ബ്ലസ്സൻ ജോർജ്, മുവാറ്റുപുഴ -ഹാലേലൂയ്യാ ലേഖകൻ
ദൈവം നൽകിയ ദർശനത്തിൽ നില നിന്ന് ഉറച്ച നിലപാടുകളോടെ കറപുരളാതെ ജീവിതവും ശുശ്രൂഷയും കാത്തു സൂക്ഷിക്കുകയും സ്വന്ത കുടുംബത്തെയും ദൈവ സഭയെയും നന്നായി പരിപാലിക്കുകയും പക്വതയോടെ കൃത്യതയാർന്ന തീരുമാനങ്ങളിലൂടെ നേതൃത്വ മികവ് വെളിപ്പെടുത്തുകയും ചെയ്ത പ്രെസ്ബിറ്റർ, വേദ അദ്ധ്യാപകൻ, മികച്ച സംഘാടകൻ, ഇതൊക്കെയാണ് പാസ്റ്റർ പ്രസാദ് കോശി.
കൊല്ലം ജില്ലയിൽ പുനലൂർ നെല്ലിപള്ളി ഏറത്ത് തറവാട്ടിൽ പരേതരായ ഏ.ജി കോശിയുടെയും തങ്കമ്മ കോശിയുടെയും ഏഴു മക്കളിൽ ആറാമനായി കത്തോലിക്കാ കുടുംബത്തിൽ ജനനം. പഠനനന്തരം മുംബൈ എയർ ഇന്ത്യയിൽ ജോലി നോക്കിവരവേ തന്റെ ഇരുപത്തഞ്ചാം വയസ്സിൽ യേശുവിനെ രക്ഷകനായി സ്വീകരിക്കുകയും സ്നാനപ്പെടുകയും ചെയ്തു.
പാരമ്പര്യ ക്രിസ്തീയ കുടുംബത്തിൽ നിന്നും ഏകനായി യേശുവിനുവേണ്ടി ഇറങ്ങിയപ്പോൾ കൊടുക്കേണ്ടി വന്ന വില തനിക്കുള്ള സകലത്തേയും ത്യജിക്കുക എന്നതുമാത്രമായിരുന്നു. എന്നിരുന്നാലും ക്രിസ്തുവിനുവേണ്ടി ജീവിതം ഒരിക്കൽക്കൂടി സമർപ്പിച്ചു, സ്വന്തക്കാരുടെയും ബന്ധുക്കളുടെയും മുമ്പിൽ ദൃഢമായ നിലപാട് വ്യക്തമാക്കി യേശുവിനായി വീടുവീട്ടിറങ്ങി.
ആ നാളുകളിൽ മാർത്തോമാ കുടുംബത്തിൽ നിന്നും ഏകയായി രക്ഷിക്കപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥ എലിസബത്തിനെ വിവാഹം കഴിച്ച് കുടുംബ ജീവിതം ആരംഭിച്ചു. രണ്ടുപേരും ജോലിയിൽ ആയിരിക്കെ ദൈവീക നിയോഗം ലഭിക്കുകയും പൂർണസമയ സുവിശേഷ വേലക്കായി സമർപ്പിക്കുകയും തീരുമാനമെടുക്കുകയും ചെയ്തു. തുടർന്ന് ജോലിയും ഔദ്യോകിക പദവികളും വിട്ട് പുനലൂർ ബെഥേൽ ബൈബിൾ സെമിനാരിയിൽ ചേർന്ന് പ്രഗത്ഭരായ വേദ അധ്യാപകരിൽ നിന്നും ദൈവ വചനം അഭ്യസിച്ചു. ഗ്രാജുവേഷൻ കഴിഞ്ഞ് HMC പ്രവർത്തനവുമായി തൊടുപുഴ പട്ടണത്തിലേക്ക് ദൈവഹിത പ്രകാരം എത്തി.
പിന്നിട്ട വർഷങ്ങൾ ദൈവീക നീയോഗത്തെ പൂർണമനസോടെ ഏറ്റെടുത്ത് കഷ്ടങ്ങളിലും നഷ്ടങ്ങളിലും പതറാതെ പ്രവർത്തിച്ചത്തിൻ്റെ ഫലമായി അനുഗ്രഹിക്കപ്പെട്ട ഒരു ദൈവസഭ പട്ടണത്തിൽ ഉടലെടുത്തു. അനേക രോഗികൾ സൗഖ്യം പ്രാപിക്കുകയും വിവിധ നിലകളിൽ നടന്ന ദൈവ പ്രവർത്തിയിലൂടെ അനേകർ വിടുതൽ പ്രാപിച്ചു ദൈവസഭയോട് ചേരുകയും ചെയ്തു. ഇന്ന് തൊടുപുഴ പട്ടണത്തിലും ഉത്തരമേഖലയിലും ഏറ്റവും അനുഗ്രഹിക്കപ്പെട്ട നിലവാരത്തിൽ ഈ സഭ വളർച്ചയും ആത്മീയ വർദ്ധനവും നേടിക്കൊണ്ടിരിക്കുന്നു. കൂടാതെ തൊടുപുഴ പട്ടണത്തിന്റെ ഹൃദയ ഭാഗത്തായി 35 സെന്റ് സ്ഥലം സഭയ്ക്കായി വാങ്ങിക്കാനും ദൈവം ദൈവസഭയെ സഹായിച്ചു. പലപ്പോഴായി അകത്തുനിന്നും പുറത്തുനിന്നും വിവിധ വെല്ലുവിളികളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയപ്പോൾ അവിടെയെല്ലാം ഉറച്ചനിലപാടിലും കരുത്തുറ്റ സഭാ പരിപാലനത്തിലും നേതൃപാടവത്തിലും പാസ്റ്റർ പ്രസാദ് കോശി ദൈവ സഭയെ മുൻപോട്ട് നയിച്ചതും അതിനെയെല്ലാം അതിജീവിച്ചതും മാതൃകാപരവും പെന്തക്കൊസ്ത് സമൂഹത്തിൽ ഇതിനോടകം ശ്രദ്ധനേടിയെടുത്തതുമാകുന്നു.
സെക്ഷൻ ട്രഷറർ, സെക്രട്ടറി, തുടർച്ചയായി മൂന്ന് വട്ടം പ്രെസ്ബിറ്റർ ഒരു ഇടവേളയ്ക്കു ശേഷം ഇപ്പോഴും പ്രെസ്ബിറ്റർ എന്നീ പദവികൾ വഹിക്കുകയും സെക്ഷനിലെ എല്ലാ സഭകളെയും ദൈവദാസന്മാരെയും ദൈവജനത്തേയും ഒരുപോലെ ചേർത്തു പിടിക്കുകയും അവരുടെ ആവശ്യങ്ങളിൽ എപ്പോഴും കൂടെ നിൽക്കുകയും ചെയ്യുന്ന വ്യക്തിത്വം. ദൈവം നൽകിയ ദർശനത്തിൽ നില നിന്ന് ഉറച്ച നിലപാടുകളോടെ ജീവിതം കാത്തു സൂക്ഷിക്കുകയും ആത്മീയ പൈതൃകം പക്വതയോടെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ആത്മീയ ശുശ്രുഷകൻ, വേദ അദ്ധ്യാപകൻ, മികച്ച സംഘാടകൻ, ഇതൊക്കെയാണ് പാസ്റ്റർ പ്രസാദ് കോശി.
ഇതിനോടകം വിദേശത്തും സ്വദേശത്തും വിവിധ നിലകളിൽ ആത്മീയ ശുശ്രുഷകൾ ചെയ്യുവാൻ ദൈവദാസനെ ദൈവം ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. നാളിതുവരെ സ്വന്ത കുടുംബത്തെയും സഭയെയും നന്നായി പരിപാലിക്കുന്നതോടൊപ്പം തൊടുപുഴ സെക്ഷനും, ഉത്തര മേഖലയ്കും, മലയാളം ഡിസ്ട്രിക്ടിനും മാത്രമല്ല ഉത്തരേന്ത്യൻ പ്രവർത്തനങ്ങൾക്കും വളരെ അനുഗ്രഹമാകുന്ന നിലവാരത്തിൽ അദ്ദേഹം ആത്മീക-ഭൗതീക കൈത്താങ്ങൽ നൽകിവരുന്നു.
വളരെ അനുഗ്രഹിക്കപ്പെട്ട ആത്മീയ കുടുംബം, ജീവിത പങ്കാളി – ദൈവജനം സ്നേഹത്തോടെ ജയ ആന്റി എന്ന് വിളിക്കുന്ന ദൈവദാസി എലിസബേത് കോശി ശുശ്രുഷകരുടെ ഭാര്യമാരിൽ സൗമ്യതയുടെ നിറകുടമാണ്. ദൈവഭക്തിയുള്ള തലമുറ, മകൾ: അഡ്വക്കേറ്റ് പ്രിസ്കില്ല, ഭർത്താവ് ജോയൽ മാത്യു (ഡിസ്ട്രിക്റ്റ് സി എ ചാരിറ്റി കൺവീനർ) മകൻ: ഗായോസ് (കാനഡ). കൊച്ചുമകൻ: ജൂവാൻ മാത്യു ജോയൽ.
പ്രസാദ് കോശി പാസ്റ്റർ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സ്ഥാനത്തേക്ക് വെച്ച ഈ ചുവടുവെപ്പ് എ.ജി സമൂഹത്തിൽ ആത്മീയ നവീകരണത്തിന് ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു.
ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും മാട്രിമോണിയലും നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക. വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക.
ഒരു വർഷത്തേക്ക് 200 രൂപ. മൂന്നു വർഷത്തേക്ക് 500 രൂപ മാത്രം. 500 രൂപ ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക.
HALLELUJAH MATRIMONIAL
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144
3471/Mar.09/3 ചേരമർ ക്രിസ്ത്യൻ പെന്തക്കോസ്തു യുവാവ്, 28, 168 cm. Software engineer, Bangalore അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. ഇടുക്കി ജില്ലക്കാർക്ക് മുൻഗണന. Ph. 9846994628, 8848774977
3470/Mar.08/ 6 തന്റേതല്ലാത്ത കാരണത്താൽ വിവാഹ ബന്ധം വേർപെടുത്തിയ പെന്തക്കോസ്തു യുവാവ്, നാൽപതു വയസു. ഒരു മകൾ ഉള്ളത് അവളുടെ അമ്മയുടെ കൂടെ ആണ്. വിധവകളോ അല്ലെങ്കിൽ അവിവാഹിതരോ ആയ യുവതികളിൽ നിന്നും വിവാഹ ആലോചന ക്ഷണിച്ചു കൊള്ളുന്നു. WhatsApp 0097333128924
3469/Mar.07/ 3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, പാസ്റ്ററുടെ മകൻ, 30,178 cm, BA, ഇപ്പോൾ ഷാർജയിൽ ഫാബ്രിക്കേറ്റർ ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ, ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9495271726
3468/Mar.07/6 Cheramer Christian Pentecostal family settled in Chhattisgarh invites proposal for their son 29, 170cm, BBA & PGDCA, working as a Financial Executive. Seeking a suitable alliance from spiritual and educated girls from India or abroad. Mo,7736758732
3467/Mar.07/6 Syrian Christian Pentecostal parents (Church of God) invite proposal for their son, DOB : 07-01-1993, 5″7′, 70 kg, B.E in engineering {E.C.E}. Presently working as an IT engineer at Techno park TVM. Seeking suitable alliance from God fearing professionals / qualified girls. (preferred medical background) Mobile 9846216078, 7907697831
3466/Mar.05/3 തമിഴ്നാട് തിരുനെൽവേലി സ്വദേശിയും കേരളത്തിൽ കോഴഞ്ചേരിയിൽ സെറ്റിൽ ചെയ്തിരിക്കുന്നതുമായ ക്രിസ്ത്യൻ പെന്തെകോസ്ത് കുടുംബത്തിലെ യുവാവ് 27, DOB 22/06/1996, 5’6, സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം, കോഴഞ്ചേരിയിൽ സ്വന്തമായി കൺസ്ട്രക്ഷൻ കമ്പനി നടത്തുന്നു. അനുയോജ്യരായ ആത്മീയരും വിദ്യാഭ്യാസ യോഗ്യതയും ഉള്ളതായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു Ph: 9500846090 daniel107samuel@gmail.com
3465/Mar.05/3 Christian Pentecostal parents invite proposals for their son age 26,DOB:07-06-1998, 5 ’10”, 75 kg, B.sc, B.Ed. Now working as vice Principal and worship leader in our church at Dt Jalaun, UP (Near Jhansi). Seeking a suitable alliance from spiritual and educated girls from Kerala/India. Father- Managing Director of Ebenezer Public School, Tobe, UP ( affiliated to CBSE, New Delhi), Mother-Principal. Mob. 6386700761, 9839720533
3464/Mar.05/3 Syrian Christian Pentecostal parents from Mavelikara. Invites proposals for their son DOB:09/11/1989, 172cm/ 70kg] Spirit filled and musically inclined. MBA – Finance, currently working as an Accountant in a Dubai. Seeking suitable proposals from parents of God fearing, educated and professionally qualified Pentecostal girls. contact : 9633483745, +971 56 485 9840(Watsapp)
3463/Mar.04/3 Syrian Christian Pentecostal parents are seeking a suitable alliance for their born-again son, who was born and brought up in Dubai. Date of Birth October 12, 1992. He is 180 cm tall, holds an MBA in Finance from UOWD, and is currently pursuing ACCA while working in the Accounts Department in Dubai. They prefer proposals from God-fearing, well-educated, and employed Pentecostal girls. Contact via WhatsApp: +9526441059.
3462/Mar.04/3 Pentecostal (Independent) parents (lightly wearing ornaments) invites proposal for their born again son- (28/167 cm/fair) Btech in Mechanical Engineering, working as a Marine Design Engineer who was raised in UAE until class 12th. Currently working in India. Seeking for a God fearing humble, loving, Christ centered, baptized, professionally qualified girls, preferably from abroad or India. Contact Phone/Whatsapp +971503646266
3461/Mar.04/3 Hyderabad settled Pentecostal parents invites proposals for their daughter 27, 5’5″, MSc Statistics. Working as a school teacher. Seeking a suitable alliance from spirit filled and professionally qualified Pentecostal boys from India or abroad. Ph. 9182739143, 7702396855
3460/Mar.04/3 Pentecostal parents invites proposal for their daughter. 31, DOB: 07/11/1992, 158 cm, Pharm D, working as a Pharmacy coordinator in Canada.Wearing ornaments. Seeking a suitable alliance from spiritual and educated boys preferably from Canada or USA. Ph. 9495069192, 9495069192 (whatsapp)
3459/Mar.04/6 Syrian Christian parents invite proposal for their only daughter (29 yrs, 162 cm (DOB 12/10/94). Education: (BCA) working as an assistant manager (Training and quality) at CNX Bangalore. Looking for suitable alliances from parents of God fearing Pentecostal boys, 1st preference is boys working in Bangalore Contact: 9980507759
3458/Mar.03/3 സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവാവ് 174 cm 27 വയസ്സ് (12/10/1995)B Eസിവിൽ എഞ്ചിനീയർ. ഇപ്പോൾ സൈറ്റ് എഞ്ചിനിയർ ആയി നാട്ടിൽ ജോലി ചെയ്യുന്നു. വിദേശത്തോ സ്വദേശത്തോ ജോലിയുള്ള അനുയോജ്യരായ പെൺകുട്ടികളുടെ മാതാപിതാകളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Bsc നഴ്സുമാർക് മുൻഗണന. Ph. 9020584474, 8089576994, 6238024042,
3457/Mar.03/3 തന്റേതല്ലാത്ത കാരണത്താൽ വിവാഹ ബന്ധം വേർപെടുത്തിയ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 46, 170 cm, പ്ലംബർആയി ജോലി ചെയ്യുന്നു. സ്വന്തമായി വീടും സാമാന്യം ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടുകളും ഉണ്ട്. അനുയോജ്യരായ ആത്മീയരായ യുവതികളുടെ വിവാഹ ആലോചന ക്ഷണികുന്നു . +91 85928 27261
3456/Mar.02/3 Pentecostal parents invite proposals for their son (32/ DOB 11.08.1991/ 165 cm/ Medium complexion) (Pastor’s son) MBA Finance, working as Accountant in Sharjah. Seeking suitable proposals from God fearing Pentecostal girls. Contact: 9539586039, 9446947437 (WhatsApp)
3455/Mar.02/3 Pentecostal parents invite proposals for their daughter (Pastor’s daughter) (28/ DOB: 21.06.1995/ 149 cm /Medium complexion) finished MSC computing in UK University. Now in Graduate visa. Seeking suitable God fearing Pentecostal boys. Contact: 9539586039, 9446947437 (WhatsApp )
3454/Mar.02/3 Pentecostal Missionary parents in Kerala inviting proposal for their daughter 24, DOB :13/11/1999, 152cm. BSC Computer Science, MCA, Working in IT Company as software developer in Kerala. Seeking suitable alliances from God fearing and professionally qualified boy. Contact:9447555642
3453/Mar.01/3 Syrian Christian Pentecostal parents invite proposals for their daughter 27, DOB:15/07/1996, 160cm, 53kg, B Pharma & PG diploma in clinical research and Pharmacovigilance. Currently working as a Pharmacovigiliance intern in a Pune based company. Seeking a suitable alliance from spiritual and professionally qualified Pentecostal boys from India or abroad. Ph. 9909108047
3452/feb.29/3 Christian pentecostal parents inviting proposal for their son, a young dedicated servant of God, born and brought up in North India (Dec. 1990/ 164cm) M.Tech., M.Div., presently an Assistant Pastor in North India, seeking suitable alliance from Christian pentecostal parents of spirit filled, baptized, qualified girl with a vision for God’s Ministry with or without job. Contact No. 9717331067, 9810787609
3451/feb.28/3 Wanted Bride: Prayerfully seeking suitable proposal from the parents of a God fearing, baptised, spirit filled, non ornamental medical doctor girl for our son 27 years old 9/1996 and 182cm tall, UK citizen, medical doctor working in NHS (ST1), born in the Middle East and schooled in the UK. Preference from the UK or willing to settle in the UK. Contact WhatsApp 00447737633794
3450/feb.27/3 Christian Pentecostal parents invites proposal for their daughter 25 years of age, DOB : 18/12/1998 (Height 5’ 3”). Born and raised in Saudi Arabia. MBBS, Doing house surgency at Trivandrum GH currently. Baptised and Spirit filled. Loves singing and playing instruments for the Lord. Interested in music ministry. Seeking a suitable alliance from spiritual background and professionally qualified men from India or abroad. Contact +966 504931827, +91 9745298344
3449/Feb. 26/ 6 Pentecostal parents invite proposal for their daughter, (fair, 29 yrs, 166 cm), MSc Health Informatics, BSc perfusion technology, currently working in UK, seeking proposal from parents of spiritual,God fearing and professionally qualified boys, preferably from UK. Please contact +44 7466352774, +91 9447395412
3448/Feb. 26/ 3 Pentecostal parents( mother from Hindu ezhava, fathers ancestors Cheramar) pray fully seeking alliance from parents of Pentecostal, spirit filled,qualified boys for their daughter ( 26, 2.12.1997, 156 cm) No ornaments, working as an ast. professor (MA English) in college. Contact with photo to Ph. 9847519193
3447/Feb. 26/ 3 Syrian Christian Pentecostal missionary parents prayerfully inviting proposals for their daughter, Born and brought up in North India.(DOB Aug 1998, 154 cm). BSc Nurse, working in NHS,UK. Seeking a suitable alliance from parents of God fearing, baptised, spirit filled, professionally qualified boys from Abroad/India. Call/WhatsApp. 8716809718. Email. mispa66@gmail.com.
3446/Feb. 26/ 3 Pentecostal parents invites proposal for their born again baptized and spirit filled daughter 37, 5′ fair, slim. US citizen, working as a Registered Nurse in the US. Interested in the Lord’s ministry. Seeking a suitable alliance from spiritual and educated boys. Widower/divorced also may contact. Ph. +91 7204313637, 9886726210
3445/Feb. 26/ 3 ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 29, DOB:23.10.1994, 169cm, BSc Nurse. കേരളത്തിൽ നഴ്സായി ജോലി ചെയ്യുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ള (Degree or above, Paramedical or commerce, maths related) അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph:8592875863
3444/Feb. 25/ 3 Suitable marriage proposals are invited for a Syrian Christian Pentecostal youth, 43/175, PG Teacher, Remarriage, no liabilities and demands. Ph 9037326923.
3442/Feb. 25/ 3 മാതാപിതാക്കൾ മരിച്ചുപോയ, സഹോദരങ്ങൾ ഇല്ലാത്ത, വയനാട് സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 26, DOB: 29/11/1998, 157 cm, MSW, യൂത്ത് കൗൺസിലറായി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +91 94958 47710
3442/Feb. 25/ 3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് (31-05-19 92 / 175 cm / M.Com) മെഡിക്കൽ കോഡർ , സെയിൽസ് അസോസിയേറ്റായി UAE ൽ വർക്ക് ചെയ്യുന്നു. മാർച്ചിൽ നാട്ടിൽ എത്തുന്നു. അനുയോജ്യരായ യുവതികളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു. +91 9560606818, 0475 2910196, +91 8281336322.
3441/Feb. 25/ 3 Pentecostal Missionary parents settled in USA, invite proposals for their son (28/January 1996/5’7”), completing Masters in Clinical Psychology in June 2024. Born and raised in New Delhi, completed Bachelors in Sociology and Theology. Earlier educated in the USA and soon planning to join the parents , brother family and continue the ministry. Passionate youth minister and gifted in worship and music. Looking for a girl born again, spirit filled, God fearing, and interested in Christian ministry along with profession. Contact with details to: WhatsApp +12147132406 or kairosusa001@gmail.com
3440/Feb. 24/ 3 Syrian Christian Pentecostal Parents invite proposals for their Daughter (37 yrs/5’4). Currently working as a nurse in UK (NHS). Seeking alliance from parents of baptised, spirit filled, and professionally qualified boys. Contact: 9440538722.
3439/Feb. 24/ 3 Syrian Christian Pentecostal parents invite proposals for their daughter 26, DOB:11/08/1997, 5″3′, MCom. Now working and continuing her studies in Canada. Seeking suitable alliances from spiritual and educated boys from Canada or USA. Ph. +91 97474 59473
3438/Feb. 24/ 3 Syrian Christian Pentecostal parents invites proposal for their daughter 29, DOB:21/02/1995, 162cm, 55kg, BTech in Electronics and Communications. Done software testing course. Currently working in QConneqt company at ICC Devi IT park, Pune. Seeking suitable alliance from spiritual and educated boys from India or abroad. Ph. 7385619372
3437/Feb. 23/ 3 Pentecostal parents invites proposal for their daughter 28, DOB:04/07/1996, 164 cm, BTech ECE, Working as an Intern at industrial dept. of Kerala. Parents retired Gov. employees. Sister in UK. Cheramar Christian background. Seeking suitable alliance from spiritual and educated boys from India or abroad. Ph. 9400623695, 9497832896
3436/Feb. 23/ 3 സൗദിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി. ഹൈന്ദവ പശ്ചാത്തലം. 30,158 cm, BSc Nurse, പുനർ വിവാഹം, അനുയോജ്യമായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ഗൾഫിൽ ജോലി ഉള്ളവർക്ക് മുൻഗണന. ഏപ്രിൽ മാസത്തിൽ അവധിക്ക് നാട്ടിൽ എത്തുന്നു. Ph. 9947962218, 8618911101
3435/Feb. 23/ 3 Christian Pentecostal Parents invite proposals for their daughter 28 (March 1995)/ 155cm/60kg, completing Ph.D. in Biotechnology. From parents of God-fearing, born again, baptised, holyspirit filled and professionally qualified boys from India or abroad. She is interested in going abroad for her postdoctoral research. Contact:- 9984869661 (5:00 pm. to 9:00 pm.)
3434/Feb. 23/ 3 Pentecostal missionary parents in North India inviting proposal for their daughter (30/04/93, 162 cm), B.Tech, MBA, working as Marketing Manager (Delhi). She is involved in church ministry and children’s ministry. She sings well. Seeking alliance from parents of God fearing, baptized and spirit filled boy who is interested in ministry work with professional qualifications. Contact : 9503154584, 9422554119.
3433/Feb. 22/ 3 Pentecostal parents (IPC) invites proposal for their daughter DOB: 10.09.1988, 165 cm, 58 kg, B Tech. (E&C), presently working as IT Engineer at Jaipur, Rajasthan. Seeking suitable alliance from God fearing, professionally qualified boys Mob.9744233070, 8129981991
3432/Feb. 22/ 3 ജോലിയോടു കൂടെ സുവിശേഷ വേലക്കു ദൈവവിളിയുള്ള പെന്തക്കോസ്തു യുവതി 32 വയസ് ( 23-1-1992, 156cm, 53kg) Bsc nurse, ഇടത്തരം കുടുംബം. ഇപ്പോൾ നാട്ടിലുണ്ട്. പുതിയ ഒരു ജോലിക്കായി ശ്രമിക്കുന്നു. വിശുദ്ധിയിലും ദൈവഭയത്തിലും ക്രിസ്തീയ ജീവിതം നയിക്കുന്ന, പെന്തകോസ്ത് വിഭാഗത്തിൽ പെട്ട, സുവിശേഷവേലയിൽ ദൈവവിളിയുള്ള നിലവിൽ ജോലി ചെയ്യുന്ന ദൈവ ഭക്തരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് മാത്രം വിവാഹാലോചനകൾ ക്ഷണിക്കുന്നു. Phone-9946564827 (please call after 6pm)
3431/Feb. 21/ 3 യു എ ഇ യിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ ഹിന്ദു നായർ വിഭാഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ്. 33, DOB: 24/10/1991, 6 ft, ITI Diploma, അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ജോലിയുള്ളവർക്ക് മുൻഗണന. Ph. 9447265891, 9846081783
3430/Feb. 21/ 3 Pentecostal parents invite proposal for their daughter 30, DOB: 16/9/1993, 168cm, fair, MSc Chemistry, MSc in drug design and bio medical science from Edinburgh, UK. Now in the UK at stay back status. Seeking a suitable alliance from spiritual and professionally qualified boys from India or abroad.9961436943
3429/Feb. 21/ 3 Syrian Christian Pentecostal Pastor family (resigned from job and became pastor recently) seeking suitable alliances for their son (32/169 cms/ 1991 April) B. A. English Literature and B. D. Serampore, Guitarist, brought up in North India, now pastoring a small church in North India and ready to go for God’s work anywhere else, from parents of born again, baptised, Spirit filled, educated, missionary minded, with caring habit, with or without job. Interested parents contact 7990895365 and also please send bio data and recent full size photo to the whats app number -9409229680
3428/Feb. 20/ 3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് (IPC) യുവതി, 26 (21 /10 /1997), 165cm, MTech, (EC) എൻജിനീയർ, എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫെസർ ആയി ജോലി ചെയ്യുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള പ്രൊഫെഷണൽ യോഗ്യതകൾ ഉള്ള പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽനിന്നു വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. ഇതര പെന്തെക്കോസ്തു സഭാവിഭാഗങ്ങളിൽനിന്നുള്ളവരെയും പരിഗണിക്കും. Ph. 9562094148
3427/Feb. 20/ 3 Syrian christian Pentecostal parents invite proposals for their daughter (Btech CS / 169 cm/ DOB:may 96), currently working in infosys, preferably from abroad. Whatsapp: +91 8848400448 M4marry : 5347135
3426/Feb. 19/ 3 PENTECOSTAL PASTOR (31/168CM) CHURCH MINISTRY. LIVES IN KANHANGAD. HE HOLD BACHELOR OF BUSINESS ADMINISTRATION, AND MDIV PERSUING. PARENTS ARE PASSED AWAY. LOOKING GOD FEARING AND DEDICATED IN MINISTRY GIRL. CONTACT : 9995180454,+919567572469
3425/Feb. 19/ 3 Pentecostal boy (33, B tech mechanical, 172 cm), working in Kerala government as an instructor in polytechnic college, (PSC appointment) location Palakkad, Hindu background, Ornaments using proposal also acceptable. invites suitable proposals. Ph. 9048086771
3424/Feb. 19/6 Syrian Christian Pentecostal parents settled in USA, invite proposals for their daughter, born and brought up in US. 29,(1994), 5’6″, BSN, working as a Nurse, at Dallas, Texas. Seeking suitable alliance from parents of spiritual and well educated Pentecostal boys/p Contact: +1 972 251 0460
3423/Feb. 19/ 3 Syrian Christian Pentecostal girl, 29 yrs, 158 cm, Biomedical Engineer, working in Kuwait. Seeking suitable alliance from spiritual, Born Again and professional qualified Boys. (Prefer ornament wearing). Ph:9072811482.
3422/Feb. 19/ 3 Syrian Christian Pentecostal (Independent) parents residing at Kollam, invite proposal for their daughter (M Com, CA Inter), 28 yrs (7_11_95) 149 cm. (Prefer 28_33 yrs, 160_170 cm.) from Kollam ,Trivandrum ,Pathanamthitta , Kottayam & Eranakulam. Ph. +91 9074585492; + 91 8075852063.
3421/Feb. 19/ 3 ആസ്ട്രേലിയയിൽ സ്റ്റാഫ് നേഴ്സ് (PR) ആയി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 35, 163 cm. മെയ് മാസം നാട്ടിൽ വരുന്നു. പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയുള്ള ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ രക്ഷിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. പുനർ വിവാഹിതരെ പരിഗണിക്കുന്നതല്ല. Ph :9747219242, 9037759242
3420/Feb. 19/ 3 Pentecostal family invite proposals for their son 42, 6ft, born again and baptized. Born and brought up outside kerala. Bsc computer, working as a senior manager with a MNC. Seeking suitable alliance from parents of Pentecostal girls. Ph.9387518271, 9645839390
3419/Feb. 17/ 3 Pentecostal parents invites proposal for their daughter 27, DOB: 16/06/1995, 165 cm, Bsc Nurse, working in government service in the UK. Seeking suitable alliance from God fearing, professionally qualified boys. Ph: 9694784540, 8278692897
3418/Feb. 17/ 3 We are looking for a spiritual girl for our second son, 39+, 5 feet 11 inches, well built, kashmiri look and color, slightly grey hair. never married, born again and baptized, member of Moravian church LEH- LADAKH, Tibetan Christian heritage, Woodstock school Mussoorie, Cornell University USA Mechanical Engineering and Physics (double degree), Solar Energy expert, working in UN New Delhi. Please contact Father Elijah Gargan. +91 96229 67299
3417/Feb. 17/ 3 Christian Pentecostal parents invite proposals for their daughter (no ornaments) 25, DOB: 06/08/1998, 5″2, BA English, Diploma in Aviation. Now working in international Airport Bangalore. Seeking a suitable alliance from spiritual and educated boys from India or abroad. Ph. +91 85470 42680, +91 9061582246
3416/Feb. 16/ 3 Pentecostal parents seeking proposals for their son, Feb 94, 5ft 10 inch, Born and raised in North India, mission oriented and active in church. MBA -Finance, CFA and currently working as Manager – Finance in a US Multi-National Company in North India. Holding an active US B1/B2 (Tourist)visa. Inviting proposals from professionally qualified and spiritual girls from abroad or India. Contact mobile/whatsApp +91-9560848005
3415/Feb. 15/ 3 Pentecostal parents invite proposal for their son 1993 May 28, height 173 cm. B Tech Mechanical engineering, post graduate degree from CANADA, presently working in CANADA as a production Planer. Applied for PR. Seeks alliance from God fearing, baptized and professionally qualified girls preferable Bsc Nurses, IT professionals, MSW. Please contact 0091 9744653947.
3414/Feb. 15/ 3 𝗕𝗢𝗥𝗡 𝗔𝗚𝗔𝗜𝗡 𝗖𝗛𝗥𝗜𝗦𝗧𝗜𝗔𝗡 PENTECOSTAL BOY FROM KANHANGAD, KASARAGOD. (33/174 CM) HOLDS AN MASTER OF BUSINESS ADMINISTRATION. PARENTS ARE PASSED AWAY. CURRENTLY EMPLOYED IN DUBAI. SEEKING A SUITABLE ALLIANCE FROM GOD-FEARING BAPTIZED AND PROFESSIONALLY QUALIFIED GIRL PREFERABLE IN MEDICAL FILED. CONTACT:9995180454, +919567572469
3413/Feb. 15/ 3 Christian (Local church) family invited proposal for their born again daughter- 27, DOB:12/10/1996, 56kg, MBBS, appeared PLAB exam. Ornament wearing. Father Retd. Govt. College principal, mother working as state Govt. Employee. Seeking a suitable alliance from spiritual and educated boys from India or abroad. Ph. +91 9447665623
3412/Feb. 15/ 3 ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 44, 177cm നിയമപരമായി വിവാഹ മോചിതൻ,അധ്യാപകനായി ജോലി ചെയ്യുന്നു.40 വയസ്സിൽ താഴെയുള്ള രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. വിവാഹ മോചിതരെയും ഭർത്താവ് മരിച്ചു പോയവരെയും പരിഗണിക്കും Ph – 9778569574
3411/Feb. 14/ 3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ്, 29 (15/1/1995), 175cm, BBA, MBA, മുംബൈയിൽ MARCH ഇന്റർനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9447698508, 8848777457
3410/Feb. 13/ 3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 27, 5’5, + 2, Automobile Diploma, ഗൾഫിൽ ജോലിയിലായിരുന്നു. ഇപ്പോൾ നാട്ടിൽ ഉണ്ട്. അനുയോജ്യമായ യുവതികളുടെ മാതാപി താക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +91 99475 93093
3409/Feb. 13/ 3 Knanaya Pentecostal parents invite proposal for their daughter, 25 yrs (DOB: 7/8/1998), 162 cm BA psychology, currently pursuing MSC in Clinical psychology. Seeking suitable alliance from the parents of Spiritual and educated boys. Contact: 9447714031.
3408/Feb. 12/ 3 Tamil Christian family Born again and baptized from Hindu background, settled in Mumbai. Seeking a suitable alliance for their son, innocent divorcee. 37, DOB:14/02/1987, 5″11, BE + Diploma in Shipping Management. Working as a senior manager in a German logistics company in Dubai. Proposals invite from spiritual and educated girls from India or abroad. please contact +971 50 432 5362
3407/Feb. 12/ 3 NRI Pentecostal parents invite proposals for their son DOB: 29th Dec 93, 170 cm, Doctor working in Ernakulam and also preparing for the NEET exam, from the parents of MBBS Doctor, spiritual and no ornaments from abroad or India. Respond details and recent photo to Whatsapp +254 733598879, +91 9746801861
3406/Feb. 12/ 3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 33, 5.6, +2, പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നു. സാധാരണ കുടുംബം. സാധാരണ കുടുംബത്തിൽ നിന്നും ഉള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph. 9961972194
3405/Feb. 10/ 3 Syrian Christian Pentecostal pastors family invites proposals for their daughter 26, 150cm, MSW (Manipal University), MSc Mental health and psycho social support (Scotland- UK)- still studying. Seeking a suitable alliance from God fearing, Spirit filled and Professionally qualified boys from the UK or Canada. PR holders preferred. Ph. 9446344490
3404/Feb. 10/ 3 Pentecostal parents prayerfully seeking alliance from born again, spirit filled Pentecostal boys who are professionally qualified and in USA. My daughter born (28 years old) and brought up in USA got her BS in Biology and doctoral degree in pharmacy. She is working as a licensed pharmacist in Texas, USA. Please send us details and photos to USA What’sup number+1 2145178037 if interested.
3403/Feb. 9/ 3 ദുബായിയിൽ ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് (ഐ.പി.സി) യുവാവ് 30,166 cm, 72 kg, DECE (polytechnic). ദുബായിയിലെ പ്രമുഖ ആശുപത്രിയിൽ ബയോ- മെഡിക്കൽ ഡിപ്പാർട്ട്മെൻറിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ, വിധ്യാഭ്യാസ യോഗ്യതയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9747206746, 7907347421, 9744913549
3402/Feb. 9/ 3 Looking alliance for my Son (28/174 cm), Project Co-Ordinator in a construction company at Dubai, Pentacostal pastoral family (Knanaya background) Baptized, Spiritually filled and Vision for gospel. Ph. 075111 01356 (Whataapp)
3401/Feb. 9/6 Mumbai based Christian family invites proposals for their daughter (31 years, 160cms)BE,MS from Canada.She is currently employed with a reputed firm in Canada. Seeking alliance from God fearing, qualified and employed boys preferably from Canada. She is born again and baptised-Ornament wearing. Contact for further details:- 9819025373.
3400/Feb. 9/3 Syrian Christian Pentecostal parents seeking alliance from God fearing,baptised and spirit filled girls with good spiritual values and good family background desirous of doing Lord ‘s ministry, for their baptised and spirit filled son, fair, 171cms, 32years(11/91),Pharm D, who has recently resigned from job while working as a scientist in a multi national company for doing God ‘s ministry. Now he is doing youth ministry in Kerala. He belongs to a upper middle class family. Ph:9447976956, 9539313055.
3399/Feb. 9/3 Syrian Christian Pentecostal parents settled in North India, invite proposals for their Son – Divorced – No liability – DOB 04.01.1987, Height 5″4′ (161 cm), B.com, M.com, PGDCA and other computer courses. Born and brought up at North India, and working as Planning Executive in a Corporate office of a group of companies in North India. Seeking suitable alliance from the parents of professionally qualified and God fearing girls. Contact No.9425480890 / 8319552899.
3398/Feb. 9/6 A well-known Syrian Christian missionary family is seeking a bride for their son 32(17/09/1990),173cm, born again, baptized and spirit-filled, settled and working in a hospital in Chicago, IL. He is a very polite, soft spoken, and family oriented young man who loves the Lord and is ministry oriented as well. Parents from interested born again, spirit-filled and family oriented; adequately qualified girls may contact us with a recent photograph and the bio-data of her: WhatsApp: +1(516) 540-3553 / +91(730)657-75121 or via email: koinoniapower@gmail.com
3397/Feb. 9/3 Pentecostal Parents invite proposals for their son (29 / DOB: 20. 08. 1994 / 173 cm / DEE / Dip.PS / Doing Pastoral Ministry & Working as a Manager in a private firm, Delhi). Legally Divorced. Seeking a suitable alliance from the parents of God fearing and qualified girls. Mob. 9656944471 | 9540233457
3396/Feb. 9/3 Pentecostal Parents invite proposals for their daughter (Age. 29 / 160 cm / M.Com / Accountant in Dubai). Legally Divorced. Seeking a suitable alliance from the parents of God fearing and professionally qualified boys. Mob. 9496364114
3395/Feb. 8/6 US settled Syrian Christian Evangelical family invite proposals for their born again son. 30, 5″6, Born and brought up in the US. Currently doing his final year of residency in Texas. He is mission minded and God-fearing attends a non-denominational church at Dallas. He has a heart for missions and outreach and completed several mission trips abroad. Seeking a suitable alliance from spiritual and educated girls from the US only. Denomination prefer: Pentecost / Evangelical or Marthoma. Please contact John Abraham +1 2817287690. EMAIL : jabraham4636@comcast.net
3394/Feb. 8/6 US settled Syrian Christian Evangelical family invite proposals for their born again daughter. 26, 5’2″, Phm D, MBA, PGY-1. Born and brought up in the US. She is fair & spiritual. Seeking a suitable alliance from spiritual and professionally qualified boys from the US only. Denomination prefer: Pentecost / Evangelical or Marthoma. Please contact +1 2817287690. EMAIL : jabraham4636@comcast.net
3393/Feb. 8/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 34 (165cm, DOB 3/4/1989 ), സൗദിയിൽ ജോലി ചെയ്യുന്നു, മാർച്ച് 2 ന് നാട്ടിൽ വരുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. Ph. 9400396809, 9400297106
3375/Jan 28/6 സൗദി MOH -ൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 28, DOB: 10-03-1995, 167 cm, BSc Nurse, രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് ആത്മിയരായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph +91 7306399315, +97333896847
3365/Jan 23/6 Pentecostal parents settled in UK (Scotland) is seeking a proposal for their Daughter; she is 24 year old 5.9″ Born again baptized and leads a good christian life. She studied in U K (BSc Hon’s) Currently working as a nurse in UK. Family is looking for a suitable proposal from God fearing, born again, professionally qualified boys. Preferably from U K. If interested pls contact: 00447827440155. E.mail: mathew_james123@hotmail.com
3353/Jan 19/6 ചേരമർ പെന്തെക്കോസ്ത് യുവതി 27 (7/2/1996), 150cm ഇരുനിറം ബി.ഫാം. വിദേശത്തോ നാട്ടിലോ ജോലിചെയ്യുന്ന അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നു വിവാഹാലോചന ക്ഷണിക്കുന്നു. Ph: 9497002576
3352/Jan 19/6 Syrian christian, born again ( Sharon church) young man, divorced. 37, 6’1, BAL( Bachelor of academic law), LLB, LLM, MA, working as an advocate in Ernakulam. Seeking suitable alliance from born again, spiritual, educated girls. Ph: 8129349999
3345/Jan 17/6 Wanted bridegroom: Pentecostal family settled in US are prayerfully seeking proposals for their daughter 30 (1993), 5’4 born again, spirit filled and ministry focused(non ornamental) currently working as a registered nurse. From parents of born again, baptized, spirit filled, interested in ministry and professionally qualified boys. Preferably settled in the US. Please respond with complete details and recent photos to what’s up number#+1 (914) 282-9522
3339/Jan 12/6 A Pentecostal family settled in the USA is seeking a proposal for their daughter. She is 25 years old, 5’5″ tall, born again, baptized, and leads a good Christian life with spiritual values. She was born and raised in the US, completed her Bachelor’s in Allied Health, and is currently pursuing her Masters. The family is looking for suitable proposals from God-fearing, educated, Pentecostal boys with a good spiritual background, preferably from the USA and Canada. If interested, please contact: +1614584-5204, +17408034828, email: jameskjohm15@gmail.com, jthomas772@yahoo.com
3338/Jan 12/6 Pentecostal young man 32 yrs, Dob:31.12.1992, 180 cm, compassionate individual with a Master’s in Social Work, seeks a life partner. Divorced but optimistic, he’s a Government Social Worker in New Zealand with PR, belonging to a Pentecostal family. He’s looking for a young woman who values love, empathy, and is ready for a journey of mutual growth. If you’re interested in sharing a life filled with love and understanding, feel free to connect. Ph no: 8547422529/ 9496630633
3328/Jan 10/6 Syrian Christian Pentecostal parents from Central Travancore, settled in Trivandrum for running Business invite proposals for their born again & baptized son, 27 years (1996 October), 177 cm, 84kg, B.Tech (Mechanical ), MBA (PGDM) working in an MNC in Bangalore seeking proposals from parents of God-fearing, born again & baptized, educationally qualified girls. Contact/Whatsapp details @ 9847063630, 9400013989
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144
Add a Comment
Recent Posts
Recent Comments
- Sajimon. PS on ദുബായ് ഏബനേസർ ഐപിസി ഗ്ലോബൽ മീറ്റ് ഏപ്രിൽ 30 ന്
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
- Pr.Sunny Sam on Hallelujah ll കരുതൽ
Archives
- December 2024
- November 2024
- October 2024
- September 2024
- August 2024
- July 2024
- June 2024
- May 2024
- April 2024
- March 2024
- February 2024
- January 2024
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- History
- Home main news
- Home Sub news
- International
- Interview
- Live
- Local
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2024. Powered by: Hub7 Technologies
Leave a Reply