Advertise here

ഈ പുസ്തകത്തെക്കുറിച്ച് പവർ വിഷൻ ടിവി ചെയർമാനും പ്രഭാഷകനുമായ റവ. ഡോ. കെ. സി. ജോൺ പറയുന്നു

72 ദൈവവചന പാഠങ്ങൾ അടങ്ങിയ പ്രീച്ചേഴ്സ് ഗൈഡ് എന്ന പാസ്റ്റർ ഒ. ജി. സാമുവേൽ എഴുതി തയ്യാറാക്കിയ ബൃഹത്തായ ഗ്രന്ഥത്തിന്റെ കൈയെഴുത്ത് പ്രതി ഞാൻ പരിശോധിച്ചു. അതിമനോഹരവും ക്രമീകൃതവുമായ നിലയിൽ എഴുതി തയ്യാറാക്കിയിരിക്കുന്ന കയ്യെഴുത്ത് പ്രതിയിൽ നിന്നു തന്നെ ഈ ഗ്രന്ഥരചനക്ക് പിന്നിൽ ഗ്രന്ഥകാരൻ എത്രമാത്രം കഠിനാധ്വാനം ചെയ്തിരിക്കുന്നു എന്ന് എനിക്ക് ബോധ്യമായി.

നാല് പതിറ്റാണ്ടിലേറെ കേരളത്തിലും വിദേശത്തും സഭാ ശുശ്രൂഷകനായി കർതൃവേല ചെയ്ത അനുഗ്രഹീത ദൈവ ഭൃത്യൻ പാസ്റ്റർ ഒ. ജി. ശാമുവേൽ അഭിനന്ദനങ്ങൾ അർഹിക്കുന്നു. പീച്ചേഴ്സ് ഗൈഡ്’ എന്ന ഈ സമാഹാരത്തിൽ വേദപുസ്തകത്തിലെ ഒട്ടുമിക്ക വിഷയങ്ങളും സമഗ്രമായി ഉള്ളടക്കിയിരിക്കുന്നു.

പ്രത്യേകിച്ച് ദൈവവചനം പ്രസംഗിക്കുന്നവർക്ക് ഈ ഗ്രന്ഥം അമൂല്യമായ ഒരു നിധി ആയിരിക്കും. കാരണം ഓരോ പാഠത്തിലും ഒട്ടനവധി പ്രസംഗങ്ങൾക്കുള്ള രൂപരേഖകൾ അടങ്ങിയിരിക്കുന്നു.

സുദീർഘമായ ശുശ്രൂഷാ കാലയളവിൽ നിരന്തരമായ പഠനം നടത്തിയിട്ടുള്ള ദൈവദാസന്മാർക്ക് പോലും ഇത്രയും സമഗ്രമായി താൻ ആർജിച്ചെടുത്ത അറിവുകൾ പുസ്തകരൂപത്തിൽ ക്രമീകൃതമായി തയ്യാറാക്കാൻ സാധിക്കണമെന്നില്ല. എന്നാൽ ഇവിടെ പാസ്റ്റർ സാമുവേലിന്റെ കഠിനാധ്വാനത്തെയും ദീർഘവീക്ഷണത്തെയും അഭിനന്ദിക്കുന്നു.

ഈ ഗ്രന്ഥം മലയാളികളായ ദൈവജനത്തിന് അനുഗ്രഹമാകട്ടെ എന്ന് ആശംസിക്കുന്നു.

റവ. ഡോ. കെ. സി. ജോൺ ചെയർമാൻ, പവർ വിഷൻ ടിവി

പുസ്തകത്തിന്റെ വില 1000 രൂപ. മെയ് 31 വരെ പോസ്റ്റേജ് ഉൾപ്പെടെ 800 രൂപയ്ക്ക് ലഭിക്കും. VPP ആയും പുസ്തകം അയക്കും. വാങ്ങുവാൻ താൽപ്പര്യപ്പെടുന്നവർ 93495 00155 എന്ന വാട്സാപ്പിലേക്ക് നിങ്ങളുടെ വിലാസം, പിൻകോഡ്, ഫോൺ നമ്പർ എന്നിവ സഹിതം അയച്ചുതരിക

ഹാലേലൂയ്യാ പത്രത്തിൽ നിന്ന് നിരന്തരം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് വാട്സ്ആപ് ഗൂപ്പിൽ ജോയിൻ ചെയ്യുക


ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ  974 429 4144 എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.

HALLELUJAH MATRIMONIAL

2863/May 16/3 ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി, DOB-10/ 6/ 1994, 154 cm, 55kg, BSc Nurse, ഇടത്തരം കുടുംബം, ആത്മീയരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph. 8593842550, 9744220050.

2862/May 16/3 ബ്രദറൺ സഭാംഗമായ സിറിയൻ ക്രിസ്ത്യൻ യുവാവ് 35, 165 cm, B.Tech, സോഫ്റ്റ് വെയർ എഞ്ചിനിയറായി കേരളത്തിൽ ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ടു സ്റ്റാനപ്പെട്ട, ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ph: 9895043385

2861/May 16/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 33, 164 cm, Degree, ഡ്രൈവറായി ജോലി ചെയ്യുന്നു. അനുയോജ്യരായ ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ph: +91 80891 46512, +91 96056 64589

2860/May 16/3 North Indian malayalee christian missionary family inviting proposals for their only daughter – born and raised in North India, 02/1991, 164 cm, 82 kgs, Ornament wearing, BSc Nurse with Canadian PR. Looking for suitable proposals from parents of born again, educated and professionally qualified boys preferably from North India or Canada. Please respond to ph:- +91 9319293947

2859/May 14/3 Family of a born again Christian woman aged 47 years looking for suitable alliance. Second marriage. Lives in USA. If interested phone #+1 9728655215. Email : shinijesus@yahoo.in

2858/May 14/3  Parents from Pentecostal faith inviting proposal for their daughter, born again, baptized (30), done B Tech, working in Kuwait as Web Developer. Seeking alliance from the parents of born again boys. Kindly contact us only Engineers. Contact # 8921775314, 984755509.

2857/May 14/3  മുമ്പെയിൽ സ്ഥിര താമസമാക്കിയ സിറിയൻ ക്രിസ്ത്യൻ ബ്രദറൺ യുവതി.  26 വയസ്, PHARM.D കഴിഞ്ഞ് ജോലി ചെയ്യുന്നു. അനുയോജ്യമായ യുവാക്കളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു വിദേശത്തുള്ക്ക്  മുൻഗണന. PH: No. 9987073087

2856/May 13/3  ദുബായിയിൽ ഇലട്രോണിക്‌സ് സർവീസ് എൻജിനീയർ ആയി ജോലിചെയ്യുന്നതും ഇപ്പോൾ അവധിക്കു നാട്ടിൽ വന്നിട്ടുള്ളതുമായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 30, 172 cm Electronic Engg. Dip. അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു. നഴ്‌സുമാർക്ക്‌ മുൻഗണന. 9961793857, 7306869145

2855/May 12/3 സിറിയൻ ക്രിസ്ത്യൻ ബ്രദ്റെൻ യുവതി 35, 163 cm  BSc Nurse, വിവാഹ മോചിത, ബാധ്യത ഇല്ല. ദുബൈയിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ യുവാക്ക ളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Mob:Whatts app. 9388277772, 8921142889

2854/May 12/3 Syrian Christian Pentecostal Parents prayerfully invite proposals for their Daughter (D.O.B: 28-4-1994 /152cm /50kg). Done BBA, Pursing her Master’s in MSc International Marketing in Northampton University and presently working as a part time job in UK. Seeking proposals from parents of born again, Baptised, God fearing, and professionally qualified boys having good moral/spiritual values from India or Abroad. Contact: +91-7738561379, +91-9769758713, 0061-412376125.

2853/May 10/3 നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയ 45 വയസുള്ള (കാഴ്ചക്ക് 35 -38) ( 5.8,ഇരുനിറം. Triple MA, Self – employed) വിശ്വാസിയായ വ്യക്തിക്ക് 39 വയസിൽ താഴെയുള്ള രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ട മിഷൻ കാഴ്ചപ്പാടുള്ള അവിവാഹിതയോ, വിധവയോ, വിവാഹ മോചിതയൊ ആയ യുവതികളിൽനിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9778569574

2852/May 9/3  കാനഡയിൽ ഉപരിപഠനത്തിനു ശേഷം വർക്ക് പെർമിറ്റിൽ ജോലി ചെയ്യുന്ന ക്നാനായ പെന്തെക്കോസ്ത് യുവതി. 26, 5.2, MSW, അനുയോജ്യമായ ആത്മീയരായ യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. കാനഡയിൽ ഉള്ളവർക്ക് മുൻഗണന. Ph. +91 96457 61552, 8547426090

2851/May 8/3  പെന്തക്കോസ്ത് കുടുംബത്തിലെ മകൻ 29, DOB ( 27/12/93 )152cm, photoshop പഠിച്ച് ദുബായിൽ Ast digital print center കമ്പനിയിൽ ജോലി ചെയ്യുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ള യുവതികളുടെ രക്ഷിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.       Mob: 9847533959, 9605822393

 2850/May 7/3 സാംബവ പെന്തെക്കോസ്ത് യുവതി 27, 160 cm, [ DOB: 12-03-1996] MCA, സോഫ്റ്റ് വെയർ ഡെവലപ്പർ. ആത്മീയരായ വിദ്ധ്യാഭ്യാസവും ജോലിയുമുള്ള പെന്തെക്കോസ്ത് യുവാക്കളുടെ  മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. 9961910337

2849/May 7/3 ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 26, 152 cm, BCom, MBA, ഇരുനിറം, ഇടത്തരം കുടുംബം, ചെന്നെയിൽ ഷിപ്പിംഗ് ലൈൻ കമ്പനിയിൽ ജോലി ചെയ്യുന്നു. പ്രൊഫഷണൽ യോഗ്യതകളുള്ള, ജോലിയുള്ള, ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.+91 79027 21861, 8921536544

2848/May 6/3 മാതാപിതാക്കൾ സർക്കാർ ജീവനക്കാരായ ചേരമർ ക്രിസ്റ്റ്യൻ പെന്തക്കൊസ്ത് കുടുംബത്തിലെ മകൾ , 20 , 152 cm ഉയരം കേരളത്തിൽ ഒന്നാം വർഷ BDS വിദ്യാർത്ഥിനി. തിയോളജി പഠിച്ച സുവിശേഷ വേലയോടൊപ്പം വിദേശത്തു ജോലി ചെയ്യുന്ന ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. Ph.9495843394; 6282953946

2847/May 6/3  Pentecostal Parents Roman Catholic background seeking suitable proposal for their daughter 27, DOB:19/1/1996, height 5″, Canadian citizen, Ed. Qualification: Medical Device Reprocessing Technician Certificate. Working as a Medical Device Reprocessing Technician in Vancouver, Canada. From professionally qualified born again baptized Pentecostal boys from India or abroad. preferably from Canada or USA. Ph +16049967122

2846/May 5/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവതി (27 , 157cm) B Pharm, MBA MNC-യിൽ Nutrition Officer ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും ആലോചന ക്ഷണിക്കുന്നു. പത്തനംതിട്ട Ph. 9961620650, 9526780365

2845/May 4/3 തൃശൂർ സ്വദേശിയായ പെന്തെകോസ്ത് (ഐ പി സി) യുവതി, 25, 149 cm, BSc Zoology, തിരുവനന്തപുരം ടെക്നോപാർക്കിൽ Medical Coder ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9400246422, 7356765576

2844/May 3/3 സുമുഖനായ ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 30,173 cm, B-Tech Mechanical Engineering പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Bsc നഴ്സുമാർക്ക് മുൻഗണന Ph. 9995657300, 9447890551

2843/May 2/3 കൊട്ടാരക്കര സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 32, 163 cm, സ്വകാര്യ സ്ഥാപനത്തിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു. വിവാഹ മോചിതൻ. അനുയോജ്യമായ ആത്മീയരായ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9656196435, 7559966431

2842/May 1/3 Syrian Christian Pentecostal parents invites proposal for their son 31,165cm, B.Tech (Instrumentation engineering), working as a supervisor in a electronic company at Baharain. Seeking suitable alliance from spiritual girls. Preferred BSc Nurses from India or abroad. Ph. 9961069223, +918547751223

2840/April 29/3 Prayerfully seeking alliance for daughter June 96 born /160, LLB, LPC, UK qualified Solicitor, working as Legal Counsel in Dubai. Baptised, spirit filled, prayerful & active in church. Seeking proposals from well-educated Pentecostal grooms with similar spiritual orientation. WhatsApp details / call on: +971504259509

2839/April 29/3 പുനർ വിവാഹം : യു കെ യിൽ ഹെൽത്ത് കെയർ അസിസ്റ്റൻറായി ജോലി ചെയ്തിരുന്ന ബോൺ എഗെയിൻ പെന്തെക്കോസ്ത് യുവാവ്. 44, ഉയരം 5.”11, കാഴ്ചയിൽ പ്രായക്കുറവ് തോന്നിക്കുന്ന സുമുഖൻ, തന്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിതൻ, ബാധ്യതകൾ ഇല്ല. വിദേശത്ത് ജോലിയുള്ള  ദൈവ ഭയമുള്ള യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph & Whatsapp : 7517905988, 9370415636

2838/April 27/3 മലയാള മനോരമയിൽ ജോലി ചെയ്യുന്ന സാംബവ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 32, 5.”7, ഇരുനിറം, പ്രിന്റിംഗ് ടെക്നോളജി, ജോലിയുള്ള ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9526273552, 9072396652

2837/April 25/3 A spirit-filled Christian Pentecostal young man, innocent divorcee, 34, 5.” 7, BBA, now in Bangalore having own business. Prayerfully searching for a suitable alliance from an educated, professionally determined women. Someone who is spiritfilled, down to earth, open-minded with realistic approach to life & with a caring nature. Contact # 00973 – 340 55 955 / 00973 – 3383 4012


2835/April 24/3 Syrian Christian Pentecostal parents invites proposal for their daughter born and broughtup in North India, born again baptized, 25 (DOB:23/10/1997), 5″2, BSc Nurse, working in UK, from Professionally qualified Boys with good spiritual values from UK  Ph. +919778768101, 9813257318, 9813238356

2834/April 22/3  Syrian Christian Pentecostal parents invites for their son, Born and brought up in Delhi, 32/172cm (DOB: 30.12.1990) BBA working as a Senior Analyst in Gurgaon. Seeking proposals from parents of born again  baptized, spiritual and God fearing educated girls. Phone no: 9871985141, 8920356210

2833/April 21/3 WANTED GROOM: Pentecostal parents seeking alliance for born again baptized girl (30/162 cm), Doctor of Pharmacy, working in hospital, Dallas, TX. Preference for God-fearing, professionally, qualified boys from USA. Interested parties contact  mvarghese1992@yahoo.com, 

2832/April 21/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 35, 175 cm , +2, ITI (Automobile) സ്വദേശത്ത് മെക്കാനിക്ക് ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9562381911, 9946543005

2831/April 20/3 കുവൈറ്റിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 33, 5′ 8, BSc, (Hospitality management). കാനഡ യിലേക്ക് പോകുന്നതിനുള്ള ഒരുക്കത്തിലാണ്. അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള BSc നഴ്സുമാർക്ക് മുൻഗണന PH: +91 94955 09325, 0096566347838

2830/April 19/3 Well settled family seek alliance for their daughter (Born again and baptized 32/160cm) B. Arch currently settled and practicing in Chennai, from a God fearing and well educated, open minded, smart boy / professional with a good family back ground from India or abroad. Ph : 0096899344227, Email: decor4861@gmail.com

2829/April 17/3 Christian missionary working in Bihar, with India Mission, Syrian Christian young man 47yrs,175 cm, second marriage. Seeking suitable alliance from committed women who is widow or divorce below 44yrs. Ph. 9447956351

2828/April 16/3 പെന്തക്കോസ്ത് വിശ്വാസത്തിൽ ജനിച്ചു വളർത്തപ്പെട്ട്, കാനഡയിൽ P. R ലഭിച്ച് Bank – ൽ ജോലി ചെയ്യുന്ന യുവാവ്, 29,  172 cm. ഉടൻ നാട്ടിൽ വരുന്നു.[35 വർഷം മുമ്പു പിതാവ് ഹിന്ദു വിശ്വാസത്തിൽനിന്നും, മാതാവ് RC. വിശ്വാസത്തിൽ നിന്നും പെന്തക്കോസ്ത് വിശ്വാസത്തിലേയ്ക്കു വന്നകുടുംബം ]അനുയോജ്യമായ ആത്മീയ കുടുംബത്തിൽ നിന്നും വിവാഹാലോചന ഷണിക്കുന്നു.Ph.. 9961202491, 8547608740

2827/April 13/3  Syrian Christian Pentecostal parents invites proposal for their son. 39, 5.’6, 68 kg. He holds a US bachelor degree + a British MBA + Designated Executive Business Leader. Now working as a Senior Consultant in a reputed UAE based audit firm. Seeking suitable alliance from educated and spiritual girls please contact +971 50 508 9648

നിങ്ങൾക്കും ഒരു മാട്രിമോണിയൽ നല്കുവാനുണ്ടോ? വാട്സ്ആപ് ചെയ്യുക +91 9349500155

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

മാവേലിക്കര പുത്തൻപുരക്കൽ മാത്യു കെ....

കണക്ടിക്കട്ട് : മാവേലിക്കര തഴക്കര പുത്തൻപുരക്കൽ സാരെഫാത്തിൽ മാത്യു കെ.
feature-top

കാനഡയിലുള്ള ബെസലേൽ മോന് വേണ്ടി...

കിച്ചനർ (കാനഡ) : കാനഡയിലേ ഒന്റാറിയോ പ്രവിശ്യയിലെ കിച്ചനറിലുള്ള മൗണ്ട്
feature-top

പ്രതിദിന ധ്യാനം | ഐക്യം നമ്മെ ഉയർത്തും |...

ഐക്യം നമ്മെ ഉയർത്തും “വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു” (അപ്പൊ.
feature-top

14 ജില്ലകളിൽ യുവജന...

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ  എക്സൽ യൂത്തും പ്രമുഖ
feature-top

സാറാമ്മ തോമസ് (86) അറ്റ്ലാൻ്റയിൽ...

അറ്റ്ലാൻ്റ: അറ്റ്ലാന്റാ ക്രിസ്ത്യൻ അസംബ്ലിയുടെ സീനിയർ ശുശ്രൂഷകൻ
feature-top

ശാരോൻ ഫെലോഷിപ്പ് ചർച്ച് സിഇഎം ജനറൽ ക്യാമ്പ്...

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ
feature-top

പാസ്റ്റർ ജാജി ചീരൻ കെ (53)...

തൃശൂർ : ചീരൻ ഭവനത്തിൽ പരേതരായ സി പി കുഞ്ഞന്റെയും കെ സി മേരിയുടെയും മകൻ
feature-top

ജേക്കിനുവേണ്ടി...

ബാംഗ്ലൂർ: ദീർഘവർഷങ്ങളായി ബാംഗ്ലൂർ ഏ ജി സഭയിൽ സുവിശേഷ പ്രവർത്തനം
feature-top

പ്രതിദിന ധ്യാനം |ഹൃദയം കലങ്ങരുത് | ബിജോ...

ഹൃദയം കലങ്ങരുത് പെട്ടെന്ന് മാറ്റം വരുന്ന ഒന്നാണ് മനുഷ്യൻ്റെ മനസ്സ്. കടൽ

Book Sam T 2

Vinjanakosham

TG Ommen Books

holy communion set-2