Advertise here
കോവിഡ് ബാധിതനായി 45 ദിവസം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 45 ദിവസം കിടന്ന്
മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് മടങ്ങിവന്ന പ്രമുഖ പ്രാസംഗികനും ചർച്ച് ഓഫ് ഗോഡിലെ ശുശ്രൂഷകനുമായ പാസ്റ്റർ അനീഷ് ഏലപ്പാറ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ 
ഈ പോസ്റ്റ്‌ വായിക്കാതെ പോകരുത്… ഒരുപക്ഷെ ചിലർക്കെങ്കിലും ഇതൊരു അനുഗ്രഹം ആയിരിക്കും..
എന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധികൾ നിറഞ്ഞ വർഷം ആയിരുന്നു 2020. മാർച്ച്‌ മാസം കോവിഡ് ബാധിതനായി പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ 45 ദിവസം കിടന്നു. ഇനി ജീവിതത്തിലേക്ക് മടങ്ങി വരികയില്ല എന്ന് ഡോക്ടർമാർ എന്നോട് പറഞ്ഞു..
 “അനീഷ്‌ ഇവിടെ നിന്നും വീട്ടിലോട്ട് പോകത്തില്ല, വൈറസ് ശരീരത്തിൽ നിന്നും മാറുന്നില്ല ശരീരം മൊത്തം വ്യാപിച്ചു.” വീട്ടിൽ വിളിച്ചു ഭാര്യയോട് പറഞ്ഞു മൊത്തം വ്യാപിച്ചു ഇനി എന്താണ് സംഭവിക്കുക എന്ന് അറിയില്ല എന്ന്…മരണം മുൻപിൽ കണ്ട ഞാൻ എന്റെ ശവസംകാരത്തിന്നുള്ള ക്രമികരണങ്ങൾ ഞങ്ങളുടെ നേതൃത്വത്തെ അറിയിച്ചു..ആ ദിവസങ്ങളെ എങ്ങനെ വിശേഷിപ്പിക്കണം എന്ന് അറിയില്ല..എന്നാൽ അനേകരുടെ പ്രാർത്ഥനയാൽ എനിക്ക് മടങ്ങി ജീവിതത്തിലേക്ക്, ശുശ്രുഷയിലേക്കും വരാൻ സാധിച്ചു…
ഞാൻ  പോസ്റ്റ്‌ ചെയ്തിരിക്കുന്ന ഫോട്ടോ ന്യൂസീലാൻറ് ലെ ബ്ലഫ്  എന്ന സ്ഥലത്തു വെച്ച് എടുത്തതാണ് ഈ സ്ഥലത്തിന് ഒരു പ്രത്യേകത ഉണ്ട്‌ – ഇതു ഭൂമിയുടെ ഒരു അറ്റമാണ്.. ഇനി അങ്ങോട്ട്‌ കടൽ ആണ്….നിങ്ങൾ ഭൂമിയുടെ അറ്റത്തോളം എന്റെ സാക്ഷികൾ ആകും എന്ന വാക്യം ഓർക്കുന്നു..
ഈ ഹോസ്പിറ്റലിൽ നിന്നും പുറത്തു പോകുകയില്ല എന്ന് പറഞ്ഞ സ്ഥാനത്തു ഭൂമിയുടെ അറ്റം വരെയും കൊണ്ട് എത്തിക്കുന്ന ഒരു ദൈവം ഉണ്ട്‌.. ജീവിത സാഹചര്യം ഓർത്തു ഭാരപ്പെടുന്ന ആരെങ്കിലും ഉണ്ടെങ്കിൽ വിഷമിക്കേണ്ട അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഒരു ദൈവം ഉണ്ട്‌…
ഈ രാജ്യത്തിൽ ശുശ്രുഷകൾക്കായി എന്നെ ക്ഷണിച്ച പാസ്റ്റർ വത്സൻ ജോർജ്, പാസ്റ്റർ സാം പത്തനാവിലയിൽ എന്നിവരോടും.. ബ്ലഫിലേക്ക് എന്നെ കൊണ്ടുവന്ന പാസ്റ്റർ വത്സൻ ജോർജ്, ജേക്കബ്, റിജോ, ബ്ലെസ്സൺ എന്നിവരോടും ഉള്ള നന്ദി അറിയിക്കുന്നു…

ഹാലേലൂയ്യാ പത്രത്തിൽ നിന്ന് നിരന്തരം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് വാട്സ്ആപ് ഗൂപ്പിൽ ജോയിൻ ചെയ്യുക


ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ  974 429 4144 എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.

2787/Mar 15/3 Pentecostal parents settled in the USA invite Proposals for their daughter born in October 1997, 5’1″ born and brought up in US ,and speak Malayalam fluently. She is working as a surgical physician assistant in US.Seeking alliance from parents of eligible pentecostal boys with recent photographs and full details. (Preferred only from USA or Canada spiritual and qualified boys). Contact canavil545@gmail.com.

2786/Mar 14/3 Christian Petecostal boy Hindu ezhava background. 30, (DOB: 18/04/1992), 176 cm, BE Mechanical engineering. Working as an engineer in Amazon Toronto, Canad. PR holder. Seeking suitable alliance from born again baptized girl’s with professional qualification Nurse/Pharm D/IT. Contact: 9656961769, 9747185796

2785/Mar 14/1 രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട പെന്തെക്കോസ്ത് യുവതി 28, (DOB: 14/06/1993) 157 cm, BCA, അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9995845855, 9526709091

2784/Mar 13/3 Mysore settled Christian Pentecostal parents (father- Malayali, mother -Tamil) seeking suitable proposal for their daughter 32,(DOB: 10/07/1990), 5feet, 58kg. MSc Speech and hearing. Working as a Speech Therapist and Audiologist. Boys with degree or master degree, involved in ministry (pastor/Bible College Teacher) or secular job. Tamil or Malayali boys Please contact: +91 9731792273

2783/Mar 11/3 Syrian Christian Pentecostal parents invite proposals for their son (DOB: 15/04/1992/ 165cm/70kg) working in *Qatar (Accounts/Sales Coordinator* ). Seeking alliance from parents of god fearing and well educated girls. (priority for Bsc Nurses). Interested parents contact +91 9562462141, (Whtsp +91 7034504007).

2782/Mar 11/3 തൃശ്ശൂരിൽ നിന്നും US ൽ സെറ്റിലായ സിറിയൻ ക്രിസ്ത്യൻ മാതാപിതാക്കളുടെ മകൾ 27, 156″, B.Sc nurse രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് പരിശുദ്ധാന്മാപിഷേകം പ്രാപിച്ച വെളുത്ത നിറമുള്ള സുദ്ധരി, ദുബായിൽ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. US ൽ പോകാൻ ഫയൽ ചെയ്തിരിക്കുന്നു. അനുയോജ്യരായ പെന്തെക്കൊസ്ത് മാതാപിതാക്കളാൽ വളർത്തപ്പെട്ട യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. US / Canada യിൽ ജോലിയുള്ളവർക്ക് മുൻഗണന Cont. +1 586-354-5155, 95449 35875

2781/Mar 11/3 ന്യൂ ജനറേഷൻ പെന്തെക്കോസ്തു സഭാംഗമായ സൗന്ദര്യവും പ്രസരിപ്പുമുള്ള സിറിയൻ ക്രിസ്ത്യൻ യുവതി , 24, 156 cm , B.Sc മൈക്രോ ബയോളജി. കേരളത്തിലെ പ്രമുഖ ലബോറട്ടറി ശൃംഖലയിൽ ജോലി. ന്യൂ ജനറേഷൻ സഭംഗവും ജോലിയുള്ളതുമായ യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. ഫോൺ : 9544169351

2780/Mar 11/3 പത്തനംതിട്ട സ്വദേശിയായ പെന്തെക്കോസ്ത് യുവാവ് 33,165 cm , ഓർത്തഡോക്സ് പശ്ചാത്തലം, മാതാപിതാക്കൾ മരണമടഞ്ഞു. നാട്ടിൽ വെൽഡിംഗ് ചെയ്യുന്നു. അനുയോജ്യമായ ആത്മിയ രായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 00968 79384 386 – Whatsapp

2779/Mar 11/3 പെന്തെക്കോസ്തു വിശ്വാസത്തിൽ ജനിച്ചു വളർത്തപ്പെട്ട യുവതി (മാതാ പിതാക്കൾ നായർ സമുദായത്തിൽ നിന്നും 30 വർഷം മുൻപ് രക്ഷിക്കപ്പെട്ടവർ) DOB: 15-3-1998, height: 162 cm, Audiologist and Speech language pathologist, മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. Masters ചെയ്യാനായി വിദേശത്ത് പോകാനും ഒരുങ്ങുന്നു. അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു. Ph: 9895165907, 9633797403

2778/Mar 9/3 Syrian Christian Pentecostal parents seeking for suitable alliances for our 27-year-old son, born again and baptized, who is 167 cm tall. He was born and brought up in North India and is an anointed Worship leader and a musician who is actively involved in Church activities. He has studied Bachelors in Computer Science Engineering and is currently working as a Software Engineer in a MNC in USA. We are currently settled in Seattle, WA as a permanent resident and looking for a bride who was born and brought up in India but is currently present in the USA or Canada and with a medical / IT professional background. Our son is a non-ornamental wearer and we prefer a bride who shares the same values. Interested families can contact us with bio-data and recent photographs. You can contact us on WhatsApp no: +91-8602720705 or email us at bennetsamskariah@gmail.com

2777/Mar 8/3  Syrian Christian Pentecostal (Independent Church) parents invite proposals for their daughter (19/4/94; 162cm), ornament wearing, completed MBBS. Seeking alliance from God fearing born again baptized, Spirit filled and ornamental wearing professionally qualified boys from India or abroad. 9495168098

2776/Mar 8/3 Syrian Christian Pentecostal parents prayerfully seek proposal for their daughter 32, 5″2, fair, B.Tech in Computer Science. Now working as a software engineer in Germany last 3.5 years. Blue card holder. Planning to move to USA as her elder brother settled in USA. (She has a 10 year valid US visa). She is baptized, spirit filled, attending English Church and actively involved in church activities. If interested please contact +91 94958 48831 (WhatsApp)

2775/Mar 7/3 Pentecostal Parents from Roman Catholic background, invites proposal for their born again son (divorcee, ornament wearing)  37, 170 cm , MCA, currently working in Bangalore as Senior Software engineer. Invite suitable marriage proposals from parents of born again and professionally qualified girls with good spiritual values. Contact No:+91 7981650731 , +91 9496344483

2774/Mar 7/3 മർച്ചൻറ് നേവിയിൽ ജോലിയുള്ള കത്തോലിക്കാ പശ്ചാത്തലത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന യുവാവ്, 38, 168 cm, Diploma in Mechanical. നിയമപരമായി വിവാഹ ബന്ധം വേർപെടുത്തി. ബാധ്യതകളില്ല അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു Ph.+91 8921386028, 8943984917

2773/Mar 6/3 രാജസ്ഥാനിൽ ഡൈ മേക്കർ ടെക്നിഷനായി ജോലി ചെയ്യുന്ന ക്നാനായ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 30, (18/03/1992 ) 175 cm, whiting. Diploma in tool and die making, ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ഏതു പെന്തെക്കോസ്തു വിഭാഗത്തിൽനിന്നുള്ളവരെയും പരിഗണിക്കും. ടീചേഴ്സിന് മുൻഗണന. Ph. 9495913518, 7559842672

2772/Mar 6/3 Syrian Christian Pentecostal parents invite proposals for their two daughters (03/1991:162 cm) holding BTech,MBA &MS working in US ,Canadian PR PR holder &(11/1993:156 cm) has completed MBBS and pursuing final year MD in India.seeking alliance from God fearing born again, baptized and similar professionally qualified boysInterested may pl contact. Mob 9446090444

2771/Mar 6/3 രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച ആത്മീയ നിലവാരമുള്ള സിറിയൻ പെന്തക്കോസ്ത് യുവതി (Age 25,Height 165 c m, Complexion : fair ) ഫിസിയോതെറാപ്പിസ്റ്റ് (BPT), രക്ഷിക്കപ്പെട്ട സ്നാനപ്പെട്ട പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന. Mob +919961028218. (WhatsApp )9847539516 (whatsApp

2770/Mar 6/3 Middle class Syrian Christian Pentecostal family settled in Mumbai. Invites proposals for their son born and brought up Mumbai, 29, 5″11, MSc. IT, working in an IT company as Team Leader. Seeking suitable alliance from born again baptized spiritual girls with good educational background from India or abroad. Ph. +91 86525 12401

2769/Mar 6/3 Syrian Christian Pentecostal parents seeking proposal for their daughter 25 yrs, 165 cm, M.Com. Born again, baptised , Spirit filled. Currently pursuing CPA after completing 1year CA Article ship. Seeking proposal from parents of God fearing spiritual and family oriented Pentecostal boys, professionally qualified from Abroad/India. Contact. Mob./ WattsApp 9495083852/9495083513

2768/Mar 4/3 ഐപിസി സഭയിലെ ശുശ്രൂഷകനും കൊട്ടാരക്കര സ്വദേശിയുമായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു പാസ്റ്റർ. 52/172 സെ.മീ (ഭാര്യ മരണമടഞ്ഞു. ബാധ്യതകൾ ഇല്ല. സുവിശേഷവേലയ്ക്ക് താല്പര്യമുള്ളതും ജോലി ഉള്ളതോ ഇല്ലാത്തതോ ആയ യുവതികളുടെ (വിദേശം /സ്വദേശം) അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph. 9544490121, 7736717857.

2767/Mar 4/3 Parents of a Pentecostal girl (27/5’4″) M.A. Literature(English), born and brought up in Middle East, currently employed with a reputed Bible college, seeking suitable alliance from parents of professionally qualified spiritual Pentecostal boys. Contact: +966 544 368 555(WhatsApp), +91 9747 157 564.

2766/Mar 3/3 Pentecostal parents from Hindu Menon background invites proposal for their son 32, 5″8, MCA, IT, now working in Bangalore as a IT Engineer, seeking professionally qualified ornament wearing girls with job in India or abroad. Ph. 9744566808

2765/Mar 3/3 കാനഡയിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവതി, 22, 170 cm, വെളുത്ത നിറം, SSW, സെപ്റ്റംബറിൽ യൂണിവേഴ്സിറ്റി B.Sc Psychology ക്ലാസ് ആരംഭിക്കും. PR ആയിട്ടുണ്ട്. ജോലിയോടൊപ്പം സുവിശേഷ വേല ചെയ്യുന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. കാനഡയിലോ അമേരിക്കയിലോ ഉള്ളവർക്ക് മുൻഗണന Ph. 7293602523, 8848946990

2764/Mar 2/3 Surat settled Syrian Christian Pentecostal parents invites proposal for their daughter 25, 153 cm, 80 kg. Born in Kerala brought up in Surat, Gujarat. BCA, now working in Surat. Came  to faith (IPC) in her young age along with family from Orthodox Church. Ornament wearing. Looking for a educated boy with good spiritual values. +91 9924118107

2763/Mar 1/3 Seeking suitable Pentecostal alliances for our 31-year-old son, born again and baptized, who is 162 cm tall. He has studied Diploma in Chemical Engineering and is currently working as a Customer Support Analyst in a MNC in Mumbai. He is settled in Mumbai and we are looking for a bride who is settled in India or abroad. Our son is a non-ornamental wearer and we prefer a bride who shares the same values. Interested families can contact us with bio-data and recent photographs. You can contact us on +91-9892314121/WhatsApp no: +91-8108535296

2762/Mar 1/2 മസ്കറ്റിൽ നഴ്സായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി, നായർ പശ്ചാത്തലം, 32, 164 cm, B.Sc നഴ്സ്, ഏപ്രിൽ അവസാനം അവധിയിൽ നാട്ടിൽ എത്തുന്നു. അനുയോജ്യമായ , ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ജോലിയോടൊപ്പം സുവിശേഷ വേല ചെയ്യുന്നവരോ സുവിശേഷേ വേലയിൽ തൽപ്പരരോ ആയവർക്ക് മുൻഗണന. Ph.+91 9947820104, 6282139468

2761/Mar 1/3  രാജസ്ഥാനിൽ ജനിച്ചതും 12 വയസുമുതൽ കേരളത്തിൽ വളർന്നതും കേരളത്തിലെ ഒരു പാസ്റ്ററുടെ കുടുംബത്തിലേക്ക് അഡോപ്റ്റ് ചെയ്യപ്പെട്ടതുമായ  യുവാവ് . 28, 5.6  കേരളത്തിലെ ഒരു പ്രമുഖ ബൈബിൾ കോളേജിൽ അവസാനവർഷ ബി.ഡി. പഠനം നടത്തിക്കൊണ്ടിരിക്കുന്നു. തുടർന്ന് കേരളത്തിൽ താമസിച്ചു കർതൃശുശ്രൂഷ ചെയ്യുവാൻ താല്പര്യപ്പെടുന്നു അനുയോജ്യമായ, സുവിശേഷവേലയിൽതാൽപ്പര്യവും സമർപ്പണവുമുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള പെന്തെക്കൊസ്‌ത്‌ യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു. Ph. +91 9061180544,

നിങ്ങൾക്കും ഒരു മാട്രിമോണിയൽ നല്കുവാനുണ്ടോ? വാട്സ്ആപ് ചെയ്യുക +91 9349500155


2760/Feb 27/3  Syrian Christian Pentecostal parents invites proposal for their daughter 30, (DOB: 23/12/1992) 155 cm, B.pharm (JSS, Mysore) and Post Graduation (regulatory affairs and project management) in Canada. Currently working in Canada. Seeking suitable proposal from parents of born again, baptized and professional qualified (Engineering/ Medical/ IT field) boys Preferably from India. Contact No: 9447358004, 9497305162

2759/Feb 27/3 ദുബായിൽ അക്കൗണ്ടന്റായി  ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 29, 172 cm, M.B.A,  ജോലിയുള്ള ആത്മീകരും അനുയോജ്യരുമായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ബി.എസ്.സി നേഴ്‌സുമാർക്ക് മുൻഗണന. Ph. 00971567298373, 9562673260,

2758/Feb 27/3 കാനഡയിൽ നഴ്സായി ജോലി ചെയ്യുന്ന രക്ഷിക്കപ്പെട്ട പെന്തെക്കോസ്ത് യുവാവ്. 37,163cm, അനുയോജ്യമായ, പ്രാർത്ഥനാ ജീവിതമുള്ള യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ബാധ്യതകൾ ഇല്ലാത്ത പുനർ വിവാഹവും പരിഗണിക്കും. കാനഡയിലേക്ക് കൊണ്ടുപോകും. Ph. 8136877521

2757/Feb 27/3 തന്റെതല്ലാത്ത കാരണത്താൽ വിവാഹമോചിതനായ പെന്തക്കോസ്ത് യുവാവ് 49, 175 cm, ഗൾഫിൽ ജോലിയിലായിരുന്നു. ഇപ്പോൾ നാട്ടിൽ സ്വന്തമായി ബിസിനസ് ചെയ്യുന്നു. ബാധ്യതകൾ ഇല്ല. ഉടനെ അമേരിക്കയിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നു. B.Sc  നഴ്സുമാരായ യുവതികളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിവാഹമോചിതരെയും പരിഗണിക്കും. Ph: +91 9447502365

2755/Feb 24/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു പാസ്റ്ററുടെ മകൻ. 29,”6′ ദുബായിൽ പ്രമുഖ കമ്പനിയിൽ ജോലി. മാർച്ച് ആദ്യം നാട്ടിൽ വരുന്നു . അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചന ക്ഷണിക്കുന്നു. B.Sc നഴ്സുമാർക്ക് മുൻഗണന Contact: 0091 9400100760,+91 98478 30560

2754/Feb 24/3 US settled Pentecostal parents invites proposal for their son, 28 yrs,165cm, He is graduated in bachelor of Computer Application from Dubai and currently working in Dubai as Technical support engineer. Looking for a girl who is in USA(prior in USA) or Canada. He has one brother and one sister. Contact number- 214-335-6601,  Email- ancypjoy1@gmail.com

2753/Feb 24/3 തൃശൂർ സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 35,175 cm, വെളുത്ത നിറം, ടൂൾ ആൻഡ് ഡൈ ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു Ph: 9495081805, 9526556573

2752/Feb 24/3 പെന്തെക്കോസ്ത് യുവാവ് 28,180 cm, വെളുത്ത നിറം, B. Tech, എറണാകുളത്ത് മൾട്ടി നാഷണൽ കമ്പനിയിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു.അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ജോലിയുള്ളവർക്ക് മുൻഗണന. Ph: 9961494579, 9562187984

2750/Feb 23/3 സൗദിയിൽ ജോലി ചെയ്യുന്ന, ക്നാനായ സഭയിൽ നിന്ന് വിശ്വാസത്തിൽ വന്ന യുവതി. 29 വയസ് , ഉയരം 163 cm. BSc നഴ്സ്, മാർച്ച് അവസാനം നാട്ടിൽ വരും. ആത്മീയരായ പെന്തക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: 9847628061(WhatsApp), 9400723867

2749/Feb 23/3 യുകെയിൽ ജോലിയോടൊപ്പം ഉപരി പഠനം നടത്തുന്ന പെന്തെക്കോസ്ത് യുവതി 28, 5’4, BTech, Project management. പ്രൊഫഷണൽ യോഗ്യതകളുള്ള യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു Ph :94972 56090

2748/Feb 23/3 Syrian Christian Pentecostal parents invites proposal for their daughter (ornament wearing) 27 (DOB:25/10/1995), 165 cm, MBBS, working in NHS UK as a junior Doctor from professionally qualified and spiritual boy’s. Those who are working in UK or interested to migrate to UK are preferred. Ph. 9188186665, 9061208069

2747/Feb 22/3  കാനഡയിൽ ജോലി ചെയ്യുന്നു PR ഉള്ള ക്നാനായ പെന്തെക്കോസ്ത് യുവാവ് 28, 6, B.Tech Mechanical Engineer. അനുയോജ്യമായ ആത്മീയരായ, പ്രൊഫഷണൽ യോഗ്യതകൾ  ഉള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. IT /B.Sc Nurse മാർക്ക് മുൻഗണന. Ph. +91 96457 61552

2746/Feb 21/3 Parents of born-again, spiritual girl, DOB 27.3.1995, 160 cm. 60 kg, M. S. in Electronics, presently working in Italy, prayfully invite marriage proposals from born-again, spiritual, professional ly qualified and working boys, preferably from Europe, Canada or USA. Please respond with details and recent photographs. WhatsApp nos.+91-9447987140/+91-9447987240

2745/Feb 18/3 റിയാദിലെ ഡിഫൻസ് ഹോസ്പിറ്റലിൽ കാർഡിയാക് പെർഫ്യൂഷനിസ്റ്റായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 27,175 cm, Bsc cardiac perfusion,അവധിക്ക് നാട്ടിൽ വന്നിട്ടുണ്ട്. അനുയോജ്യരായ പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.  ജോലിയോടൊപ്പം ദൈവ വേല ചെയ്യുന്നവരും വിദേശത്ത് ജോലി ഉള്ളവർക്കും  മുൻഗണന. Ph: 6235727161, 8593946844

2744/Feb 18/3 സൗദിയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ്, 38, 168 cm, BCom, ഇലക്ട്രിക് ടെക്നീഷ്യൻ,പുനർവിവാഹം, ബാധ്യതകൾ ഇല്ല, ഏത് ക്രിസ്തീയ വിഭാഗത്തിൽ നിന്നുള്ളവരെയും പരിഗണിക്കും  Ph: : 8943149181

2743/Feb 17/3 പെന്തെക്കോസ്ത് യുവാവ് 30, 172 cm, BSc Physics, MCA. കുവൈറ്റിൽ സോഫ്റ്റ് വെയർ എഞ്ചിനിയറായി (Cyber security engineer) ജോലി ചെയ്യുന്നു. ആത്മീയരായ, പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. +965 98930809 (WhatsApp), +91 9447165792

2742/Feb 17/3  Malayalee Pentecostal parents doing North Indian Mission invites proposal for their son ( 27/ 5.8”)who is pastoring a church and also holds responsibility in a mission organisation. Seeking proposal from parents of God- fearing, North India mission dedicated, qualified girls. Preference – North India born and brought up. #9925310969

2741/Feb 16/3 Syrian Christian Pentecostal parents inviting proposal for their daughter (31 years, fair, 24 (July 1991), 5 feet 5 inch, B.Pharm, MBA, working in Accenture, Chennai) from parents of God fearing Spirit filled, educated boys. MOB: 9946088505

2740/Feb 16/3  കത്തോലിക്കാ സഭയിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന കുടുംബത്തിലെ യുവാവ്, 28,170 cm, B Com, MBA, ഖത്തറിൽ ഫ്രഞ്ച് കമ്പനിയിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. BSc നേഴ്സുമാരോ പ്രൊഫഷണൽ ക്വാളിഫിക്കേഷൻ ഉള്ളവരോ മാത്രം ബന്ധപ്പെടുക. Ph : 9605384607

2738/Feb 15/3 Syrian Christian Pentecostal parents well settled in Rajasthan invites proposals for their born again, baptized, good looking son ( ornament wearing ) born and brought up in north India, 28,6 ft, completed management in business from chennai, working in a UK based recruiting agency. Seeking proposal from parents of God fearing professionally qualified , born again, spirit filled girls. (B.Sc Nurse / Engineers from abroad preferable ). If interested respond with details and photograph. Ph: 9414322818/ 8769046416

2737/Feb 15/3 ഡൽഹിയിൽ നെഴ്സായി ജോലി ചെയ്യുന്ന രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട, പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച ക്രിസ്ത്യൻ (ക്നാനായ) പെന്തെക്കോസ്ത് യുവതി. 25, 154 cm, B.Sc നേഴ്സ്, അനുയോജ്യമായ ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിച്ചുകൊള്ളുന്നു. Ph: 8086421627, 9447289208

2736/Feb 15/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 30, 171 cm, BA economics, ഗൾഫിൽ ജോലിയിലായിരുന്നു. ഇപ്പോൾ നാട്ടിൽ സ്വന്തമായി ബിസിനസ് ചെയ്യുന്നു. നിയമപ്രകാരം വിവാഹമോചിതൻ, ബാധ്യതയില്ല.അനുയോജ്യമായ ദൈവഭയമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph:9446344855, 9745955118

2735/Feb 15/3 തൃശൂർ സ്വദേശിയായ പെന്തെക്കോസ്ത് യുവതി 26, 5’3″, MBA, ബിസിനസ് ഓപ്പറേഷൻ സപ്പോർട്ടറായി ജോലി ചെയ്യുന്നു. സാമ്പത്തിക ഭദ്രതയുള്ള കുടുംബം. അനുയോജ്യരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. തൃശൂർ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ നിന്നുള്ളവർക്ക് മുൻഗണന. Ph.9020412289

2734/Feb 14/3 Pentecostal parents seek marriage alliance for their born again, baptized and Spirit filled daughter, DOB17.4.1995 height 5’6″, M.Tech(Environment Engg), working in a state PSU in Gandhinagar . An anointed worship leader & musician and she is actively involved in Church ministry. If interested please contact via phone/WhatsApp India #9825382849

2733/Feb 14/3 ദുബായിയിൽ ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, മുംബയിൽ ജനിച്ച് ബാല്യകാലം അവിടെ ജീവിച്ചു. 36,5,”7, BCom ,IATA ദുബൈ എമിറേറ്റ്സിൽ എയർപോർട്ടിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ, സ്നാനമേറ്റതോ സ്നാനപ്പെടുവാൻ തീരുമാനം എടുത്തിരിക്കുന്നതോ ആയ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. കേരളത്തിനു പുറത്ത് ഉള്ളവരെയും പരിഗണിക്കും. Ph: 8606250736, 9819221582

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

മാവേലിക്കര പുത്തൻപുരക്കൽ മാത്യു കെ....

കണക്ടിക്കട്ട് : മാവേലിക്കര തഴക്കര പുത്തൻപുരക്കൽ സാരെഫാത്തിൽ മാത്യു കെ.
feature-top

കാനഡയിലുള്ള ബെസലേൽ മോന് വേണ്ടി...

കിച്ചനർ (കാനഡ) : കാനഡയിലേ ഒന്റാറിയോ പ്രവിശ്യയിലെ കിച്ചനറിലുള്ള മൗണ്ട്
feature-top

പ്രതിദിന ധ്യാനം | ഐക്യം നമ്മെ ഉയർത്തും |...

ഐക്യം നമ്മെ ഉയർത്തും “വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു” (അപ്പൊ.
feature-top

14 ജില്ലകളിൽ യുവജന...

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ  എക്സൽ യൂത്തും പ്രമുഖ
feature-top

സാറാമ്മ തോമസ് (86) അറ്റ്ലാൻ്റയിൽ...

അറ്റ്ലാൻ്റ: അറ്റ്ലാന്റാ ക്രിസ്ത്യൻ അസംബ്ലിയുടെ സീനിയർ ശുശ്രൂഷകൻ
feature-top

ശാരോൻ ഫെലോഷിപ്പ് ചർച്ച് സിഇഎം ജനറൽ ക്യാമ്പ്...

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ
feature-top

പാസ്റ്റർ ജാജി ചീരൻ കെ (53)...

തൃശൂർ : ചീരൻ ഭവനത്തിൽ പരേതരായ സി പി കുഞ്ഞന്റെയും കെ സി മേരിയുടെയും മകൻ
feature-top

ജേക്കിനുവേണ്ടി...

ബാംഗ്ലൂർ: ദീർഘവർഷങ്ങളായി ബാംഗ്ലൂർ ഏ ജി സഭയിൽ സുവിശേഷ പ്രവർത്തനം
feature-top

പ്രതിദിന ധ്യാനം |ഹൃദയം കലങ്ങരുത് | ബിജോ...

ഹൃദയം കലങ്ങരുത് പെട്ടെന്ന് മാറ്റം വരുന്ന ഒന്നാണ് മനുഷ്യൻ്റെ മനസ്സ്. കടൽ

Book Sam T 2

Vinjanakosham

TG Ommen Books

holy communion set-2