പാമ്പാടി : മകന്റെ വരവും കാത്തിരുന്ന മാതാപിതാക്കൾക്ക് മുൻപിലേക്ക് പറഞ്ഞതിലും നേരത്തേ സ്റ്റെഫിൻ എത്തും, ഉറ്റവരോട് അന്ത്യയാത്ര പറയാൻ. കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച പാമ്പാടി ഇരുമാരിയേൽ സ്റ്റെഫിൻ അടുത്ത മാസം അവധിക്കു വരാനിരിക്കെയാണു ദുരന്തം ജീവൻ കവർന്നത്. വിവാഹം, പുതുതായി നിർമിച്ച വീടിന്റെ പൂർത്തീകരണം തുടങ്ങിയ സ്വപ്നങ്ങളെല്ലാം  കനലിൽ എരിഞ്ഞടങ്ങി.
കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു
എൻജിനീയറായി ജോലി നേടിയപ്പോൾ കുവൈത്തിൽ താൻ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് തന്നെ അനുജൻ ഫെബിനെയും കൊണ്ടുപോയി. ഇരുവരും രണ്ട് ഇടങ്ങളിലായിരുന്നു താമസം. രണ്ടുപേരും ഒരുമിച്ച് അവധിക്കായി വരാനായിരുന്നു തീരുമാനം. ഇതിനായി ടിക്കറ്റും എടുത്തിരുന്നു. സഹോദരന്റെ വിയോഗത്തിൽ തളർന്നു പോയ ഫെബിനും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് എത്തും.
 അഹമ്മദി ഐപിസി സഭയിലെ കീബോർഡിസ്റ്റായിരുന്നു സ്റ്റെഫിൻ. കുവൈത്തിലും സഭയിലെ എല്ലാ കാര്യങ്ങളിലും സജീവമായിരുന്ന സ്റ്റെഫിൻ നാട്ടിലും വിദേശത്തും എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. കുവൈത്ത് സഭയിലെ പാസ്റ്ററാണ് സ്റ്റെഫിന്റെ വിയോഗം ആദ്യം വീട്ടിൽ വിളിച്ച് അറിയിക്കുന്നത്. വിദേശത്ത് നിന്നു മടങ്ങിയെത്തി വിശ്രമ ജീവിതം നയിക്കുന്ന പിതാവ് സാബു ഏബ്രഹാമിനും മാതാവ് ഷേർളിക്കും മകന്റെ വിയോഗം ഇനിയും വിശ്വസിക്കാനായിട്ടില്ല.
ജൂലൈയിൽ നാട്ടിൽ എത്തുമ്പോൾ വിവാഹം നടത്താനും വീടിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ നടത്താനും തീരുമാനിച്ചിരുന്നു. ഇപ്പോൾ വാടക വീട്ടിലാണ് മാതാപിതാക്കൾ താമസിക്കുന്നത്. ഇളയ സഹോദരൻ കെവിൻ ഇസ്രയേലിൽ പിഎച്ച്ഡി ചെയ്യുകയാണ്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു (story from manorama online)
ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും മാട്രിമോണിയലും നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്  ചെയ്യുക. വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

HALLELUJAH MATRIMONIAL

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

3683/June 13/3 Pentecostal pastor’s family from Coimbatore invite proposals for their son 29,DOB:19/04/1994, 170cm, BCOM, CA, working as an Accountant &HR manager in a reputed College. Seeking suitable alliance from spiritual and educated girls from India or abroad. Ph. 6383219722

3682/June 12/3 Christian Pentecostal parents, based in Qatar, inviting proposals from parents of well-qualified, God-fearing, spiritually-filled with good character and compatible values for their daughter, 27 year-old . Her hight is 155 cm, B.Com degree, and a Postgraduate Certificate in International Business from the UWE Bristol, UK. Currently employed in a professional role with a Semi-Government Company in Qatar. For further inquiries, please contact us at Tel & WhatsApp +97455546972 or WhatsApp +918281883111.

3681/June 11/3 യു.കെ. മാഞ്ചസ്റ്ററിൽ നഴ്സായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി. 43, DOB : 22/10/1981, 5’4″ BSc Nurse. വിവാഹ മോചിത, ബാധ്യതകൾ ഇല്ല. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള സെറ്റിൽഡായ ആത്മീയരായ യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +91 85911 51633

3680/June 11/3 ഭാര്യ മരണപ്പെട്ട, 68 വയസ്സുള്ള ആരോഗ്യവാനായ പെന്തെകോസ്ത് വിശ്വാസി, അഞ്ചരയടി ഉയരം, ബാധ്യതകൾ ഇല്ലാത്തതും സാമ്പത്തിക ഭദ്രത ഉള്ളതുമായ വ്യക്തി ജീവിത പങ്കാളിയെ അന്വേഷിക്കുന്നു. ബാധ്യതകൾ ഇല്ലാത്തതും വിശ്വാസജീവിതം നയിക്കുന്നവരുമായ സഹോദരിമാരിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. Mob: +91 8281900347

3679/June 11/3 Syrian Christian Pentecostal parents from Bangalore invites proposal for their daughter 25, DOB: 03/10/1999, Height 5.44, ornament wearing. Education: MSc Psychology (HRDM), Christ (Deemed to be University), Bangalore. Work: Manager – Client Advisory Management Consulting Firm, Bangalore. Languages known English, Malayalam, Tamil and Kannada. Seeking suitable alliance from spiritual and educated boys from India or abroad. Phone: 9901221783, Email: dexy0310@gmail.com

3678/June 10/3 സൗദിയിൽ ജോലി ചെയ്യുന്ന പെന്തെ ക്കോസ്ത് യുവാവ്, 38,168 cm, Bcom, ഇലക്ട്രിക് ടെക്നീഷ്യൻ, പുനർവിവാഹം, ബാധ്യതകൾ ഇല്ല, ഏത് ക്രിസ്തീയ വിഭാഗത്തിൽ നിന്നുള്ളവരെയും പരിഗണിക്കും ഫോൺ : 8943149181

3677/June 10/3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ് 36, (DOB: 30/9/1987),172 cm, MSc computer science & IT, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് സ്പെഷ്യലിസ്റ്റ് ആയി ടെക്നോപാർക്കിൽ ജോലി ചെയ്യുന്നു. വിദേശത്തേക്ക് പോകുവാൻ ഒരുങ്ങുന്നു. ആദ്യവിവാഹം നിയമപ്രകാരം വേർപെട്ടു. ബാധ്യതകൾ ഇല്ല. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Bsc നഴ്‌സുമാരായി ഗൾഫിലോ യൂറോപ്പിലോ ഉള്ളവർക്ക് മുൻഗണന Ph: 9656850903, 04682960611

3676/June 10/3 ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 31,(6/2/1993),5’9 ഡിപ്ലോമ മെക്കാനിക്കൽ , മാരുതി പോപ്പുലറിൽ P. R. O ആയി ഇപ്പോൾ ജോലി ചെയ്യുന്നു. ആത്മീയരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ വിവാഹലോചനകൾ ക്ഷണിക്കുന്നു.Ph – 9048313564, 9562825218

3675/June 8/5 USA settled Christian family seeking proposal for their 34 year old son who  was born in Sultanate of Oman and moved to US at the age of 6. He is 5’7″, born again, baptized and in fellowship with a Pentecostal Church in Florida. He has Masters degree from Georgia Tech and currently working with Lockheed Martin as a Senior Software Engineer since several years. He had to undergo a Kidney transplant in 2010. He is in very good health, athletic and socially active. We are looking for a born again, educated girl from US or elsewhere. Those who are interested, please text: whatsapp at 863-709-6031 or email to mathewg1956@gmail.com

3674/June 8/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 30, 171cm,  ITI (Ncvt) Electrical, ഗൾഫിൽ ജോലി ചെയ്യുന്നു. ഇപ്പോൾ നാട്ടിലുണ്ട്. തൻ്റെതല്ലാത്ത കാരണത്താൽ നിയമപ്രകാരം വിവാഹ മോചിതൻ, ബാധ്യതകൾ ഇല്ല. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +91 99479 92773, 9526992773

3673/June 8/3 Christian pentecostal parents invites proposal for their son currently working in the NHS, UK. He is 32 years old 5ft 11″, (recently separated,) medium build born and raised in the northern India. He completed his masters degree from the UK and continues his current employment in London. Seeking partner who is caring ,honest and lives a devoted christian life . For further information please contact on 0091 8136821959.

3672/June 6/5 US citizen Pentecostal parents invite proposals for their daughter 36, born and brought up in India. Working as a RN. Legally divorced, living with her parents, two children aged 6 and 9 yrs. Invite proposals from young man with Pentecostal background. Cell. No. +61431770675, 6475354265 ( Canada) Mail ID -jeraldtvla@gmail.com, john_dijy@hotmail.com

3671/June 5/3 ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 33, DOB:02/09/1990, 157cm, B.Sc Nurse, ഖത്തറിൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ആത്മീകാരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph:8496084067, 8111818275 (WhatsApp

3670/June 4/3 Pentecostal young lady from hindu nair background 33,164 cm, BSc nurse, working as a staff nurse in Bahrain, divorcee, no liabilities. Seeking suitable alliance from Pentecostal boys. Ph: 9947820104, 6282139468

3669/June 4/3 Christian pentecostal boy Name: Rahul (Non-ornament) from Trivandrum – kanyakumari border, DOB: 1/ 10/ 1993, 5’47ft, MBA,  Managing director. Interested in God ministry also. Mother tongue malayalam. Languages known: english, tamil, hindi and kannada. Seeking suitable alliances from spiritual and educated girls. Contact : Pastor Sujeendran @ 9585048009

3668/June 4/5 Pentecostal parents (Independent Church, lightly ornament wearing) invite proposal for their daughter who is legally divorced (not her fault and had not started family life) DOB : 9/11/1992, 162 cm height. Completed her Masters in Physiotherapy from India and did her PG Healthcare Administration from Canada. Currently she is on her work permit in Canada. Seeking suitable alliances from born again educated boys (no children or liabilities, aged below 36). Interested parties may please contact. Phone No : 9496153461, 9605747767

3667/June 3/3 Syrian Christian Pentecostal (IPC) parents invites proposal for their son 29, DOB: 12/01/1995, 170cm, MSc Airline Tourisms Management, BTh (Theology). Working as a senior Lecturer in a college at Vijayawada Andhra Pradesh. He is a keyboard musician actively involved in God’s ministry. Seeking suitable alliance from spiritual and educated girls. Ph +1 516 418 8406,(US number-whatsaap) jacobchungath1@gmail.com

3666/June 3/3 പെന്തെക്കോസ്ത് വിശ്വാസത്തിൽ ജനിച്ചുവളർത്തപ്പെട്ട് കാനഡയിൽ സിറ്റിസൺഷിപ്പ് ലഭിച്ച യുവാവ്. 29, 172 cm, ബാങ്കിൽ ജോലി ചെയ്യുന്നു. ഇപ്പോൾ നാട്ടിൽ ലീവിന് വന്നിട്ടുണ്ട്. അനുയോജ്യമായ വിവാഹാലോചന ഷണിക്കുന്നു. [36 വർഷം മുമ്പ് പിതാവ് ഹിന്ദു വിശ്വാസത്തിൽ നിന്നും മാതാവ് റോമൻ കത്തോലിക്ക വിശ്വാസത്തിൽ നിന്നും പെന്തക്കോസ്ത് വിശ്വാസത്തിലേയ്ക്കു വന്ന കുടുംബം] Mob- 9961202491, 8547608740

3665/June 3/3 UAE യിൽ അക്കൗണ്ടൻറ് ആയി ജോലി ചെയ്യുന്ന, വിവാഹമോചിതനും, ബാധ്യതകളില്ലാത്തതുമായ, യാക്കോബായ പശ്ചാത്തലത്തിൽ നിന്ന് വിശ്വാസത്തിൽ വന്ന പെന്തക്കൊസ്ത് യുവാവ് {39 (08/1984), 5′ 7″, 79 kg, B.Com., MBA} പുനർ വിവാഹത്തിനായി അനുയോജ്യരായ യുവതികളുടെ രക്ഷിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9446555088

3664/June 3/3 Well-settled Pentecostal family (Father – Hindu Nair, Mother – Orthodox background) invites proposals for their daughter (21/01/1998, 167 cm). She holds a Master’s degree from a prestigious university in India and is currently pursuing her MS in the UK. Seeking alliance from a God-fearing, baptized, spirit-filled, and professionally qualified boy (preferably from abroad). Contact, WhatsApp/Phone 9496294258, 9400656190

3663/June 1/3 Pentecostal Syrian Christian Missionary parents from Central Kerala invites proposals for their daughter B Tech CS born in May 1996, height 169 cms, working in IT MNC in Kerala. Mob 8075717110

3662/May-31/3 We are seeking a God fearing, loving and devoted groom for a dentist (46yrs) of Pentecostal background from Pathanamthitta district. Who is parenting her children after divorce She is a devout woman of deep rooted moral values and has a pleasant personality. She is prayerfully anticipating a faithful and honest partner who is willing to create a Godly and healthy family atmosphere. Musical appreciation would be appealing. Age gap upto seven years can be considered. Kindly contact WhatsApp : 8075900239, email: zachelrose2@gmail.com for further details

3661/May-30/3 Syrian Christian Pentecostal parents from Kollam district invites proposal for their daughter 29, DOB:30/03/1994, 160cm, BE Computer Science, working as a software engineer in an it firm in Ernakulam. Seeking suitable alliance from spiritual and educated boys from India or abroad. Ph. 8891136906

3660/May-30/5  Syrian Christian baptised young lady 35, DOB:23/05/1989,163cm, BSc Nurse. Widow since 2018, had a 9 year old daughter. Working as staff nurse in Germany. Seeking suitable alliance from young man with good education, spiritual values and interested in doing God’s ministry along with job. Who are willing to stay in Germany. Ph +919072408190, +919447433415 (whatsapp)

3659/May-29/5 Syrian Christian Pentecostal parents seek a match for their 40-year-old son. He is 5’6″ and 68 kg, holding an MBA in Finance (UK qualified) and executive leadership qualifications. Additionally, he holds a US-qualified Bachelor’s degree and serves as a Senior Consultant at a reputed audit firm in Dubai. We are in search of a partner who is not only educated but also embodies qualities of grace, simplicity, and humility. For details, please contact: +971 50 508 9648

3658/May-29/3 Syrian Christian Pentecostal parents invite a proposal for their son 27,176cm, Masters in applied public health, working as a health care assistant in the UK. Seeking a suitable alliance from spiritual and educated girls from India or abroad. preferred from Kannur, Waynad,or Kozhikode districts Ph. +4478850359294, +919447081914

3657/May-29/3 A Pentecostal missionary family in Kerala is looking for proposals for their youngest daughter (30,163 cm, M.Sc. in Audiology and Speech Language Pathology). She works in the US at the moment and will be returning home for vacation in a few weeks. Pentecostal parents of boys with a missionary spirit and a good education should send a recent photo and profile to email4ksa@gmail.com or call +91 9496107772

3656/May-28/3 ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി. തന്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിത. 28, DOB: 19/06/1996, 158 cm, DMLT. ആറു വയസുള്ള ഒരു ആൺകുട്ടി ഉണ്ട് , ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. ++91 82815 54746

3655/May-27/3 യുകെയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന ദക്ഷിണേന്ത്യാ ദൈവസഭാംഗമായ പെന്തെക്കോസ്ത് യുവതി. 27, DOB: 07/12/1997, BSc Nurse, അനുയോജ്യമായ പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള വീണ്ടും ജനനം പ്രാപിച്ച, ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph 97445 21967

3654/May-27/3 ഐപിസി സഭാംഗമായ യുവതിക്ക് (31/157cm), പെന്തക്കോസ്ത്തിൽ നിന്ന് ആത്മീരായ, കുട്ടികൾ ഇല്ലാത്തതുമായ, വിദ്യാഭ്യാസമുള്ള, യുവാക്കളിൽ (31-35പ്രായം) നിന്ന് പുനർവിവാഹ ആലോചനകൾ ക്ഷണിക്കുന്നു. കോയമ്പത്തൂരിൽ ബിഎസ്‌സി നഴ്സിംഗ് പഠിച്ചു, അതിനുശേഷം കാനഡയിൽ സോഷ്യൽ സർവീസ് പ്രോഗ്രാമിൽ ഡിപ്ലോമ പഠിച്ച ശേഷം കാനഡയിൽ കേസ് വർക്കറായി ജോലി ചെയ്യുന്നു. ന്യൂസിലാൻഡ്, ഓസ്ട്രേലിയ, യുകെ യുഎസ്എ, കാനഡ എന്നിവിടങ്ങളിൽ ഉള്ളവരെ താൽപര്യം. Mob- 9544063673,  WhatsApp no-9539786053, M4 marry id: 5581824

3653/May-27/3 CHRISTIAN Pentecostal Pastor family invites proposal for their son born and bought up in northern India age 28 height 5.7 weight, 75 KG worked as a medical counsellor in a reputed hospital in North India (MSW) medicine and psychiatric , currently doing a ministry course in Dallas, Texas USA (Course will be finishing soon). He is very active in God’s ministry and seeking suitable alliance from ministry oriented and professionally qualified girls from USA , WhatsApp +91-7987522702  Email – miracle035412@gmail.com

3652/May-25/3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവതി 27, DOB :3/08/1996, 5’2, (157 cm) 60 kg, BCA, അധ്യാപിക (ക്രൈസ്റ്റ് കിംഗ് അക്കാദമി ഓഫ് മെഡിക്കൽ സയൻസ്, കോതമംഗലം) ഇൻഡിപെൻഡൻസ് സഭാഗം, ആഭരണം ഉപയോഗിക്കും. അനുയോജ്യരായ ദൈവഭയവും വിദ്യാഭ്യാസ യോഗ്യതയും ഉള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു Ph:+91 97447 05794

3651/May-25/3 Christian Pentecostal Parents invite proposals for their daughter D.O.B. 16.03.1995 155cm/60Kg, completing Ph.D. in Biotechnology from parents of God-fearing, baptised and professionally qualified boys from India or abroad. No ornaments. Contact :- 9984869661

3650/May-24/3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവതി 34, 160 cm, BSc. നേഴ്സ്, (പുനർവിവാഹം ) അനുയോജ്യരും ആത്മീയരുമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിച്ചുകൊള്ളുന്നു  Ph: 6282318016

3649/May-24/3 Pentecostal parents inviting proposals for their Son 28/5’5 Born again, baptized, diploma in mechanical engineering. Currently doing Industrial business in Pune along with Parents ( Crane Manufacturing), prayerfully seeking alliances from God fearing, baptized, spirit filled & professionally qualified girls with Job & brought up in same Christian disciplines & values from India or abroad. Contact : 9823976220 WhatsApp or Call.

3648/May-23/3 കുവൈറ്റിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവതി (26,148 CM/48 Kg. +2). നാട്ടിലോ കുവൈറ്റിലോ ജോലിയുള്ള ആത്മീയരും അനുയോജ്യരുമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. ഫോൺ :- 00965 99384139 /00965 65154101

3647/May-23/3  Syrian Christian Pentecostal boy 32, 165 cm, PhD in Physics. Looking for Pentecostal spirit filled, post graduate girl, Preferably in science. kindly contact: 9400868439.

3646/May-23/3 പെന്തെക്കോസ്ത്‌ (Tpm) യുവാവ് 30, DOB: 23/03/1994, 172 cm, BBA, ഇപ്പോൾ തിരുവനന്തപുരത്ത് ഒരു അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ, വിദ്യാഭ്യാസ യോഗ്യതയും ജോലിയുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 8281690201, 9400586200

3645/May-22/3  Christian Pentecostal pastor’s family from Trivandrum invites proposal for their daughter 25, DOB:02/11/1998,171cm, MBBS, working as a doctor in Trivandrum. Seeking suitable alliance from spiritual and professionally qualified boys from India or abroad. Ph. 9495272220

3644/May-22/5 Syrian Christian Pentecostal parents from Gurgaon- Haryana invites proposal for their son 27, DOB: 01/04/1996, 172cm, 80kg, Education – 1.Bachelor in Interior Architecture from Sushant University Gurgaon (2018), 2.Diploma in Business Management from Narsee Monjee Institute Of Management Studies Mumbai (2022). Working as an Interior designer (Entrepreneur). Language known Malayalam, English & Hindi. Seeking suitable alliance from spiritual, God fearing, non ornamental and educated girls from India or abroad. Contact No – 9818066924, 9999391064

3643/May-22/3 ക്രിസ്ത്യൻ പെന്തക്കോസ്തു യുവതി, 31, 150 cm, B.Com completed, DIFA, diploma in Hospital Administration. പുനർവിവാഹം, അനുയോജ്യമായ ആത്മീയരായ പെന്തക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.  Ph. 9495695281, 9496144281,

3642/May-21/3 പുരാതന റോമൻ കത്തോലിക്കാ കുടുംബത്തിൽ നിന്നും യേശുക്രിസ്തുവിനെ രക്ഷകനും കർത്താവുമായി സ്വീകരിച്ച് സ്നാനപ്പെട്ടു കൂട്ടായ്മയിൽ സജീവമായിരിക്കുന്ന കുടുംബത്തിലെ ഏക മകൻ (28 വയസ്സ്, 180 cm height, 55kg). ഈ കുട്ടി ജനിച്ച ഉടനെ മെനഞ്ചൈറ്റിസ് വന്ന് ചികിത്സയിലായിരുന്നു. അതുകൊണ്ട് വിദ്യാഭ്യാസത്തിന് തടസ്സം നേരിട്ടു. ഇപ്പോൾ +2 പരീക്ഷ പാസ്സായി, driving licence ഉണ്ട്. വായിക്കാനും എഴുതാനും ബുദ്ധിമുട്ടുണ്ട്. ഈ കുടുംബം ബിസിനസ്സ് കുടുംബമാണ്. ഇപ്പോൾ അപ്പനും അമ്മയും മകനും കൂടിയാണ് കാര്യങ്ങൾ നടത്തുന്നത്. മാനസാന്തരപ്പെട്ട ഒരു പെൺകുട്ടി, ഈ ബിസിനസ്സ് നടത്തികൊണ്ട് വിശ്വാസ ജീവിതവും കുടുംബ ജീവിതവും നയിക്കുവാൻ സാധിക്കുന്ന ഒരു യുവതിയെ വിവാഹത്തിന് അന്വേഷിക്കുന്നു. താല്പര്യം ഉള്ള മാതാപിതാക്കളോ യുവതി തന്നെയോ ബന്ധപ്പെടാം. ആഭരണം ധരിക്കും. Ph. 9349395969

3641/May-21/3 Born again parents hailing from Pathanamthitta and currently working in Dehradun, invite proposals for their born again baptized son 28, DOB:17/09/1995, 5’9″, MBA from Great Lakes institute of Mgmt Chennai, BTech computer science, Working in MNC Bangalore, attending independent church. Seeking suitable alliance from spiritual and professionally qualified born again girls, ornament wearing and preferably born and brought up outside Kerala. Interested parents may please contact. Ph. 9531868898, 9474242622 M4marry ID: 5579669

3640/May-21/3 Pentecostal Parents Residing at Middle – east seeking proposals for their daughter 29, (DOB  19/9/1994), 167 cm MBBS from India, Born again baptised spirit filled and Non – Ornamental, inviting alliance from parents of Pentecostal professionals preferably doctor. Please respond with details to : kvthomas19@hotmail.com,  Ph – 6238946520, 971506572423

3639/May-21/3 Syrian Christian pentecostal parents are inviting suitable proposal for their son DOB 24/3/ 1984 , 180 cm height , BSC IT, MBA, & MSC Finance and Accounting. Currently he is working as an office administrator in a firm in U K . Prior to this he was working in Kuwait. Contact No. 9605858990. Please excuse 2nd marriage.

3638/May-20/3  ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 24, DOB:22/03/2000,5’2,48 kg, BA, ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഓഫീസ് ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph:+965 66937939( വാട്സാപ്പ് ) +91 6238207610

3638/May-20/3  നോർത്ത് ഇന്ത്യയിൽ സ്വന്തമായി സഭ നടത്തുന്ന പെന്തെക്കോസ്ത് പാസ്റ്റർ. 50 വയസ്, രണ്ട് മക്കൾ ഉണ്ട്. പുനർവിവാഹം ആഗ്രഹിക്കുന്നു. സുവിശേഷ വേലയിൽ തല്പരരായ, ബാദ്ധ്യതകളും രോഗങ്ങളുമില്ലാത്ത വിധവമാരെയും പരിഗണിക്കും. ഹിന്ദി അറിയാവുന്നവർക്ക് മുൻഗണന. Ph. 8075508938, 09495537266 (Call/ WhatsApp

3637/May-17/3 Syrian Christian Pentecostal parents invite proposal for their son, DOB: 04/10/1985, height 5’11”, B. Tech Biomedical engineer, now working in an MNC as Division Manager in Dubai, legally divorced, having three children, seeking alliance from parents of well-educated Syrian Christian Pentecostal girls. Contact: 9747177688

3636/May-16/5 Pentecostal parents prayerfully seeking proposal for their son (26, 1997, 5’10”, slim) who is born again, baptized and very active in worship ministry. He was born and raised in the US, has a BS in computer engineering, Master’s in computer science and currently works as a Senior Software Engineer. Seeking proposal from parents of God-fearing,professionally qualified and working Pentecostal girls (non ornamental ) must be a U.S. citizen. Please contact what’s app number 972 971 8014.

3635/May-16/3 ക്നാനായ പെന്തെക്കോസ്ത് യുവതി. 27, 162 cm, M Pharm. ഇപ്പോൾ ഒരു ഫാർമസി കോളജിൽ അസി. ഫ്രൊഫസർ ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ, ആത്മീയരും പ്രൊഫഷണൽ യോഗ്യതകളുമുള്ള പെന്തെക്കോസ്തു യുവാക്കളുടെ വിവാഹാലോചന ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന. Ph.9946599171

3634/May-15/3  Syrian Christian Pentecostal parents invites proposal for their daughter 26, 4’11”, MSc International management with accountancy From UK. Now working in UK. Seeking suitable alliance from spiritual and professionally qualified Pentecostal boys from UK or abroad. Ph. +91 85279 67423, 9911125589

3633/May-15/കുവൈറ്റിൽ ജോലി ചെയ്യുന്ന കൊട്ടാരക്കര സ്വദേശിയായ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ്. 47 വയസ്. ITI മെക്കാനിക്, ഇടത്തരം കൂടുംബം. ഭാര്യ മരിച്ചുപോയി. 12 ,11 വയസ്സുള്ള രണ്ടു കുട്ടികൾ ഉണ്ട്. അമ്മയുണ്ട് കൂടെ. രക്ഷിക്കപ്പെട്ട സ്നാനപ്പെട്ട യുവതികളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. Ph. +96560614325

3632/May-15/5 Pentecostal Christian parents in Bangalore are looking for a match for their 32-year-old son, born in May 1991, 164 cm tall, weighing 85 kg, with a wheatish complexion. He works as a team leader at a well-known company in Qatar. They seek a suitable alliance from parents of God fearing and educated girl. Contact: 9738212829 or 9742494289.

3631/May-15/3 Syrian Christian Pentecostal parents invites proposal for their daughter 26, DOB: 30/06/1997, 161 cm, 66 kg. Msc. Physics, M.Tech Energy Science (Currently Doing, as part of that working as a short term research scholar at University of Louisville, Kentucky USA), Accepted for 2024 Fall PhD program at University of Louisville. Seeking suitable alliance from spiritual and professionally qualified boys from USA or India. Contact No: 9495251548, +91 9446116152

3630/May-14/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യൂവാവ് (29/ 5’6’’) Fire and Safety Maintenance Technician അയി ദുബായിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തെകോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph. 8921480703, 9446746294

3629/May-14/3 Iinvites a suitable proposal for a Pentecostal Widower (50 / 172 cm) working abroad and associated with Pastoral Ministry. Seek alliance from educated, born again, baptized, non- ornamental, spiritual girls, unmarried or widow (without liability) aged below 43. Interested parties may contact.  Ph.  9072201353

3628/May-13/3 Syrian Christian Pentecostal parents invites proposal for their son 29 DOB:14/08/1995, 5’9″, Postgraduate- Naval : architecture from UK, Btech-Mechanical engineering from Karunya University, India. Working as a Marine surveyor at Fujairah, UAE. Seeking suitable alliance from spiritual and educated girls from India or abroad. Contact Philips Mathew. Ph. 9474225533

3627/May-13/3 അബുദാബിയിൽ  ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ്. 35, 170 cm, BCom, (CMA -pursuing) അനുയോജ്യമായ ആത്മീയരായ  യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. BSc നഴ്സുമാർക്ക് മുൻഗണന. Ph. 8848120713, 9633057422 whatsaap

3626/May-13/3 Christian Pentecostal family from Ernakulam invite proposal for their daughter 32, DOB :14/03/1992, 155 cm, Independent church, Doctor( Bachelor of Naturopathy and Yogic science, Masters in Nutrition and Food Technology, Masters in public health, Fellowship in Acupuncture), worked as a wellness medical officer in Govt. Sector. Residential medical officer, founder of Dr. Sharons wellness, Seeking a suitable alliance from spiritual and educated boys. Ph: 9745665162

3625/May-13/3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവതി 31 ( 30/11/1992), 162 cm, B. Sc നേഴ്സ്, സൗദിയിൽ ജോലി ചെയ്യുന്നു (MOH). ജൂൺ അവസാനം നാട്ടിൽ വരുന്നു. അനുയോജ്യമായ ആത്മീകരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 8304818987, 8137053987

3624/May-13/3 Pentecostal parents invites a suitable proposal for their daughter, 36, 5’5″, MSc Nurse,working as a Registered Nurse in the UK for 4 years. Passed Nclex RN exam. Divorced. Seeking alliances from born again boys (No children or liabilities) with good spiritual values. Please contact +919645796147, +91 86063 22570

3622/May-12/3 ദുബായിയിൽ ജോലി ചെയ്യുന്നതും ഈ മാസം അവധിക്ക് നാട്ടിൽ വരുന്നതുമായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. കൊട്ടാരക്കര സ്വദേശി. ഐ പി സി സഭാംഗം. 45, 5’5″, +2, ITI, മെക്കാനിക്കൽ സൂപ്പർവൈസർ ദുബായ്. ഭാര്യ രണ്ടു വർഷം മുമ്പ് മരണമടഞ്ഞു. 20 വയസുള്ള ഒരു മകൾ ഉണ്ട്. അനുയോജ്യമായ ആത്മീയരായ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Number 00971554362766, +91 9495100272

3621/May-11/3  സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 27 (11/7/1996), 180 cm, 65kg. MBA HR & Marketing, HM & Medical Coding ഇപ്പോൾ സൗത്ത് ഇന്ത്യൻ ബാങ്കിൽ (CSE) ജോലി ചെയ്യുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള സുവിശേഷ വേലയിൽ താല്പര്യമുള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9446881774, 9995399678

3620/May-11/3 Pentecostal parents (both retired from government service), hailing from Orthodox, invite proposals for their son 31,178 cm., B.Tech. Civil Engineering, working as BIM Modeler – Arcadis in am MNC at Bangalore from parents of educated and employed girls. Elder sister is settled in Dubai with family. M4marry id:5337506 Contact:9446286091, 8590209927

3619/May-11/3 നിയമപരമായി വിവാഹബന്ധം വേർപെടുത്തിയ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് (കുടുംബ ജീവിതം നയിച്ചിട്ടില്ല) DOB:14/08/1990,5’11”, B.Tech Electronic & communication ബാംഗ്ലൂരിൽ മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. ആത്മീയരായ അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph: 8330873326, 9496550539

3597/May-01/5 Syrian Christian Pentecostal parents are looking for a God-fearing, baptized, well educated and Spirit-filled young woman with strong spiritual values and a solid family background. They seek a partner who is passionate about serving the Lord, and be a companion for their son who is 27-year-old (30/11/1996), 172 cms tall, recently finished his MTh (NT) and now joined as a pastor with the Church of God in Pune. He comes from a middle-class Keralite family settled in Pune. Contact no. – 9890288742/ 9604703969.

3594/April 30/5 Syrian Christian Pentecostal parents invites proposal for their only daughter 27, DOB:24/Feb/1996, 152cm, 52kg, born in Kerala schooling in Sharjah. Completed master’s from France with scholarship. Presently she is employed as a biomedical researcher in Utah, USA. She will be moving soon to Manhattan, New York to pursue PhD in Biomedical Science. She is an independent and academically driven person with a jovial and pleasant personality. Seek a partner who shares her faith as a born-again, baptized individual dedicated to serving the Kingdom of God. proposals from those employed in the USA. (Contact mob: 9567354721.

3581/April 27/5 US settled Syrian Christian family invites proposal for their beautiful US citizen daughter, born in India, raised in UAE 23, 5’2″, DOB:03/July / 2000, wheatish completion. BSN RN at a government hospital in Dallas, Texas. Minimal ornament wearing. Looking for good looking tall boys from Syrian Christian background, born again, (Pentecostal/brethren/evangelical/marthoma) preferably medical field, occupational therapist, physiotherapist, pharmacist, BSN/MSN nurses from India or abroad. Age difference maximum 2- 4 yrs, Contact: +1 (501) 620-9516

3570/April 22/ Christian Pentecost family settled in U K seeking proposals for their daughter who is a Junior Doctor, done her MBBS in UK, presently working in NHS hospital London. She is 25 years of age, 5′,6″ inches tall , good looking, plays musical instruments and a worship leader as well. We prefer the groom from the same profession either from UK, USA or India. Right now she is preparing for US MLE as well. Contact numbers : 00447476314074, 00447737613404.

3567/April 22/5 Pentecostal parents invite proposals for their daughter (27 years/154 centimeters, ornament wearing), presently working as a Junior Resident Doctor in a reputed hospital in Dehradun, from parents of boys who are Doctors and are working/considering to work and study in UK. Contact no: 9819316204

3566/April 22/5 Pentecostal parents invite proposals for their daughter (26 years/156 centimeters, ornament wearing), presently working as a Business Analyst with a leading MNC in Bengaluru, from parents of professionally qualified boys, working in Bengaluru. Contact no: 9819316204

3558/April 16/5 Pentecostal family looking for a suitable partner for thier son who is working in Europe as a HR Manager , Education qualification MBA , age 4/1986 ( Divorced) , we are looking divorced or widow brides from pentecostal background.  contact: 6238113358

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ജനാധിപത്യത്തിനേറ്റ...

മുൻ അമേരിക്കൻ പ്രെസിഡന്റും നിലവിൽ പ്രസിഡണ്ട് സ്ഥാനാർഥിയുമായ ഡൊണാൾഡ്
feature-top

സിസ്റ്റർ ജീനാ വിൽ‌സൺ അടുത്ത പിസിനാക് നാഷണൽ...

ചിക്കാഗോ: ചിക്കാഗോയിൽ 2026ൽ നടക്കുന്ന 40 മത് പിസിനാക്കിന്റെ നാഷണൽ ലേഡീസ്
feature-top

പ്രതിദിന ധ്യാനം| പ്രാർത്ഥനയാണ് ശക്തി|...

പ്രാർത്ഥനയാണ് ശക്തി “പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ
feature-top

ട്രംപിനെതിരെയുള്ള വധശ്രമം: പ്രവചനം...

തോമസ് മുല്ലയ്ക്കൽ ഇക്കഴിഞ്ഞ ശനിയാഴ്ച അമേരിക്കയുടെ മുൻ പ്രസിഡന്റും
feature-top

ശാരോൻ ഫെലോഷിപ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ...

തിരുവല്ല: ശാരോൻ ഫെലോഷിപ് ചർച്ചിൻ്റെ സൺഡേ സ്കൂളിൽ പന്ത്രണ്ടു ക്ലാസുകൾ
feature-top

പാലക്കാട്: ഐപിസി പാലക്കാട് നോർത്ത്...

പാലക്കാട്: ഐപിസി പാലക്കാട് നോർത്ത് സെന്ററിന്റെ പുതിയ ഭാരവാഹികളെ (2024-25)
feature-top

മസ്‌കറ്റില്‍ എല്‍-റോയ് റിവൈവല്‍ ബൈബിള്‍...

  മസ്‌ക്കറ്റ്: എല്‍-റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍
feature-top

സൂറത്തിൽ ഫെലോഷിപ്പ് പെന്തെക്കോസ്തു...

സൂറത്ത് : ഞായറാഴ്ച (ജൂലൈ 14) ആരാധനകഴിഞ്ഞയുടൻ വർഗീയവാദികൾ സൂറത്ത് ഫെല്ലോഷിപ്
feature-top

പ്രതിദിന ധ്യാനം | വിശ്വാസത്തിൻ്റെ യാത്ര |...

വിശ്വാസത്തിന്റെ യാത്ര “വിശ്വാസത്താൽ അബ്രാഹാം തനിക്കു അവകാശമായി