1986-87 കാലഘട്ടത്തിൽ ഞാൻ കുമ്പനാട് ഹെബ്രോൺ ബൈബിൾ കോളേജിൽ പഠിക്കുമ്പോൾ ആണ് ഡോക്ടർ കെ പി യോഹന്നാൻ എന്ന് അന്ന് അറിയപ്പെട്ട പ്രശസ്ത സുവിശേഷ റോഡിയോ പ്രഭാഷകനും ഗ്രന്ഥ രചയിതാവും പിൽക്കാലത്ത് ബിഷപ്പും ആർച്ച് ബിഷപ്പും ഒക്കെ ആയി തീർന്ന കെ പി യോഹന്നാൻ സാറിനെ ആദ്യമായി കാണുന്നത്.
ഹെബ്രോൺ ബൈബിൾ കോളേജിൽ രാവിലത്തെ ചാപ്പൽ സർവീസിന് വന്ന അദ്ദേഹത്തിന്റെ പ്രഭാഷണം കണ്ണുകളെ ഈറൻ അണിയിക്കുന്നതായിരുന്നു. വളരെ ലളിതമായി മിഷ്യൻ ചലഞ്ച് നടത്തിയ അദ്ദേഹത്തിന്റെ അന്നത്തെ ആത്മഭാരം സുവിശേഷദർശനം ക്രിസ്തുവിനായി ആത്മാക്കളെ നേടുവാനുള്ള അടങ്ങാത്ത ദാഹം. എന്നെയും സഹപാഠികളെയും ആകർഷിച്ചു. യേശു കർത്താവിനായി എന്തും ഏതും ആയി തീരുവാനുള്ള സമർപ്പണം ഞാൻ ഉൾപ്പെടെയുള്ള വേദ വിദ്യാർഥികൾക്ക് നൽകുവാൻ അന്ന് അദ്ദേഹത്തിൻ്റെ പ്രഭാഷണത്തിന് കഴിഞ്ഞു.
അന്ന് അദ്ദേഹത്തെ പരിചയപ്പെടുവാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് ഒരിക്കൽ അദ്ദേഹം അംഗമായിരുന്ന ഐപിസി നിരണം സഭയിൽ യാദൃശ്ചികമായി ഞാൻ ആരാധനയ്ക്ക് സംബന്ധിച്ചപ്പോൾ അദ്ദേഹവും അവിടെയുണ്ടായിരുന്നു ഞങ്ങൾ ഒന്നിച്ച് അടുത്ത അടുത്തിരുന്ന കർതൃമേശ എടുത്തു. പിന്നീട് അദ്ദേഹത്തെ മുഖാമുഖമായി കാണുന്നത് ആത്മീയാത്ര ടിവി ചാനൽ ആരംഭിക്കുവാൻ തുടങ്ങുമ്പോൾ പാസ്റ്റർമാരായ പി ജി വർഗിസ് , എം എ വർഗീസ് ചില കത്തോലിക്കാ കാരിസ്മാറ്റിക് പ്രഭാഷകർ കൂടാതെ കേരളത്തിലെ പ്രമുഖ സുവിശേഷ പ്രഭാഷകരെ എല്ലാം വിളിച്ചു കൂട്ടി കുറ്റപ്പുഴയിൽ അവരുടെ സഭാസ്ഥാനത്തു വച്ച് ഒരു വിശദീകരണം നൽകി ടിവി മിനിസ്ട്രിയുടെ ആവശ്യകതയും അതിന്റെ റീച്ചിങ്ങും ഭാവിയിൽ ഇതിന്റെ അത്യ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു ഒരു എപ്പിസോഡിന് ഇത്ര രൂപ വെച്ച് ആകും എന്നും അന്ന് പറഞ്ഞിരുന്നു. മറ്റ് ക്രിസ്ത്യൻ ചാനലുകൾ ഒന്നും അന്ന് തുടങ്ങിയിരുന്നില്ല
ടിവി പ്രഭാഷണം നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു എങ്കിലും ഭീമമായ തുക മുടക്കി ടിവി പ്രഭാഷണം നടത്താനുള്ള ശേഷിയില്ലാത്തതിനാൽ ഇത് നമുക്ക് പറ്റിയ പരിപാടി അല്ല എന്ന ചിന്തയിൽ ഞാൻ അവിടെ നിന്നും മടങ്ങി. പിറ്റേദിവസം എനിക്ക് അദ്ദേഹത്തിന്റെ ഓഫീസിൽനിന്ന് ഹെബ്രോൺ ബൈബിൾ കോളേജിലെ എൻ്റെ അധ്യാപകൻ കൂടിയായിരുന്ന ശമുവേൽ മാത്യു സാറിൻ്റെ ഒരു കോൾ വന്നു ഡോക്ടർ കെ പി യോഹന്നാന് എന്നെ നേരിട്ട് കാണണമെന്നും സംസാരിക്കണമെന്നും എന്റെ സമയത്ത് ഓഫീസിൽ ചെല്ലാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെ നിശ്ചയിച്ച ദിവസം ഞാൻ അവിടെ എത്തി അദ്ദേഹവുമായി പല കാര്യങ്ങൾ സംസാരിച്ചു ഒടുവിൽ അദ്ദേഹം എന്നോട് പറഞ്ഞു ” നിങ്ങൾ ഒരു ദൈവം മനുഷ്യനാണെന്ന് എനിക്ക് ബോധ്യമായിട്ടുണ്ട് അതുകൊണ്ട് ഞങ്ങളുടെ ചാനലിൽ ഒരു പൈസയും മുടക്കാതെ നിങ്ങൾക്ക് പ്രസംഗിക്കാം അടുത്ത ദിവസം മുതൽ റിക്കാർഡിംഗ് ആരംഭിക്കുക” അദ്ദേഹത്തിന്റെ ഈ വാക്കുകൾ എന്നെ അതിശയിപ്പിച്ചു അടുത്ത ദിവസം മുതൽ ആത്മിയയാത്ര സ്റ്റുഡിയോയിൽ എൻ്റെ പ്രസംഗം ഷൂട്ട് ചെയ്യുവാൻ ആരംഭിച്ചു നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ എം.പി. ചാക്കോ സാറിൻ്റെ മകൻ റോയ്സ് ചാക്കോ ആയിരുന്നു അന്ന് ചാനൽ ഡയറക്ടർ എന്നാണ് ഓർമ്മ കുറേ എപ്പിസോഡ്സ് എടുത്തുവെങ്കിലും നിർ ഭാഗ്യവശാൽ റിലിജിസ് ചാനൽ എന്ന അംഗീകാരം അന്ന് അവർക്ക് ലഭിച്ചില്ല. പിന്നീട് പവർ വിഷനും അംഗീകാരം ലഭിച്ചശേഷം മാത്രമാണ് അവർക്ക് അത് കിട്ടിയത്. അപ്പോഴേക്കും അവർ പെന്തക്കോസ്ത് ഉപദേശങ്ങളിൽ നിന്ന് വിട്ടു പോയിരുന്നു ആയതിനാൽ ആ പോഗ്രാം ടെലികാസ്റ്റ് ചെയ്യപ്പെട്ടില്ല.
എൻ്റെ അനുജൻ വർഗീസ് ബേബി ആത്മീയാത്ര പ്രസിദ്ധീകരണ വിഭാഗത്തിൽ കുറെ നാൾ ജോലി ചെയ്തിരുന്നു
2006 ൽ ഞാൻ PCNAK കോൺഫറൻസിന്റെ പ്രസംഗികനായി അമേരിക്കയിലെ ഡാളസ്സിൽ എത്തുമ്പോൾ പാസ്റ്റർ സാം ജോർജിന്റെ (ഐപിസി മുൻ ജനറൽ സെക്രട്ടറി) വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ലോക്കൽ സഭയുടെ പാസ്റ്റർ ആയ ഡോ. ഡേവിഡ് യോഗിച്ചോയും ആ കോൺഫറൻസിന്റെ മുഖ്യപ്രസംഗികനായിരുന്നു. ഡോക്ടർ കെ പി യോഹന്നാൻ സാർ അവർകൾ അമേരിക്കയിലെ ഏറ്റവും പോഷായ സ്ഥലത്തുള്ള തന്റെ ഓഫീസ് കോംപ്ലക്സിലേക്ക് എന്നെ ക്ഷണിച്ചു . അക്കാലത്ത് കേരളത്തിൽനിന്ന് ആരെയും അദ്ദേഹം അവിടേക്ക് ക്ഷണിക്കുകയില്ലായിരുന്നു പാസ്റ്റർ സാം ജോർജ് അദ്ദേഹവുമായി നേരത്തെ മുതൽ സ്നേഹബന്ധം ഉണ്ടായിരുന്നതിനാൽ എന്നെ കൂട്ടിക്കൊണ്ട് ചെല്ലുവാൻ അദ്ദേഹത്തോട് നിർദ്ദേശിച്ചിരുന്നു. ഞങ്ങൾ ഒന്നിച്ച് അവിടെയെത്തി സത്യത്തിൽ അദ്ദേഹത്തിന്റെ ഓഫീസ് സമുച്ചയവും അവിടുത്തെ ക്രമീകരണങ്ങളും കണ്ട് ഞാൻ അമ്പരന്നു. ഒരു ഗവൺമെൻറ് സ്ഥാപനത്തെ വെല്ലുന്ന ക്രമികരണങ്ങൾ കമ്പ്യൂട്ടർ റൂമുകളും അതിൻ്റെ ഇൻസ്റ്റലേഷൻസുമൊക്കെ കണ്ടാൽ വലിയൊരു ടെലഫോൺ എക്സ്ചേഞ്ച് ആണെന്ന് തോന്നിപ്പോകും. ഭൂട്ടാൻ ബർമ്മ മലേഷ്യ ഇന്ത്യനേഷ്യ ചൈന ജപ്പാൻ തുടങ്ങിയ ഓരോ രാജ്യത്തിനും ഓരോ മുറികൾ . പേരെഴുതി വെച്ചിരിക്കുന്നു അവിടെയെല്ലാം അമേരിക്കക്കാരായ സായിപ്പുമാർ വോളണ്ടറി വർക്ക് ചെയ്യുന്നു പലരും ഉന്നത ഉദ്യോഗത്തിൽ നിന്ന് അവധിയെടുത്തു വന്ന ജോലി ചെയ്യുകയാണ്. അദ്ദേഹത്തിനും ഓഫിസിലെ പ്രധാനപ്പെട്ട ചിലയാളുകളുകൾക്ക മാത്രം കയറാവുന്ന സ്ട്രോങ്ങ് റൂമിലേക്ക് അദ്ദേഹം ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി ലോകത്തിൽ എവിടെ നിന്നെങ്കിലും ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് ആരെങ്കിലും സംഭാവന നൽകിയയാൽ ഉടൻ അത് കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയുകയും റെസിപ്റ്റ് പ്രിൻറ് ചെയ്യുകയും ചെയ്യുന്ന സ്ഥലം കാണിച്ചു.
ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർത്തപ്പെട്ട സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യനെ ദൈവം ഇത്രയും ഉയർത്തിയതിൽ അന്ന് ഞാൻ അതിശയിച്ചു.ദൈവത്തെ മഹത്വപ്പെടുത്തി
എന്നെ അതിശയിപ്പിച്ചത് ലോക സുവിശേഷീകരണത്തിനായി അന്ന് അദ്ദേഹം ചെയ്ത സേവനവും അദ്ദേഹത്തിന്റെ വിഷനും വിശാലമായ കാഴ്ചപ്പാടും ആണ്.
അദ്ദേഹത്തോടൊപ്പം അന്ന് ഉച്ചഭക്ഷണത്തിന് ഇരുന്ന് ഞങ്ങൾക്ക്
KFC ചിക്കൻ ആണ് അദ്ദേഹം വരുത്തിച്ചു തന്നത് പക്ഷേ അതിനോടൊപ്പം അദ്ദേഹം നാട്ടിൽ നിന്നു കൊണ്ടുവന്ന കണ്ണിമാങ്ങ അച്ചാറും എടുത്തുവച്ചു കെൻ്റെ ക്കി ഫ്രൈഡ് ചിക്കൻ ഒപ്പം കണ്ണിമാങ്ങ അച്ചാർ കൂട്ടി കഴിക്കുന്ന അദ്ദേഹത്തെ ഞങ്ങൾ വിസ്മയത്തോടെ നോക്കിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു “മോനച്ചാ ലോകത്ത് എവിടെപ്പോയാലും ഇതേലെ ഒരു കുപ്പി കൊണ്ടുപോകണം അപ്പോൾ നമുക്ക് നാട്ടിലെ ഒരു ഫീൽ കിട്ടും. ” എത്രയോ ഉയരത്തിൽ നിൽക്കുമ്പോഴും തനി നാടൻ ശൈലിക്കാരനായ അദ്ദേഹത്തിൻ്റെ വാക്കുകൾ എന്നിൽ വിസ്മയം ഉളവാക്കി
” ബ്രദർ കെപി ‘ എന്നായിരുന്നു അദ്ദേഹത്തിൻ്റെ ഓഫീസിലെ ആളുകൾ എല്ലാം അന്ന് അദ്ദേഹത്തെ വിളിച്ചിരുന്നത്
പെന്തക്കോസ്ത് ഉപദേശം വിട്ട അദ്ദേഹം സാമുദായിക സംഘടന രീതിയിലേക്ക് മാറിയ ആ വർഷം അവരുടെ ജനറൽ കൺവെൻഷൻ പ്രസംഗിക്കുവാൻ എന്നെയും പാസ്റ്റർമാരായ കെ ജോയി കെ എ എബ്രഹാം ഷാജി യോഹന്നാൻ ഡോക്ടർ ഇടിച്ചെറിയാ നൈനാൻ എന്നിവരെയും ക്ഷണിച്ചിരുന്നു. കുമ്പനാട് ഹെബ്രോൺ മൈതാനത്തിനു മുമ്പിൽ ഞങ്ങളുടെ എല്ലാം ഫോട്ടോയുള്ള കൂറ്റൻ ഒരു കട്ട ഔട്ട് കൊണ്ടുവച്ചു ഇത് കണ്ട് ചിലർക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. എന്നാൽ അതിനുമുമ്പ് തന്നെ ഞാൻ വരില്ല എന്ന് അവരെ അറിയിച്ചിരുന്നു. മറ്റ് പെന്തക്കോസ്ത് പ്രസംഗകരും പോയില്ല അന്ന് അദ്ദേഹം ബിഷപ്പ് ഒന്നുമായിട്ടില്ലായിരുന്നു ഒരുപക്ഷേ സംഘടനാ നിലനില്പിന് വേണ്ടി
ക്ലറജിക്കൽ പൗരോഹിത്യ സെറ്റപ്പിലേക്ക് പോയ അദ്ദേഹം പെന്തക്കോസ്തിലേക്ക് ഒരു പാലം ഇടാനായിരിക്കാം ശ്രമിച്ചത്. അദ്ദേഹത്തിന്റെ ജനറൽ കൺവെൻഷൻ നടക്കേണ്ടുന്ന ദിവസങ്ങൾക്ക് തൊട്ടുമുമ്പ് പ്രസംഗികരുടെ കൂട്ടമായുള്ള പിന്മാറ്റം അവർക്ക് പ്രശ്നം ഉണ്ടാക്കിയിരിക്കാം. എന്തായാലും പിന്നീട് നാം കാണുന്നത് ബിഷപ്പും ആർച്ച് ബിഷപ്പും പട്ടം കൊടയും മുറോൻ തൈലം വാഴ്ത്തലുമൊക്കെ നടത്തുന്ന തികച്ചും വ്യത്യസ്തനായ ഡോക്ടർ കെ പി യോഹന്നാനെയാണ്. അദ്ദേഹത്തിന്റെ ഈ വിധമുള്ള പിന്മാറ്റത്തിന് പിന്നിൽ പെന്തക്കോസ്ത് നേതാക്കൾ കാരണമായിട്ടുണ്ടെങ്കിൽ അവരും ദൈവസന്നിധിയിൽ കണക്ക് കൊടുക്കേണ്ടിവരും. കാരണം അനുയായികളെക്കാൾ നേതാവിനെയാണ് സാത്താനു നോട്ടം ഒരു നേതാവിനെ തെറ്റിച്ചാൽ ഒത്തിരി അനുയായികളെ അവന് കിട്ടും.
പിന്നീട് വർഷങ്ങൾക്ക് ശേഷം കൊച്ചി എയർപോർട്ടിൽ പ്രധാന ബിഷപ്പായ ശേഷം അദ്ദേഹത്തെ കാണുമ്പോൾ കണ്ട ഭാവം നടിക്കാതിരുന്ന അദ്ദേഹത്തിൻ്റെ അരികിലേക്ക് ഞാൻ ചെന്ന് ഹലോ സാറേ എന്ന് വിളിച്ച് കൈകൊടുത്തത് ഓർക്കുന്നു.
ഡോക്ടർ കെ പി യോഹന്നാന്റെ കുടുംബാംഗങ്ങൾ ചിലർ വിശേഷിച്ചു അദ്ദേഹത്തിൻ്റെ സഹോദരൻ നിത്യതയിൽ വിശ്രമിക്കുന്ന ബേബിച്ചായൻ അദ്ദേഹത്തിന്റെ മകൻ ഫിലഡൽഫിയ സഭ പ്രസിഡണ്ടും കാനഡ ലണ്ടൻ പെന്തക്കോസ് സഭ പാസ്റ്ററുമായ ഡോക്ടർ ജോയ് പുന്നൂസ് ഒക്കെയായി എനിക്ക് വളരെ അടുത്ത് സ്നേഹബന്ധം ഉണ്ടു.
അദ്ദേഹം മരിക്കുമ്പോൾ ഞാൻ വിശ്വസിക്കുന്ന ഉപദേശ സത്യങ്ങളുമായി യോജിപ്പില്ലാതെയാണ് മരിക്കുന്നതെങ്കിലും . ഇന്ത്യയിലെ സുവിശേഷികരണത്തിനായി അദ്ദേഹം ചെയ്ത പ്രയത്നങ്ങളെ വിസ്മരിക്കാൻ കഴിയുകയില്ല. സുവിശേഷത്തെ സ്നേഹിക്കുന്ന ആത്മാക്കൾക്ക് വേണ്ടി പ്രസവ വേദനപ്പെടുന്ന അത്യപൂർവ്വം ആളുകളിൽ ഒരാളായിരുന്നു. പണ്ടത്തെ കെ പി യോഹന്നാൻ സാർ . ഞങ്ങൾ ബൈബിൾ കോളേജിൽ പഠിച്ച ശേഷം കണ്ണൂരിൽ സുവിശേഷ വേലക്കായ് ചെല്ലുമ്പോൾ യഹോവ സാക്ഷികൾ എന്ന് പറഞ്ഞു ഞങ്ങളെ അവർ വീടുകളിൽ കയറ്റില്ലായിരുന്നു ” എന്നാൽ അച്ചായ ഇനി കുടിക്കരുത് എന്ന് പറഞ്ഞു എന്നും രാവിലെ അവരുടെ വീടുകളിൽ റേഡിയോ പ്രഭാഷകനായ എത്തുന്ന ഡോക്ടർ കെ പി യോഹന്നാനെ അവർക്കറിയാമായിരുന്നു. മഞ്ഞാടിയിൽ നിന്ന് കുറെ പാട്ടുപുസ്തകവും കെ പി യോഹന്നാന്റെ പുസ്തകങ്ങളും വാങ്ങി അദ്ദേഹത്തിന്റെ ആളുകളാണെന്ന് പറഞ്ഞു ഞങ്ങൾ സുവിശേഷം അറിയിക്കാൻ കണ്ണൂരിലെ മലയോര ഗ്രാമങ്ങളിൽ കയറിയിറങ്ങിയത് ഓർക്കുന്നു. അന്നൊക്കെ അദ്ദേഹത്തെ കൊണ്ട് അങ്ങനെയും ഞങ്ങൾക്ക് ഒരു ഉപകാരമുണ്ടായി.
സുവിശേഷത്തിന്റെ മുന്നണി പോരാളികളായി ചിലരെയെങ്കിലും ദൈവം ഇന്ത്യയിൽ നിന്ന് ഇനിയും എഴുന്നേൽപ്പിക്കട്ടെ.
എല്ലാറ്റിനും ഉപരി നിൽക്കുന്നു എന്ന് തോന്നുന്നവൻ വീഴാതിരിക്കുവാൻ സൂക്ഷിക്കട്ടെ.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സഭ അംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ.
ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും മാട്രിമോണിയലും നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്  ചെയ്യുക. വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക.
ഒരു വർഷത്തേക്ക് 200 രൂപ. മൂന്നു വർഷത്തേക്ക് 500 രൂപ മാത്രം. 500 രൂപ ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ  974 429 4144 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക.

HALLELUJAH MATRIMONIAL

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

3621/May-11/3  സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 27 ( 11/7/1996), 180 cm, MBA HR & Marketing, HM & Medical Coding ഇപ്പോൾ സൗത്ത് ഇന്ത്യൻ ബാങ്കിൽ (CSE) ജോലി ചെയ്യുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള സുവിശേഷ വേലയിൽ താല്പര്യമുള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9446881774, 9995399678

3620/May-11/3 Pentecostal parents (both retired from government service), hailing from Orthodox, invite proposals for their son 31,178 cm., B.Tech. Civil Engineering, working as BIM Modeler – Arcadis in am MNC at Bangalore from parents of educated and employed girls. Elder sister is settled in Dubai with family. M4marry id:5337506 Contact:9446286091, 8590209927

3619/May-11/3 നിയമപരമായി വിവാഹബന്ധം വേർപെടുത്തിയ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് (കുടുംബ ജീവിതം നയിച്ചിട്ടില്ല) DOB:14/08/1990,5’11”, B.Tech Electronic & communication ബാംഗ്ലൂരിൽ മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. ആത്മീയരായ അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. Ph: 8330873326, 9496550539

3618/May-10/3 Syrian Christian Pentecostal parents invite a proposal for their son 29, 175 cm, BTech. Working as an engineer in Kuwait. Seeking a suitable alliance from spiritual and professionally qualified Pentecostal girls. Contact: Ph. 9605537378, 9995476478

3617/May-10/3 Syrian Christian Pentecostal Parents invite proposals for their Daughter (37 yrs/5’4). Currently working as a nurse in UK (NHS). Seeking alliance from parents of baptized, spirit filled, and professionally qualified boys. Contact: 9440538722.

3616/May-10/3 ഭാര്യ മരിച്ചു പോയ ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിൽ  സഭാശുശ്രൂഷ ചെയ്തു കൊണ്ടിരിക്കുന്ന പാസ്റ്റർ, സിറിയൻ ക്രിസ്ത്യൻ പശ്ചാത്തലം. 48, 5’6″, 15 വയസിൽ താഴെ പ്രായമുള്ള 3 കുഞ്ഞുങ്ങൾ ഉണ്ട്. അനുയോജ്യമായ സമർപ്പണമുള്ള യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9072969770, 8301059770

3615/May-10/3 ഐപിസി യിലെ സഭാ ശുശ്രൂഷകനായ സിറിയൻ ക്രിസ്ത്യൻ യുവാവ്. 36, 5’10”, +2, ITI, ബൈബിൾ കോളജ് പഠനം. അനുയോജ്യമായ സമർപ്പണവും ദൈവകൃപയുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9847677136

3614/May-08/3 Christian Pentecostal Pastors son from Bangalore 28, DOB:7/03/1995, 167 cm, 68 kg, Diploma in anesthesia, (pursuing Bsc in anesthesia, working as an anesthesia technician in a reputed hospital. Languages known: English, Malayalam, Kannada, Tamil, Telugu and Hindi. Seeking suitable alliance from parents of spiritual and educated girls from India or Abroad.  Ph: 9035816321, 8217593077

3613/May-08/3 NRI Pentecostal parents invite proposals for their son DOB: 29th Dec 93, 170cm,  Doctor working in Ernakulam and also preparing for NEET exam,from parents of MBBS Doctor,, spiritual, no ornaments from abroad or India. Respond to details and recent photos to Whatsapp +254 733598879 or +254 735817143

3612/May-08/3 Cheramar Christian Pentecostal (TPM) parents from Trivandrum invites proposal for their daughter 29, 157 cm, Bds, Mds. Seeking suitable alliance from spiritual and educated Pentecostal boys from India or abroad. Ph. +91 94479 65177

3611/May-08/3 Born Again Syrian Christian boy, BSc Nurse, Divorcee 37, 170 cm (DOB 15/ 11/ 1986), Working as a Nurse in abroad, Seeking suitable alliance from God fearing, educated girls from India or abroad. Ph. 9447021280, 8138976280, Call me after 6 pm

3610/May-08/3 ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്നതും ഇപ്പോൾ കാനഡയിൽ ജോലി ചെയ്യുന്നതുമായ പെന്തെക്കോസ്ത് യുവാവ് 29, 168 cm, B.Com, PG Business Management, ടോറന്റോയിൽ AML Analyst ആയി ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട് പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച് കാനഡയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph: 9846635510, 8281641752.

3609/May-07/3 Pentecostal parents seeking proposal for their daughter, DOB 04/07/1995/,  5’6″, born in Kerala and brought up in Hyderabad. She completed her B. Pharmacy and Doctor of pharmacy, Currently doing master in Health informatics U.S.A . Raised in a Pentecostal Pastor’s family, We are inviting proposal from Parents of God fearing, Spirit filled boys from US or Canada. Contact +91  9676311194, 9440942293

3608/May-07/3 കുവൈറ്റിൽ ജോലി ചെയ്യുന്ന ചേരമർ കൃസ്ത്യൻ പെന്തെക്കോസ്ത് യുവതി. 35, DOB:11/10/1988, 152 cm , വിദ്യാഭ്യാസ യോഗ്യതയുള്ള പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. പത്തനംതിട്ട, കോട്ടയം ജില്ലകളിൽനിന്നുള്ള വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന. Ph. 9961489605, 8547142658

3607/May-06/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 31, DOB:01/01/1993, 162cm, B.Sc Nurse, കേരളത്തിൽ ഒരു പ്രമുഖ ആശുപത്രിയിൽ ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട് ദൈവകൃപയിൽ നിൽക്കുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. മധ്യ തിരുവിതാംകൂറിൽ നിന്നുള്ളവർക്ക് മുൻഗണന. Ph:9446427242

3606/May-06/3 Delhi settled malayalee widower, baptized, 49, 5.8, BSc, Working as a manager in the loan department of ICICI Bank Delhi for the last 20 years. Languages spoken English, Hindi, Malayalam. One son completed his 10th exam. Seeking a suitable alliance from educated, baptized and caring minded working  ladies.  Divorcees  not interested.  Ph. +91 88604 02188

3605/May-04/3 Born again girl, 43, 5’1″, B.Tech, US Green Card Holder, Manager in reputed company, legally divorced, living with her 12 year old son. Seeking suitable alliance from born again spiritual lovable and educated young man from US. Those who are willing to migrate to USA also consider. +91 98119 63101

3604/May-04/3 Pentecostal parents from Morby, Gujarat invites proposal for their son 27, 5’7″, B.Com, B Ed, working as a teacher in Morbi. Sambava Christian background. Seeking suitable alliance from spiritual and educated girls. Ph 9537278199

3603/May-04/3 നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയ പെന്തെക്കോസ്ത് യുവാവ്. 44, 175 cm, സ്വന്തമായി ബിസിനസ് ചെയ്യുന്നു. 38 വയസിൽ താഴെയുള്ളവരിൽ നിന്ന് (അവിവാഹിതർ / ഭർത്താവ് മരിച്ചവർ / വിവാഹമോചിതർ ) വിവാഹ ആലോചന ക്ഷണിക്കുന്നു. ബാധ്യതകൾ ഇല്ലാത്തവരും രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ടവരും ആകണം. Ph. 9037795781

3602/May-03/3 വിവാഹശേഷം, പതിനഞ്ച് ദിവസത്തിനുള്ളിൽ, തന്റേതല്ലാത്ത കാരണത്താൽ പിരിഞ്ഞു താമസിക്കുകയും തുടർന്ന് വിവാഹബന്ധം നിയമപരമായി വേർപെടുത്തുകയും ചെയ്ത പ്രൊഫഷണൽ വിദ്യാഭ്യാസയോഗ്യതയും, ജോലിയുമുള്ള പെന്തെക്കോസ്ത് യുവാവ് 33, 178 സെമി. പ്രൊഫഷണൽ വിദ്യാസ യോഗ്യതയുള്ള ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ രക്ഷിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 9072197492 (വാട്ട്സാപ്പ്

3601/May-02/3 സിറിയൻ ക്രിസ്‌ത്യൻ പെന്തെക്കോസ്തു യുവാവ് (33, DOB: 16/03/1991/, 163 cm) അബുദാബിയിൽ ജോലി ചെയ്യുന്നു. മെയ് മാസത്തിൽ ലീവിന് നാട്ടിൽ വരുന്നുണ്ട്. അനുയോജ്യരായ പെന്തെക്കോസ്‌തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Mobil +91 98462 99401, +9197475 94470.

3600/May-02/3 ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 30, DOB: 10/6/1994, 5’1″, 58 Kg. BSc Nurse, വിദ്ധ്യാഭ്യാസ യോഗ്യതയുള്ള ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 8129720061, 9744220050

3599/May-02/3 Pentecostal Syrian Christian parents from Central Kerala invites proposals for their daughter B Tech CS born in May 1996, height 169 cms, working in IT MNC in Kerala. Mob 8848400448

3598/May-02/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്തു യുവാവ് 30, DOB: 06/05/1994, 171 cm, 64 kg (Civil Engineering Diploma), ദുബായിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ സ്വദേശത്തോ, വിദേശത്തോ ജോലിയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹലോചന ക്ഷണിക്കുന്നു. നേഴ്‌സ്‌മാർ ക്ക് മുൻഗണന. Ph :+919562294371, Whatsap no :+971542413557

3597/May-01/5 Syrian Christian Pentecostal parents are looking for a God-fearing, baptized, well educated and Spirit-filled young woman with strong spiritual values and a solid family background. They seek a partner who is passionate about serving the Lord, and be a companion for their son who is 27-year-old (30/11/1996), 172 cms tall, recently finished his MTh (NT) and now joined as a pastor with the Church of God in Pune. He comes from a middle-class Keralite family settled in Pune. Contact no. – 9890288742/ 9604703969

3596/May-01/3 BORN AGAIN SYRIAN CHRISTIAN PARENTS INVITE PROPOSAL FOR THEIR DAUGHTER 31, 5′ 3″, FAIR, MBBS FROM GEORGIA(EAST EUROPE), FROM PARENTS OF MISSION ORIENTED BOYS, PREFERABLY MEDICAL DOCTORS WORKING IN USA, CANADA OR UK. She is born again, ,baptised and spiritfilled, active in the worship team of WORLD IMPACT CHRISTIAN COMMUNITY, CHURCH, TRIVANDRUM., KERALA AS A SINGER CUM MUSICIAN. CONTACT PHONE NO.8590034094(WHATSAPP) , 8590287984.

3595/April 30/3 Syrian Christian Pentecostal parents from Pathanamthitta district (Marthoma background) invite proposals for their son 29, DOB0: 1/12/1994, 172 cm, 70 kg. Master in finance and accounting, MBA. Now working as an accountant at CBRE Business service Organisation in Poland. Seeking suitable alliance from spiritual and educated girls. Ph 9769276065, 7045841685

3594/April 30/5 Syrian Christian Pentecostal parents invites proposal for their only daughter 27, DOB:24/Feb/1996, 152cm, 52kg, born in Kerala schooling in Sharjah. Completed master’s from France with scholarship. Presently she is employed as a biomedical researcher in Utah, USA. She will be moving soon to Manhattan, New York to pursue PhD in Biomedical Science. She is an independent and academically driven person with a jovial and pleasant personality. Seek a partner who shares her faith as a born-again, baptized individual dedicated to serving the Kingdom of God. proposals from those employed in the USA. (Contact mob: 9567354721)

3593/April 30/3 Christian Pentecostal parents, based in Qatar, inviting proposals from parents of well-qualified, God-fearing, spiritually-filled with good character and compatible values for their daughter, 27 year-old . Her hight is 155 cm, B.Com degree, and a Postgraduate Certificate in International Business from the UWE Bristol, UK. Currently employed in a professional role with a Semi-Government Company in Qatar. For further inquiries, please contact us at Tel & WhatsApp +97455546972 or WhatsApp +918281883111.

3592/April 30/3 Seeking proposal for Pentecostal girl 34 y, 5’5″ (Dob 30/10/1989) born again and baptized, living in the US. Green card holder. She is working as a Software Engineer and a part time PhD student. She has a bachelor’s and master’s degree in Computer Science from the US. Looking for a born again, baptized, God fearing, Pentecostal professionally qualified boys from the US. She will be available in India in the mid of July 2024. If interested please contact +919544389214, +12242100393

3590/April 29/3 പെന്തകോസ്ത് യുവതി, B.Sc Nursing. DOB :09-06-1994, height 171 cm. സൗദിയിൽ MOD ഹോസ്പിറ്റലിൽ Staff Nurse ആയി ജോലി ചെയ്യുന്നു. ഓഗസ്റ്റിൽ ലീവിന് വരുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ള ആത്മീയരായ, പെന്തക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. Contact: 8086468301(Call & Whatsapp)

3589/April 29/3 Pentecostal parents well Settled in Bangalore invite proposal for their son Age 31 years 5’6″ (divorced only few months stayed not because of own fault and no Liability)he is doing his own business and also an active member of the church which started 15 years back our own building Seeking a suitable alliance from Patents of Born again, baptized, spiritually filled girls Please call us Phone-9844010284 / 9632321613.

3588/April 29/3 Pentecostal parents Settled in Bangalore invite proposal for their son Age 27 years Height 180 cms.M. A. Sociology. Currently working as a I.T. Manger in Bangalore.( Former working in St. Josephs Collage as HOD )Seeking a suitable alliance from Patents of Born again, baptized,educated spiritually filled girls. Phone 9343710091 / 9742017844.

3587/April 29/3 തന്റേതല്ലാത്ത കാരണങ്ങളാൽ വിവാഹ ബന്ധം വേർപെടുത്തിയ എറണാകുളം ജില്ലയിലെ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 50, 165 cm, ബാധ്യതകൾ ഇല്ല, സ്വന്തം ഓട്ടോറിക്ഷ ഓടിക്കുന്നു. ഗായകനാണ്.  അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു – Ph. 7356875354, 9633267617

3586/April 29/3 Pentecostal Parents invite proposals for their son (43 / DOB: 08. 07. 1980 / 173 cm / Dip.Welding / Saudi Arabia). Seeking a suitable alliance from the parents of God fearing and qualified girls. Mob. 9496364114 | 8590579371

3585/April 28/3 Syrian Christian Pentecostal lady 40, 5’5″, fair, BTech Engineer, Born and brought up in Dubai. Now working in Dubai. Widow, no liabilities. Seeking suitable alliance from spiritual and educated young man. Preferably from UAE. Please contact Ph. 9895463816

3584/April 28/3 ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി. തന്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിത. 28, DOB: 19/06/1996, 158 cm, DMLT. ആറു വയസുള്ള ഒരു ആൺകുട്ടി ഉണ്ട് , ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +916238783848

3583/April 28/3  Bangalore based Malayali, Syrian Christian (Baptist) parents residing in the UAE, invite proposals for their son, Oct 1995, 5′,9″ working in the UAE as an Admin & HR Coordinator. He is deeply rooted in Christian values and faith. Seeking suitable  alliance from born-again, God-fearing, educated girls (working and settled abroad) with a good family background and christian values. Interested parents may please contact on alexkorulla@gmail.com / +971504659767 (Botim App Call)  +918281889767

3582/April 27/3  Syrian Christian Pentecostal parents invites proposal for their son 30, 178cm, B Tech (Mechanical), working as an engineer in an American company. (Shelf drilling offshore- 28 day’s work and 28 days leave). Seeking suitable alliance from spiritual and educated girls. Ph.+91-9495547765, +91-9847668407

3581/April 27/5 US settled Syrian Christian family invites proposal for their beautiful US citizen daughter, born in India, raised in UAE 23, 5’2″, DOB:03/July / 2000, wheatish completion. BSN RN at a government hospital in Dallas, Texas. Minimal ornament wearing. Looking for good looking tall boys from Syrian Christian background, born again, (Pentecostal/brethren/evangelical/marthoma) preferably medical field, occupational therapist, physiotherapist, pharmacist, BSN/MSN nurses from India or abroad. Age difference maximum 2- 4 yrs, Contact: +1 (501) 620-9516

3580/April 27/3 ഇപ്പോൾ ഫ്രാൻസിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 30, 170 cm, MBA, അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. യു.കെ യിലോ ഓസ്ട്രേലിയയിലോ ജോലിയുള്ള പെൺകുട്ടികൾക്ക് മുൻഗണന Ph. 9496478770, 8289984722

3579/April 27/3 ചേരമർ ക്രിസ്ത്യൻ പെന്തകോസ്ത് യുവാവ്, 33/180cm Bsc Optometry, Optometrist ആയി സൗത്ത് ആഫ്രിക്കയിൽ ജോലി ചെയ്യുന്നു. വിദ്യാഭ്യാസവും ജോലിയും ദൈവഭയവുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹലോചനകൾ ക്ഷണിക്കുന്നു. +91 90723 87323, +91 80874 53539

3578/April 26/3 അബുദാബി അർദ്ധ സർക്കാർ കമ്പനിയിൽ ജോലി ലഭിച്ച ചേരമർ ക്രിസ്ത്യൻ പെന്തകോസ്ത് (സ്വതന്ത്ര സഭ) യുവതി (30 / 5.2 ft) BE Computer Science. അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക്‌ മുൻഗണന. Contact : 8921826132

3577/April 26/3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ്, വിവാഹ മോചിതൻ, 37,172 cm, 72 kg, MA- Political science, സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന ലോജിസ്റ്റിക് കമ്പനിയിൽ ഓപ്പറേഷൻ ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു. ഇപ്പോൾ വർക്ക്‌ ഫ്രം ഹോം. മാതാപിതാക്കൾ റിട്ടയേർഡ് ഗവണ്മെന്റ് എംപ്ലോയീസ്. അനുയോജ്യമായ ദൈവഭയമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാ ലോചന ക്ഷണിക്കുന്നു. Ph: 9447840132, 9249888560

3576/April 25/3 Pentecostal Doctors family (converted from Hindu Nair community 17 years back) invite proposals for their daughter 30 DOB:15/3/1993, 5’7″, M.Tech Civil. Now working as an Assistant Engineer in central government service. She is smart and spiritual, actively involved in Church (Jesus is Alive church Kottarakkara), ornament wearing. Seeking suitable alliance from spiritual and educated boys from India or abroad. Ph. +91 99473 78923

3575/April 24/3 Syrian Christian Pentecostal parents invites proposal for their daughter 27, DOB 15/01/1996, 5′,4″ fair, Masters in social work. Working as a Psychiatric Social Worker in a Delhi hospital. She is a God fearing and kind girl who likes to help others and holds high family values. Seeking suitable alliance from spiritual and educated boys from India or abroad. +91 88486 73890

3574/April 24/3 Pentecostal parents from Syrian Christian background invite proposals for their daughter; 27 yrs(09/96), 5.2 ft, MBBS. Seeking suitable alliance from born again, baptised, spirit filled and professionally qualified boys from India or abroad. Ph. +91 99613 97520

3573/April 23/3 Pentecostal family settled in the USA is seeking a proposal for their daughter. She is 25 years old 5‘3“ tall, born again, baptized and leads a good Christian life with spiritual values. She is born and brought up in US completed her Pharm D and working as a pharmacist. The family is inviting proposals from God-fearing, educated Pentecostal boys with a spiritual background from USA. If interested, please contact Email- testament2u@gmail.com Ph # 5165079288

3572/April 23/3 ദുബായിൽ ജോലിയുള നിലമ്പൂർ സ്വദേശിയായ പെന്തെക്കോസ്ത് യുവാവ് , 25 , 174 cm, +2 / lTI Electronic. ദുബായിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +971 56 698 7547

3571/April 23/3 Syrian Pentecostal Parents invite proposal for their Son (31 years/ 178 cm/ 75Kg), B.Tech, Currently working as Senior Software Engineer at a MNC in Bangalore. Seeking alliance from parents of born again and qualified girls. Contact No: +91 9449994501.

3570/April 22/ Christian Pentecost family settled in U K seeking proposals for their daughter who is a Junior Doctor, done her MBBS in UK, presently working in NHS hospital London. She is 25 years of age, 5′,6″ inches tall , good looking, plays musical instruments and a worship leader as well. We prefer the groom from the same profession either from UK, USA or India. Right now she is preparing for US MLE as well. Contact numbers : 00447476314074, 00447737613404.

3569/April 22/3 Pentecostal parents invites proposal for their son. Hindu ezhava background. 28, 5′,10″, MBA. Working as a purchase manager at Lulu mall Hyderabad. Seeking suitable alliance from spiritual and educated girls from India or abroad. Ph. +91 97237 53348

3568/April 22/3 Christian brethren, born again lady, 56,175cm, Staff nurse in MP, have 2 daughters,among which one is married. Invites proposals for re-marriage. From India or abroad. Ph. +91 94253 50098

3567/April 22/5 Pentecostal parents invite proposals for their daughter (27 years/154 centimeters, ornament wearing), presently working as a Junior Resident Doctor in a reputed hospital in Dehradun, from parents of boys who are Doctors and are working/considering to work and study in UK. Contact no: 9819316204

3566/April 22/5 Pentecostal parents invite proposals for their daughter (26 years/156 centimeters, ornament wearing), presently working as a Business Analyst with a leading MNC in Bengaluru, from parents of professionally qualified boys, working in Bengaluru. Contact no: 9819316204

3565/April 21/3 Pentecostal parents inviting proposals for their daughter who is working as a Cyber Security Engineer in an MNC in Dubai(UAE). DOB 17/02/1997. Height: 168 cm and 55 kg ( Independent church, ornament wearing). Baptised and born again from CSI background, prayerfully seeking alliances from pentecostal families. Mob. +91 9497210878.

3564/April 20/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് മാതാപിതാക്കൾ തങ്ങളുടെ മകന് വേണ്ടി അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു. 36/165cm, (DOB :27/04/1987), MBA, MA, സുവിശേഷകൻ ആയി പ്രവർത്തിക്കുന്നു. സുവിശേഷ വേലക്ക് സമർപ്പണവും വിദ്യാഭ്യാസ യോഗ്യതയുമുള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9496095177

3563/April 20/3 യുകെയിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്സത് യുവാവ് 30, 172 cm, MBA(uk), Logistic Engineer ആയി ജോലി ചെയ്യന്നു. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. യു.കെ. യിൽ ജോലിയുളള BSc നഴ്സ്മാർക്ക് മുൻഗണന. Ph.9048261742, 9495702371

3562/April 18/3 Pentecostal parents seeking alliance for born again baptized girl (26/154 cm) M. A. Education in Azim premji University Banglore. Schooling done in Mumbai and Kerala. Working at Banglore as an Early childhood Educator. Seeking someone who is God fearing and prioritises God’s will in everything, involved in Church, having a genuine relationship with God. Is willing to put in the effort for a Christ centred Marriage. Contact 9744720447

3561/April 17/3 സൗദിയിൽ നഴ്സായി ജോലി ചെയ്യുന്ന ചെങ്ങന്നൂർ സ്വദേശിയായ പെന്തെക്കോസ്ത് യുവതി. fair, 35, 164cm, BSc Nurse (Saudi MOH), പുനർ വിവാഹം ബാധ്യതകൾ ഇല്ല. അനുയോജ്യമായ ആത്മീയരായ യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. സൗദിയിലോ മറ്റ് വിദേശ രാജ്യങ്ങളിലോ ജോലിയുള്ളവർക്ക് മുൻഗണന. Ph.9961583021

3560/April 16/3 സൗദിയിൽ യൂറോപ്യൻ കമ്പനിയിൽ ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. 30,170 cm, Bcom +computer applications. തുടർച്ചയായ 28 ദിവസത്തെ ജോലിക്കു ശേഷം 28 ദിവസത്തെ ശമ്പളത്തോടു കൂടിയ അവധിക്ക് നാട്ടിൽ വരുന്നു. ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph.9496903155, 7012870652

3559/April 16/3 Syrian Christian Pentecostal pastor’s family invite proposal for the baptized, God fearing spirit filled and gift of God and educated son (DOB 10.10.1989 /165cm) B.Com, Diploma in hardware and networking, Diploma in security system,CCTV, CCNA, MCSE, MCP, international accounting software and management. Currently working KSTP project Palakkad senior accountant and admin. Seeking proposal from parents of God fearing, educated, nurse, engineer (India or abroad) or professionally qualified girls. Contact number +91 9496677915 (WhatsApp); . +91-8113833915.

3558/April 16/5 Pentecostal family looking for a suitable partner for thier son who is working in Europe as a HR Manager , Education qualification MBA , age 4/1986 ( Divorced) , we are looking divorced or widow brides from pentecostal background.  contact: 6238113358

3557/April 16/3 Syrian Christian Pentecostal parents settled in Bangalore invites proposal for their daughter 29 (1995) 163 cm, 60 kg, (Doctor of Pharmacy from Kims Bangalore) working in a MNC company in Bangalore. Will migrate to Canada in 3-4 months (PR). Legally divorced (lived together only for 10 days) seeking suitable proposal from Pentecostal boys/parents. +91 9188922788

3556/April 15/3 അമേരിക്കയിൽ നിന്ന് MS ഉം MD യും പൂർത്തിയാക്കിയ ശേഷം, ഫിസിഷൻ ആയി പ്രവർത്തിക്കുന്ന, രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട്, പരിശുദ്ധാത്മ അഭിഷേകം പ്രാപിച്ച, സുവിശേഷ പ്രവർത്തനങ്ങളിൽ തൽപരയായ പെന്തെക്കോസ്തു യുവതി 30,165 cm,. തത്തുല്യ വിദ്യാഭ്യാസവും, അമേരിക്കയിൽ വളർന്നതുമായ, സുവിശേഷ തൽപരരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. kunjamma.chandy@hotmail.com +1 863 225 8466.

3555/April 13/3 Parents of Pentecostal (CSI background) boy, BTech, MBA (Symbiosis, Pune), 33 years, 162 cm, 60 kg, Associate Manager,Motor Insurance Co.Bangalore seek alliance from parents of professionally well qualified girls with good job in India only. Mob.9447294887, 9446094894 (WhatsApp).

3554/April 13/3 Syrian Christian Pentecostal parents from Mumbai invite proposals for their son 29, born and brought up in Mumbai. BE Civil Engineer. Working in Mumbai. Born again and baptized involved in youth ministry and church choir. Looking for an educated spiritual and family oriented girl from India or abroad. Preferably from the medical field. +91 98340 49395, 9370149268

3553/April 12/3 മുംബയിൽ നഴ്സായി ജോലി ചെയ്യുന്ന ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 25, 140 cm, BSc Nurse, അനുയോജ്യമായ, ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ളവർക്ക് മുൻഗണന. Ph. +91 94958 72565

3552/April 12/3 തിരുവനന്തപുരം സ്വദേശിയായ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 3,172 cm, 74 kg. SSLC, IT, സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph +91 96330 47823

3551/April 11/3 മസ്കറ്റിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവാവ് നിയമപരമായി ബന്ധം വേർപെടുത്തിയത്, ബാധ്യത ഇല്ല സിവിൽ എഞ്ചിനീയർ മസ്കറ്റിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു (വയസ്സ് 49, 5″6 ഇഞ്ച് ) അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ പ്രതീക്ഷിക്കുന്നു contact. Ph. 7012236698, +91 6235 185 778

3550/April 11/3 Pentecostal parents are seeking proposals for their daughter DOB: 03/1991, height 5’3, Btech from Kerala, MBA from Canada & MS from US and working as a SOC system Engineer in the USA. Seeking proposals from parents of God fearing, baptized, and professionally qualified Pentecostal boys. Pl contact. Ph 9446090444

3549/April 11/3 Pentecostal parents are seeking proposals for their daughter DOB:11/1993, height 5’1 MBBS, MD and working in Chennai. Seeking proposals from God fearing baptized and professionally qualified Pentecostal boys. Pl contact. Ph. 9446090444

3548/April 11/3 Parents of Born Again, ornament wearing girl attending Independent church(25 / 165 cm / M.Sc. Information Science), Software Engineer Analyst working with an Ireland based company, Hyderabad. Seeking suitable proposals from parents of boys with similar background. Contact : 9848029305

3547/April 10/3 Syrian Christian Pentecostal family well settled in Eranakulam invite proposal for their son 29(14/06/1994), 165cm. He took BD from Serampore University and served as Pastor of an English Congregation at Greator Noida near New Delhi for six years. Presently preparing for Intermediate CA as he wants to do ministry along with a job. Seeking proposal from parents of God-fearing, baptized, educated girls. Preferred denomination: Pentecost or Brethern. Contact Numbers:9846959458, 9645480370

3546/April 10/3 Pentacostal parents (independent church ) invite proposal for their son, 38/ D. O. B : 22.11.1985/167 cm) B. Com + tally, currently working at Qatar as an account. Seeking proposal from god fearing, baptized spirit filled girl. Mob: 8547656181, 9947522028

3545/April 10/3 Canada settled Pentecostal parents invites proposal for their son, DOB 13/03/93, ht: 5″10, born in middle East and raised in Canada, born again, spirit filled, musician, interested in missions, fluent in Malayalam, graduated university in political science and working for a global Fin-tech company. Seeking alliance from a God fearing and a good spiritual background. If interested, contact on WhatsApp. 437-777-2742 or 416-274-3983

3544/April 09/5 US settled (Houston TX) Christian pentecostal (non denominational) family Invites proposal for their daughter Born again and spiritual, 29, 4’10, working as a clinical pharmacist in Houston. Seeking suitable alliance from well educated, employed boys from USA, God fearing and those who having genuine relationship with christ. Please contact. Ph:+1 832 231 3703

3536/April 06/ ക്രിസ്ത്യൻ പെന്തകോസ്ത് യുവതി (DOB. 10/ 1994/ 157 cm ) Bcom കഴിഞ്ഞു C A പഠിച്ചു കൊണ്ടിരിക്കുന്നു. ഇടത്തരം കുടുംബം . അനുയോജ്യമായ വിദ്യാഭാസവും ജോലിയും ഉള്ള ആത്മീയരായ പെന്തകോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹലോചനകൾ ക്ഷണിക്കുന്നു   Phone 6235129948, 9947587494

3530/April 03/5  US settled Malayalee pentecostal family from Texas invites proposal for their son  age 30. DOB August of 1993, 168 cm, BSN, born again and baptised, Working as a nurse in Govt. Sector Texas. Seeking suitable alliance from spiritual and educated girls preferably from USA. Ph: +1 832 630 6693

3527/April 02/5 Syrian Christian family invite proposals for their Born again daughter aged 35, 156cm, MDS dental doctor. Seeks suitable alliance from born again Men. Candidate is a divorcee for no reasons of her own . Pl contact on 8281183090 or 9446006090

3522/April 01/5 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ് 30, DOB:4/11/1992, 162 cm, 60 kg, മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ, ദുബായിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ സ്വദേശത്തോ വിദേശത്തോ ജോലിയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാ ലോചന ക്ഷണിക്കുന്നു. നേഴ്സ്മാർക്ക് മുൻഗണന. Ph: +91 99465 62056

3512/Mar. 26/6 ക്രിസ്ത്യൻ പെന്തെകോസ്ത് യുവതി 23 ( 22/4/2000), 173 cm, Bsc നേഴ്സ്, ഇപ്പോൾ മുംബൈയിൽ ജോലി ചെയ്യുന്നു. പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയുള്ള, ദൈവകൃപയുള്ള അനുയോജ്യരായ പെന്തെകോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph- +919846031119, 9920339418

3509/Mar. 25/6 നോർത്ത് ഇന്ത്യയിൽ ജനിച്ച് വളർന്നതും പാസ്റ്ററുടെ മകനുമായ പെന്തെകോസ്ത് യുവാവ് (27/DOB 15/05/96) വെളുത്ത നിറം, 165 cm, BBA, MBA, ബാംഗ്ലൂരിൽ ജർമൻ കമ്പനിയിൽ ജോലി, അനുയോജ്യരായ സ്വദേശത്തോ വിദേശത്തോ ജോലിയുള്ളതും, ജോലിയോട് കൂടെ സുവിശേഷ വേലയോട് താൽപര്യം ഉള്ളതും ആയ പെന്തകോസ്ത് യുവതികളുടെ മാതാ പിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9424282243

3491/Mar.16/5 Baroda settled malayali Pentecoastal parents ( TPM) invites proposal for their Son, 32, DOB: 13/01/1992, height 162 cm, baptised and holy spirit anointed. Academically, he has done Master’s degree in Data Engineering. Professionally he is employed as a data Engineer in Germany. Seeking a suitable alliance from spiritually inclined partner. Ph: 9979548511

3484/Mar.14/പെന്തെക്കോസ്തു യുവാവ് (30/6’2″) വെളുത്തനിറം, ബിടെക്, മെക്കാനിക്കൽ എൻജിനീയറായി ബോംബെയിൽ ജോലി ചെയ്യുന്നു. ഇടത്തരം കുടുംബം, അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.  ഫോൺ: 9539212063,9495435734

3483/Mar.13/5 Syrian Christian Pentecostal Parents seek proposal for their 40-year-old son. Height: 5’6″, weight: 68kg. Holds an MBA in finance from the UK, alongside executive business leadership qualifications. Completed a bachelor’s degree in the US while residing in Dubai. Currently employed as a Senior Consultant at a reputable UAE-based audit firm. Interested in finding an educated and spiritually inclined partner. For further details, please contact: +971 50 508 9648

3481/Mar.13/5 യുകെയിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവതി 28, 155 cm, BSc Nurse. ജൂലൈ മാസത്തിൽ നാട്ടിൽ വരുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ള ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. യുകെ യിൽ ഉള്ളവർക്ക് മുൻഗണന. Ph. 9744755928, 8593087160 Ph. 9744755928, 8593087160

3480/Mar.13/5 Pentecostal family seeking alliance for their born again, baptized Niece ( 29/ 5’4″) living in United Kingdom. Currently working as a Registered Nurse, (NHS) with a B.Sc (Nursing) degree, Born and raised in Karnataka, India. Dedicated follower of Christ.Seeking suitable Groom from a Godfearing professionally qualified boys If interested, please contact +1 9729008578 (US number)

3479/Mar.13/5 ജി.സി.സി യിൽ Almarai കമ്പനിയിൽ ഹെവി ഡ്യൂട്ടി ഡ്രൈവറായി ജോലി ചെയ്യുന്ന, അടൂർ സ്വദേശിയായ പെന്തെക്കോസ്ത് യുവാവ് 47, 180 cm, SSLC, +2, Ag church, വിവാഹ മോചിതൻ. അനുയോജ്യമായ വിവാഹ ആലോചനക്ഷണിക്കുന്നു. Ph. 00966509364861, 91 7025136778, 9778347516

3475/Mar.12/6 Syrian Christian Pentecostal parents (TPM) invite proposals for their son 28, 5″9, home town Adoor, Kerala, grew up in Delhi, schooling in Army public school. BSc Hotel Management. Working as an Italian chef in Dubai. Seeking a suitable alliance from spiritual and professionally qualified girls from abroad. Preferred BSc Nurses. Ph. +91 80767 34176, 9899263775

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

 

 

 

 

 

 

 

 

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | ദൈവത്തിൻ്റെ പദ്ധതികൾ | ബിജോ...

ദൈവത്തിൻ്റെ പദ്ധതികൾ “നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ
feature-top

പാസ്റ്റർ കൃഷ്ണൻകുട്ടി കർതൃസന്നിധിയിൽ....

ഇടവാച്ചൽ വിനോദ് ഹൗസിൽ പാസ്റ്റർ കൃഷ്ണൻക്കുട്ടി (71)ഹൃദയഘാതം മൂലം നിത്യതയിൽ
feature-top

ഐപിസി എബനേസർ സ്വരാജ് സഭ: ഏഴ് ദിന...

കട്ടപ്പന : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ എബനേസർ സ്വരാജ് സഭയുടെ
feature-top

വിശ്വാസം അതല്ലേ എല്ലാം |പാസ്റ്റർ ബി. മോനച്ചൻ...

അശോകനും സുമയും ഞങ്ങളുടെ മാവേലിക്കര കണ്ടിയൂരിലുള്ള സെമിത്തേരിയുടെ
feature-top

രണ്ടാം വരവിൽ കൂടുതൽ കരുത്തനായി പ്രസിഡന്റ്...

തോമസ് മുല്ലയ്ക്കൽ ചരിത്രം തിരുത്തിക്കുറിച്ച് അമേരിക്കയുടെ 47-മത്തെ
feature-top

അയര്‍ലന്‍ഡില്‍ യുപിഎഫ് ഫാമിലി കോൺഫറൻസിനു...

ഡബ്ലിൻ: അയർലണ്ടിലെയും നോർത്തേൻ അയർലണ്ടിലെയും മലയാളം പെന്തക്കോസ്ത്
feature-top

അമേരിക്കയിൽ ട്രംപ്...

വാഷിങ്ടൺ:   സ്വിങ് സ്റ്റേറ്റുകളിൽ മിന്നുന്ന വിജയം നേടി ചരിത്ര
feature-top

തിരുവല്ല മഞ്ഞാടിയിൽ വസ്‌തു ...

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

പാസ്റ്റർ ബിനോ തോമസ് ബാഗ്ലൂരിൻ്റെ പിതാവ്...

കാനം: മാടാംകുന്നേൽ തോമസ് മാത്യു ( കുഞ്ഞുമോൻ -72) കർതൃസന്നിധിയിൽ