ബാംഗ്ലൂർ: ഗിൽഗാൽ എജി സഭ അഗാപ്പെ പാർട്ണേഴ്സ് ഇന്റർനാഷണലുമായി സഹകരിച്ച് ഒരുക്കുന്ന ഫാമിലി എൻറിച്ചമെന്റ് വെബിനാർ 2022 ഏപ്രിൽ 2 ന് വൈകുന്നേരം 6:00 മുതൽ നടക്കും. ലോകപ്രശസ്ത ഫാമിലി കൗൺസിലറും ബിസിഎ ബോസ്റ്റണിലെ പാസ്റ്ററുമായ ഡോ.തോമസ് ഇടിക്കുള്ള ക്ലസുകൾ നയിക്കും
ഈ സെഷനുകൾ പങ്കെടുക്കുമ്പോൾ വിശ്വാസത്തിലും ബൈബിൾ സത്യത്തിന്റെ അടിത്തറയിലും കെട്ടിപ്പണിയുന്ന ശക്തമായ കുടുംബബന്ധത്തിന്റെ ആവശ്യകത ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പഠിക്കുവാൻ കഴിയുന്നതാണ്. വെബിനാറിനായുള്ള രജിസ്ട്രേഷൻ ഏവർക്കും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് :
സ്റ്റീഫൻ ജോൺ +91 6282 868 471.
Registration: https://forms.gle/1CRxwQwa2UVqh3Mx5
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക
CL 101/Mar-23/ ഖത്തറിൽ ജോലി ചെയ്യുന്ന വിശ്വാസി കുടുംബത്തിന് അവരുടെ 2 വയസുള്ള കുഞ്ഞിൻ്റെ പരിചരണത്തിനും മറ്റ് വീട്ടുകാര്യങ്ങൾ നോക്കുന്നതിന് 55 വയസിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട് 9495249340, 9400502782
വീട്ടുജോലിക്ക് ദമ്പതികളെ ആവശ്യമുണ്ട്
വിശ്വാസിയുടെ ഭവനത്തിൽ മാസശമ്പളത്തോടെ, താമസിച്ചു വീട്ടുജോലികൾ ചെയ്യുവാൻ താല്പര്യം ഉള്ള വിശ്വാസികളായ 50 വയസ്സിനു മുകളിൽ പ്രായമുള്ള ദമ്പതികളെ ആവശ്യം ഉണ്ട് (ദൈവവേല ചെയ്യാനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്) ഫോൺ :9497533787
തിരുവനന്തപുരത്ത് വീടും സ്ഥലവും വിൽപ്പനക്ക്
തിരുവനന്തപുരം കേശവദാസപുരത്തിനടുത്ത് മുട്ടടയിൽ 63 സെൻറ് സ്ഥലവും ഇരുനില വീടുംവിൽപ്പാനുണ്ട് ബന്ധപ്പെടുക (പ്രതീക്ഷിക്കുന്ന വില 5 കോടി രൂപ)
PH : 8848067745
ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155
2407/Mar -31/ 1/ സിറിയൻ ക്രിസ്ത്യൻ യുവാവ് (46) ഗൾഫ് റിട്ടേൺ നാട്ടിൽ ഇപ്പോൾ സുവിശേഷ വേല ചെയ്യുന്നു. സാമ്പത്തിക ഭദ്രതയുള്ള കുടുംബം പുനർവിവാഹിതരെയും പരിഗണിക്കും. PH: 9847306060/ 9778499653
2406/Mar -30/ 1/ സിറിയന്‍ ക്രിസ്ത്യന്‍ പെന്തെക്കോസ്ത് യുവാവ്. (DOB 2-3-1993, 170cm, B.com, M.com) UAE യില്‍ ജോലിചെയ്യുന്നു. ഇടത്തരം കുടുംബം. ആത്മീയരായ ജോലിയുള്ളതുമായ യുവതികളുടെ മാതാപിതാക്കളില്‍ നിന്നും അനുയോജൃമായ വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. contact 9947857052 Whats app +971 502969338 M4 id – 5072436
2406/Mar – 29/ 1/ Syrian Pentecostal parents invite proposal for their daughter (DOB 06/03/1996, Height 166cm) MSW, NET Qualified, ornaments wearing, working as welfare executive at Kitex Garments Ltd. Seeking proposal from born again, baptized and professionally qualified boys.
2405/Mar – 28/ 1/ പെന്തെകോസ്ത് യുവാവ്, ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും വിശ്വാസത്തിൽ വന്ന കുടുംബം, 31 / 170cm / B.tech / കേരള ഗവൺമെന്റിൽ ഇൻസ്ട്രക്ടർ ജോലി, ആഭരണം ഉപയോഗിക്കും, പാലക്കാട് ജില്ല. അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു. Ph. 9048086771
2404/Mar – 27/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസത് യുവാവ് 47 വയസ്, വിവാഹമോചിതൻ, യു.എ.ഇ.യിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന
2403/Mar – 26/ 1/ North Indian Malayalee Missionary parents inviting proposals for their daughter, 27, BSc Nurse, working in U K. Seeking suitable alliance from parents of born again professional boys preferably from North India.
2402/Mar – 26/ 3/ കോട്ടയം സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. TPM, 28, 165 cm, MBA, മിഡിൽ ക്ലാസ് ഫാമിലി, അനുയോജ്യമായ ആത്മീയരായ, ഉന്നത വിദ്യാഭ്യാസമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
2401/Mar – 24/ 1/ സിറിയൻ ക്രിസ്ത്യൻ ബ്രദറൺ യുവതി 33, 163 cm, ദുബായിയിൽ BSc Nurse ആയി ജോലി ചെയ്യുന്നു. വിവാഹമോചിത, ബാധ്യതകൾ ഇല്ല. രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട ആത്മീയരായ യുവാക്കളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു.
8921142889, 8075261025 (whatsAap)
2400/Mar – 23/ 1/ ദുബായായിൽ ജോലി ചെയ്യുന്ന കോട്ടയം മണർകാട് സ്വദേശിയായ പെന്തെക്കോസ്ത് യുവാവ് 29, 168 cm, BA, അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. നഴ്സുമാർക്ക് മുൻഗണന.
2399/Mar – 23/ 1/മുംബൈ സെറ്റിൽഡ് ആയ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് DOB 26/11/1995, 5’9, മിഡിൽ ക്ലാസ്സ്, B.Tech in ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, സ്വന്തമായി സെയ്ന്റ് മേരീസ് ഇലെക്ട്രിക്കൽ എഞ്ചിനീയേഴ്‌സ് എന്ന സ്ഥാപനം നടത്തുന്നു. അനുയോജ്യരായ എഞ്ചിനീയറിംങ്ങോ, മറ്റ് ഡിഗ്രികളോ ഉള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു
2398/Mar – 23/ 3/ ചേരമർ പെന്തെകോസ്ത് യുവതി, 48 വയസ്സ്, BSC, HDC, പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി. അനുയോജ്യമായ വിവാഹലോചനകൾ ക്ഷണിച്ചു കൊള്ളുന്നു.
2397/Mar – 22/ 1/ വിവാഹമോചിതനായ സാംബവ പെന്തെക്കോസ്തു യുവാവ് 29, 5 ’10 ഡ്രൈവർ ആയി ജോലിചെയ്യുന്നു.അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.
2396/Mar – 19/ 3/ Parents inviting proposals for a Pentecostal girl raised in Abu Dhabi. She is 24 (1997), 170 cms, perusing final year Bachelor of Pharmacy and active in church. Seeking alliance from God-fearing, spiritually matured,and professionally qualified boys.
2395/Mar – 16/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 43, 5, ‘6, ആദ്യവിവാഹം, സാമ്പത്തിക ഭദ്രതയുള്ള കുടുംബം, അനുയോജ്യമായ യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്നമല്ല.
2394/Mar – 15/ 3/ Syrian Christian Pentecostal girl, born again and baptized (29/5’4/DOB: 10-09-1992)working in Bangalore as a Senior Engineer after completing her Bachelor’s in Electronic and communication engineering. Proposals invites from Pentecostal boys with professional education and good family backgrounds Working in India or abroad
2393/Mar – 14/ 3/ സി .എസ് .ഐ വിശ്വാസത്തിൽ നിന്ന് രക്ഷിക്കപെട്ടു സ്നാനപ്പെട്ടു ഒറ്റയ്ക്ക് വിശ്വാസത്തിൽ വന്ന യുവതി 31, 162 cm കാനഡയിൽ നേഴ്സ് ആയി ജോലി ചെയുന്നു .അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു .ഇപ്പോൾ നാട്ടിൽ ഉണ്ട് . Ornaments wearing
2386/Mar – 7/ 3/ Syrian Christian Pentecostal missionary parents from Kerala, working in the lord’s service in North India prayerfully seeking proposals for their son (1992/29/6’2″), BSc in Nautical Science, born and brought up in North India, working as Navigating officer on foreign going merchant navy ships; looking for proposals from parents of spirituality matured and well qualified working girls from India, girls born and brought up outside Kerala will be much preferred.
2384/Mar – 5/ 3/സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് (AG) യുവാവ് 30, 172 cm , BSc Botany, ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. ഗവ.ജോലി ഉള്ളവർക്ക് മുൻഗണന ഇല്ലാത്തവരെയും പരിഗണിക്കും.
2383/Mar – 4/ 3/Pentecostal Parents Seeking Proposal for their Daughter DOB : -02.03.1997, 170 cm, brought up and Study in outside kerala, She Completed her Btech in Computer Science Engineering and Currently doing Masters in Network and System Security UK London. We are inviting Proposal from Parents of God fearing, Spirit filled and Professionally qualified Pentecostal boys. Contact, 9441196165 , 9494594460.
2382/Mar – 3/ 3/Syrian Christian Pentecostal Parents settled in North India invites proposal for their Son (divorced with genuine reasons and no liability) born and brought up in North India, 34 years (DOB 04.01.1987) Height 5.3 (160 cm) , B.Com, M.Com, PGDCA, and other computer courses. He is currently working as Planning Executive in a Corporate office of a group of companies in North India. The family seeks alliance from God fearing, spiritually oriented and professionally qualified girls.
2381/Mar – 3/ 3/കുവൈറ്റിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 32, 5′ 8, BSc, അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ജോലിയുള്ളവർക്ക് മുൻഗണന
2380/Mar – 2/ 3/സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് (IPC തിരുവല്ല ) യുവാവ് 29,167 cm,75 kg, സാധാരണ കുടുംബം, ITI (മെക്കാനിക്കൽ ) ഇപ്പോൾ മെക്കാനിക്കായി ചങ്ങനാശ്ശേരിയിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.
(BSc. നഴ്സുമാർക്ക് മുൻഗണന).
Ph:9961727265, 9526359022
Add a Comment
Recent Posts
Recent Comments
- Sajimon. PS on ദുബായ് ഏബനേസർ ഐപിസി ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
- Pr.Sunny Sam on Hallelujah ll കരുതൽ
Archives
- December 2024
- November 2024
- October 2024
- September 2024
- August 2024
- July 2024
- June 2024
- May 2024
- April 2024
- March 2024
- February 2024
- January 2024
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- History
- Home main news
- Home Sub news
- International
- Interview
- Live
- Local
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2024. Powered by: Hub7 Technologies
Leave a Reply