ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും മാട്രിമോണിയലും നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്  ചെയ്യുക. വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

HALLELUJAH MATRIMONIAL

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

3879/ Sept.15/3 ബി.ഫാം കഴിഞ്ഞ് ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഇൻഡിപെൻറഡ് സഭാംഗമായ (ചേരമർ) 30 വയസുള്ള (156cm) യുവതിക്ക് (ആഭരണം ഉപയോഗിക്കും) അനുയോജ്യമായ വിവാഹാലോചന ക്ഷണിക്കുന്നു. Ph. 9562346201

3878/ Sept.15/3  സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 27/167 cm, ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യുന്നു. ജോലിയുള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. പത്തനംതിട്ട ജില്ല. Ph. 7356314343, 9400200577

3877/ Sept.14/3 US Settled Syrian Christian Pentecostal parents invites proposal for their daughter 25, 5″3′, BS Computer Science, Working. Actively involved in Church activities. Seeking suitable alliance from spiritual and educated boys from USA. Contact +1 6785498588

3876/ Sept.14/3 US citizen Pentecostal young man. 48, 5”8′, Education: Health Safety Diploma, music Diploma. Working in a Psychiatric center, New York. Divorced. Seeking suitable alliance from spiritual and educated girls from India or abroad. Contact pastor,  9446160101, 7736410510

3875/ Sept.12/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 42, 170cm, വെളുത്ത നിറം, BA, B. Th, Hotel Management. ഇപ്പോൾ സൗദിയിൽ ഗവണ്മെന്റ് മേഖലയിൽ ജോലി ചെയ്യുന്നു. പുനർവിവാഹം, ഒരു മകൾ ഉണ്ട് ( കൂടെയല്ല ). അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള (ജോലി നിർബന്ധമല്ല ) പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 6282471882, 9446664716

3874/ Sept.11/3 ഹിന്ദു ഈഴവ സമുദായത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് സ്വതന്ത്ര സഭയിൽ ആരാധിച്ചു വരുന്നതും UK യിൽ നഴ്‌സായി ജോലി ചെയ്യുന്നതുമായ യുവതി. 30, 150 cm, BSc Nurse. ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. UK യിൽ ഉള്ളവർക്ക് മുൻഗണന. Ph 8086111018

3873/ Sept.11/3 Pentecostal family settled in Canada ( Syriyan Christian ) seeks suitable alliance for their son and daughter ( 27 year – old boy, Engineer, 5’10 and 25 – year old girl, Accountant, 5’5, pursuing CPA), both are actively involved in church activities with parents settled in Canada since 2010, moved from Middle East. Both son and daughter are graduates from Canadian University. We invite alliance from parents og good spiritual and well – educated girls and boys from any highly professional background having strong Christian apostolic doctrine, convictions and commitments. Preference is for those who are in Canada, USA or willing to settle in Canada. Please contact : +1403-909-9622 (WhatsApp ), Email : bobby2008@ymail.com

3872/ Sept.10/3 സിറിയൻ ക്രിസ്ത്യൻ യുവാവ്, 170cm, 1988 എലെക്ട്രിഷ്യൻ ആയി ദുബായിൽ ജോലി ചെയുന്നു, ജോലിയുള്ള പെൺകുട്ടികളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph. 9847151313, 9961471237

3871/ Sept.9/3  ഹിന്ദു ഈഴവ സമുദായത്തിൽ നിന്നും ക്രിസ്ത്യൻ പെന്തെക്കോസ്ത് വിശ്വാസിയായ യുവാവ്. ( 34, D0B: 15/05/1990, 5 “8′, ) MCom, യൂറോപ്പിൽ ജോലി ചെയ്യുന്നു. പുനർവിവാഹം. ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph.+91 9961277784

3870/ Sept.9/3  Syrian Christian Pentecostal parents invites proposal for their son. 27, 5″10′, Engineering Graduate. Canadian citizen. Working as an Engineer. Seeking suitable alliance from spiritual and educated girls from India or abroad. +91 98474 72016

3869/ Sept.7/3 Pentecostal parents seeking proposals for their son DOB (10 July 1993/ 164 cm / MSc Computer Science) working as a software engineer in Canada (PR Holder). He is in Kerala for the next 2 months. Seeking suitable proposals from a God fearing and career oriented girls who are willing to move to Canada. Contact No.- +91 96338 46286

3868/ Sept.7/3 ഹിന്ദു ഈഴവ പെന്തെക്കോസ്തു യുവതി 27 (25/02/1997), 167 cm, MCA. ഇപ്പോൾ എറണാകുളത്ത് TCS കമ്പനിയിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്ത്‌ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9946888827

3867/ Sept.7/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 29 (04/1994), 177cm, BTech. (Mechanical Engineer) ദുബായിൽ ജോലി ചെയ്യുന്നു.  അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +91 9497228485

3866/ Sept.6/3 Syrian Christian Pentecostal parents invite proposals for their son 29, 17/feb/1995, 170cm, 80kg, BTech Mechanical. Working as Sales Engineer in  Mercedes Benz Dubai. Seeking Proposals from God Fearing, Baptized, Spirit Filled, Non Ornamental, Qualified Girls from India or abroad. Contact:+91-8086815636. +971-562151746.

3865/ Sept. 5/5 Malankara Catholic Pentecostal Parents prayerfully invite proposals for their daughter born and raised in New Delhi (DOB : August 1997/5.3″; B.Tech – Electronics and Communication; and Diploma in Designing) who is currently working in Bangalore as Communication Designer. We seek suitable proposals from parents of God fearing, born again, baptized, spiritually filled, and professionally qualified boys from India and abroad. Contact: 9654834870, 9953085664.

3864/ Sept. 5/3 ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി 27, DOB : 18 / 05 / 1996, 151 cm. BTech. Computer Science, സോഫ്റ്റ് വെയർ ഡെവലപ്പർ ആയി ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്നു. അനുയോജ്യരായ, ആത്‌മീയരായ, ഇന്ത്യയിലോ  വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്തു യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു.Ph . 8330850395, 9446617125

3863/ Sept. 5/5  Christian Pentecostal parents from Kottayam invites proposals for their daughter(25/165cm/58kg) Btech IT engineer working as Software developer in MNC Bangalore.Seeking suitable proposals from parents of God fearing qualified boys. Contact 9447072489, M4 ID – 5348597

3862/ Sept. 5/3 Syrian Pentecostal missionary parents, invited proposal for their son(December 1993/174cm/ 60kg) working as an Accountant in Ajman, Sharjah.(insulin medications). Seeking alliance from Spiritual, God fearing and educated working girls (Keralite). Contact: 9968468696, +91 88263 55683

3861/ Sept. 4/3 Pentecostal Nadar Christian family from Trivandrum invite proposals for their son 29, 167cm, BTech. Mechanical Design Engineer. Working as a senior Mechanical Design Engineer at Infopark Cochin. He is spiritual and actively involved in Church activities like Sunday school and youth meetings.  Seeking suitable alliance from God fearing and educated girls from India or abroad. Ph. 9495304676, 8300164794

3860/ Sept. 4/5 Syrian Christian Pentecostal parents invites proposal for their daughter 30, 162cm, 54kg, wheatish complexion, MSc. Food Technology, PG Diploma in Diary Technology.  Worked as a Quality Analyst. Currently Learning German Language. Languages known: Malayalam, English, Tamil. Seeking suitable alliance from spiritual and professionally qualified boys from India or abroad. 9744045284, 9496048043

3859/ Sept. 4/3 Syrian Pentecostal Parents invite proposals for their daughter MTech. PhD. Assistant Professor 32 (Dob: 30.10.1991) Ht.165 cm. fair God loving baptised spirit filled from God fearing qualified Pentecostal boys employed in Kerala / Abroad. Ph. 9605990132, 9447803199

3858/ Sept. 4/3 Syrian Christian Pentecostal pastors family invite proposals for their son 27,172cm, MCA, Software Engineer. Working as a software engineer in a reputed company at info park Cochin. Seeking suitable alliance from spiritual and educated girls from India or abroad. Preferably from the same profession Ph. +919747689209, 9495874506

3857/ Sept. 4/3 Christian Pentecostal Girl, MBBS Graduate, DOB: 18/12/1997, 149 CM, Seeking Alliance We are prayerfully seeking a God-fearing, spiritually filled partner for our daughter. She is a 26-year-old Pentecostal girl, who has completed her MBBS and is deeply rooted in her faith. We are looking for a suitable alliance from within India and outside India the parents of a well-educated, God-fearing, and spiritually committed young man. Preferably looking for a young man from a medical profession as doctor. Contact Number : 8075877234 (whatsApp available)

3856/ Sept. 3/3 Parents are inviting proposals for their son,(1993, 170 cm) born again attending evangelical church( STECI) currently working as a Manager in Bangalore. He is a BTech graduate and has completed his MBA from IIM Trichy. We are seeking a suitable alliance from born again believers. If interested, kindly WhatsApp or call on 9846083746

3855/ Sept. 3/3NRI Syrian Christian Pentecostal parents from Kollam district invite proposal for their Son(30, October 93/175 cm/ B.Tech ) working as Project Engineer in Doha-Qatar. Seeking suitable alliance from parents of God fearing, Professionally qualified Pentecostal girls. Contact: Ph. 8089620503

3854/ Sept. 3/3 Christian Pentecostal parents invites proposal for their daughter 28, DOB:23/07/1996, 160 cm, BSc Nurse, Working as a Nurse (NHS) in the UK. Will be in Kerala for vacation on November. Seeking suitable alliance from born again baptized and professionally qualified boys from India or abroad. Preferably from the UK. Contact: Ph. 9446651999

3853/ Sept. 3/3 ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി 30 (13/01/1994), 150 cm, B. Sc Nurse. ഇപ്പോൾ മഹാരാഷ്ട്രയിൽ നേഴ്സായി ജോലി ചെയ്യുന്നു. അനുയോജ്യമായ സ്വദേശത്തോ വിദേശത്തോ ജോലിയുള്ള ആത്മീകരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9961542425 (W), 9048048030

3852/ Sept. 3/5 Pentecostal parents settled in USA invite proposals for their born again baptized daughter born and brought up in USA ( Age 25/ Height 5 feet 2 inch). Education: Masters in Public Administration currently working as a Federal Govt. Employee at Washington DC. Seeking suitable alliance from Pentecostal non conservative parents of born again/ baptized and professionally qualified boys (Minimum Masters Degree and have a good professional job) preferably from US citizen/ Green card/ US work visa Status boys. Please contact : WhatsApp 267 575 2555  Send profile to Email: Rejichekottu60@gmail.com

3851/ Sept. 3/3 Pentecostal parents invite suitable proposals for their Son (28 / 5.9 / MBA -Finance), currently working with a renowned British- Dutch Multi-National Organization in Bangalore. Seeking suitable alliance from parents of Pentecostal girls. Proposals from qualified Nurses are also invited. Contact / Mob Nos: 9825227091 / 9074623017.

3850/ Sept. 2/3  മാതാപിതാക്കളോടൊപ്പം ഹൈദരബാദിൽ സ്ഥിരതാമസമാക്കിയ പെന്തെക്കോസ്ത് യുവതി. 26, DOB: 19/04/1997, 5″5′, MSc Statistics, ഇപ്പോൾ B.Ed പഠിച്ചു കൊണ്ടിരിക്കുന്നു. പ്രൈവറ്റ് സ്കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്നു. ആത്മീയരായ യുവാക്കളുടെ മാതാപിതാക്കന്മാരിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Phone number 9182739143, 7702396855

3849/ Sept. 2/3  Syrian Christian Pentecostal parents invites proposal for their son 30, DOB: 20 JULY 1994, 174 cm, 71 Kg, M.Com, Working as an Accountant in Doha, Qatar. Seeking suitable alliance from spirit filled Pentecostal girls from India or abroad. Contact: Ph 9947 313 663

3848/ Sept. 2/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 31, 178cm, +2, ITI, പ്രമുഖ ഇലട്രിക്കൽ ഫേമിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു.
സാമ്പത്തിക – വിദ്യാഭ്യാസ യോഗ്യതകളിൽ ഏറെക്കുറെ സമാനതകൾ ഉള്ളതും, വീണ്ടും ജനനം പ്രാപിച്ചു പെന്തകോസ്ത് അനുഭവത്തിൽ തുടർന്ന് വരുന്നതുമായ മധ്യവർഗ്ഗ കുടുംബത്തിൽ പെടുന്നതായ പെൺകുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിച്ചു കൊള്ളുന്നു. സാമ്പത്തികം പ്രശ്നം അല്ല. Contact Ph. 8129828887, 9544005153

3847/ Sept. 2/3 A pastor’s family is prayerfully inviting proposals for their daughter (21 Feb, 1996/ 165cm) working for a federal government IT contracting company in the US. She is born again, spirit filled, and very passionate about serving Gods kingdom and also very active in the worship and youth ministries. We are seeking a life partner who shares a similar passion for the Lord’s ministry and professionally qualified preferably in medical field. Contact/ WhatsApp- +918848242084

3846/ Sept. 2/3 Pentecostal parents invite Proposal for their daughter (30/168cm) born again, baptised and spirit filled, working in MNC Bangalore from God fearing, born again, baptised, spirit filled educated and working boys . Contact: WhatsApp: 9916410282

3845/ Sept. 1/3 തൃശ്ശൂർ സ്വദേശിയായ പെന്തകോസ്ത് യുവാവ്, 28 വയസ്സ് (19/06/1996, 170 cm ,75 kg), Diploma in EEE, ഡ്രൈവർ ആയി ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തകോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact/WhatsApp: 9387667909, 9037241348

3844/ Sept. 1/3 Syrian Christian Pentecostal parents invites proposal for their son 29, DOB: 05-10-1994, 169cm, 78kg, Masters in Artificial Intelligence. Working as a manager in an IT Company UK. Seeking suitable alliance from God fearing, spiritual and educated Pentecostal girls. Preferably from UK. Contact:9487768236, 9962238739

3843/ Sept. 1/3 Pentecostal family seeking a life partner for their daughter, an Officer in the Australian Defence Force (24, 153cm). We welcome proposals from accomplished individuals living/lived in Western countries and willing to relocate to Australia . Fluency in English and physical fitness are essential criteria for our consideration. Please contact: +61425112814 or johnsonsnsw@gmail.com

3842/ Aug 31/3 Christian Pentecostal Parents invites proposal for their daughter 28 ( 8/4/1996), 5’2, B. Sc Physician Assistant, Working as a Physician Assistant in Apolo Hospital ( Doing MBA ), Seeking Suitable alliance from spiritual and Professionally qualified Pentecostal boys. Ph – 9847639948, 9656875625.

3841/ Aug 31/3 Pentecostal Parents( cheramar Christian) invites proposal for their born again, baptised son 34, 5’9”, MA (English Literature, Delhi University) working as a manager in a MNC, Dubai. Seeking suitable alliance from parents of born again, baptised & professionally qualified girls from India/abroad. Preferably born and brought up in North India. Ph. 91~9654849928; 9870101357

3840/ Aug 31/3 തൃശ്ശൂർ സ്വദേശിയും പെന്തെക്കോസ്ത് സ്വതന്ത്ര സഭാംഗവുമായ യുവാവ്, 31, DOB: 06/08/1993, 158cm (5’2″), Software Engineer. ഖത്തറിലെ NOVALAB കമ്പനിക്കു വേണ്ടി IT പ്രൊഫഷണലായി കേരളത്തിൽ ജോലി ചെയ്യുന്നു. (ആഭരണം ഉപയോഗിക്കും). അനുയോജ്യരും ആത്മീയരുമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.
Ph. 9645010960

3839/ Aug 30/3 Syrian Christian Pentecostal parents settled in USA invites proposal for their son 39, 172cm, born and brought up in Dubai. Doctor of pharmacy, working as a pharmacy manager for a well known pharmacy in USA. Divorced legally-no children. Seeking suitable proposal from parents of born again and God fearing, educated and professionally qualified girls. Prefered somone who is working in the Nursing/IT field. Contact: 9847895505

3838/ Aug 30/3 Syrian Christian Pentecostal parents invites proposal for their daughter 37, 5′, slim, fair, baptized spirit-filled, born and brought up in Bangalore. Working as an RN in US, US Citizen. Seeking suitable alliance from spiritual and qualified boys. Preferably from USA/Canada. Second marriage also will be considered. Contact: Ph. +91 7204313637, 91 9886726210

3837/ Aug 29/3 Syrian Christian Pentecostal parents from Goa invites proposal for their daughter 33, 150cm, 58kg, MBBS, working as a Doctor in semi Gov. Hospital. Seeking suitable alliance from spiritual and professionally qualified Pentecostal boys with ministry mind, from India or abroad. Preferably from same profession. +91 87664 68897

3836/ Aug 29/3 Syrian Pentecostal missionary parents settled in New Delhi, invites proposal for their son (may 1992/183 cm / 80kg) working as a team manager in Amazon India Delhi.  Seeking alliance from spiritual, God fearing and educated working girls (keralite) preferably from North India. Contact :9818923849, 9868559572

3835/ Aug 29/3 Born-again Christian parents, prayerfully seeking marriage proposals for their daughter, who was brought up in Dubai and India. She was born in January 1995 and She holds dual master’s degrees, having recently completed her second MS in Biotechnology from Monash University, Clayton, Australia (PR in process). We invite interested born-again Christian parents—preferably with spiritual and qualified sons in Australia, Canada, or the USA—to contact us with details and a picture. You can reach us via WhatsApp at +91 7503031155 (India) or 00971506761052 (Dubai).

3834/ Aug 29/3 Proposals invited for a Pentecostal boy 26, DOB: 01.12.1997 / 178 cm,  MS in Electrical engineering working as a Project Engineer in UK, from parents of professionally qualified Pentecostal girls preferably Engineers /Doctors/ Pharm D, working in India or abroad. Contact/ Whatsapp : 9072768093 / 7736329713

3833/ Aug 29/3 Syrian Pentecostal parents invites proposal for their son 32, (DOB-01.01.1992) , 187 cm, Education- B.tech Mechanical. Presently working at Bahrain. Seeking suitable alliance from spiritual and qualified girls. Preferably nurses. +91 99472 00941/ +918086509854

3832/ Aug 29/3 ബഹറിനിൽ നഴ്സായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി 33, 164 cm, BSc Nurse, Hindu Nair Background, divorcee, ബാധ്യതകൾ ഇല്ല. ഒക്റ്റോബർ ഒന്നിന് ഒരു മാസത്തെ അവധിക്ക് നാട്ടിൽ എത്തുന്നു. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. 9947820104, 6282139468

3831/ Aug 29/5 Pentecostal Christian parents in Bangalore are looking for a match for their 32-year-old son, born in May 1991, 164cm tall, weighing 85kg, with a wheatish complexion. He works as a team leader at a well-known company in Qatar. They seek a suitable alliance from parents of God- fearing and educated girl. Contact: 9738212829 or 9742494289.

3830/ Aug 27/3 Pentecostal pastors family from north India (father from Hindu Brahmin background mother Syrian Christian) invites proposal for their son 28, 11/07/1996, 5’8″, 71kg, B.com, PGDM/MBA (finance). Working as Accounts payable executive in Noida. Seeking suitable alliance from spiritual and educated girls from India or abroad. No.7607619730, Email: lissyjanardan@gmail.com

3829/ Aug 27/3 Syrian Pentecostal Parents invite proposal for their Son (July 1992/ 177 cm/ 75Kg), B.Tech, Currently working as Senior Software Engineer at a MNC in Bangalore. Seeking alliance from parents of born again and qualified girls. Contact No: +91 9449994501

3828/ Aug 24/3 Veteran Professor Widower 73, from US looking for a life partner with an average health and education, from Kerala or abroad. Preference: believer of Jesus Christ and professionally retired or working, age between 55 to 65 willing to migrate to US. Now on vacation. Contact his brother. Phone: +91 907 481 7681. Whatsapp: +91 944 70 50 392.

3827/ Aug 24/3 ക്രിസ്ത്യൻ സാംബവ പെന്തക്കോസ്ത് യുവാവ് 32, 167cm . +2 Diploma in Mechanical QA and QC. ഇപ്പോൾ പൂണെയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു. അനുയോജ്യമായ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph: 8606759791 , 7875986937

3826/ Aug 24/3 ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 39, 168 cm, ഡിപ്ലോമ, ഇപ്പോൾ മർച്ചെന്റ് നേവിയിൽ ജോലി ചെയ്യുന്നു. പുനർവിവാഹം, ബാധ്യതകൾ ഇല്ല. അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 8943984917, 8921386028

3825/ Aug 22/3 NRI Pentecostal parents seeking suitable alliance for their daughter (07/1996,157 cm) baptized, schooled in Dubai, graduation in MBBS & MS Surgery (India) presently working as Senior Resident in a hospital in Kerala. IPC Church believer , not using ornaments. Proposals are invited from God fearing, educated and professionally qualified postgraduate boys from India or abroad. Contact with details and photo- smmat24@gmail.com, phone/whatsapp- 971507847813/0091 9496206396

3824/ Aug 22/3 Christian Pentecostal parents invites proposal for their daughter 33, 155cm, MS IISER, currently pursuing Research. Seeking suitable alliance from God fearing and professionally qualified boys. Preferably  Researchers, Doctors or engineers. Contact:9645664077, 79072 99892

3823/ Aug 22/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 50 (10-5-1973), 170cm Degree, Radiography / CT scan. ഇപ്പോൾ ഖത്തറിൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ഫാമിലി വിസ ഉണ്ട്. പുനർ വിവാഹം (കുറച്ചു ദിവസത്തെ ബന്ധം മാത്രം), ബാധ്യതകൾ ഇല്ല, അനുയോജ്യമായ ഡിഗ്രിയോ മറ്റേതെങ്കിലും ജോലി ഉള്ളതോ ഇല്ലാത്തതോ ആയ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9562094148 ( WhatsApp )

3822/ Aug 21/3 Syrian Christian Pentecostal pastor’s parents from Delhi invites proposal for their son born and brought up in Delhi. 31, 5’7″, 75kg, Diploma in Aerospace Avionics from Singapore. Pursuing Software Engineering. Working as a assistant engineer in Singapore. PR Holder Singapore. Planning to settled in USA. Seeking suitable alliance from spiritual and educated girls from India or abroad. Ph. 9891839150 (WhatsApp), 9650959296

3821/ Aug 21/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു പാസ്റ്ററുടെ മകൻ 30(16/5/1994), 163cm, വീഡിയോ എഡിറ്ററായി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph – 8589884318

 3820/ Aug 20/3 Pentecostal Syrian Christian Missionry parents from Central Kerala invites proposals for their daughter B Tech CS born in May 1996 , height  169 cms, working in IT MNC in Kerala. Mob 8075717110

3819/ Aug 19/5 യുകെയിൽ ജോലിചെയ്യുന്ന കൊല്ലം സ്വദേശിയായ, പെന്തക്കോസ്ത് യുവാവ്, പാസ്റ്ററുടെ മകൻ 31, DOB : 29/01/1993,165cm, MSc in Advanced Mechanical Engineering Design (UK), BE in Aerospace Engineering (India). Functional safety engineer (intern) ആയി യുകെയിലെ മാഞ്ചസ്റ്ററിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരും, ദൈവഭയവും, വിദ്യാഭ്യാസ യോഗ്യതയുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന  Contact: +91 9544005153/ +91 9526247131

3818/ Aug 19/3 Pentecostal parents converted from Hindu background invite proposal for their son 30,(12/10/1993), 170cm, 80 kg, Fair complexion, BE Mechanical engineer, Working as production manager & partnership holder at Thane, Mumbai, Languages known : English, Malayalam, Hindi, Marathi, Church – IPC, Non Ornaments wearing, from parents of well educated and spiritual girls from India / abroad Phone : 8879287717

3817/ Aug 19/3 Syrian Christian Pentecostal parents (IPC) invite proposals for their daughter, Born: November, 1995, Height: 5, who completed MBA IT from Vadodara, later studied Post Graduation in Business analyst and consulting (Glascow, Scotland) Now working as a Business analyst in Vadodara. Seeking suitable alliance from spiritual & educated boys Preference from abroad or willing to go. If interested kindly call. Contact: Ph. 9427071135, 9687669953

3816/ Aug 19/3 Syrian Christian Pentecostal Parents Middle Class Family prayerfully invite proposal for their Born again baptised and holy spirit filled son 32 years DOB 26/01/1992, 160 cm, 85 kgs, BA Journalism, Born and brought up in Gulf, Studied in Bangalore, Presently working in well known publishing Co as Editor in charge based in Dubai seeks suitable alliance from God fearing, spirit filled, baptised girl professionally qualified, preferably Born and brought up outside Kerala. Interested may pls contact Mobile 9620569337.

3815/ Aug 17/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 38, 163cm, +2, Diploma in Tool & Dye making, BBA -1 year course in Singapore. സുവിശേഷ വേലയിൽ താല്പര്യം. ടെൻഷന് ചെറിയ അളവിൽ മരുന്ന് കഴിക്കുന്നുണ്ട്. ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph:9496948784, 9447455879, 9645157480 (w)

3814/ Aug 16/5 Wanted bridegroom: Pentecostal family settled in US are prayerfully seeking proposals for their daughter 30 (1993), 5’4 born again, spirit filled and ministry focused(non ornamental) currently working as a registered nurse. From parents of born again, baptized, spirit filled, interested in ministry and professionally qualified boys. Preferably settled in the US. Please respond with complete details and recent photos to what’s up number#+1 (914) 282-9522

3813/ Aug 16/3 Syrian Christian Pentecostal (Marthoma background) parents from Kollam invite proposals for their son. (Dob:09/09/1994, Height:168). He completed his study on B.tech in Mechanical engineering. Now working in Abu Dhabi. He will be in Kerala on vacation at November 1st week. Seeking suitable alliances from Pentecostal parents of born again , baptized, spirit filled and professionally qualified working girl. Contact : 9747294360, 9188604360

3812/ Aug 16/3 ക്രിസ്ത്യൻ പെന്തെക്കോസ് യുവാവ് 28 വയസ്സ്, DOB : 25/09/1996, height:165cm, weight 65 kg, B-Tech CSE, ജോലി: എറണാകുളം, ഇടത്തരം കുടുമ്പം, ഏക മകൻ, അനുയോജ്യമായ വിദ്യാഭ്യാസയോഗ്യതയുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോജനകൾ ക്ഷണിക്കുന്നു, Ph. 9656661015 ,8330855159

3811/ Aug 16/3 കോഴിക്കോട് സ്വദേശിയായ പെന്തെക്കോസ്ത് യുവാവ്, 35,183.6 cm, സുമുഖൻ, സെക്യൂരിറ്റിയായി ജോലി ചെയ്യുന്നു. വിവാഹ മോചിതനാണ്. അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാ പിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph: 7559921263, 9645470024

3810/ Aug 16/3 Wanted Bride: അമേരിക്കയിൽ ജനിച്ചു വളർന്ന പെന്തെക്കോസ്ത് യുവാവ് (30 വയസ്സ് / 5.5″ height) സോഫ്റ്റ്‌വെയർ എഞ്ചിനീയർ (MS), Senior Data Engineer, വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. email : VargheseR1965@gmail.com, Ph. 001-8453045450

3809/ Aug 15/3 ചെങ്ങന്നൂർ സ്വദേശിയായ,ഹൈന്ദവ ഈഴവ വിഭാഗത്തിൽനിന്ന് വിശ്വാസത്തിലേക്ക് വന്ന കുടുംബത്തിലെ യുവാവ് 32,DOB: 15/12/1992,165 cm , +2, മെക്കാനിക്കൽ എഞ്ചിനീയറിങ്, ഷാർജയിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ന്യൂ ജനറേഷൻ ചർച്, ആഭരണം ഉപയോഗിക്കും. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph:9188250568,9946505468

3808/ Aug 15/5 Syrian Christian Pentecostal parents,invite proposal for their son,(30/183cm)working in Qatar as a electrical engineer (Diploma in electrical and electronics engineering). Seeking alliances from parents of god fearing, Baptised and spiritual Girls, Preferably Bsc nurse. Contact= +91 9446617658. +91 9633572498

3807/ Aug 15/3 ഭാര്യ മരിച്ചുപോയ പെന്തക്കോസ്ത് യുവാവ് (44/173). Electrical Supervisor (Gulf return). രണ്ട് കുട്ടികള്‍. സ്വദേശത്തോ വിദേശത്തോ ഉള്ള അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. സുവിശേഷ പ്രവർത്തനങ്ങളോട് അനുകൂല മനോഭാവമുള്ളവർക്ക് മുൻഗണന. ഫോണ്‍: 9747789718

3806/ Aug 14/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 30 ( 12/11/1993), 177cm, BBA, അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9495803134, 9497380003, 9207927697

3805/ Aug 14/3 Christian Pentecostal parents (OEC) middle class family, prayerfully invite proposal for their born again baptised and holy spirit filled son 32, DOB : 20/ 05/ 1992, 165 cm, 58 kg, B.Tech Mechanical from Kerala, MSc Mechanical engineering from UK, presently in UK seeks suitable alliance from God fearing spirit filled, Baptised girl ( non ornamental ) professionally qualified. Preferred Bsc nurses working in UK. Ph: 9495141724, 9495069249

3790/ Aug 5/5 Syrian Christian Pentecostal Parents Invites Proposals for their Son 35, 5’8, B. Tech. IT, Working as an Automation Engineer in Bank of America, USA. Green Card Holder. Legally Divorced & No Liabilities. Seeking Suitable Alliance from the Parents of God Fearing, Born Again and Professionally Qualified Girls.Ph- 001-317-4904383, 9847554699

3784/ Aug 2/5 Christian pentecostal parents invite proposal for their born again baptised daughter working as a Registered Nurse in Uk [height-165cm, DOB : 15/05/1988, Divorced, one baby girl]. Seeking a suitable alliance from pentecostal parents of God fearing boys from abroad. Contact details = +919567641972, +919567462791, +447780213225

3767/July 27/5 USA settled Christian family seeking proposal for their 38 year old daughter who was born in Sultanate of Oman and moved to US at the age of 10 in 1997. She is 5’3″, born again, baptized and in fellowship with a Pentecostal Church in Florida. She has Law degree and currently working with State of Florida government since several years. We are looking for a born again, educated boy from US or Canada. Those who are interested please text, whatsapp at 863-709-6031 or email to: mathewg1956@gmail.com

3765/July 27/5 Syrian Christian Pentecostal parents settled in Italy invites proposals for their son 26, DOB: October 10th, Height 168, working as a Automatic welder in an International company. Seeking suitable alliance from God-fearing BSc nurses with good family backgrounds. Contact through WhatsApp +39 338 430 3453, +39 3713760934

3751/July 19/5 അയർലൻഡിൽ സോഷ്യൽ കെയർ ലീഡറായി ജോലി ചെയ്യുന്ന ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി 27 (23/4/1997), 158cm, M. Sc സൈക്കോളജി. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9539378131

3744/July 15/5 Syrian Christian Pentecostal/Independent parents settled in the UK are seeking alliance for their daughter who has been brought up in the UK (August 1998, Height 5′ 1”). She works as a Registered Nurse. She is a Born again and baptised ( minimal ornament wearing). We are only seeking alliance from family who are settled in the UK. Seeking God fearing baptised and professionally qualified groom. Contacts : 00447578466006, 00447799555057 Email- bindujose69@gmail.com

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

മഹാകവി കെ.വി.സൈമൺ കിഴക്കിൻ്റെ മിൽട്ടൺ: പഠന...

മഹാകവി കെ.വി. സൈമണിനെക്കുറിച്ചുള്ള ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്
feature-top

പട്ടാഴി മലങ്കര ക്രിസ്ത്യൻ ചർച്ച്‌ ...

പട്ടാഴി : മലങ്കര ക്രിസ്ത്യൻ ചർച്ചിന്റെ കൺവൻഷൻ ഒക്ടോ. 15 -17 വരെ പട്ടാഴി സുജിൻ
feature-top

പാസ്റ്റർ ബേബി കടമ്പനാടിന് വേണ്ടി എല്ലാ...

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ അംഗവും ഐപിസി സീനിയർ
feature-top

മണക്കണ്ടത്തിൽ പി.എം.ജോൺ (കുഞ്ഞുമോൻ-78)...

നിലമ്പൂർ : എടക്കര ഐപിസി സഭയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായ മണക്കണ്ടത്തിൽ
feature-top

പ്രതിദിന ധ്യാനം |പാമ്പിൻ്റെ ബുദ്ധി |...

പാമ്പിൻ്റെ ബുദ്ധി “ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും
feature-top

Looking for Prayer Warriors and ...

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

പാസ്റ്റർ അനീഷ് ഏലപ്പാറ പ്രയർ ബോർഡ്...

മുളക്കുഴ:  പാസ്റ്റർ അനീഷ് ഏലപ്പാറയെ ചർച്ച് ഓഫ് ഗോഡ് പ്രയർ ബോർഡ്
feature-top

പുൽപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഗാന്ധി...

പുൽപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ നേതൃത്വത്തിൽ പുൽപ്പള്ളി
feature-top

പുതിയ തലമുറയ്ക്ക് സമകാലിക മലയാളത്തിൽ ബൈബിൾ ...

കോട്ടയം: വിശുദ്ധ ബൈബിളിന്റെ സമകാലിക പരിഭാഷ ‘തിരുവചന’ത്തിന്റെ പുതിയ