സ്വപ്നങ്ങളുടെ ആകാശത്തേക്ക് ഉയർന്ന ഹന്ന ജോൺ
ഒരു മിഷണറിയുടെ മകളായ ഹന്നയ്ക്ക് ഉന്നത പദവിയാണ് ലഭിച്ചത്. ഐഎഎസ് എഴുതുവാനുള്ള നിശ്ചയദാർഢ്യത്തോടെയാണ് പഠനം. എൻസിസിയിലെ കഠിനാധ്വാനവും ലക്ഷ്യബോധവും ഹന്നയെ അന്താരാഷ്ട്ര വേദിയിലേക്ക് എത്തിച്ചിരിക്കുന്നു തിരുവനന്തപുരം: ഹന്ന ജോണിന്റെ സ്വപ്നങ്ങൾ പൂവണിഞ്ഞു. രാജ്യത്തെ പ്രതിനിധാനം ചെയ്ത് അന്താരാഷ്ട്ര വേദിയിൽ നിൽക്കുവാനുള്ള ലക്ഷ്യമാണ് ഹന്ന സാക്ഷാത്കരിച്ചിരിക്കുന്നത്. ജൂൺ 8 വരെ റഷ്യയിൽ നടക്കുന്ന എൻസിസി അന്താരാഷ്ട്ര കേഡറ്റ് ഫെസ്റ്റിവലിലെ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൽ (വൈഇപി) പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട അസാധാരണ നേട്ടമാണ് ഹന്ന ജോൺ കൈവരിച്ചത്. ഒപ്പം, ഒരു എൻസിസി … Continue reading സ്വപ്നങ്ങളുടെ ആകാശത്തേക്ക് ഉയർന്ന ഹന്ന ജോൺ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed