ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക


+91 9349500155 /6282936289

2457/ July 8/1 ഹിന്ദു നായർ (ഉണ്ണിത്താൻ) കുടുംബത്തിൽ നിന്ന് വിശ്വാസത്തിൽ വന്ന യുവാവ്, ആയുർവേദ ഡോക്ടറുടെ മകൻ,30,6’2, പ്ലസ് ടു, മെക്കാനിക്കൽ എഞ്ചിനീയറിംഗ്,
ഡിപ്ലോമ, ആയുർവേദ നഴ്സിംഗ്, ഇപ്പോൾ സ്പാ മാനേജറായി  വൈത്തിരിയിൽ ജോലി ചെയ്യുന്നു. സ്വന്തമായി ഹോസ്പിറ്റൽ ഉണ്ട്. സ്വതന്ത്ര സഭാഗം. അനുയോജ്യരായ വിദ്യാഭ്യാസ യോഗ്യതയുള്ള, സ്വദേശത്തോ, വിദേശത്തോ ഉള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ആഭരണം ധരിക്കും. ജാതി പ്രശ്നമല്ല.
PH: :+919947378923

2456/ July 6/3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവതി,26,167 cm, B.Com, MBA, വെളുത്ത നിറം, HR ആയി ജോലി ചെയ്യുന്നു. തത്തുല്യ യോഗ്യതയുള്ള അനുയോജ്യരും ആത്മീയരുമായ യുവാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന

ഫോൺ :9497228485

2456/ July 6/3 US settled Syrian Christian Pentacostal Parents invites proposal for their daughter born and brought up in USA, 26, 5’8, Eye Doctor (Optometrists) Seeking Professionally qualified (Dentist, IT engineer or CPA) Boys with similar Family backgrounds and good spiritual values from USA or Canada

+1 (214) 714-1830 (whatsApp)

2455/ July 5/3 Syrian Christian Pentecostal Parents invites proposal for their daughter born and brought up in North India DOB 29 April 1996 HT 5.5′ BE . Masters from Australia.Currently working in reputed Bank in Australia. Seeking suitable alliance from Qualified boys from India or abroad.

Contact no 9926574762

2454/ July 5/3 Pentecostal parents settled in USA, prayerfully seeks proposal for their son ( 05-24-1996 / 5’ 11ft) who was raised in Saudi Arabia. He is born again, baptized and Spirit filled. He completed his bachelors in Computer Science and now works for an IT company. Candidates with job/student visa or settled in USA is preferred. If interested, please respond with details and recent photograph to:

Email: savedtoserve1996@gmail.com or phone: +1 (215) 543-2594 (Whatsapp) +91 9821332273 (India)

2453/ July 4/1 Pentecostal Missionary Parents invites proposal for their adopted daugther (26yrs/5.2”) who is born again, baptized and spirit filled, completed 12th and BTh. We are looking for born again, baptized, spirit filled boys who are professionally qualified and ministry oriented.

+9159128438, 04262 268289

2453/ July 2/3  റിട്ടയേർഡ് ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ മകൻ, ചേരമർ പെന്തക്കോസ്ത് യുവാവ്, 30,165cm, B. Tech, ഇപ്പോൾ ഷാർജയിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു

Ph: 9497583762

2452/ July 2/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 32, 5 ‘6, പ്ലസ് ടു, താൽക്കാലിക ജോലി ചെയ്യുന്നു അനുയോജ്യരായ ഇടത്തരം  കുടുംബത്തിലുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.

Ph:9447362194 ,7593946190,9961972194


2451/ June 24/3 Pentecostal affluent NRI family, doing business inQatar &India, from central travancore prayerfully seeks alliance for their son, 29/1993, 180/78, MBIS from Monash University, Melbourne, currently working in Australia, seeking proposals from God-fearing girls below 27 years, prefer girls who are professionally qualified  with masters working as accounting professionals, medical doctors, business/data analysts etc, preferably raised and settled abroad or out of Kerala. Interested parties may send their daughter’s biodata with clear photographs to isacsaj65@gmail.com or whatsapp at +919847304727/ +97455516919


2450/ June 24/3 US settled Syrian Christian Pentecostal parents invites proposal for their daughter born and brought up in US. 37, 5.1, MD in family practice. Born again baptized. Seeking proposals from born again boys with similar backgrounds. Expecting calls only from those who have born and bought up in USA or Canada

+1 (516) 317-0946

2449/ June 24/3 രക്ഷിക്കപ്പെട്ട സിറിയൻ ക്രിസ്ത്യൻ  യുവാവ്, CSI, 32,182 cm, Bcom, PGDCA, എയ്ഡഡ് സ്കൂളിൽ നോൺ ടീച്ചിംഗ് സ്റ്റാഫ്, ദൈവഭക്തിയും ജോലിയുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു

ഫോൺ : 9495734211
9495083686

2448/ June 23/3 പെന്തെക്കോസ്തു (ചേരമർ) മാതാപിതാക്കളുടെ ദൈവഭയമുള്ള ഏക മകൻ (28, 174cm, BCom, MBA) Infosys പൂനെ യിൽ ടീം ലീഡർ ആയി ജോലി ചെയ്യുന്നൂ. ദൈവഭയമുള്ള പ്രഫഷണൽ യോഗ്യതയോടെ ജോലി ഉള്ള പെൺകുട്ടികളുടെ മാതാപിതാക്കൾ ബന്ധപ്പെടുക.

Mob: 7974038948, 9179520404


2447/ June 21/3 ഷാർജയിൽ പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്തു യുവാവ് 45 വയസ്സ്, 6 , ITI. പുനർ വിവാഹം ആഗ്രഹിക്കുന്നു. വിദേശത്ത് ജോലിയുള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളില്നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. PH : +971 544006834, 6282472403


2446/ June 19/1പെന്തെക്കോസ്ത് യുവാവ്,30, വെളുത്ത നിറം,5’10, BSc, BEd, മസ്കറ്റിൽ 7 വർഷമായി അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. സ്വതന്ത്ര സഭാഗം. യഥാർത്ഥമായി യേശുക്രിസ്തുവിനെ രക്ഷനായി സ്വീകരിച്ച യുവതികളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു.

Ph: 9048420585

2443/ June 06/3 സിറിയൻ പെന്തക്കോസ്ത് യുവാവ് (28, 5’7″ ബി. കോം., ഷെഡ്യൂൾഡ് ബാങ്കിൽ മാനേജർ) അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയും, ജോലിയും, നല്ല ആത്മീയ കുടുംബ പശ്ചാത്തലവുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

PH: 94963 49730

2442/ June 05 /3എറണാകുളം ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 55 വയസ്, 5′ 3″ 64 Kg, SSLC, വിവാഹമോചിതൻ. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു.

+91 81296 08584



വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.