, DOB:28/10/1996, 5’8, മെക്കാനിക്കൽ എൻജിനിയറിങ്ങ് കഴിഞ്ഞ് ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. IELTS score 7.5. രക്ഷിക്കപ്പെട്ട് സ്നാനപെട്ട അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് (കമ്പ്യൂട്ടർ എഞ്ചിനീയർ, നേഴ്സ്) മുൻഗണന. ഫോൺ : 8730965422
2990/July 14/ 3 ദുബായിൽ ജോലിചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 41 yrs, 164 cm, പുനർവിവാഹം. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. PH: 6282859896, +971565637972.
2989/July 13/ 3 Syrian Christian Pentecostal Parents seek proposal for their 40-year-old son. Height: 5’6″, weight: 68kg. Holds an MBA in finance from the UK, alongside executive business leadership qualifications. Completed a bachelor’s degree in the US while residing in Dubai. Currently employed as a Senior Consultant at a reputable UAE-based audit firm. Interested in finding an educated and spiritually inclined partner. For further details, please contact: +971 50 508 9648
2988/July 12/ 3 Parents of pentacostal girl (27 years, 162 cm), born and brought up in Saudi Arabia, MTech graduate in Civil Engg, working as a Jr. Structural engineer in Ekm., prayerfully invite proposals from baptised, spirit filled, God fearing and professionaly qualified boys. Contact: 9744229936 / +919677293526, M4marry id: 5110192
2987/July 12/ 3 Syrian Christian Pentecostal Parents invites proposals for their Born Again Son (37, 5’3”/160 cm) DOB September 1985, MCom, MBA, CMA (ICWA) – Inter. Seeking proposals from Parents of God Fearing, Born Again, educationally qualified Girls especially from Kerala Only. Contact No. 9744649052, 8078062193.
2986/July 12/ 3 മസ്കറ്റിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. 40, 5.”5, തന്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിതൻ, ബാധ്യതകൾ ഇല്ല, അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. നഴ്സുമാർക്ക് മുൻഗണന. Ph. +968 94293312, +91 9747243406
2985/July 12/ 6 Syrian Christian Pentacostal parents invites proposals for their born again, baptised daughter ( 28/5’4″) (DOB 06/12/1994)ornaments wearing, MBA graduate involved in family business. Seeking proposals from the parents of God fearing, born again, educationally qualified and working boys from India or Abroad. Mob.9446479100, 9446479800
2984/July 12/ 3 Christian Pentecostal parents seeking suitable alliance for their daughter 27,5.”5, fair, MSc Chemistry, working in Info Park. Boys with good Spiritual understanding and education from India or abroad. Contact: +91 9495594842
2983/July 12/ 3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 30,170 cm,B. Tech, ഗുജറാത്തിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. വിദേശത്ത് പോകാൻ താല്പര്യപ്പെടുന്നു. അനുയോജ്യരായ സ്വദേശത്തോ വിദേശത്തോ ജോലിയുള്ളതോ അല്ലാത്തതോ ആയ യുവതികളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Bsc.നേഴ്സ് മാർക്ക് മുൻഗണന. Ph: 9847585537
2982/July 11/ 3 അമേരിക്കയിൽ ജോലിയുള്ളതും സ്ഥിരതാമസവുമായ തന്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിതയായ 9 വയസുള്ള മകനുള്ള ദൈവഭയവും പ്രാർത്ഥനാ ജീവിതവുമുള്ള പെന്തെക്കോസ്ത് യുവതി, ( 35/ 150 cm, persuing Doctoral programme in nursing education) മാതാപിതാക്കളോടൊപ്പം ന്യൂയോർക്കിൽ താമസിക്കുന്നു. അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയും ദൈവഭയവുമുള്ള പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 516 225 6339, 516 789 9995
2981/July 10/ 3 തൻ്റേതല്ലാത്ത കാരണത്താൽ നിയമപ്രകാരം വിവാഹ മോചിതനായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 47വയസ്സ് 182cm. കുവൈറ്റിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഗ്രൂപ്പിൽ ഡിസൈനെർ ആയി ജോലിചെയ്യുന്നു. താല്പര്യമുള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph. 9447339991, 9400543133, 7594955143
2980/July 10/ 3 ബാംഗ്ലൂറിൽ ജോലിയുള്ള രക്ഷിക്കപ്പെട്ട സ്നാനപ്പെട്ട അഭിഷേകം പ്രാപിച്ച പെന്തകോസ്ത് യുവാവ് (ക്നാനായ) 30,(18/ 11/ 1992) 5’6, MBA (Finance ). അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിച്ചു കൊള്ളുന്നു (മെഡിക്കൽ ഫീൽഡ് ന് മുൻഗണ). Ph: 9656484714
2979/July 9/ 3 Pentecostal missionary family from Rajasthan seeking suitable girl for their son Mcom, MBA, DOB -01-1996, (27 yrs), Height-163cms. brownish colour, Presently working as financial accountant in ( MNC ) Rajasthan. ( In future, planning to settle in Kerala). Contact: 9413692582, 9468752080.
2978/July 9/ 3 Syrian Christian Pentecostal Parents seeking suitable alliance for their Born again Son, 30 Years old born and brought up in Dubai (12/10/1992), 180CM, MBA (UOWD) in Finance, ACCA (Pursuing) working in Dubai as an Accountant. Proposals from God fearing, well-educated and employed Pentecostal Girl. Contact: 9526441059 (WhatsApp)
2977/July 9/ 3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് (Ag) യുവതി, 25, 5’4, B.Tech, ഇൻഫോസിസിൽ അസോസിയേറ്റ് കൺസൾട്ടന്റായി ജോലി ചെയ്യുന്നു. അനുയോജ്യരായ കേരളത്തിനു വെളിയിലുള്ള തത്തുല്യ യോഗ്യതയും ജോലിയും ഉള്ള യുവാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ഫോൺ : 8179257431
2976/July 9/ 3 Syrian Christian Pentecostal parents settled in Central Kerala seeks proposals for daughter, B. Tech Computer Engineer, 27/5.”7 ft, working in reputed Company. Contact/Whatsapp 9755774055.
2975/July 8/ 3 പെന്തെക്കോസ്ത് യുവാവ് 34, 170cm, 66kg, Msc. ഇലക്ട്രോണിക്സ് വിത്ത് കമ്പ്യൂട്ടർ ഹാർഡ് വെയർ (IHRD പയ്യപ്പാടി) തൃശ്ശൂർ സിവിൽ ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിൽ ബഞ്ച് ക്ലാർക്ക് ആയി ജോലി ചെയ്യുന്നു. അനുയോജ്യരായ ഡിഗ്രിയുള്ള സ്വദേശത്തോ വിദേശത്തോ ജോലി ചെയ്യുന്ന യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ജാതി പ്രശ്നമല്ല. Ph:+91 94953 52554, 8848299305.
2974/July 6/ 3 Syrian Christian Pentecostal parents invites proposal for their daughter 29, (DOB:30/03/1994) 154cm, BE Computer Science. Working as software engineer in an IT firm Ernakulam. Seeking educated boys with good Spiritual and family background from India or abroad. Contact no : 9947349517, +447340862169
2973/July 6/ 3 Christian pentecostal parents inviting proposal for their daughter who is born again, baptized and spirit filled 24 Years (DOB: 29-06-1998)157cm, M Sc Nurse ( Studying in London), RN Passed.Seeking proposals from suitable boys professionally qualified (PR in abroad) and good family backgrounds and born again, baptized, and spirit filled. Please contact: +91 96450 53174, 944729300, E- mail : lenijacob45@gmail.com
2972/July 4/ 3 Proposal for a Bride: A 49 yr old Male unmarried, non COVID vaccinated, Born Again Believer, Malayali US citizen, completed Bachelors Degree, MD and medical residency training in USA. He is 5ft 8 inches, handsome, strong, healthy and young appearance 30’s and Chaste, well settled. Seeking non COVID vaccinated, Malayali Bride, Medical Doctor interested in living in North America, between 28-35 yrs old, God fearing and Born Again, Spirit filled, Chaste, between 5ft 4 inches and 5ft 8 inches, healthy, normal weight and fair to medium complexion good looking, unmarried, good heart and mind. If interested Email: JesusisLordforever2023@outlook.com, WhatsApp: 01 (718)755-3961
2971/July 3/ 3 അമേരിക്കയിൽ ജനിച്ചു വളർന്ന മലയാളി പെന്തെക്കോസ്ത് യുവതി. 47, ന്യൂയോർക്കിൽ നഴ്സായി ജോലി ചെയ്യുന്നു. വിവാഹ മോചിത. രക്ഷിക്കപ്പെട്ട് ക്രിസ്തീയ വിശ്വാസത്തിൽ നിലനിൽക്കുന്ന അമേരിക്കയിലുള്ള മലയാളി യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. +1 318 479 0714, Please send your Picture & Info to: JesusLifeHope@gmail.com
2970/July 3/ 3 Syrian christian Pentecostal boy, born again, baptised, born and brought up at Bhopal, MP, DOB: 10/ 03/1995, 178 cm, 54 kg, Masters degree in social work, working as MIS executive at NMC healthcare Abudhabi, seeking suitable alliance from parents of God fearing, born again, baptized girls of similar background and qualification working abroad. Ph: 9926866652 Email : joelskaria10395@gmail.com
2969/June 30/ 3 Suitable marriage proposals are invited from boys for our born again daughter (divorced), DOB oct1987, Ht- 5’6″, fair, born & raised outside Kerala, currently working in UK as a nurse. Seeking alliance from similar background. Please excuse boys with children. Contact 9645796147
2968/June 29/ 3 സിറിയൽ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 41, 5″8, ഐ.ടി.ഐ. അബൂദാബിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു. വിവാഹ മോചിതൻ. ബാധ്യതകൾ ഇല്ല. അനുയോജ്യമായ ആത്മീയരായ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9946992574
2967/June 28/ 3 Born again and baptized bretheran Christian boy from a Missionary family, raised in Bangalore. Age: 33, Height: 5.6 Ft, currently working with Atlassian as a Software Engineer in British Colombia, Canada seeking suitable alliance from parents of spiritual girls of any denomination with good educational background, preferably from canada with PR. Ph:+91 94488 66090
2966/June 28/ 3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 30,165 cm, വെളുത്ത നിറം, മെക്കാനിക്കൽ എൻജിനീയറിങ് (PhD research in US) അനുയോജ്യരായ നല്ല വിദ്യാഭ്യാസ യോഗ്യതയുള്ളതും ആത്മീയരുമായ (Non ornamental ) യുഎസിലോ യൂറോപ്യൻ രാജ്യങ്ങളിലോ ഉള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു Ph: 9747177257 Email : johnpsimon59@gmail.com, dennyjohn93@gmail.com
2965/June 28/ 3 Boy looking for a bride 34, 5′ 10, professionally qualified. Spiritually committed to Jesus Christ (Yeshua) Now in U S A, persuing spiritual study and CMA (certified management accountant). B.Com, SAP, IATA from India, was working in Mumbai, language profficiency excellent, in English, Hindi and Malayalam. Central travancore syrian christian. Very pleasing character, handsome, smart, very familiar to American life, spiritually deep, ministry focused mainly, hard working. Decided to settle in US if God willing.Now in Dallas, on F1visa 2nd year. Looking for a bride, prudent, spiritual, praying, lover of Jesus Christ whose name written in the book of life. Preference: US imigrant visa holder or Citizen, Syrian Christian. Missionary parents testifies he would be an excellent husband. As for me and for my house-hold, we shall serve God! Jesus Christ is everything for us. If God guides,Contact +91 944 70 50 392. (whatsapp), georgelshalom@yahoo.com. Marriage shall be in US, IGW.
2964/June 28/ 3 Syrian Christian Pentecostal parents invites proposal for their Born again daughter 24, DOB:18/07/1998, 165cm, 56kg, BSc Mathematics (pursuing MSc in Kerala University). Seeking suitable proposal from boys with good Spiritual values and educational qualifications. From India or abroad. Ph 9447050332
2963/June 28/ 3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്തു യുവതി Bsc നഴ്സ് (23/01/1992/156cm/54 kg) ഇടത്തരം കുടുംബം, ന്യൂസിലാൻഡ് പ്രോസസ്സ് ചെയ്യുന്നു. ദൈവ ഭയവും ആത്മിയ ദർശനവും ഉള്ള ജോലിയോടൊപ്പം സുവിശേഷ വേല ചെയ്യുന്ന യുവാക്കളിൽ നിന്നും ആലോചന ക്ഷണിക്കുന്നു. Contact -9946564827(please call after 5 pm)
2962/June 26/ 3 ക്രിസ്ത്യൻ പെന്തെക്കൊസ്തു യുവതി, B. Sc Nurse (DOB 09-06-1994: 171cm) Ernakulam, RC background ). സൗദിയിൽ Ministry of defence ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. വരുന്ന ആഗസ്റ്റ് മാസം ആദ്യവാരം അവധിക്ക് നാട്ടിൽ വരുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ളതും, വിദേശത്തു ജോലിയുള്ളതുമായ, ആത്മീയരായ പെന്തെക്കൊസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. Call & Whatsapp: 8086468301.
2961/June 26/ 3 Syrian Christian Pentecostal lady 36, born and brought up in North India, 5’5, wheatish complexion , B.Sc nurse, divorcee with 2 kids aged 6 & 8 (boys),worked at kuwait, now planning to migrate european country, from Born again, Baptized, beleiver with a Bachelors degree, willing to do ministry with work( preferably nurses)divorced or widowed without kids. Ph: 9539137062
2960/June 26/ 3 Pentecostal Parents ( Syrian Christian background) prayerfully seeking alliance for their Daughter. DOB – 20/3/1998. Height-5’2, Education – Completed BDS from Professionally qualified & God fearing boys ( India & Overseas). Contact: 9343309655.
2958/June 23/ 3 Syrian Christian Pentecostal parents ministering in Gujarat invite proposal for their son, 28/5’7″, Bachelor’s in Journalism and Mass Communication, currently works as a Sound Engineer, runs his own Christian media recording studio in Surat. Born again, baptised, Spirit filled. Seeking proposals from parents of talented, ministry oriented and educated malayali girls preferably from north India. Please contact: 9724779844, 6396660216.
2957/June 23/ 3 മഹാരാഷ്ട്രയിൽ ജനിച്ചു വളർന്ന, ഹൈന്ദവ വിഭാഗത്തിൽ നിന്നു പെന്തെക്കോസ്തു വിശ്വാസത്തിലേക്ക് വന്ന കുടുംബത്തിലെ പെൺകുട്ടി. 26, (DOB: 14/01/1997), 5″7. BCA, ഓസ്ട്രേലിയൻ കമ്പനിയിൽ ജോലി ചെയ്യുന്നു. അറിയാവുന്ന ഭാഷകൾ: ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മറാത്തി. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. കേരളത്തിനു പുറത്തുള്ളവർക്ക് മുൻഗണന. Ph. 9822680918, 9545611161, 9765899663
2956/June 23/ 3 സാംബവ പെന്തെക്കോസ്ത് യുവാവ് 35, 170 cm, BSc Nurse, അനുയോജ്യരായ ആത്മിയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ളവർക്ക് മുൻഗണന. 8129862088, 8137832081
2955/June 22/ 3 Pentecostal parents seeking suitable matches for their daughter (IPC), B.Tech(E&C),DOB-10-09-1988, Height-165cms.Presently working as an IT Engineer at Jaipur. Contact no-9744233070/8129981991
2954/June 22/ 3 Pentecostal parents seeking suitable matches for their son(IPC),MBA,DOB-10-02-1991, Height-176cms, Presently working as a Manager in Mumbai. Contact no-9744233070/8129981991
2953/June 22/ 3 Pentecostal parents invite proposals for their daughter (27/169cm) MBA working as Data Analyst in MNC, Dubai. Seeking proposals from parents of God fearing, baptized professionally qualified boys from Middle East/India. Coming on vacation in mid July. Contact: +91-8921547944, +971-507651965, 504967440
2952/June 22/ 3 Pentecostal family invites proposals for their daughter, 39 yrs (DOB -10th Sept 1983), 160 cms, MCA, currently working as software engineer in USA. Seeking proposals from professionally qualified pentecostal boys preferably working in US. Contact: whatsapp: +91 98476 46848 or +1 312-852-2488
2951/June 22/ 3 Syrian Christian Pentecostal parents invite proposals for their daughter (30/155) MBBS, working in Delhi. Seeking alliance from parents of qualified boys. Contact -9497477664
2949/June 20/ 3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (25വയസ്സ് ,163 cm). B tech (Electrical and electronics ), Validation Engineer ആയി ജോലിയിൽ ആയിരുന്നു. ജോലിയോടൊപ്പം സുവിശേഷവേലയും ചെയ്യുവാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു
Ph no : 9048726557
2948/June 20/ 3 യൂറോപ്പിൽ HR മാനേജരായി ജോലി ചെയ്യുന്ന ആത്മീയനായ പെന്തെക്കോസ്ത് യുവാവ് 35, MBA, വിവാഹ മോചിതൻ, ഉടൻ അവധിക്ക് നാട്ടിൽ എത്തുന്നു. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. +916238113358
2947/June 18/ 3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, DOB 15/6/1995,172 cm, MBA, ബിസിനസ് ചെയ്യുന്നു. രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് ദൈവകൃപയിൽ നിൽക്കുന്ന അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. നേഴ്സുമാർക്ക് മുൻഗണനPh: 9946454383 9037977904
2946/June 18/ 3 വിദേശത്ത് നിന്നും അവധിക്കു നാട്ടിൽ വന്നിട്ടുള്ള ചേരമർ ക്രിസ്ത്യൻ പെന്തകോസ്ത് (സ്വതന്ത്ര സഭ) യുവതി (29 / 5.2 ft) BE Computer Science. അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന. Contact : Ph. 9961274123
2945/June 17/ 3 Pentecostal parents Ministering in North India invite proposal for their son 40/5’9” B.A, B.D, M.B.A, D. Min; Pastor in North India; from parents of Born Again, Baptised, Holy Spirit Filled and Qualified girls with commitment for Ministry. shekhinah@rediffmail.com. 9438082164, 9861549975.
2944/June 17/ 3 റോമൻ കത്തോലിക്ക പശ്ചാത്തലത്തിൽ നിന്നും വിശ്വാസത്തിൽ വന്ന പെന്തെക്കോസ്തു യുവാവ്, 31, 170cm, M Sc, B Ed. ബാംഗ്ലൂരിൽ ടീച്ചർ ആയി ജോലി ചെയ്യുന്നു. നല്ല വിദ്യാഭ്യാസമുള്ള ആത്മീയരായ പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph 9746328978.
2943/June 16/ 3 Pentecostal parents (Cheramar Christian – Oneness Pentecost) invite proposals for their son, born and brought up in Mumbai (32 / 5’9″ / MBA) working in a USA based company. Seeking suitable proposals from parents of girls preferably B Sc Nurses or Qualified (B.Ed. / M.Ed.) Teachers. Please contact: Mob. 96999 61535
2942/June 16/3 സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ സ്വതന്ത്രപെന്തക്കോസ്തു യുവതി, ഇടത്തരം കുടുംബം, പാസ്റ്ററുടെ മകൾ 24, 152 cm. തത്തുല്യ യോഗ്യതയുള്ള ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു Ph.No: 7510182576
നിങ്ങൾക്കും ഒരു മാട്രിമോണിയൽ നല്കുവാനുണ്ടോ? വാട്സ്ആപ് ചെയ്യുക +91 9349500155
Add a Comment
Book Sam T 2

TG Ommen Books

holy communion set-2

Recent Posts
Recent Comments
- Sajimon. PS on ദുബായ് ഏബനേസർ ഐപിസി ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- PR.SAM KUTTY. IPC,(NR), LUDHIANA,PUNJAB. on ബഹ്റൈനിൽ കോവിഡ് ബാധിച്ച് വിശ്വാസി മരിച്ചു
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
Archives
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Bride
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- Groom
- History
- Home main news
- Home Sub news
- International
- Interview
- Live
- Local
- Matrimony
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2023. Powered by: Hub7 Technologies
Leave a Reply