Advertise here
പാസ്റ്റർ എം സി അച്ചമോൻ കർതൃശുശ്രൂഷ തികച്ച് വേദനകളില്ലാത്ത നാട്ടിലേക്ക് യാത്രയായി. സംസ്കാരശുശ്രൂഷ നാളെ (നവം.25 ന് വെള്ളി) രാവിലെ 9 മണിക്ക് ആറാം മൈലിൽ ഉള്ള ഭവനാങ്കണത്തിൽ നടക്കും. ഉച്ചകഴിഞ്ഞ് 3 ന് ഐപിസി ശാലേം തലപ്പാടി സഭാസെമിത്തേരിയിൽ സംസ്കരിക്കും.
ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭയിൽ കോട്ടയം മേഖലയിൽ 34 വർഷം സഭാശുശ്രൂഷകനായി സേവനമനുഷ്ഠിച്ച അനുഗ്രഹീർഹനായ ദൈവദാസനായിരുന്നു അദ്ദേഹം. കോട്ടയത്ത് മണർകാട് മുടയങ്കാവിൽ എം സി ചാക്കോയുടെയും ചാച്ചിയമ്മ ചാക്കോയുടെയും മൂത്ത മകനായി 1951 മെയ് 21ന് ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസാനന്തരം ഡൽഹി ഐടിഐയിൽ നിന്ന് ഇൻസ്ട്രുമെന്റ് മെക്കാനിക്ക് ആയി സാങ്കേതിക വിദ്യാഭ്യാസം നേടിയശേഷം ഹരിയാനയിൽ ഫരീദാബാദ് എസ്കോർട്ട്സിൽ ക്വാളിറ്റി കൺട്രോളറായി ജോലി ചെയ്തുവരവെയാണ് പൂർണ്ണ സമയ സുവിശേഷവേളക്ക് ദൈവവിളി ഉണ്ടായത്. തുടർന്ന് 1985-ൽ ഭൗതിക ജോലി വിട്ട് ദൈവവചനം പഠിക്കുവാനും അതിനുശേഷം കർത്തൃവേലയിൽ ആയിരിക്കുവാനും തീരുമാനമെടുത്തു. 1987ൽ ഐപിസി ശാലേം ബൈബിൾ കോളേജിൽ നിന്ന് വേദപഠനം പൂർത്തീകരിച്ചു.
ഐ പി സി കോട്ടയം നോർത്ത് സെന്ററിനോടു ചേർന്ന് കുമരകം, ഇല്ലിക്കൽ, പാലാ, കളത്തിൽപടി, ഗാന്ധിനഗർ, ആർപ്പൂക്കര, അമലഗിരി, തിരുവാർപ്പ് എന്നീയിടങ്ങളിൽ സഭാശുശ്രൂഷകൻ ആയി 34 വർഷം സഭാശുശ്രൂഷകനായി പ്രവർത്തിക്കുകയും പല സഭകളുടെയും കെട്ടിടനിർമ്മാണത്തിനുവേണ്ടി സർവ്വാത്മനാ യത്നിക്കുകയും ചെയ്തു. സ്വന്തമായി ഒരു ഭവനം തീർക്കുന്നതിനെക്കാൾ ഉപരി പലതവണ സഭാഹോളുകളുടെ നിർമ്മാണ ആവശ്യങ്ങൾക്ക് വിദേശത്തേക്ക് പോയി ലഭിച്ചതൊക്കെ വിശ്വസ്തയോടെ വിനിയോഗിച്ചു.
പാസ്റ്റർ അച്ചമോൻ 3 വർഷം കോട്ടയം നോർത്ത് സെന്റർ PYPA യുടെ പ്രസിഡന്റ് ആയിരുന്നു. സൺഡേ സ്കൂൾ കമ്മിറ്റി അംഗം, കോട്ടയം നോർത്ത് സെന്റർ കമ്മിറ്റി അംഗം, ശാലേം ട്രാക്ട് സൊസൈറ്റി കമ്മിറ്റി അംഗം, കോട്ടയം ഡിസ്റ്റ്രിക്റ്റ് കോ-ഓർഡിനേഷൻ സെക്രട്ടറി, IPC EWS ബോർഡ് അംഗം, IPC കോട്ടയം തിയോളജിക്കൽ സെമിനാരി മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ നിസ്സ്വാർത്ഥസേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഒരു നല്ല സുവിശേഷകനായിരുന്ന അദ്ദേഹം സുഹൃത്തുക്കളുടെയും അല്ലാത്തവരുടെയും ഭവനങ്ങൾ സന്ദർശിച്ച് പ്രാർത്ഥിക്കുന്നതിൽ ഉത്സാഹിച്ചിരുന്നു. എല്ലായ്‌പ്പോഴും ജനങ്ങളുടെ സങ്കടങ്ങളിൽ കരയുകയും അവരുടെ സന്തോഷത്തിൽ സന്തോഷിക്കുകയും ചെയ്തു.പ്രിയപ്പെട്ടവരെ കരുതിയ ഒരു നല്ല കുടുംബനാഥനും വാൽസല്യനിധിയുമായ നല്ലഭർത്താവും പിതാവും ആയിരുന്ന അദ്ദേഹം ജീവിതത്തിലും ശുശ്രൂഷയിലും സാമ്പത്തികകാര്യങ്ങളിലും വിശ്വസ്തനും ബഹുമാന്യനുമായിരുന്നു. യുവാക്കളെ എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്ന അദ്ദേഹം ഇളയവരെയും മുതിർന്നവരെയും ബഹുമാനിക്കുന്നതിൽ മാതൃക കാണിച്ചു.
ഭാര്യ: പൂവന്തുരുത്ത് കാച്ചാംകോടത്ത് പുത്തൻവീട്ടിൽ കുഞ്ഞൂഞ്ഞമ്മ.
മക്കൾ: ആൻസി (അനു) ജമ്മു, ജേക്കബ് (അജിത്ത്) ഖത്തർ.
മരുമക്കൾ: പള്ളം പുളിമൂട്ടിൽ ബിന്നൂവി ജോസഫ് (കാനഡ), പാലക്കാട് വലിയവീട്ടിൽ ബെൻസി തോമസ്.
കൊച്ചുമകൻ: ആൽബി ബിന്നൂവി.
സഹോദരങ്ങൾ: എം. സി. റോയി, എം. സി. റെജി, പരേതനായ എം. സി. സിൽമോൻ, സോഫിയ ബേബി, എം സി. തോമസ്, എം. സി. ജോർജ്ജ്.
ഹാലേലൂയ്യാ പത്രത്തിൽ നിന്ന് നിരന്തരം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് വാട്സ്ആപ് ഗൂപ്പിൽ ജോയിൻ ചെയ്യുക
ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.
2612/Nov.24/3 ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് (IPC) യുവതി 30,155 cm, SSLC, ആത്മീയരായ യുവാക്കളിൽ നിന്ന് അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. സുവിശേഷ വേലയിൽ താൽപ്പര്യമുണ്ട്. ആത് പെന്തെക്കോസ്ത് സമൂഹത്തിൽ നിന്നുള്ള ആലോചനയും ആകാം. Ph. 9895583663 ( whatsapp) 9593807546
2611/Nov.23/3 Parents settled in USA inviting proposal for thier daughter who was bought up in gulf (27/165) and gained Bachelors in Electronics and Communications Engineering from Kerala. At present working in cochin. Seeking proposal from parents of God fearing, spirit filled,baptized and professionally Qualified . Please contact jorjtk68@gmail.com
2610/Nov.23/3 Pentecostal parents seek marriage alliance for their born again, baptized and Spirit filled daughter, DOB 17.4.1995 height 5’6″, M.Tech (Environment Eng.), working in a state psu in Gandhinagar . An anointed worship leader & musician and she is actively involved in Church ministry. If interested please contact via phone/WhatsApp India #9825382849
2609/Nov.22/3 Syrian Christian Pentecostal parents invites proposal for their daughter born and broughtup in North India, born again baptized, 25 (DOB:23/10/1997), 5″2, BSc Nurse, working in UK, from Professionally qualified Boys with good spiritual values from UK or Western countries are preferred. Ph. +919778768101, 9813257318, 9813238356
2608/Nov.21/3 Pentecostal parents (District :PTA, CSI background ) seeking alliance for their daughter (25, DOB: 31 October 1997, 5’4″) Born again, Baptized, spirit filled (IPC church), Working as software engineer (Qualification :MCA). proposals from spiritually and professionally qualified boys. Ph:9497537658, 9961282058
2607/Nov.21/3 ബ്രദറൺ വിശ്വാസിയായ യുവാവ് (35,161cm, M A Sociology, B.Th & Bible Linguistic Trainer -ഇപ്പോൾ ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണം ജില്ലയിൽ അധ്യാപകനായി ജോലിചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. Ph :9490460738,:8547657586.
2606/Nov.19/3 Syrian Christian Pentecostal (IPC) parents from Central Travancore, seeks suitable proposals for their son (May 1991 – 168 cm, M.Com, M.B.A. Finance) working as Accounts Officer in Doha, planning to arrive on Jan. 2023. Looking for baptized, non-ornament wearing girls preferably Bsc Nurses working in abroad or India. Contact: 8111960834, Whatsapp: 7012224034
2605/Nov.18 /3 Syrian Christian Pentecostal parent invites suitable alliance for their born again baptized daughter in Dubai (B.Sc. Nurse /33 years /170 cm ) Ph.8086682214
2604/Nov.18 /3 Cheramar christian Pentecostal girl, 26 years (7/02/1996), 148 cm, B. Pharm, independent church, seeking suitable alliance from boys of similar background and qualification form India or abroad. Ph: 9497002576
2603/Nov.16 /3 Christian parents inviting proposal for their daughter who is Born again, baptized (28 yrs/160 cm /57 Kg)MBBS, currently undergoing postgraduate training in Obstetrics and Gynecology in the U.K. seeking suitable alliances from parents of God fearing/ Christ centered boys, preferably doctors or professionally qualified postgraduates. Her parents are doctors and working abroad. please contact +6738799868, +919061040563
2602/Nov.16 /3 തൃശൂർ സ്വദേശിയായ പെന്തെകോസ്ത് യുവാവ് (ഐ പി സി) വയസ് 30 (04.11.1992), ഉയരം 171 cm, വെളുപ്പ് നിറം, ബാച്ചിലർ ഓഫ് ടൂറിസം ഡിഗ്രി, ഡിപ്ലോമ ഇൻ എയർപോർട് മാനേജ്മെന്റ്, മെഡിക്കൽ Rep ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹലോചനകൾ ക്ഷണിക്കുന്നു. Mobile no: 9495046584, 9496691220
2601/Nov.13 /3 എറണാകുളം സ്വദേശിയായ ഹിന്ദു ചേരമർ വിഭാഗത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന യുവാവ്, 42,162 cm, സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9947438316
2600/Nov.13 /3അമേരിക്കയിലെ ടെക്സാസിൽ ജോലി ചെയ്യുന്ന പെന്തെകോസ്ത് യുവാവ്, Bsc Nurse, 38, 180cm, fair പുനർ വിവാഹം. അനുയോജ്യരായ യുവതികളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ബാധ്യത ഇല്ല. Ph :+919721681092
2599/Nov.11 /3 പത്തനംതിട്ട ജില്ലയിലെ പുരാതന ഓർത്തഡോക്സ് കുടുംബ പശ്ചാത്തലത്തിൽനിന്നും വിശ്വാസത്തിൽ വരികയും, ദീർഘവർഷങ്ങളായി തിരുവനന്തപുരത്തു താമസിച്ച്, മെച്ചപ്പെട്ട ബിസിനസ് സരംഭങ്ങളില്‍ എര്‍പ്പെട്ടിരിക്കുന്നതും, വിശുദ്ധമായ ആത്മീയമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതുമായ, ബിരുദധാരിയായ പെന്തക്കോസ്തു യുവാവിന് (30 വയസ്; 178 cms ഉയരം) അനുയോജ്യയായി, വിദേശജോലികൾ താല്പര്യപ്പെടാത്ത, ആത്മീയരായ പെന്തക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. Contact : +91 82812 64893
2598/Nov.10 /3 ഹൈന്ദവ മേനോൻ സമുദായത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന യുവാവ്, 31, 5.”8, MCA, IT Engineer ആയി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ളതോ നല്ല വിദ്യാഭ്യാസ യോഗ്യതയും കുടുംബ പശ്ചാത്തലവുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9744566808
2597/Nov.10 /3 ഹൈന്ദവ മേനോൻ സമുദായത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന യുവാവ്, 29, 5.”9, BE (Aeronautical) ദുബായിൽ ജോലി ചെയ്യുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ളതോ നല്ല വിദ്യാഭ്യാസ യോഗ്യതയും കുടുംബ പശ്ചാത്തലവുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9744566808
2596/Nov.10 /3 മാർത്തോമാ സഭാംഗമായ സിറിയൻ ക്രിസ്ത്യൻ യുവതി 24 വയസ്സ്, ഹൈറ്റ് 5.5, MSc ക്ലിനിക്കൽ സൈക്കോളജി കംപ്ലീറ്റ്, ഇടത്തരം കുടുംബം, രക്ഷിക്കപ്പെട്ട വിദ്യാഭ്യാസവും ജോലിയും ഉള്ള ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു മാർത്തോമ, സിഎസ്ഐ, ഇവാഞ്ചലിക്കൽ സഭാംഗങ്ങൾക്ക് മുൻഗണന. യുവതിയുടെ മാതാപിതാക്കൾ മാർത്തോമാ സഭയിൽ സുവിശേഷ വേല ചെയ്യുന്നു. Ph:7559946955, 9447384522
2595/Nov.10 /3 അബുദാബിയിൽ ജോലി ചെയ്യുന്ന ക്നാനായ പശ്ചാത്തലത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ് 26, (DOB : 7/8/1996) 178 cm, അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ളവർക്ക് മുൻഗണന Ph. 9947555240
2594/Nov.9 /3 Born again, baptized Pentecostal girl, Age: 24(DOB: 08•07•1998) Fair,Height: 5’5”, Completed Doctor of Pharmacy (PharmD). Attends an Independent church (Ernakulam) Active in Church ministries. Seeks suitable alliance from born again, baptized and spirit filled professionally qualified groom. Preference for boys from Australia Ph: 8547582529 Email: sijuaji81@gmail.com sijuaji81@gmail.com
നിങ്ങൾക്കും ഒരു മാട്രിമോണിയൽ നല്കുവാനുണ്ടോ? വാട്സ്ആപ് ചെയ്യുക +91 9349500155
2592/Nov.9 /3 ലാറ്റിൻ കാത്തലിക്ക് വിഭാഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ്. തൻ്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിതൽ, 42, 160 cm, ഇൻറീരിയൽ ഡിസൈൻ വർക്കർ, ബാധ്യതയില്ല. അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ഡിമാൻറുകൾ ഇല്ല. Ph. 8593057404 (whatsaap), 8089180927
2591/Nov.9 /3 Pune settled Syrian christian family invite proposal for their son, 31, DOB 02/10/1991,5’4, M Com, working in DXN marketing India, as officer (branch operations). From well qualified girls with good spiritual values and family backgrounds. Ph: 7709123561, 8308653184
2590/Nov.9 /3 രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് അഭിഷേകം പ്രാപിച്ച സാമ്പത്തിക ഭദ്രതയുള്ള സുറിയാനി ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 31, 172 cm, സുമുഖൻ, വെളുത്ത നിറം, MBA, TESOL, Academician.ദൈവഭയമുള്ള സൗന്ദര്യവതികളുമായ പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു Ph: 9633204479
2589/Nov.8/3 Syrian Christian Pentecostal young man 44, 176 cm, MCA, Working in HR an Engineering College, Divorcee. Seeking suitable alliance from Pentecostal families. Phone No. 9495446556
2588/Nov.7/3 സി എസ് ഐ സഭാംഗമായ സിറിയൻ ക്രിസ്ത്യൻ യുവാവ്, 33, +2, ITI , സ്വകാര്യ കമ്പനിയിൽ ജോലി (TATA motors ) അനുയോജ്യമായ ദൈവഭയമുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. സഭാവിഭാഗം വിഷയമല്ല. ഡിമാൻഡ് ഇല്ല. Ph: 8301083902, 9747155280
2587/Nov.7/3 നിയമപരമായി വിവാഹബന്ധം വേർപെടുത്തിയ സാമ്പവ പെന്തെക്കോസ്ത് യുവതി 39, MSc, വിദേശത്ത് ജോലി ചെയ്യുന്നു താല്പര്യമുള്ള ബാധ്യതകളില്ലാത്ത പെന്തെക്കോസ്ത് യുവാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph: 9605009657
2583/Nov.5/3 Syrian pentecostal 31 year (1.12.1990) old girl from a nuclear family. Brought up in West bengal kolkata. Working as a govt nurse in West bengal. 5 feet 3 inch. God fearing girl. Looking for a god fearing, baptised, born again groom living or working in North India. Contact number – 9874074695
2582/Nov.5/3 Pentecostal parents settled in UK prayerfully inviting proposal for their daughter (24 yrs/ 162cms)Born again, baptised. Has masters degree in HR management. Currently working in NHS UK. Seeking alliance from parents of God fearing professionally and spiritually qualified boys, preferably from abroad or outside of Kerala. Mobile 9496301048, 9947557583
2580/Nov.4/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 27, 152cm, BSc നഴ്സ്, അനുയോജ്യമായ ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന +91 77362 03211, 8547259581
2579/Nov.4/3 Pentecostal parents settled in Delhi invites proposal for their daughter 33, 157 cm, Msc, BEd, now working as a secondary school teacher in Ministry of education Maldives. Born again and baptized. Born again baptized Boys with good Education from India or abroad. Contact +91 7982376013
2578/Nov.3/2 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, തന്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിതൻ, 38, 160 cm, ബിസിനസ്, ബാധ്യതകൾ ഒന്നുമില്ല, അനുയോജ്യമായ ദൈവഭയമുള്ള പെന്തെക്കോസ്തു യുവതികളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഡിമാന്റുകൾ ഇല്ല. Ph & whatsaap 7356059517
2577/Nov.3/3 പെന്തെക്കോസ്ത് യുവതി 28, 162 cm , MBBS, വെളുത്ത നിറം, ഇടത്തരം കുടുംബം, അനുയോജ്യമായ MBBS ബിരുദമുള്ള ഇന്ത്യയിലോ വിദേശത്തോ ഉള്ള പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +91 93882 90326
2576/Nov.2/3 ദുബായിൽ procurement officer ആയി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ്,(Age 30, Height 5.9, B.com+computer) ഡിസംബർ അവസാനവാരം നാട്ടിൽ എത്തും. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Bsc നഴ്സുമാർക്ക് മുൻഗണന. Mob:9961085870
2575/Nov.1/3 ക്നാനായ കത്തോലിക്കാ വിഭാഗത്തിൽ നിന്നും പെന്തെക്കോസ്തു യുവാവ് 30, 167cm, BA, ഷാർജയിൽ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതകളിൽ നിന്നു വിവാഹാലോചന ക്ഷണിച്ചുകൊള്ളുന്നു. നഴ്സുമാർക്ക് മുൻഗണന. യുവാവ് നവംവർ അവസാനം നാട്ടിൽ വരും. Mob no: 9447675837, 9447598843
2574/Nov.1/3 Syrian Pentecostal 22 year old girl from a well known prestigious family. Born and brought up in New York , USA. Beautiful girl 5 feet 4 inches and slim graduating with Pharm.D (Doctor of Pharmacy 2024). She is a God fearing praise and worship leader who plays guitar. Looking for a God fearing groom in the Medical field brought up in USA (preferably medical doctor) Groom must be over 5’9’’ height. Please apply with picture. Contact. + 516 729 7889
2572/Oct.27/3 Pentacostal pastor ‘s family inviting proposal for their daughter who is born again, baptized and spirit filled 35 years (ornament wearing) 152 Cm, MSc Psychology working in a publishing company in Chennai. Seeking proposals from suitable partner who is working abroad, born again, baptised, spirit filled. Ph: 9961347925
2571/Oct.27/3 RC നിന്നും പെന്തക്കോസ് വിശ്വാസത്തിൽ വന്ന (50/165cm) 13 വർഷത്തിന് മുമ്പേ വിവാഹ മോചിതൻ ബാധ്യത ഒന്നുമില്ലാത്ത ദൈവവേല ചെയ്യുന്ന സാമ്പത്തികം ഉള്ള വ്യക്തിക്ക് വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു 8078052912
2570/Oct.27/3 Syrian pentecostal parents invite alliance for their son (12/1990, 163 cm) born and brought up North India, M.Tech., M.Div., currently Faculty in a Bible College in North India. Seeking suitable proposal from parents of spirit filled and qualified girls with a vision to serve God, with or without job, preferably from outside Kerala. Contact No. 9717331067, 9810787609.
2569/Oct.26/3 Syrian Christian pentecostal parents inviting proposal for their daughter who is born again, baptized and spirit filled 28 (DOB-23-7-1994)155cm, B.Com working in Dubai Airport, (ornament wearing). Seeking proposals from suitable boys who is working outside India, born again, baptized, and spirit filled. Please contact: 9995051022
2567/Oct.25/3 ദുബായിയിൽ ജോലിചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. 37, 178 cm, Bcom, PGDCA, പുനർവിവാഹം, ഡിസംബർ 10 ന് നാട്ടിൽ എത്തും. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph. 9605459008, 00971 507342684
2566/Oct.25/3 CSI വിഭാഗത്തിൽ നിന്നും വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ്, കോട്ടയം ജില്ല (34 yrs, 182 cm, MBA). പുനർ വിവാഹം. ഡൽഹിയിൽ MNC കമ്പനിയിൽ മാനേജർ ആയി ജോലി ചെയുന്നു. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph : +91 99712 99742 (whatsapp), +91 97450 97498
2565/Oct.23/3 Parents settled in USA inviting proposal for their daughter who was bought up in Gulf (26/172cm) and gained a doctorate of pharmacy from India. Currently working as a pharmacist in USA. Seeking proposal from parents of God fearing, spirit -filled, spiritually active, born again, baptized and professionally qualified boys who is settled in USA. Preference will be given for only non ornamental with high pentecostal values.email. simjob009@gmail.com
നിങ്ങൾക്കും ഒരു മാട്രിമോണിയൽ നല്കുവാനുണ്ടോ? വാട്സ്ആപ് ചെയ്യുക +91 9349500155
വീട്ടു ജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്
തിരുവല്ലയിൽ രണ്ടുപേർ മാത്രമുള്ള പെന്തെക്കോസ്തു കുടുംബത്തിൽ താമസിച്ച് പാചകവും വീട്ടുജോലികളും ചെയ്യുവാൻ 50 വയസിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്. ആവശ്യമുള്ളവർ ബന്ധപ്പെടുക 9744740558
തിരുവല്ലയിൽ വീട് ആവശ്യമുണ്ട്
തിരുവല്ല പട്ടണത്തിലോ പരിസരത്തോ കാർ പാർക്കിങ് സൗകര്യത്തോടു കൂടിയ വീട് വാടകയ്‌ക്കോ വിലക്കോ ആവശ്യമുണ്ട് Ph. 9847381853