ഇന്ന് മലയാളികളുടെയും ഇന്ത്യക്കാരുടെയും പ്രിയപ്പെട്ട കുടിയേറ്റ രാജ്യങ്ങളിൽ പ്രമുഖമാണ് കാനഡ. എന്നാൽ അരനൂറ്റാണ്ടുമുമ്പ് അറുപതുകളിൽ ഈ രാജ്യത്തെത്തിയ മലയാളികൾ വിരലിലെണ്ണാവുന്നത്രയുമേ ഉണ്ടാകൂ. അവരിൽ പ്രമുഖനാണ് കൊട്ടാരക്കര ആനയം സ്വദേശി റവ. ഡോ. ജോർജ് തോമസ്. കാനഡയിലെ ആദ്യ മലയാളി സഭയുടെ സ്ഥാപകൻ കൂടെയായ അദ്ദേഹവുമായി ഹാലേലൂയ്യാ പത്രത്തിൻ്റെ കാനഡ കോർഡിനേറ്റർ പാസ്റ്റർ ബാബു ജോർജ്  കള്ളോട്ട് , കിച്ചനെർ നടത്തിയ അഭിമുഖം.

കൊട്ടാരക്കര ആനയം പ്ലാവിള വീട്ടിൽ എം.സി. വർഗീസ് മേരി വർഗീസ് ദമ്പതികളുടെ മകനായാണ് ഡോ. ജോർജ് തോമസിൻ്റെ ജനനം. പെന്തെക്കോസ്തിൻ്റെ വിശ്വാസ സത്യങ്ങൾക്കുവേണ്ടി ഉറച്ചുനിന്ന മാതാപിതാക്കളുടെ പാതയിൽ 13 മക്കളും കർത്താവിൻ്റെ വേലയിൽ സമർപ്പിതരായി പ്രവർത്തിച്ചു.

കാനഡയിൽ അപൂർവ്വമായിമാത്രം മലയാളികൾ ഉണ്ടായിരുന്ന 1965 -ൽ സെമിനാരി പഠനത്തിനായാണ് ജോർജ് തോമസ് കാനഡയിൽ എത്തുന്നത്. അഞ്ചു വർഷങ്ങൾക്കു ശേഷമാണ് ആദ്യമായി നാട്ടിൽ പോകുന്നത്. ആയാത്രയിലാണ് വിവാഹിതനാകുന്നത്. മേപ്രാൽ കൈതക്കാട്ട് ചാക്കോ കുരുവിള- മേരിദമ്പതികളുടെ മകൾ അന്നമ്മ ആയിരുന്നു വധു. അനുഗ്രഹിക്കപ്പെട്ട കുടുംബജീവിതം അരനൂറ്റാണ്ടാകുന്നു. ഈ ദമ്പതികൾക്ക് ദൈവം നാലു മക്കളെ ദാനം ചെയ്തു.എല്ലാവരും കുടുംബസ്ഥരായി ജീവിക്കുന്നു.

കാനഡയിലെ ആദ്യത്തെ മലയാളി സഭാ കൂടിവരവിൻ്റെ സ്ഥാപകൻകൂടെയാണ് പാസ്റ്റർ ജോർജ് തോമസ്. സെമിനാരിയിൽ പഠിക്കുന്ന കാലത്തുതന്നെ മലയാളം ആരാധന ആരംഭിച്ചു. 1969 -ൽ ഇവിടെവച്ചു വിവാഹിതരായ ഒരു കുടുംബത്തിൻ്റെ അപ്പാർട്ടുമെൻ്റെലാണ് ആദ്യ ആരാധനകൾ നടന്നത്.പിന്നീട് സി.എസ് . മാത്യു എന്ന സഹോദരൻ്റെ വീട്ടിൽ നടന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ എ.ജി യുടെ ഒരു ഗോസ്പൽ സെൻ്റെർ വാടകക്കെടുത്ത് ആരാധന അവിടേക്കു മാറ്റി. നഴ്‌സുമാർ ജോലിക്കായി വന്നുതുടങ്ങിയതോടെ നാട്ടിൽനിന്നും നിരവധിപ്പേർ കാനഡയിലെത്തി അവരിൽ പലരും ഈ ആരാധനയിൽ പങ്കെടുത്തുതുടങ്ങി. 1978 -ൽ ചില പ്രയാസങ്ങൾ ഉണ്ടാകുകയും സഭയിലെ ഒരുവിഭാഗം മറ്റൊരു കൂട്ടായ്മ ആരംഭിക്കുകയും ചെയ്തു. 1988 ആയപ്പോൾ ഈ രണ്ടു സഭകളും ഒന്നിക്കുവാനും ഇടയായി.

1992 -ൽ ഞങ്ങളിൽ ചിലർ സ്വതന്ത്രമായി ആരംഭിച്ചതാണ് ഇന്നത്തെ കാനഡയിലെ ഏറ്റവും വലിയ മലയാളി സഭയായ കേരളാ ക്രിസ്ത്യൻ അസംബ്‌ളി. എൻ്റെ വീടിൻ്റെ ബെയ്സ്‌മെന്റിലാണ് ഞങ്ങൾ ആരാധന തുടങ്ങിയത്. 1993 വരെ ആനിലയിൽ തുടർന്നു. പിന്നീട് സെവൻത്‌ഡേ ക്കാരുടെ ഒരു ചർച് വാടകക്കെടുത്ത് ആരാധിച്ചു.

ആദ്യ ഘട്ടത്തിൽ ഞാൻതന്നെയായിരുന്നു സഭാശുശ്രൂഷകൾ നിർവഹിച്ചിരുന്നത്. പിനീട് ഇപ്പോൾ ഹൂസ്റ്റണിൽ ഉള്ള ഡോ. കെ. സി. ചാക്കോയെ ശശ്രൂഷകനായി നിയമിച്ചു. അദ്ദേഹം ഏഴര വർഷം ശുശ്രൂഷിച്ചു. ആ കാലഘട്ടത്തിലാണ് സഭക്ക് വലിയ വളർച്ചയുണ്ടായത്. പിന്നീട് പാസ്റ്റർമാരായ ജെയിംസ് എബ്രഹാം, ജോൺ തോമസ്, കെ. ജി. ജോസ്, ടി.പി. വർഗീസ് എന്നിവർ ശുശ്രൂഷിച്ചു. ഇപ്പോൾ പാസ്റ്റർ മോൻസി എം ജോൺ ശശ്രൂഷിക്കുന്നു.

വെക്തിപരമായ കാര്യങ്ങൾ പറഞ്ഞാൽ ദൈവം എന്നെ അത്ഭുതകരമായി നടത്തി. സഭാ ശുശ്രൂഷ ചെയ്തിരുന്ന കാലത്തും എൻ്റെ ആവശ്യങ്ങൾക്കായി ഞാൻ ജോലിചെയ്തു. സഭയിൽകിട്ടുന്ന വരുമാനവും സ്തോത്രകാഴ്ചയുമൊക്കെ നാട്ടിലെ സഭകൾക്കും ദൈവദാസന്മാർക്കുമൊക്കെ അയച്ചുകൊടുത്തു. നിരവധി പഴയ ദൈവദാസന്മാർക്കു ആതിഥ്യം വഹിക്കാനും ശുശ്രൂഷാ അവസരങ്ങൾ നൽകുവാനും ദൈവം സഹായിച്ചു. പാസ്റ്റർമാരായ ടി.ജി. ഉമ്മൻ, പി.എം. ഫിലിപ്പ്,സി.കെ. ഡാനിയേൽ തുടങ്ങിയവരെല്ലാം അക്കൂട്ടത്തിൽ ഉൾപ്പെടുന്നു.

ശാരീരികമായി എന്നെ അലട്ടിയിരുന്ന ആസ്മാ രോഗം എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഒരുതവണ വലിയൊരു കാർ അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപെട്ടത് ദൈവിക കകരുതൽ കൊണ്ടു മാത്രമായിരുന്നു.

ഇപ്പോൾ മകൻ ജെഫ്രിയോടും ഭാര്യ റെനിയോടുമൊപ്പം ഞങ്ങൾ കുടുംബമായി പാർക്കുന്നു.

മൂന്നു പെണ്മക്കൾ കൂടെ ഞങ്ങൾക്കുണ്ട്. അവരിൽ രണ്ടുപേരുടെയും ഭർത്താക്കന്മാർ പാസ്റ്റർമാരാണ്. മക്കൾ: സാൻഡ്ര & സൈമൺ ജോസഫ്, ഷാരോൺ & പാസ്റ്റർ മനു ചെറിയാൻ, റെയ്‌ച്ചൽ & പാസ്റ്റർ ജോസ് ജോർജ്

അരനൂറ്റാണ്ടുകാലം ഈ അന്യനാട്ടിൽ  എന്നെ പരിപാലിച്ചു വഴിനടത്തിയ മഹാ ദൈവത്തിനു സകല ബഹുമാനവും അർപ്പിക്കുന്നു.

 

 

 

 

 

 

 

 

 



2042/Oct.28 /3/ Pentecostal parents invites proposal for their son, born again baptized and spirit filled aged 27 years (July/ 1993, 5’7″). He has completed M S (Computer Science) in USA and is working as a Software Engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, baptized and professionally qualified girls working in USA.
WhatsApp: +91 861 872 1887

2041/Oct.26 /1/ പെന്തക്കൊസ്ത് യുവതി (23) ഉയരം 172 cm വെളുത്ത നിറം Msc Geolgy ക്രിസ്ത്യൻ നാടാർ അനുയോജ്യമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

Ph:9744 1684 24,  9495446508.


2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887
Email: kktsam@hotmail.com


2039/Oct.23 /3/  ഹൈന്ദവ പശ്ചാത്തലത്തിൽനിന്നും [വിശ്വകർമ്മ] വിശ്വാസത്തിലേക്കുവന്ന് തീഷ്ണതയോടെ നിൽക്കുന്ന പെന്തെക്കോസ്തു യുവാവ്. 35/ 175 cm / ഹോമിയോ ഡോക്റ്റർ [ DHMS, MSc Psychology ] അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9895137460, 8086269743


2038/Oct.23 /1/ Minister who holds BTH degree in English medium and doing ministry in Odisha state 49/5’6″ (unmarried)invites Proposal’s from Parents of girls above 35 years who is interest in the ministry of the Lord
Cell- 09437575260


2037/Oct.21/1/  Cheramar Pentecostal parents invites proposal for their daughter 30, 5’3, Bcom, MSc in International Business from UK, now working in MNC at Bangalore. From suitable boys with similar educational qualifications and spiritual backgrounds. Caste no bar.
9995142199 / 8921107323

2036/Oct.20/3/  Pentecostal parents settled in Chennai invites proposal  for their  son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.Ph:8754551238


2035/Oct.16/1/ പെന്തെക്കോസ്തു യുവതി 23, ‘169 cm, B Pharm , MC Course, Infopark -ൽ മൂന്നു മാസമായി ജോലി ചെയ്യുന്നു. ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9747792059


2034/Oct.16/1/ തൃശൂർ ജില്ലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലിചെയ്യുന്ന പെന്തെക്കോസ്തു യുവാവ് 36 ഇടത്തരം കുടുംബം അനുയോജ്യമായ പെൺകുട്ടികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഡിമാന്റുകൾ ഇല്ല
Ph: 6282750833


2033/Oct.15/1/ Pentecostal parents invite proposals for their daughter (35/160 cm). Working and settled in the USA for a couple of decades. Looking for a Pentecostal, spiritually-focused, mission-minded man. We prefer men who grew up outside of Kerala. For details, please contact thomasnehemiah810@gmail.com

2032/Oct.15/1/ രാജസ്ഥാനില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല സ്വദേശികളായ പെന്തെക്കോസ്ത് കുടുംബത്തിലെ യുവാവ്. 30, 5’5, BA പ്രൈവറ്റ് സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9828246799

2031/Oct.10/1/  ഈഴവ സമുദായത്തിൽ നിന്നും കുടുംബമായി വിശ്വാസത്തിലേക്കു വന്ന പെന്തകോസ്ത് യുവതി, (ആലപ്പുഴ ജില്ല), 23 വയസ്സ്, 162cm, BSc നഴ്‌സ്‌, ഡൽഹിയിൽ ജോലി ചെയ്യുന്നു. ബിരുദധാരികളും ആത്മീയരുമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact: 9747606335, 9446456372

2031/Oct.7/3/Pentecostal parents invite proposals for their son (5’8″,DOB Dec 08 1988, BTech in ECE), working in Abu Dhabi,  from Born again,Baptized,non ornament wearing employed professionals with a commitment for the Lord’s ministry. Nurses please excuse.
Contact: 9446709252/9947816671/04682279300

2029/Oct.6/3/ഈഴവ വിഭാഗത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട പെന്തെക്കോസ്ത് യുവതി 25, 150 cm BDS കഴിഞ്ഞ് MDS ന് പഠിക്കുന്നു. ആഭരണം ധരിക്കും. അനുയോജ്യരായ, ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു.
8590782827  email – sb4792669@gmail.com

2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265


M2026/sept.30/3/  Remarriage, Born again, 45/5’1″, Very fair, Nurse  അമേരിക്കയിൽ ജനിച്ചുവളർന്ന ന്യൂയോർക്കിൽ താമസിക്കുന്ന സുന്ദരിയായ  (Slim) യുവതിക്ക് ദൈവഭയമുള്ളതും ഡിഗ്രിയോ മറ്റു പ്രൊഫഷണൽ യോഗ്യതയോ ഉള്ളതും 47 വയസ്സിൽ താഴെ പ്രായമുള്ളതുമായ Born again – പെന്തക്കൊസ്തു അനുഭവമുള്ള ക്രിസ്ത്യൻ യുവാക്കളിൽനിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ ഫോട്ടോ സഹിതം ബന്ധപ്പെടുക. Mob:+1(201)747-9863 / 9961538114  / email: JesusLifeHope@gmail.com

M2021/Sep.26/3/    10 വർഷമായി കേരളത്തിൽ താമസിക്കുന്ന ഒറീസ യുവാവ്, മലയാളം നന്നായി സംസാരിക്കും, 31, 160 cm, പ്രാഥമിക വിദ്യാഭ്യാസം മാത്രം. എറണാകുളത്ത് സുവിശേഷവേല യോടൊപ്പം സ്ഥിര ജോലിയും താമസവും. ഇടപ്പള്ളി ചർച്ച്  ഓഫ് ഗോഡ് സഭാംഗം ആണ്. ഒറീസ യിലേക്ക് തിരികെ പോകുന്നില്ല. രക്ഷിക്കപ്പെട്ട,  ജോലിയുള്ള,  സുവിശേഷ പ്രവർത്തനങ്ങളിൽ തൽപരരായ മലയാളിയുവതികളുടെ മാതാപിതാക്കളിൽ നിന്ന്വിവാഹാലോചനക്ഷണിക്കുന്നു.
PH: 9447035029

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

IPC Hebron Houston Educational...

IPC Hebron Houston Educational Scholarship  Scholarship for IAS/IFS/IPS/LLB/LLM Students Applications are invited for scholarship from students preparing for IAS/IFS/IPS 2024-2025 and those who
feature-top

സുവിശേഷ മഹായോഗവും സംഗീത...

അങ്കമാലി ആഴകം ഇമ്മാനുവേൽ മിഷൻ ടീമിൻറെ നേതൃത്വത്തിൽ ഫെബ്രുവരി 20 മുതൽ 23 വരെ
feature-top

ഐപിസി ചിറയിൻകീഴ് സെൻ്ററിന് പുതിയ...

തിരുവനന്തപുരം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്റർ 2025 -2028 ലേക്ക്
feature-top

പ്രതിദിന ധ്യാനം| ദൈവത്തിന്റെ...

ദൈവത്തിന്റെ കൂട്ടുവേലക്കാർ   “പൊടിയും വെണ്ണീറുമായ ഞാൻ കർത്താവിനോടു
feature-top

ദേശീയ റോബോട്ടിക്ക് മത്സരത്തിൽ റോണി സാമുവേൽ...

ബറോഡ: ഗുജറാത്ത് ഗവണ്മെന്റ് കൗൺസിൽ ഓൺ സയൻസ് ആൻഡ് ടെക്നോളജി (GUJCOST)
feature-top

ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ ഇന്നു...

ഉപ്പുതറ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ 34- മത് ഉപ്പുതറ സെന്റർ കൺവൻഷൻ ഇന്ന്
feature-top

Manager post ലേക്ക് staff നെ...

ഏറ്റവുമധികംവായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

ജേക്കബ് ജോണിന് ബെസ്റ്റ്...

പുനലൂർ : അസെംബ്ലീസ്‌ ഓഫ് ഗോഡ് ദൂതൻ മാസികയുടെ 2024 വർഷത്തെ ബെസ്റ്റ്
feature-top

ഏബ്രഹാം തോമസ് (60)...

ഇരവിപേരൂർ: ഐപിസി എബനേസർ സഭാംഗം പ്ലാക്കീഴ് പുരയ്ക്കൽ വടക്കേതിൽ ഏബ്രഹാം