Advertise here
 കൗൺസിലിംഗ് മേഖലയിൽ വൈദഗ്ധ്യം നേടുവാനും ശാസ്ത്രീയമായി കൗൺസിലിംഗ് ചെയ്യുവാനും പരിശീലിനം നൽകുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളിസ്റ്റിക് കൗൺസിലിംഗ് സെന്ററിന്റെ (IIWC) പ്രഥമ ബാച്ച് *ജൂൺ 3ന്* ആരംഭിക്കും. മലയാളത്തിലും കോഴ്സ് നൽകുന്നുണ്ട്. ഓൺലൈനിലൂടെ ആപ്ലിക്കേഷൻ സമർപ്പിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്ക്, ഓൺലൈനായി ആപ്ലിക്കേഷൻ ഫോം അയച്ചുതരുന്നതാണ്.
ഈ ഓൺലൈൻ കോഴ്സിനെപറ്റി കൂടുതൽ അറിയുവാൻ വെബ്സൈറ്റ് *(www.iiwc.co.in)* സന്ദർശിക്കുക.
🟦🟦🟦🟦🟦🟦🟦🟦🟦
Indian Institute of Wholistic Counselling provides a wide range of opportunities to develop counselling skills.
This unique platform of the IIWC equips candidates with theoretical knowledge and counselling skills. The first batch begins on 3rd June, 2022. For more information on different counselling courses, kindly visit our website *(www.iiwc.co.in).*

ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


തിരുവനന്തപുരത്ത് വീടും സ്ഥലവും വിൽപ്പനക്ക്

തിരുവനന്തപുരം കേശവദാസപുരത്തിനടുത്ത് മുട്ടടയിൽ 63 സെൻറ് സ്ഥലവും ഇരുനില വീടുംവിൽപ്പാനുണ്ട് ബന്ധപ്പെടുക (പ്രതീക്ഷിക്കുന്ന വില 5 കോടി രൂപ)
PH : 8848067745


വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

  ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155


2409/Apr- 12/ 1/  സിറിയൻ ക്രിസ്ത്യൻ യുവാവ് (46) ഗൾഫ് റിട്ടേൺ, നാട്ടിൽ ഇപ്പോൾ സുവിശേഷ വേല ചെയ്യുന്നു. സാമ്പത്തിക ഭദ്രതയുള്ള കുടുംബം  പുനർവിവാഹിതരെയും പരിഗണിക്കും   
PH 9847306060/ 9778499653

2408/Apr- 10/ 3/ കുവൈറ്റിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 29, 172 cm, BSc Physics, MCA, ഇപ്പോൾ സോഫ്റ്റ് വെയർ എഞ്ചിനിയറായി (Cyber security engineer) ജോലി ചെയ്യുന്നു. മെഡിക്കൽ പ്രൊഫഷനിലുള്ള ആത്മീയരായ, ആഭരണം ധരിക്കാത്ത, പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
+965 98930809 (Watzapp), +91 9447165792


2407/Apr- 7/ 1/ കത്തോലിക്കാ സഭയിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് വിശ്വാസത്തി ലേക്ക് വന്ന യുവാവ് 37, 170 cm, മാർക്കറ്റിംഗ് സ്റ്റാഫ് ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.

PH: 9495920507


2406/Mar -30/ 1/ സിറിയന്‍ ക്രിസ്ത്യന്‍ പെന്തെക്കോസ്ത് യുവാവ്. (DOB 2-3-1993, 170cm, B.com, M.com) UAE യില്‍ ജോലിചെയ്യുന്നു. ഇടത്തരം കുടുംബം. ആത്മീയരായ ജോലിയുള്ളതുമായ യുവതികളുടെ മാതാപിതാക്കളില്‍ നിന്നും അനുയോജൃമായ വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. contact 9947857052    Whats app +971 502969338    M4 id – 5072436


2406/Mar – 29/ 1/ Syrian Pentecostal parents invite proposal for their daughter (DOB 06/03/1996, Height 166cm) MSW, NET Qualified, ornaments wearing, working as welfare executive at Kitex Garments Ltd. Seeking proposal from born again, baptized and professionally qualified boys.

Contact & WA No. 8982241952

2405/Mar – 28/ 1/ പെന്തെകോസ്ത് യുവാവ്, ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും വിശ്വാസത്തിൽ വന്ന കുടുംബം, 31 / 170cm / B.tech / കേരള ഗവൺമെന്റിൽ ഇൻസ്ട്രക്ടർ ജോലി, ആഭരണം ഉപയോഗിക്കും, പാലക്കാട് ജില്ല. അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു. Ph. 9048086771


2404/Mar – 27/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസത് യുവാവ് 47 വയസ്, വിവാഹമോചിതൻ, യു.എ.ഇ.യിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന

00 91 96454 91148
+971 0563453457

2402/Mar – 26/ 3/ കോട്ടയം സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. TPM, 28, 165 cm, MBA, മിഡിൽ ക്ലാസ് ഫാമിലി, അനുയോജ്യമായ ആത്മീയരായ, ഉന്നത വിദ്യാഭ്യാസമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH:  9847665654 (whatsApp)

2398/Mar – 23/ 3/ ചേരമർ പെന്തെകോസ്ത് യുവതി, 48 വയസ്സ്, BSC, HDC, പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി. അനുയോജ്യമായ വിവാഹലോചനകൾ ക്ഷണിച്ചു കൊള്ളുന്നു.

PH: 7736102564(whatsap)

2396/Mar – 19/ 3/ Parents inviting proposals for a Pentecostal girl raised in Abu Dhabi. She is 24 (1997), 170 cms, perusing final year Bachelor of Pharmacy and active in church. Seeking alliance from God-fearing, spiritually matured,and professionally qualified boys.

Mob: 971504750627.

2395/Mar – 16/ 3/  സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 43, 5, ‘6, ആദ്യവിവാഹം, സാമ്പത്തിക ഭദ്രതയുള്ള കുടുംബം, അനുയോജ്യമായ യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്നമല്ല.

PH: 9497886677

2394/Mar – 15/ 3/ Syrian Christian Pentecostal girl, born again and baptized (29/5’4/DOB: 10-09-1992)working in Bangalore as a Senior Engineer after completing her Bachelor’s in Electronic and communication engineering. Proposals invites from Pentecostal boys with professional education and good family backgrounds Working in India or abroad

+91 9544389214,+1224-210 0393

2393/Mar – 14/ 3/ സി .എസ് .ഐ വിശ്വാസത്തിൽ നിന്ന് രക്ഷിക്കപെട്ടു സ്നാനപ്പെട്ടു ഒറ്റയ്ക്ക് വിശ്വാസത്തിൽ വന്ന യുവതി 31, 162 cm കാനഡയിൽ നേഴ്സ് ആയി ജോലി ചെയുന്നു .അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു .ഇപ്പോൾ നാട്ടിൽ ഉണ്ട് . Ornaments wearing

Contact -8848797641, 9446263219

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

കുടുംബാംഗത്തിന്റെ മൃതദേഹം...

കുടുംബത്തിലെ മുതിർന്ന അംഗമായ കേശബ് സാന്തയെ സംസ്കരിക്കണമെങ്കിൽ
feature-top

പ്രതിദിന ധ്യാനം| വിശ്വാസവും സ്വസ്ഥതയും|...

വിശ്വാസവും സ്വസ്ഥതയും ”സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥമായിരിക്ക
feature-top

വെള്ളാപ്പള്ളിയുടെ പ്രസ്താവന വ്യാജം;...

വാർത്ത: പി.എസ്. ചെറിയാൻ തിരുവല്ല: പെന്തെക്കോസ്തുകാർ പണം മുടക്കി
feature-top

ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 28...

കൊച്ചി:വേൾഡ് പെന്തെക്കോസ്തു കൗൺസിൽ & വിമൺസ് മിനിസ്ട്രീയുടേയും
feature-top

സംസ്ഥാന വ്യാപകമായി ലഹരിവിരുദ്ധ...

വാർത്ത: വിൻസി തോമസ് കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ സണ്ടേസ്കൂൾ
feature-top

ദൈവശബ്ദം 2025; സുവിശേഷ യോഗവും സംഗീത...

പാലക്കാട് : ഒലവക്കോട് ഐപിസി കർമ്മേൽ ധോണി സഭയുടെ ആഭിമുഖ്യത്തിൽ ദൈവശബ്ദം 2025
feature-top

പിവൈപിഎ പാലക്കാട് സൗത്ത് സെൻ്റർ ഏകദിന...

പാലക്കാട്: പിവൈപിഎ പാലക്കാട് സൗത്ത് സെൻ്റർ ഏകദിന സെമിനാർ ഏപ്രിൽ 17ന്
feature-top

Furnished Villa For...

ഏറ്റവുമധികംവായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

പുനലൂർ കുതിരച്ചിറ പകലോമറ്റം കുഞ്ഞമ്മ...

പുനലൂർ കുതിറച്ചിറ പകലോമറ്റം കുഞ്ഞമ്മ അലക്സാണ്ടളുടെ(97) സംസ്കാര ശുശ്രൂഷ