ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച മലയാളം ബൈബിളുകൾ ഇപ്പോൾ ഹാലേലൂയ്യായിൽ നിന്ന് ലഭിക്കുന്നു.
1. വലിയ അക്ഷരവും ഒപ്പം ഒത്തുവാക്യവുമുള്ള ബൈബിൾ വില 1000 രൂപ
2. വലിയ അക്ഷരമുള്ള ഇന്ത്യൻ പ്രിൻറ് വില 750 രൂപ
3. വലിയ അക്ഷരമുള്ള കൊറിയൻ പ്രിൻറ് സ്ലിം ബൈബിൾ വില 1250 രൂപ

(പോസ്റ്റേജ് 100 രൂപ)

ഇവകൂടാതെ 200 രൂപ മുതൽ വിവിധ വിലകളിലുള്ള ചെറുതും വലുതുമായ ബൈബിളുകൾ ഇപ്പോൾ ലഭ്യമാണ്. പോസ്റ്റലായി ബൈബിൾ ആവശ്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസവും ഫോൺ നമ്പറും 9349500155 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യുക

ഹാലേലൂയ്യാ പത്രത്തിൽ നിന്ന് നിരന്തരം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് വാട്സ്ആപ് ഗൂപ്പിൽ ജോയിൻ ചെയ്യുക


ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ  62829 36289എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.

നിങ്ങൾക്കും ഒരു മാട്രിമോണിയൽ നല്കുവാനുണ്ടോ? വാട്സ്ആപ് ചെയ്യുക +91 9349500155

3223/Nov. 11/3 തൻ്റെതല്ലാത്ത കാരണത്താൽ വിവാഹ ബന്ധം വേർപെടുത്തിയ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്തു യുവാവ് 40 ,180 cm, വിദേശത്തു ജോലിചെയ്യുന്നു . അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിച്ചു കൊള്ളുന്നു. Ph: 8547125659

3222/Nov. 11/3 Syrian Christian Pentecostal girl, born and brought up in Delhi, 27yr DOB-06/06/1996 Ht-150cm, Wt-55kg, currently working as a Physiotherapist. Qualification-Masters in Physiotherapy, IELTS (overall band 7), seeking alliance from suitable parents of a born again, God fearing, born and brought up in north India who has a good educational qualifications and working overseas or willing to work overseas will be preferred. 9899439747

3221/Nov. 10/3 Pentecostal parents in Qatar prayerfully invites proposals for their daughter (DOB 19.10.1991/165 cm) B.E (Electronics and Telecommunication), born, raised and currently working in Qatar. Looking for boys who are born again, baptised, and with good spiritual values. If interested, please contact +974-55813985 (Available on WhatsApp also)

3220/Nov. 10/3 Invite suitable proposals for a born again baptized re-marriage (issue-less) girl . 41, 5’1″, B.Tech, working in the private sector. (independent church member). from the Parents of born-again qualified boys . Mobile : 8281344736

3219/Nov. 9/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് (43/ 170 cm)ഗവണ്മെന്റ് ലൈസൻസോടു കൂടി  ഇലക്ട്രിക്ൽ ആൻഡ് പ്ലംബിംഗ് കോൺട്രാക്ട് വർക്ക്‌ ചെയ്യുന്നു. സുമുഖൻ. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. ബാധ്യതയില്ലാത്ത ഭർത്താവ് മരിച്ചു പോയ യുവതികളെയും പരിഗണിക്കും. Ph. 9526272472, 7025067588

3218/Nov. 9/6 Independent church going parents seeking alliance for their son (25/07/1987) (M-Tech,5’7″). Born & brought up and working in Doha, Seeking a suitable partner, professionally qualified. Should be a born again baptized, believer. If interested, please contact +974-33476168,+974-66005105 or email at eleazar.abe@gmail.com.

3217/Nov. 8/6  Syrian Christian Pentecostal parents from Pathanamthitta district invite a proposal for their daughter, 26, DOB :16/03/1997, 160 cm. Now working in Canada with work permit. Seeking a suitable alliance from professionally qualified Pentecostal boys with good Spiritual values. Preferably from Canada. Ph. +91 88258 94187

3216/Nov. 8/3 ഇപ്പോൾ UK യിൽ ഉള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. 30, DOB 29/01/1993, 165 cm, Master in Engineering (Quality& Design). UK യിൽ ബിരുദ പഠനം പൂർത്തിയാക്കി. അനുയോജ്യമായ വിദ്യാഭ്യാസവും , രക്ഷിക്കപ്പെട്ടു, സ്നാനപ്പെട്ടു, പരിശുദ്ധാത്മസ്നാനം പ്രാപിച്ചു, ദൈവകൃപയിൽ നിലനിൽക്കുന്ന പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിച്ചു കൊള്ളുന്നു. Contact Numbers : 9544005153 (Wattsapp), +1 516 728 8409, 9526247131

3215/Nov. 8/3  Syrian Christian Pentecostal parents invites proposals for their daughter 26(DOB- 23/10/1997), 5.2, B.Sc (H) Nurse. Currently working NHS Hospital in UK. She is born & brought up in North India. Preference to medical or IT field working boys in UK. Ph :9813257318, 9778768101

3214/Nov. 8/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 30, 5′ 8, +2, ITI Diploma, ഇലക്ട്രീഷ്യനായി ദുബായിൽ ജോലി ചെയ്യുന്നു. മാർച്ചിൽ UK ക്ക് പോകാൻ തയ്യാറെടുക്കുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു Ph. +919747035267

3213/Nov. 7/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 31(04/09/1992),5.8, BD (സെറാമ്പൂർ യൂണിവേഴ്സിറ്റി), മദ്രാസ് E.L.S ൽ ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട്, പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച,വിദ്യാഭ്യാസവും ആത്മീക താല്പര്യവും ഉള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph: 8289965686 (Wat), 9747571752.

3212/Nov. 7/3 Pentecostal parents( Christian, IPC) invites proposals for their born again, baptized daughter (37,162cm ) divorced, MBBS, currently working as a medical officer. Seeking suitable proposal from born again, baptized professionally qualified boys. Mobile : 9633535878, 9663695335

3211/Nov. 7/3 Syrian Christian Pentecostal family invite a proposal for their daughter 26, DOB 17/03/1997, Pharm D, working in a reputed multinational Company Bangalore. Seeking a suitable alliance from professionally qualified Pentecostal boys with good Spiritual values. Contact +91 94472 58625, +965 508 00 571

3210/Nov. 7/3  ഭാര്യ മരിച്ചുപോയ, ആരോഗ്യവും സാമ്പത്തിക ഭദ്രതയും ഉള്ള സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് വിശ്വാസി,68വയസ്സ്.ബാധ്യതയില്ലാത്ത ആരോഗ്യമുള്ള സഹോദരിമാരിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph. 9446816758

3209/Nov. 7/3 ഹൈന്ദവ പശ്ചാത്തല ( മേനോൻ )ത്തിൽ നിന്ന് രക്ഷിക്കപ്പെട്ട്, സ്നാനപെട്ട്, വിശ്വാസത്തിൽ വന്ന പെന്തെക്കോസ്ത് യുവാവ് 32, 5.8, സോഫ്റ്റ്‌വെയർ എൻജിനീയറായി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. സമാന വിദ്യാഭ്യാസ യോഗ്യതയുള്ള, ആഭരണം ധരിക്കുന്ന പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. സ്വദേശത്തോ വിദേശത്തോ ജോലി ചെയ്യുന്നവർക്ക് മുൻഗണന.Ph:9744566808

3208/Nov. 7/3 കത്തോലിക്കാ വിഭാഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ്, ഐ.പി.സിയിലെ പാസ്റ്ററുടെ മകൻ. 26, DOB : 25/7/1997, 5 “6′, Post BSc Nursing, ഇപ്പോൾ കേരളത്തിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ള BSc നഴ്സുമാർക്ക് മുൻഗണന. Ph. 9446607484, 9562782851 കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ബാബു ചെറിയാൻ പിറവം. 9895629073

3207/Nov. 7/3 Syrian Christian Pentecostal parents inviting proposals for daughter (may 96, 169 cm , BTech CS ), currently working in an MNC in kerala from spiritual boys, preferably settled abroad. WhatsApp: 8848400448, M4marryid: 5347135

3206/Nov. 6/3 Ranni based Knanaya Pentecostal pastors family from Bangalore invites a proposal for their son 28 DOB:09/01/1996, 5″12′, 85kg, BCom + Digital Marketing. Working as a Team Leader in an reputed IT Company. Seeking a suitable alliance from a knanaya background bride (optional) Ph:9916131350; 8904452041

3205/Nov. 5/3 കോഴിക്കോട് സ്വദേശിയായ പെന്തെക്കോസ്തു യുവാവ്. റോമൻ കത്തോലിക്കാ പശ്ചാത്തലം. 34, 186 cm സെക്യൂരിറ്റിയായി ജോലിചെയ്യുന്നു. തന്റേതല്ലാത്ത കാരണത്താൽ മാസങ്ങൾക്കകം വിവാഹ മോചിതനാകേണ്ടിവന്നു. ദൈവാശ്രയമുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽനിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 7559921263

3204/Nov. 5/6 കത്തോലിക്കാ വിഭാഗത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന യുവതി 29 DOB: 28/05/1994, BCom, MCom, CA Inter Student, ഇപ്പോൾ എക്സി. അക്കൗണ്ടൻറ് ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ നല്ല വിദ്ധ്യാഭ്യാസ യോഗ്യതയുള്ള ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph. 8547916425, 7306970636 (Whatsapp)

3203/Nov. 4/3 Syrian Christian Pentecostal parents invites proposal for their son 29,164cm, handsome. Bcom, masters in finance, & CPA. Working as a qualified chartered accountant in Netherlands. Intrested in ministry along with job. Seeking suitable alliance from born again baptized and spiritual girls fair and intrested in ministry. Preferably from Medical/Engineering or IT. Contact:+91 90720 72390

3202/Nov. 2/3 മസ്കറ്റിൽ നഴ്സായി ജോലി ചെയ്യുന്നതും ഹൈന്ദവ നായർ പശ്ചാത്തലത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്നതുമായ പെന്തെക്കോസ്ത് യുവതി, 32, 164 cm, B.Sc Nurse, തന്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിത, ബാധ്യതകൾ ഇല്ല. അയോജ്യമായ ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph: +91 99478 20104, 6282139468

3201/Nov. 2/3 Syrian Christian Pentecostal parents invite proposal for their daughter (27/164 cm) MCA. Currently Working as college lecturer. Seeking alliance from Parents of Spirit filled and professionally Qualified boys. Contact: +91 9496478758 (Whatsapp); +91 9746005837

31200/Nov. 1/3 Parents settled in USA inviting proposal for their daughter who was bought up in gulf (27/165) and gained Bachelors in Electronics and Communications  Engineering from Kerala.  At present working in Cochin. Seeking proposal from parents of God fearing, spirit filled, baptized and professionally Qualified. Please contact : jorjtk68@gmail.com

 3199/Nov. 1/3 ദുബായിയിൽ വെയർഹൗസ് സൂപ്പർ വൈസറായി ജോലി ചെയ്യുന്ന റാന്നി സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 29, 178 cm, 80 kg, Diploma in ITC. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9061558906,  9946806011

3198/Nov. 1/3 കുവൈറ്റിൽ ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 34, 5″10, സാധാരണ കുടുംബം. അനുയോജ്യമായ ദൈവഭയമുള്ള യുവതികളുടെ രക്ഷിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9526342683, +91 8111905744

3197/Nov. 1/3 Upper middle class Syrian Christian Pentecostal parents (Independent) invite proposals for their son, 35, 170cm, Post graduate & SAP (German certified). Working as an SAP consultant for one of the big 4 companies in Delhi. He has been married before, which only lasted a few months, all formalities for divorce has been done. He is a straight forward person with a strong spiritual base. Looking for a professionally qualified person who holds Christian family values, and leads a spiritual life. Ph. 9495053233, 8304917263

3196/Oct. 30/3 പെന്തക്കോസ്തു യുവാവ് (BTECH Civil, Nebosh International General Certificate-Level 3) വധുവിനെ ആവശ്യമുണ്ട്. മദ്ധ്യ കേരളത്തിൽ സഭാ ശുശ്രൂഷയിൽ ആയിരിക്കുന്ന പാസ്റ്ററിന്റെ മകൻ (സിറിയൻ ക്രിസ്ത്യൻ ) (DOB 12-4-1998) Civil Engineer in Asst. Manager(valuation & verification of building and property) ആയി ഇപ്പോൾ കേരളത്തിൽ ജോലി ചെയ്യുന്നു. Bsc നേഴ്സ് ആയി ഇന്ത്യയുടെ അകത്തോ പുറത്തോ ജോലി ചെയ്യുന്ന ആത്മീയ പക്വതയുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Call/Whatsapp/ 8547483358

3195/Oct.28/3 Syrian Christian Pentecostal parents invite proposals for their daughter, born again, Baptized and spirit filled, age 45, widow MBA, working in HR department at Gulf. No liabilities. Seeking suitable alliance from Pentecostal young Men’s with similar or better background, preferably from Gulf. Ph +917356989482.

3194/Oct.27/3 ഇടുക്കി ജില്ലയിലെ സുമുഖനായ പെന്തെക്കോസ്ത് യുവാവ് 27, BCom, ബജാജ് കമ്പനിയിൽ അക്കൗണ്ടൻറ് ആയി ജോലി ചെയ്യുന്നു. മാതാവ് RC പശ്ചാത്തലം, പിതാവ് ചേരമർ ക്രിസ്ത്യൻ. സാമ്പത്തിക സൗകര്യമുള്ള കുടുംബം. അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. +91 95268 74542

3193/Oct.27/3 തന്റേതല്ലാത്ത കാരണത്താൽ വിവാഹബന്ധം വേർപെടുത്തിയ ബാധ്യതകൾ ഇല്ലാത്ത ചേരമർ ക്രിസ്ത്യൻ പെന്തകോസ്ത് യുവതി 44 ( 01 -06 -1979 ) MA BEd അനുയോജ്യമായ ദൈവഭയമുള്ള ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ഷെണിക്കുന്നു. Ph. 7510733985, 9961187722

3192/Oct.27/3  ഹൈന്ദവ വിഭാഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്നതും തിരുവനന്തപുരം സ്വദേശിയുമായ രക്ഷിക്കപ്പെട്ട് ഇൻഡിപെൻഡൻറ് സഭാംഗമായ യുവാവ് 34,158 Cm, M.Com, കേരളാ അഗ്രോ ഇൻഡസ്ട്രീസിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ള, ആഭരണം ധരിയ്ക്കുന്ന, രക്ഷിക്കപ്പെട്ട് ക്രിസ്തീയ വിശ്വാസത്തിൽ നിലനിൽക്കുന്ന യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9633828762, 999515045, email : lbsjithesh@gmail.com

3191/Oct.26/3 UK യിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 27, 176 cm, ഇരുനിറം, Masters in Applied Public Health, Health Care Assistant ആയി ജോലി ചെയ്യുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള BSc നേഴ്സ് ആയ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവർക്ക് മുൻഗണന. Ph.+447880359294, +91 9447081914

3190/Oct.26/3 കാനഡയിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 29, 167 cm, വെളുത്ത നിറം, Doctor of pharmacy and health administration. ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള BSc നേഴ്സ്/IT professionals ആയ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. മലപ്പുറം,വയനാട്, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ല്കളിൽ നിന്നുള്ളവർക്ക് മുൻഗണന. Ph 9846935904 , 9946067078

3189/Oct.26/3 Syrian Christian Pentecostal parents invite a proposal for their daughter 30, DOB:20/10/1993, 158 cm, 60 Kg, medium complexion, MSc Botany, Pursuing Ph.D. in Botany. Seeking a suitable alliance from spiritual and educated boys from India or abroad. Ph. 9142425242

3188/Oct.26/3കൊല്ലം ജില്ലയിൽ ഉള്ള ഹൈന്ദവ നായർ വിഭാഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന യുവാവ് 38, 164cm, SSLC, ഹെവി ലൈസൻസ് ഉള്ള ഡ്രൈവർ, സ്വന്തം വാഹനം ഓടിക്കുന്ന ജോലി ചെയ്യുന്നു. സ്വന്തമായി വീടും അനുബന്ധ സൗകര്യങ്ങളും ഉണ്ട്. ആദ്യ വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനകം നിയമപ്രകാരം വേർപിരിഞ്ഞു. അനുയോജ്യമായ ആത്മീയരായ, ആഭരണം ധരിക്കുന്ന യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ജാതി പ്രശ്നമല്ല. Ph. 8301064978

3187/Oct.26/3 ക്നാനായ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി, D.O.B 8/10/1989, 158cm, B Sc Nurse, M O H(Saudi), OET പഠിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട് പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയുള്ള ആത്മീയരായ പെന്തെ ക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. മധ്യ തിരുവിതാംകൂറുകാർക്ക് മുൻഗണന. Ph. 9544085232

3186/Oct.26/3 Syrian christian Pentecostal parents invite proposals for their son 29, 168 cm, BTech computer science and Engineering, working as a Software Engineer at Ernakulam. Seeking proposal from qualified, God fearing and Baptized girl. Contact No. 8086224436, 9747961361, 9745368815

3185/Oct.26/3 Syrian Christian Pentecostal parents invite proposals for their son.  29, 175 cm, Place – Nilambur, Church – IPC, Job – Automobile) Seeking suitable alliance from parents of God fearing and spirit filled girls. Contact- +91 8086295134 WhatsApp – +91 7012094915

3184/Oct.26/3 Syrian Christian Pentecostal parents settled in the US invite proposals for their son (29,5″7″, fair) US citizen, raised in the Middle East, working as a software engineer, seeking suitable alliances from born again, baptized, spirit filled girls from the US, Canada, Middle East. Medical field preferred. If interested, please send a profile with a recent photograph to goodshepherd3000@gmail.com

3183/Oct.25/3 Pentecostal Parents Roman Catholic background seeking suitable proposal for their daughter 27, DOB: January 1996, height 5′ 1″, Canadian citizen,  Ed. Qualification: Medical Device Reprocessing Technician Certificate. Working as a Medical Device Reprocessing Technician in Vancouver, Canada. From professionally qualified born again baptized Petecostal boys from Canada or USA. Ph +16049967122

3182/Oct.24/3 സൗദിയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ്, 38,168 cm, Bcom, ഇലക്ട്രിക് ടെക്നീഷ്യൻ, പുനർവിവാഹം, ബാധ്യതകൾ ഇല്ല, ഏത് ക്രിസ്തീയ വിഭാഗത്തിൽ നിന്നുള്ളവരെയും പരിഗണിക്കും. ഫോൺ : 8943149181

3181/Oct.24/3 Syrian Christian Pentecostal parents invite a proposal for their daughter working as a staff nurse in UK. 33, 3/3/1990, 162 cm, BSE nurse, seeking suitable alliance from spiritual and educated boys. Preferably from UK. Ph +91 89438 15573

3180/Oct.22/3 Christian Pentecostal parents inviting proposal for their daughter who is born again, baptized and spirit filled 24 Years (DOB: 29-06-1998) 157 cm, M Sc Nurse ( Studying in London) Seeking proposals from suitable boys professionally qualified (PR in abroad) and good family backgrounds and born again, baptized, and spirit filled. Please contact: +91 96450 53174, 9847661753

3179/Oct.21/3 ഹൈന്ദവ ഈഴവ വിഭാഗത്തിൽനിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തക്കോസ്ത് യുവാവ് 32, 165cm, B. Tech-Computer Science. ദുബായിയിൽ Digital Marketing Executive ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും വിശ്വാസത്തിൽ വന്ന തൃശ്ശൂർ, പാലക്കാട്, എറണാകുളം ജില്ലയിലുള്ളവർക്ക് മുൻഗണന.P h:9847550775.

3178/Oct.19/3 Delhi settled Pentecostal parents inviting proposals for their son 28, DOB:7/12/1995, 181cm, 82kg, complexion : Brown, home town : Nilambur. BBA, MBA. Working as an accountant manager in UAE. Seeking suitable from parents of God fearing, baptized, professionally qualified and working Pentecostal girls.Contact no: 9818689801, 9747855496

3177/Oct.19/3 Bangalore settled Syrian Christian Pentecostal parents invite proposals for their son 26, DOB: 03/11/1997, 176 cm, Bachelor in Computer Application. Working as a network security engineer in a cyber security firm. Languages known: Malayalam, English, Tamil, and Kannada. Seeking a suitable alliance from spiritual and professionally qualified (medical/ IT) girls from India or abroad. +91 99864 93342, +91 87624 76937

3176/Oct.18/3 Syrian Christian Pentecostal young man, legally divorced, 43, 179cm, MBA, currently employed in Qatar (Banking Professional) and attending an independent church in Qatar. Seeking a suitable alliance from God fearing and born again girls, working Abroad. If interested please contact : shogyb.2023@gmail.com, Mobile +91 – 9497090005

3175/Oct.17/6 USA settled Pentecostal (TPM) parents invites proposal for their only daughter 24 years, 5 feet 2 inches, very fair, water and spirit baptized with good testimony in the TPM church, completing her doctorate in Law with distinction (J.D) from one of the top law schools in USA by the end of May 2024, inviting proposals from parents of professionally qualified TPM boys who have good testimony before God and in the church. Preference for those who are in USA, western countries, gulf countries and / born and brought up outside Kerala. Interested parties please contact parents at USA WhatsApp number 1-214-796-7612 and leave message.

3174/Oct.16/3  ഹിന്ദു മാർഗത്തിൽനിന്നും വിശ്വാസത്തിലേക്ക് വന്ന യുവാവ്.42/5.7 ഒരു പെന്തെക്കോസ്ത് സഭയുടെ ശുശ്രൂഷകൻ ആയി പ്രവർത്തിക്കുന്നു. വിവാഹ മോചിതൻ ബാധ്യതകൾ ഇല്ല. സ്വന്തമായി വീടും അനുബന്ധ സൗകര്യങ്ങളും ഉണ്ട്. അനുയോജ്യമായ ദൈവ കൃപയുള്ള പെന്തെക്കോസ്ത് യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph.9947772415

3173/Oct.16/3 Syrian Christian Pentecostal parents invite proposals for their son (5’8″,DOB Dec 08 1988, BTech in ECE), working in Abu Dhabi, from Born again,Baptized,non- ornament wearing employed professionals with a commitment for the Lord’s ministry. Contact: 8075398566/ 04682279300W atsapp: 9947816671

3172/Oct.16/6  Syrian Pentecostal boy (32 years) Divorced, no liabilities. Currently working in UAE. BTECH mech. Eng. Seeking suitable alliances from baptized, spiritual and professionally qualified brides. Please contact Ph.+1 (614) 593-1910 (WhatsApp only)

3171/Oct.15/3  എറണാകുളത്ത് സ്ഥിരതാമസമാക്കിയ നല്ല സാമ്പത്തിക ഭദ്രതയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് മാതാപിതാക്കളുടെ ശാന്തനും, മിതഭാഷിയും, സൽസ്വഭാവിയുമായ മകൻ 27/176 cm, B.Tech, സോഫ്റ്റ്‌വെയർ എൻജിനീയർ ആയി എറണാകുളത്ത് ജോലി ചെയ്യുന്നു. ചെറിയ തോതിൽ ടെൻഷൻ റിലീഫിനുവേണ്ടി മരുന്ന് കഴിക്കുന്നുണ്ട്. പെന്തെകോസ്ത് പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. വിദ്യാഭ്യാസം, ജോലി, സാമ്പത്തികം പ്രശ്നമല്ല. Ph: 9048638200

3170/Oct.15/3 Middle class Syrian Christian Pentecostal family settled in Mumbai(Thane). Invites proposals for their son born and brought up Mumbai, 30, 5″11, MSc. IT, working in an IT company as Team Lead. Seeking suitable alliance from born again baptized spiritual girls with good educational background from India or abroad. Ph. +91 86525 12401

3169/Oct.14/3 ഹൈദരാബാദിൽ ജനിച്ചുവളർന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി (Ag) 25, 5’4, B.Tech, ഇൻഫോസിസിൽ((ഹൈദരാബാദ്) സീനിയർ അസോസിയേറ്റ് കൺസൾട്ടന്റായി ജോലി ചെയ്യുന്നു.പിതാവ് എക്സ് ഗൾഫ്. മാതാവ് : ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ. ഏക മകൾ. അനുയോജ്യരായ കേരളത്തിനു വെളിയിലുള്ള തത്തുല്യ യോഗ്യതയും ജോലിയും ഉള്ള യുവാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ഫോൺ : 8179257431

3168/Oct.14/3Pentecostal family settled in US are prayerfully seeking proposals for their daughter 30 (1993), 5’4 born again, spirit filled and ministry focused(non ornamental) currently working as a registered nurse. From parents of born again, baptized, spirit filled, interested in ministry and professionally qualified boys. Preferably settled in the US. Please respond with complete details and recent photos to what’s up number#+1 (914) 282-9522

3167/Oct.13/3 Christian Brethren family invite proposals for their daughter, born and schooling in Bahrain. 26, DOB: 24Aug 1997, B.Tech, Civil engineering. Currently working in Bahrain. Born again baptized. Christian, She is caring faithful loving spiritual and also active in church. Seeking suitable alliance from born again baptized and educated boys from India or abroad. Contact: Mob. +973 39243369, Mob. +973 37747653

3166/Oct.12/3 ക്നാനായ പെന്തെക്കോസ്ത് യുവതി 27, 154 cm. Bsc Zoology, Diploma in Anesthesia with Critical Care Technology. കേരളത്തിലെ ഒരു പ്രശസ്ത ഹോസ്പിറ്റലിൽ അനസ്തേഷ്യ ടെക്നീഷ്യനായി ജോലി ചെയ്യുന്നു. അനുയോജ്യമായ വിദ്യാഭ്യാസവും ജോലിയും ഉള്ള ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.Ph: 9544000980, 9544745980 (whatsapp)

3165/Oct.10/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 29, DOB : 25 – 05 – 1994, 5″7, 75 kg, Diploma in Mechanical & QC, സ്വന്തമായി അഡ്മിഷൻ & റിക്രൂട്ടിംഗ് സ്ഥാപനം നടത്തുന്നു. അനുയോജ്യമായ ആത്മീയരായ, ആഭരണം ധരിക്കാത്ത പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 8086446875, 9207355906, +91 96454 63510

3164/Oct.10/3  ഷാർജയിൽ അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്യുന്ന ക്രിസ്ത്യൻ പെന്തകോസ്ത് യുവാവ്. 29 വയസ്, 15/2/1994, 180 cm, Diploma in I T I Electrical, സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു, അനുയോജ്യമായ ദൈവഭയമുള്ള വിദ്യാഭ്യാസ യോഗ്യതകളുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. PH: 9656780480, 9061393284 (whatsapp), 7558015275 (whatsapp )

3163/Oct.10/3 Seeking proposals for Pentecostal girl 33 y, 5’5″ (30/10/1989) born again and baptized, living in the US. Green card holder. She is working as Software engineer and a part time PhD student. She has a bachelor’s and master’s degree in Computer Science from US. Looking for a born again, baptized,God fearing and professionally qualified boys. If interested please contact: +919544389214,+12242100393.

3153/Oct.06/6US Citizen Syrian Christian Pentecostal lady 44, Working as a nurse practitioner in USA. Mother of 2 boys, age 11, 13, Her husband died 5 years back. Seeking suitable alliance. Those who are in US are preferred. Please contact. Ph.+91 98763 09968

3151/Oct.05/6 Syrian Christian Pentecostal parents invited proposal for our son 27 yrs, 186 cm, 78 kg. Born again, baptized, Mechanical Engineer, working in oil rig. Seeking proposals from parents of born again, baptized and professionally qualified girls. Ph  8075855884

3148/Oct.05/6 US Settled Malayali Pentecostal family Prayerfully seeking proposals for our born again daughter, 35 yrs divorced with a 10 year old child settled in the US. Currently pursuing a Doctorate in Nursing Practice. Alliance’s seeking from US/ Canada only. Contact Ph. 5162885707

3140/Oct.03/6 പെന്തെക്കോസ്ത് വിശ്വാസി പ്രായം 37 (വിവാഹമോചിതൻ) യൂറോപ്പിൽ എച്ച്ആർ മാനേജരായി ജോലി, MBA , പെന്തെക്കോസ്ത് പശ്ചാത്തലത്തിൽ നിന്ന് അനുയോജ്യമായ ജീവിത പങ്കാളിയെ തേടുന്നു. Contact ‪+91 88911 64769

3115/Sep.22/6 US immigrant Syrian Christian Pentecostal parents invites proposals for their daughter. Born and brought up in Gulf. 25, 5″6. She has Completed her MBBS studies from Armenia. Currently preparing for FMGE exam in India. Seeking suitable alliance from the parents of professionally qualified Pentecostal boys with good Spiritual values from India or Abroad. Boys from US are preferred. +91 95441 71173(WhatsApp only), +1 608 207 4960

3114/Sep.21/6Syrian Christian Pentecostal parents from Kumily invite proposals for their son 27,03/4/95, 175cm, Bcom, working as a Senior DE Catalogue Associate at Amazon in Bangalore. Seeking a suitable alliance from God fearing educated girls. +91 75598 27458

3109/Sep.21/6 ഹൈന്ദവ നായർ വിഭാഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന യുവാവ് 33 DOB : 02-11-1990, 173 cm, Diploma in Multimedia, ഒരു ടെലിവിഷൻ ചാനലിൽ വീഡിയോ എഡിറ്റർ ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ ദൈവഭയമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Phone number : 9961397508, +917561064196

3105/Sep.19/6 സൗദി അറേബ്യയിൽ ജനിച്ചു വളർന്ന് ഇപ്പോൾ UK യിൽ Junior Doctor (CT 1) ആയി ജോലി ചെയ്യുന്ന പെന്തകോസ്ത് യുവതിക്ക് (25/10/1995,165 cm, MBBS,  ornament wearing) UK, Australia യിലോ /UK യിലേക്ക് പോകാൻ താല്പര്യം ഉള്ള professionally qualified ആയ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാ ലോചനകൾ ക്ഷണിക്കുന്നു. Contact # 9188186665, 9061208069

3100/Sep.18/6 US settled Syrian Christian Pentecostal parents invites proposal for their daughter. Born in Kerala brought up in USA, Age: 26, DOB: 11/11/1996, Height: 5 ft, Bachelor’s in Hotel & Restaurant Management. Working as Sales Manager and Event Coordinator. Seeking suitable proposal from educated and spiritual boy’s. Preferably from USA. Contact: +1 (315) 350-6115, mjacoblg@gmail.com


 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി കുമ്പനാട് ഡിസ്ട്രിക്ട് കൺവൻഷൻ ജനുവരി...

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ കുമ്പനാട് ഡിസ്ട്രിക്ട് കൺവൻഷൻ
feature-top

പ്രതിദിന ധ്യാനം | പേര് ചൊല്ലി വിളിച്ചു | എമി...

പേര് ചൊല്ലി വിളിച്ചു പ്രേക്ഷകർ പ്രതികരിക്കുന്ന ഏറ്റവും
feature-top

പെന്തെക്കോസ്ത് മിഷൻ ചെങ്ങന്നൂർ വാർഷിക...

ചെങ്ങന്നൂർ: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെൻ്ററിൻ്റെ പ്രാദേശിക സഭയായ
feature-top

പിവൈപിഎ സംസ്ഥാന താലന്ത് പരിശോധന “മികവ്...

കുമ്പനാട്: പി.വൈ.പി.എ സംസ്ഥാന താലന്ത് പരിശോധന “മികവ് 2K23” ഡിസം. 9നു രാവിലെ 8
feature-top

പിഎംജി ചർച്ച് ജനറൽ കൺവൻഷൻ ഡിസം. 26...

തിരുവനന്തപുരം: പെന്തെക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ച് (പിഎംജി )
feature-top

ലിഡിയ ആൻ ജോജിക്ക് സ്റ്റിൽ മോഡലിൽ എ...

തിരുവല്ല: തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നടന്ന സംസ്ഥാന സ്കൂൾ
feature-top

ഒമാനിൽനിന്നൊരു തുറന്ന...

ഞാൻ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കേരളത്തിലെ
feature-top

ചെല്ലക്കാട് ചര്‍ച്ച് ഓഫ് ഗോഡ് സഭ സുവര്‍ണ...

റാന്നി: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് റാന്നി ഈസ്റ്റ്
feature-top

പെന്തക്കോസ്ത് കോൺഫ്രൻസ്; സംഗീത ശുശ്രൂഷയും...

ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസിന്റെ

Book Sam T 2

Vinjanakosham

TG Ommen Books

holy communion set-2